Thursday, September 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

80 കോടി ജനങ്ങള്‍ക്ക് ഭക്ഷണ സാധനങ്ങള്‍ വിതരണം ചെയ്തു, 20 കോടി വനിതകള്‍ക്ക് സഹായധനം നല്‍കി; രാഹുലിന്റേത് രാഷ്‌ട്രീയമായ മുതലെടുപ്പിനുള്ള ശ്രമങ്ങള്‍

രാജ്യം കൊറോണക്കെതിരെ അതിശക്തമായ പോരാട്ടത്തിലാണ്. രാജ്യവ്യാപകമായി കൊറോണ വലിയതോതില്‍ വ്യാപിക്കുന്നത് തടയാന്‍ നമുക്കായി. രാജ്യത്ത് ഭക്ഷ്യക്ഷാമം ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിച്ചു. എല്ലാ സംസ്ഥാനങ്ങള്‍ക്കും വേണ്ട സഹായങ്ങള്‍ എത്തിച്ചു. ഇതൊന്നും വിലയിരുത്താതെ അബദ്ധങ്ങള്‍ നിരത്തുന്നവര്‍ക്ക് ഏറ്റവും നല്ല ഉദാഹരണമാണ് രാഹുല്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 26, 2020, 05:52 pm IST
inIndia

ന്യൂദല്‍ഹി : രാജ്യം കോവിഡിനെതിരെ പോരാടുമ്പോള്‍ കോണ്‍ഗ്രസ് നേതാവ് രാഷ്‌ട്രീയമായി മുതലെടുക്കാനാണ് ചിന്തിക്കുന്നത്. ലോകം മുഴുവന്‍ അഭിനന്ദിച്ചാല്‍ പോലും അദ്ദേഹം അതിന് തയ്യാറാവില്ല. സര്‍ക്കാരിനെതിരെ തെറ്റായ പ്രചാരണങ്ങള്‍ അഴിച്ചുവിടുകയാണ് രാഹുലെന്ന് രൂക്ഷ വിമര്‍ശനവുമായി കേന്ദ്രമന്ത്രി പ്രകാശ് ജാവ്‌ദേക്കര്‍.  

കൊറോണ വൈറസ് വ്യാപനത്തെ ഒരു പരിധി വരെ നമ്മള്‍ പ്രതിരോധിച്ചത് ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയത് മൂലമാണ്. ലോക്ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ രാഹുലും കോണ്‍ഗ്രസും ഇതിനെതിരെ പ്രതിഷേധിക്കുകയാണ് ചെയ്തത്. രാജ്യം നിശ്ചലമാകുമെന്നായിരുന്നു അവരുടെ ആരോപണം. ഇപ്പോള്‍ ഇളവ് വരുത്തിയപ്പോഴും അദ്ദേഹം വിമര്‍ശിക്കുകയാണ്. ലോക്ഡൗണിനെ എങ്ങിനേയും രാഷ്‌ട്രീയമായി ഉപയോഗിക്കണം എന്നല്ലാതെ രാഹുലിന് മറ്റൊരു ചിന്തയുമില്ലെന്നും ജാവദേക്കര്‍ കുറ്റപ്പെടുത്തി.

രാജ്യം കൊറോണക്കെതിരെ അതിശക്തമായ പോരാട്ടത്തിലാണ്. രാജ്യവ്യാപകമായി കൊറോണ വലിയതോതില്‍ വ്യാപിക്കുന്നത് തടയാന്‍ നമുക്കായി. രാജ്യത്ത് ഭക്ഷ്യക്ഷാമം ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിച്ചു. അവശ്യ സേവന വിഭാഗങ്ങളെല്ലാം നന്നായി പ്രവര്‍ത്തിക്കുന്നു. എല്ലാ സംസ്ഥാനങ്ങള്‍ക്കും വേണ്ട സഹായങ്ങള്‍ എത്തിച്ചു. ഇതൊന്നും വിലയിരുത്താതെ അബദ്ധങ്ങള്‍ നിരത്തുന്നവര്‍ക്ക് ഏറ്റവും നല്ല ഉദാഹരണമാണ് രാഹുല്‍.  

ജര്‍മ്മനി, ബ്രസീല്‍, സ്പെയിന്‍, ഇറ്റലി, ചൈന തുടങ്ങി നിരവധി രാജ്യങ്ങളില്‍ വൈറസ് വ്യാപനം എത്രമാത്രം ബാധിച്ചു എന്നത് നമ്മള്‍ കണ്ടതാണ്. ഈ രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യയിലുണ്ടായ നാശനഷ്ടങ്ങള്‍ വളരെ ചെറുതാണെന്നും അദ്ദേഹം പറഞ്ഞു.  

