Monday, September 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

യുവമോര്‍ച്ച ജില്ലാ ട്രഷററുടേയും ബിജെപി പ്രവര്‍ത്തകന്റെയും വീടുകള്‍ക്ക് ബോംബേറ്

രണ്ട് സ്റ്റീല്‍ ബോംബുകളാണ് എറിഞ്ഞത്. ബൈക്കുകളിലെത്തിയ സംഘം വീടിനു നേരെ ബോംബെറിയുകയായിരുന്നു. വീടിന്റെ ഓട് പാകിയ മേല്‍ക്കൂരയുടെ ഭാഗവും ജനലുകളും തകര്‍ന്നു.

സ്വന്തം ലേഖകന്‍byസ്വന്തം ലേഖകന്‍
May 26, 2020, 10:42 pm IST
inKerala

പഴയങ്ങാടി: കണ്ണപുരത്ത് യുവമോര്‍ച്ച ജില്ലാ ട്രഷററുടേയും ബിജെപി പ്രവര്‍ത്തകന്റെയും വീടുകള്‍ക്ക് നേരെ ബോംബേറ്. പഴയങ്ങാടി മോറാഴാ പാളയത്ത് വളപ്പില്‍ താമസിക്കുന്ന യുവമോര്‍ച്ച ജില്ലാ ട്രഷറര്‍ വി. നന്ദകുമാര്‍, ബിജെപിയുടെ സജീവ പ്രവര്‍ത്തകനായ കണ്ണപുരത്തേ പൂക്കോട്ടി രതിഷ് എന്നിവരുടെ വീടുകള്‍ക്ക് നേരെയാണ് തിങ്കളാഴ്ച രാത്രി 10 മണിയോടെ സിപിഎം സംഘം ബോംബേറ് നടത്തിയത്. 

രണ്ട് സ്റ്റീല്‍ ബോംബുകളാണ് എറിഞ്ഞത്. ബൈക്കുകളിലെത്തിയ സംഘം വീടിനു നേരെ ബോംബെറിയുകയായിരുന്നു. വീടിന്റെ ഓട് പാകിയ മേല്‍ക്കൂരയുടെ ഭാഗവും ജനലുകളും തകര്‍ന്നു. ബൈക്കുകളില്‍ എത്തിയ സിപിഎമ്മുകാരായ അഞ്ചംഗ സംഘമാണ് ബോംബെറിഞ്ഞതെന്ന് നന്ദകുമാര്‍ പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. രാത്രി തന്നെ തളിപ്പറമ്പ് പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി.

സമാധാനം നിലനില്‍ക്കുന്ന മേഖലയില്‍ പ്രശ്‌നങ്ങളുണ്ടാക്കാനുളള സിപിഎം നടപടിക്കെതിരെ പ്രദേശത്ത് വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. ബോംബേറിന് പിന്നാലെ സിപിഎം ശക്തികേന്ദ്രത്തില്‍ താമസിക്കുന്ന നന്ദകുമാറിനെതിരെ പരസ്യമായ വെല്ലുവിളിയുമായി സിപിഎം നേതൃത്വം രംഗത്തെത്തുകയും ചെയ്തു. വീട് ഒഴിഞ്ഞു പോകണമെന്ന ഭീഷണിയുമായാണ് സിപിഎം നേതൃത്വം രംഗത്തെത്തിയത്. അക്രമത്തിന് പിന്നില്‍ സിപിഎം-ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണെന്നും സിപിഎമ്മിന്റെ ശക്തികേന്ദ്രങ്ങളില്‍ ഇതര രാഷ്‌ട്രിയ പാര്‍ട്ടികളുടെ പ്രവര്‍ത്തനത്തിന് അപ്രഖ്യാപിത വിലക്ക് നിലനില്‍ക്കുന്നതിന് തെളിവാണ് ഇന്നലെ നടന്ന അക്രമമെന്നും ബിജെപി കല്യശ്ശേരി മണ്ഡലം കമ്മറ്റി ആരോപിച്ചു.

