Saturday, April 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

ബയേണ്‍ തുടര്‍ച്ചയായ എട്ടാം കിരീടത്തിലേക്ക്

മറ്റൊരു മത്സരത്തില്‍ ബയര്‍ ലവര്‍കുസന്‍ ഒന്നിനെതിരെ നാലു ഗോളുകള്‍ക്ക് വൂള്‍സ്ബര്‍ഗിനെ തോല്‍പ്പിച്ചു. എന്‍ട്രാച്ച് ഫ്രാങ്ക്ഫര്‍ട്ടും ഫ്രീബര്‍ഗും തമ്മിലുള്ള മത്സരം സമനിലയായി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 28, 2020, 03:00 am IST
in Football

ബെര്‍ലിന്‍: ബെര്‍ലിന്‍: നിലവിലെ ചാമ്പ്യന്മാരായ ബയേണ്‍ മ്യൂണിക്ക് ബുന്ദസ് ലിഗയില്‍ തുടര്‍ച്ചയായ എട്ടാം കിരീടത്തിലേക്ക് നീങ്ങുകയാണ്. തൊട്ടടുത്ത എതിരാളികളായ ബൊറൂസിയ ഡോര്‍ട്ട്മുണ്ടിനെ മടക്കമില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ചതോടെ ബയേണ്‍ ഏഴു പോയിന്റിന്റെ ലീഡുമായി ഒന്നാം സ്ഥാനത്തെത്തി.  

ഈ വിജയത്തോടെ ബയേണിന് ഇരുപത്തിയെട്ട് മത്സരങ്ങളില്‍ അറുപത്തിനാലു പോയിന്റായി. തോറ്റെങ്കിലും രണ്ടാം സ്ഥാനത്ത് തുടരുന്ന ബൊറൂസിയയ്‌ക്ക് ഇരുപത്തിയെട്ട് മത്സരങ്ങളില്‍ അമ്പത്തിയേഴ് പോയിന്റാണുള്ളത്.

ജോഷ്വ കിമ്മിച്ചിന്റെ ഗോളാണ് ബയേണിന് വിജയമൊരുക്കിയത്. ഇടവേളയ്‌ക്ക് മുമ്പാണ് ജോഷ്വ ലക്ഷ്യം കണ്ടത്. നാല്‍പ്പത്തിമൂന്നാം മിനിറ്റില്‍ പന്ത് പിടിച്ചെടുത്ത ജോഷ്വ ഇരുപത് വാര അകലെ നിന്ന്് പന്ത് ചിപ്പ് ചെയ്ത് വലയിലാക്കി. ഈ സീസണില്‍ ബോക്്‌സിന് പുറത്ത്് നിന്ന് കിമ്മിച്ച് നേടുന്ന മൂന്നാമത്തെ ഗോളാണിത്.കഴിഞ്ഞ നവംബറില്‍ ഈ ടീമുകള്‍ മ്യൂണിച്ചില്‍ ഏറ്റുമുട്ടിയപ്പോള്‍ ബയേണ്‍ എതിരില്ലാത്ത നാലു ഗോളുകള്‍ക്ക് ബൊറൂസിയ ഡോട്ട്്മുണ്ടിനെ പരാജയപ്പെടുത്തിയിരുന്നു.

മറ്റൊരു മത്സരത്തില്‍ ബയര്‍ ലവര്‍കുസന്‍ ഒന്നിനെതിരെ നാലു ഗോളുകള്‍ക്ക് വൂള്‍സ്ബര്‍ഗിനെ തോല്‍പ്പിച്ചു. എന്‍ട്രാച്ച് ഫ്രാങ്ക്ഫര്‍ട്ടും ഫ്രീബര്‍ഗും തമ്മിലുള്ള മത്സരം സമനിലയായി. ഇരു ടീമുകളും മൂന്ന്് ഗോള്‍ വീതം നേടി.  വെര്‍ഡന്‍ ബ്രീമന്‍, ബൊറൂസിയ എംഗ്ലാഡ്ബാറ്റിനെ ഗോള്‍രഹിത സമനിലയില്‍ തളച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ഹൈന്ദവ ധര്‍മത്തിന്റെ ശാസ്ത്രീയ അടിത്തറ