ലോക്ഡൗണ്‍ പ്രഖ്യാപിക്കുന്ന സമയത്ത് കൊറോണ വൈറസിന്റെ വ്യാപന തോത് മൂന്ന് ദിവസത്തില്‍ ഇരട്ടിക്കുന്നതരത്തിലായിരുന്നു. എന്നാലിന്ന് അത് 13 ദിവസം എന്ന നിലയിലേക്ക് മാറ്റാന്‍ ആരോഗ്യരക്ഷാ സംവിധാനത്തിലൂടെ നമുക്ക് സാധിച്ചു. ലോക്ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ രാജ്യം നിശ്ചലമാകുമെന്ന് പറഞ്ഞ് അതിനെ എതിര്‍ത്ത പാര്‍ട്ടിയാണ് കോണ്‍ഗ്രസ്സ്. ഇപ്പോള്‍ തിരിച്ചു പറയുകയാണ്. ഇത്തരം ഇരട്ടതാപ്പുമാത്രമാണ് കോണ്‍ഗ്രസ്സിന്റെ രീതിയെന്നും ജാവദേക്കര്‍ തുറന്നടിച്ചു.

7500 രൂപ വീതം ജനങ്ങളുടെ കയ്യിലേക്ക് നേരിട്ട് എത്തിക്കുന്നില്ലെന്ന നുണ പ്രചരിപ്പിച്ച രാഹുല്‍ രാജ്യത്തെ 80 കോടി ജനങ്ങളിലേക്ക് ഭക്ഷണസാധനങ്ങള്‍ ഒരു മാസത്തിനകം എത്തിയകാര്യം കണ്ടില്ലേ എന്നും ചോദിച്ചു. റേഷന്‍ കാര്‍ഡില്ലാത്ത 10 കോടി കുടിയേറ്റ തൊഴിലാളികള്‍ക്ക് ഭക്ഷണസാധനങ്ങള്‍ നല്‍കി. 20 കോടി വനിതകളുടെ അക്കൗണ്ടിലേക്ക് ഈ ദുരിത കാലത്ത് മൂന്നു ഘട്ടമായി 1500 രൂപ വീതം നല്‍കാന്‍ ഏതു ഭരണകൂടത്തിന് മുമ്പ് സാധിച്ചിട്ടുണ്ട്.  

ഉത്തര്‍പ്രദേശിലേക്ക് 1000 ബസ്സുകളയക്കാം എന്ന് പറഞ്ഞ് ഇരുട്ടില്‍തപ്പിയ കോണ്‍ഗ്രസ്സ് നേതൃത്വം, കേന്ദ്രം 3000 ട്രെയിനുകളിലായി 45 ലക്ഷം കുടിയേറ്റ തൊഴിലാളികളെ വീടുകളിലെത്തിച്ച കാര്യം കണ്ടില്ലെന്നു നടിക്കുകയാണ്. ഇതുവരെ രാജ്യത്തെ 9 കോടി കര്‍ഷകരിലേക്ക് 2000 രൂപാ വീതം എത്തിക്കഴിഞ്ഞു. 8 കോടി ദരിദ്രകുടുംബങ്ങളിലേക്ക് ഈ മാസം മുതല്‍ അടുത്ത മൂന്ന് മാസത്തേക്ക് 3 പാചകവാതക സിലിണ്ടര്‍ വീതം എത്തിതുടങ്ങി.1000 രൂപ വീതം വയോവൃദ്ധര്‍ക്കും ദിവ്യാംഗര്‍ക്കും നല്‍കിക്കഴിഞ്ഞു. ഇതുകൂടാതെ തെരുവു കച്ചവടക്കാര്‍ക്കായി 10,000 രൂപ സഹായധനത്തിനുള്ള സംവിധാനവും ഒരുക്കിക്കഴിഞ്ഞു. ഇതെല്ലാം മറച്ചുവെച്ചുകൊണ്ടാണ് രാഹുല്‍ കേന്ദ്ര സര്‍ക്കാരിനെതിരെ പൊള്ളായ ആരോപണങ്ങള്‍ ഉയര്‍ത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  

Tags: Rahul Gandhicovidഫണ്ട്ജാവദേക്കര്‍ലോക്ഡൗണ്‍Corona
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നടന്‍ വിജയിന്റെ മൗനം ഗാന്ധി രാജവംശത്തെ ഭയപ്പെടുത്തുന്നു, ഗാന്ധി കുടുംബവാഴ്ച ഇന്ത്യയില്‍ അവസാനിക്കുന്നോ?

