Thursday, August 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

കോവിഡിന്റെ പേരില്‍ യുവതിയുടെ മൃതദേഹം നാലുദിവസമായിട്ടും വിട്ടുനല്‍കിയില്ല; പ്രതിഷേധവുമായി ബന്ധുക്കള്‍

കോവിഡിന്റെ പേരിലാണ് മൂന്ന് ദിവസം തടഞ്ഞുവെച്ചതെങ്കില്‍ കോവിഡ് ഫലം നെഗറ്റീവ് ആയിട്ടും മൃതദേഹം വിട്ടുകൊടുക്കാനുള്ള നടപടി അധികൃതര്‍ സ്വീകരിക്കാത്തതാണ് പ്രതിഷേധത്തിനിടയാക്കിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 21, 2020, 10:23 am IST
inKasargod
ജനറല്‍ ആശുപത്രിയിലെത്തിയ ബിജെപി ജില്ലാ പ്രസിഡന്റ് കെ.ശ്രീകാന്ത്മരിച്ച ശോഭയുടെ ബന്ധുക്കളുമായി സംസാരിക്കുന്നു

ജനറല്‍ ആശുപത്രിയിലെത്തിയ ബിജെപി ജില്ലാ പ്രസിഡന്റ് കെ.ശ്രീകാന്ത്മരിച്ച ശോഭയുടെ ബന്ധുക്കളുമായി സംസാരിക്കുന്നു

കാസര്‍കോട്: കോറോണയുടെ പേരും പോലീസ് സര്‍ജന്‍ ഇല്ലെന്ന കാരണവും പറഞ്ഞ് യുവതിയുടെ മൃതദേഹം വിട്ട് കൊടുക്കാന്‍ നാലു ദിവസം വൈകിയത് പ്രതിഷേധത്തിന് കാരണമായി. കാസര്‍കോട് ജനറല്‍ ആശുപത്രിയിലാണ് സംഭവം. ഞായറാഴ്ച ഉച്ചയ്‌ക്ക് മരണപ്പെട്ട മംഗല്‍പാടി പഞ്ചായത്തിലെ ഹേരൂറിലെ ഉപ്പള സര്‍വ്വീസ് സഹകരണ ബാങ്ക് ജീവനക്കാരന്‍ ദിവാകര ആചാര്യയുടെ ഭാര്യ ശോഭ (28) യുടെ മൃതദേഹമാണ് ബുധനാഴ്ചയും വിട്ടുനല്‍കാതെ അധികൃതര്‍ ബന്ധുക്കളെ വട്ടം കറക്കിയത്. 

കോവിഡിന്റെ പേരിലാണ് മൂന്ന് ദിവസം തടഞ്ഞുവെച്ചതെങ്കില്‍ കോവിഡ് ഫലം നെഗറ്റീവ് ആയിട്ടും മൃതദേഹം വിട്ടുകൊടുക്കാനുള്ള നടപടി അധികൃതര്‍ സ്വീകരിക്കാത്തതാണ് പ്രതിഷേധത്തിനിടയാക്കിയത്. കഴിഞ്ഞ ഞായറാഴ്ചയാണ് അസ്വസ്ഥത പ്രകടിപ്പിച്ച ശോഭയെ കാസര്‍കോട് ജനറല്‍ ആശുപത്രിയിലേക്ക് കൊണ്ടു പോയത്. ആശുപത്രിയിലേക്കെത്തും വഴി മരിച്ചിരുന്നു. കോവിഡ് കാലമായതിനാല്‍ വിദഗ്‌ദ്ധ പരിശോദന വേണമെന്ന സാഹചര്യത്താല്‍ അന്ന് വിട്ടുനല്‍കാതെ മോര്‍ച്ചറിയിലേക്ക് മാറ്റുകയായിരുന്നു.

പോലിസ് സര്‍ജന്‍ പരിശോധന നടത്തി റിപ്പോര്‍ട്ട് നല്‍കിയാല്‍ കൊണ്ടു പോകാമെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞതായി പറയപ്പെടുന്നു. കോറോണ ടെസ്റ്റ് നടത്തി ചൊവ്വാഴ്ചയാണ് നെഗറ്റീവായി ഫലം വന്നത്. ആംബുലന്‍സും വേണ്ടത്ര ജീവനക്കാര്‍ ഇല്ലെന്ന കാരണത്താല്‍ വീണ്ടും ഒരു ദിവസം കൂടി വൈകിപ്പിക്കുകയായിരുന്നു. ഇന്നലെ ഉച്ചയോടെയാണ് പരിയാരം മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്താന്‍ ആമ്പുലന്‍സും മൃതദേഹവും വിട്ട് നല്‍കിയത്.

കോവിഡ് നെഗറ്റീവായപ്പോള്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയാല്‍ മാത്രമേ മൃതദേഹം വിട്ടു കൊടുക്കു എന്നാണ് അധികൃതര്‍ പറഞ്ഞതെന്ന് ഭര്‍ത്താവ് ദിവാകര ആചാര്യ പറഞ്ഞു. പോസ്റ്റ്‌മോര്‍ട്ടം നടത്താന്‍ പോലീസിനെ ബന്ധപ്പെട്ട് ഇന്‍ക്വസ്റ്റ് നടപടി പൂര്‍ത്തിയാക്കിയപ്പോള്‍ ജനറല്‍ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്താന്‍ ഡോക്ടറില്ലെന്നും പരിയാരം മെഡിക്കല്‍ കോളജില്‍ കൊണ്ടുപോകാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നുവെന്നും ഭര്‍ത്താവ് പറഞ്ഞു. 