ബോംബേറിന് ഇരയാക്കപ്പെട്ട വീട് ബിജെപി ജില്ലാ പ്രസിഡന്റ് എന്‍. ഹരിദാസ്, ജില്ലാ ജനറല്‍ സെക്രട്ടറി കെ.കെ. വിനോദ് കുമാര്‍, ആര്‍എസ്എസ് താലൂക്ക് കാര്യവാഹ് പള്ളിക്കര പ്രസാദ് തുടങ്ങിയ നേതാക്കള്‍ സന്ദര്‍ശിച്ചു.

Tags: cpmbjpattackപൈപ്പ‌് ബോംബ‌്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്രതിയെ പിടികൂടാനെത്തിയ പൊലിസ് സംഘത്തെ ആക്രമിച്ചു, എസ്‌ഐയ്‌ക്ക് ഗുരുതര പരിക്ക്,സ്ത്രീകളുള്‍പ്പെടെ പിടിയില്‍

Kerala

കേരളത്തിൽ ബിജെപിക്ക് കടന്നുകയറാനുള്ള അവസരം യുഡിഎഫ് സർക്കാർ ഒരുക്കുന്നു: സിപിഎം ജനറൽ സെക്രട്ടറി എം.എ ബേബി

സദാനന്ദപുരം അവധൂത ആശ്രമജിലെ ആക്രമണം നടത്തിയതിൽ പ്രതിഷേധിച്ച് ഹിന്ദു സംഘടനകളുടെ നേതൃത്വൽ നടത്തിയ നാമജപഘോഷയാത്ര
Kerala

സദാനന്ദപുരം അവധൂത ആശ്രമത്തിന് നേരെ ഗുണ്ടാ ആക്രമണം; സ്വാമിമാരെ ബന്ധനസ്ഥരാക്കി, രേഖകളില്‍ ഒപ്പിടാന്‍ നിര്‍ബന്ധിച്ചു

India

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

Kerala

സിപിഎമ്മിന്റെ തെറ്റ് തിരുത്തല്‍ നാടകം ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍: കെ സുരേന്ദ്രന്‍

പുതിയ വാര്‍ത്തകള്‍

നവഗ്രഹങ്ങളുടെ ദോഷങ്ങൾ അകറ്റാൻ ലളിതമായ പരിഹാരം

നിങ്ങൾ രുദ്രാക്ഷം ധരിക്കുന്നവരാണോ? എങ്കിൽ ഇക്കാര്യം അറിയാതെ പോകരുത്

അനുമോളെ തമിഴകം വന്ന് വിളിക്കുമ്പോള്‍…

എന്നെ പറഞ്ഞ കാര്യങ്ങൾ വെച്ച് നോക്കുമ്പോൾ ഞാൻ ഒന്നും പറഞ്ഞി‌ട്ടില്ല ; എന്റെ ഭാര്യയെ കുറ്റം പറയാൻ ഒരു കാലത്തും ഞാൻ ആ​ഗ്രഹിച്ചിട്ടില്ല

സൗദിയുടെ പോരാട്ടത്തിൽ നിന്ന് വിട്ടുനിൽക്കുക : പാകിസ്ഥാനും തുർക്കിക്കും ഹൂത്തികളുടെ മുന്നറിയിപ്പ്, മക്ക കരാർ അപകടത്തിലോ?

വിജയക്കൊടി പാറിച്ച് ഉര്‍വ്വശിയുടെ ആശ രണ്ടാം വാരത്തിലേക്ക്

ഐക്യരാഷ്‌ട്രസഭയുടെ പൊതുസമ്മേളനത്തിൽ പങ്കെടുക്കാൻ ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ ന്യൂയോർക്കിലേക്ക് പോകുമെന്ന് റിപ്പോർട്ടുകൾ

80 വയസായ അമ്മയെ വച്ച് പോലും ട്രോൾ ; മോദിയെ രാഹുലിന് എതിർക്കാം , പക്ഷെ ആ മനുഷ്യത്വത്തെ പരിഹസിക്കരുത്

പഞ്ചാബിൽ വൻ മയക്കുമരുന്ന് വേട്ട: 3.5 ബില്യൺ രൂപയുടെ ഹെറോയിൻ പിടികൂടി : കാറിൽ നിന്ന് മൂന്ന് വിദേശ നിർമ്മിത പിസ്റ്റളുകളും 15 വെടിയുണ്ടകളും കണ്ടെടുത്തു

ആലപ്പുഴയില്‍ ഹൗസ് ബോട്ട് കത്തി നശിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.