India

മനുസ്മൃതിയിലെ പുരുഷാധിപത്യം തകര്‍ക്കണമെന്ന് പെണ്‍കുട്ടികളോട് ആഹ്വാനം ചെയ്ത രാഹുല്‍ ഗാന്ധിക്ക് കാന്തപുരത്തിന്റെ പുരുഷാധിപത്യത്തെ തൊടാന്‍ പേടി

Kerala

മനുസ്മൃതി കത്തിക്കണമെന്ന് ആവശ്യപ്പെടുന്ന രാഹുൽ ഗാന്ധിക്ക് കാന്തപുരത്തിന്റെ പ്രസ്താവനയിൽ നിലപാടില്ല: എം.ടി രമേശ്

India

രാജ്യം വളരുമ്പോൾ ചിലർ ‘ ജൂട്ട് കി ഗൂഞ്ച് ‘ പ്രചരിപ്പിക്കുന്നു : 7.8 ജിഡിപി വളർച്ചയിൽ രാഹുൽ ഗാന്ധിയെ പരിഹസിച്ച് പ്രധാനമന്ത്രി മോദി

Kerala

കേസെടുത്താല്‍ രാഹുല്‍ ഗാന്ധി പേടിക്കില്ലെന്ന് സതീശന്‍, പേടിച്ചുവെന്ന് സാക്ഷ്യപ്പെടുത്തി കെ സിയുടെ സര്‍ക്കുലര്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മലയാള സിനിമയുടെ ഗെയിം ചേഞ്ചർ ആയി ദുൽഖർ സൽമാൻ ചിത്രം “ഐ ആം ഗെയിം; ത്രസിപ്പിക്കുന്ന പ്രേക്ഷക പ്രതികരണം നേടി ഫാൻ്റസി ആക്ഷൻ ത്രില്ലർ

അയ്യങ്കാളി പുരസ്‌കാരം ജോബി ബാലകൃഷ്ണന്; അംഗീകാരം ആദിവാസി സമൂഹത്തിന്റെ വിദ്യാഭ്യാസ പുരോഗതിക്ക് നൽകുന്ന സംഭാവന പരിഗണിച്ച്

ഇതിനേക്കാൾ മനോഹരമായി എങ്ങനെ കുടുംബം കലക്കും’;ഉർവശി

മനീഷ് ബ്രഹ്മഭട്ട്‌

പാറ്റപ്പാർട്ടി (സിജെപി) പിളർന്നു, വിമതരുടേത് ജനാധിപത്യ വിഭാഗം; അഭിജിത്തിന് രാഷ്‌ട്രീയ ലക്ഷ്യമെന്ന്

റബർ കർഷക പ്രതിസന്ധി; കർണാടക മന്ത്രിമാരെ നേരിൽ കണ്ട് പ്രശ്നങ്ങൾ ഉന്നയിക്കും: റബർ ബോർഡ് ചെയർമാൻ എൻ. ഹരി

കിണറിനുള്ളിൽ നിന്നും തീ ആളിപടർന്നു; മൂന്ന് യുവാക്കൾക്ക് ഗുരുതര പൊള്ളൽ, കിണറിനുള്ളിൽ പെട്രോൾ സാന്നിദ്ധ്യമെന്ന് സംശയം

മതകാര്യങ്ങൾ വിശദീകരിച്ച് മുഫ്തി ആകാനാണ് മുഖ്യമന്ത്രി ശ്രമിച്ചത് ; പിഴവ് പറ്റിയെന്ന് വിഡി സതീശൻ തന്നെ ജനങ്ങൾക്ക് മുന്നിൽ പറയുമെന്ന് സൈഫുദ്ദീൻ ഹാജി

അന്യ സ്ത്രീയുടെ പാദം മാത്രമേ നോക്കാവൂ എന്നാണ് പ്രവാചകൻ പറയുന്നത് ; ആത്മീയതിലേക്ക് കൈപിടിച്ച് നടത്തുന്ന മതമാണ് ഇസ്ലാമെന്ന് മാലാ പാർവതി

മെസിയുടെ പേരിൽ തട്ടിപ്പ്; എഡിജിപി പി.വിജയന്റെ നേതൃത്വത്തിൽ അന്വേഷണം, എസ്ഐടി രൂപീകരിച്ച് ഉത്തരവിറങ്ങി

‘ലജ്ജാകരം’; സംസ്ഥാനത്തെ മാനസികാരോഗ്യ കേന്ദ്രങ്ങളിൽ മനുഷ്യവകാശലംഘനം, രൂക്ഷ വിമർശനവുമായി ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.