Samskriti

പുരൂരവസും ഉര്‍വശിയും

Samskriti

വ്യാഴം ജാതകത്തില്‍

Sports

ഊബര്‍കപ്പ്: സിന്ധു മികച്ച തുടക്കം നല്‍കി, പക്ഷെ പരാജയപ്പെട്ടു

തോമസ് കപ്പ് ബാഡ്മിന്റണില്‍ ഭാരത ഡബിള്‍സ് താരങ്ങളായ എം.ആര്‍. അര്‍ജുനും ഹരിഹരന്‍ അംസകരുണനും പോയിന്റ് നേട്ടത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ചപ്പോള്‍
Sports

തോമസ് കപ്പ്:വിജയഗാംഭീര്യത്തോടെ ഭാരതം തുടങ്ങി; ആദ്യ മത്സരത്തില്‍ കാനഡയെ 4-1ന് തുരത്തി

പുതിയ വാര്‍ത്തകള്‍

നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരായ മത്സരത്തില്‍ ഗോള്‍ നേട്ടം ആഘോഷിക്കുന്ന എഫ്‌സി ഗോവ താരങ്ങള്‍

ഗോവയ്്ക്ക് ജയം, രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നു

സ്വിഷ് മാസ്റ്റേഴ്‌സ് ബാസ്‌കറ്റ് ബോളില്‍ ബാങ്ക് ഓഫ് ബറോഡ ബംഗളൂരു-തൃശൂര്‍ ഹൂപ്പേഴ്‌സ് മത്സരത്തില്‍ നിന്ന്‌

സ്വിഷ് മാസ്റ്റേഴ്‌സിന് തുടക്കം

ഇറാന് പകരം ഇറ്റലി: അത്തരം ആലോചനകള്‍ പോലും ഇല്ലെന്ന് ഫിഫ

കളിയൊരുക്കാന്‍ ആദ്യമായി കാനഡ

ഇന്‍റര്‍ഫേസ് കണ്‍ട്രോള്‍ ഡോക്യുമെന്‍റ് തരാതെ റഫാല്‍ വേണ്ടെന്ന് പറയാന്‍ ചങ്കൂറ്റം കാട്ടി ഇന്ത്യ

ഇന്ദിര കാന്‍റീനിലെ ഭക്ഷണത്തെക്കുറിച്ച് വാഴ്‌ത്തി വിഡി സതീശന്‍, പക്ഷെ ഇവിടേക്ക് ഭക്ഷണം കൊണ്ടുവരുന്നത് സമൃദ്ധികിച്ചണില്‍ നിന്നും

നെട്ടയത്ത് അതിക്രമം കാണിച്ച ബിജെപി ഗുണ്ടകളെ അറസ്റ്റ് ചെയ്യുമെന്ന് തോമസ് ഐസക്; ബിജെപിയുടെ സമരത്തില്‍ വിറകൊണ്ട് ഇടത് കോട്ട

തിരുവന്തപുരത്ത് കുടിവെള്ളം കിട്ടുന്നില്ലെന്ന് ശിവന്‍കുട്ടി, കുടിവെള്ളം നല്‍കേണ്ടത് വാട്ടര്‍ അതോറിറ്റിയെന്ന് മേയര്‍

സംഘി, ക്രിസംഘി എന്നൊക്കെ കേട്ടിട്ടുണ്ട്…ഇപ്പോഴിതാ പുതിയൊരു വാക്ക്….സംഘാവ്..സിപിഎമ്മിന്റെ സ്വരാജ് സംഘാവാണെന്ന് ആരോപണം

കോഴിക്കോട് എസ്ഐയുടെ വീട്ടില്‍ മോഷണം: യുവാവ് പിടിയിലായി, മോഷ്ടിക്കാനെത്തിയത് മദ്യലഹരിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.