അധികൃതര്‍ അനാവശ്യമായി ബുദ്ധിമുട്ടിക്കുകയാണെന്നും ജനറല്‍ ആശുപത്രിയില്‍ തന്നെ പോസ്റ്റ്‌മോര്‍ട്ടം നടത്തി മൃതദേഹം വിട്ടുതരണമെന്ന് ബന്ധുക്കള്‍ ആവശ്യപ്പെട്ടു. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കേണ്ടതിന്റെ ഉത്തരവാദിത്വത്തില്‍ നിന്നും അധികൃതര്‍ ഒഴിഞ്ഞു മാറുകയാണെന്നും ബന്ധുക്കള്‍ കുറ്റപ്പെടുത്തി. നടപടിക്രമങ്ങളുടെ പേരില്‍ അനാവശ്യ നുലാമാലകള്‍ ഉണ്ടാക്കി മൃതദേഹം വിട്ടുനല്‍കാതെ അധികൃതര്‍ ബുദ്ധിമുട്ടിച്ചതോടെ ബിജെപി ജില്ലാ പ്രസിഡണ്ട് അഡ്വ.കെ.ശ്രീകാന്തിന്റെ നേതൃത്വത്തില്‍ ജനറല്‍ ആശുപത്രിക്ക് മുന്നില്‍ പ്രതിഷേധവുമായി ബന്ധുക്കള്‍ രംഗത്ത് വന്നു.
 

Tags: kasargoddeathbjp
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ മുഴുവൻ ബിജെപി പ്രവർത്തകരും സജീവമാകണം: രാജീവ് ചന്ദ്രശേഖർ

ബങ്കിപൂരില്‍ വിജയിച്ച് ജന്‍ സുരാജ് പാര്‍ട്ടിയുടെ പ്രശാന്ത് കിഷോര്‍ (ഇടത്ത്) ആര്‍ജെഡി നേതാക്കളായ ലാലുപ്രസാദ് യാദവും തേജസ്വി യാദവും (വലത്ത്)
India

ബീഹാറിലെ ബങ്കിപൂരിലെ തോല്‍വി…പേടിക്കേണ്ടത് ബിജെപിയല്ല, യഥാര്‍ത്ഥത്തില്‍ തിരിച്ചടി കിട്ടിയത് തേജസ്വി യാദവിന്റെ ആര്‍ജെഡിയ്‌ക്ക്

Kerala

പ്രിയദർശിനി ബസ് ആരുടെയും ഔദാര്യമല്ല, അത് കേരളത്തിലെ സ്ത്രീകളുടെ അവകാശമാണ്:. സി.പി. ജോണിനെതിരെ ആഞ്ഞടിച്ച് നവ്യ ഹരിദാസ്

Kerala

രക്ഷാപ്രവർത്തനത്തിനിടെ ഒഴുക്കിൽപ്പെട്ട രാജേഷിന്റെ മൃതദേഹം കണ്ടെത്തി

India

ഉദയനിധി സ്റ്റാലിന്റെ അറസ്റ്റിനെ സ്വാ​ഗതം ചെയ്ത് ബിജെപി, തൃഷയ്‌ക്കെതിരെയുള്ള പരാമർശത്തിൽ ഉദയനിധി മാപ്പ് പറയണമെന്നും ബി.ജെ.പി

പുതിയ വാര്‍ത്തകള്‍

മില്‍മയുടെ പേരില്‍ പ്രചരിക്കുന്ന വ്യാജ ലിങ്കിന്റെ ചിത്രം

മില്‍മയുടെ പേരില്‍ വ്യാജ സന്ദേശം: പൊതുജനം കബളിപ്പിക്കപ്പെടരുത്

ദശരഥ ഭരണതന്ത്രത്തിന്റെ ആധുനിക പ്രസക്തി

‘ക്രോധമല്ലോ നിജ ധര്‍മ്മക്ഷയകരം’

ഹനുമാന്‍ സീതാദേവിക്ക് മുദ്രമോതിരം നല്‍കുന്നു

ചിത്രരാമായണം 20: ഹനുമാന്‍ സീതയെ കണ്ടുമുട്ടുന്നു

നമാമി രാമം 20: മനസുറപ്പിച്ച് മാരീചന്‍

അനില്‍ മേനോന്‍, ജെസീക്ക മെയര്‍

ഏഴ് മണിക്കൂര്‍ നീളുന്ന ദൗത്യം ഇന്ന്; ആദ്യ സ്‌പേസ്‌വാക്കിനൊരുങ്ങി അനിൽ മേനോൻ, ഇന്ത്യൻ സമയം വൈകുന്നേരം 6:05-ന് ആരംഭിക്കും

കൊല്ലപ്പെടാം, എങ്കിലും ഡിസംബറിൽ ബംഗ്ലാദേശിലേക്ക് മടങ്ങും; നടന്നത് വിദ്യാർഥി പ്രക്ഷോഭമല്ല: ഷെയ്ഖ് ഹസീന

രാമസ്പര്‍ശം 20 : ആദ്യസംഗമം; രാമനും ഹനുമാനും

കണ്ണൂര്‍ വിമാനത്താവള വികസനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനായി കേന്ദ്ര വ്യോമയാന മന്ത്രി കെ. രാം മോഹന്‍ നായിഡുവുമായി സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി കൂടിക്കാഴ്ച്ച നടത്തിയപ്പോള്‍. വിമാനത്താവളം എംഡി ദിനേശ് കുമാര്‍, സിഇഒ അശ്വനികുമാര്‍ എന്നിവര്‍ സമീപം

കണ്ണൂര്‍ വിമാനത്താവള വികസനം: കേന്ദ്ര വ്യോമയാന മന്ത്രിയുമായി സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി ചര്‍ച്ച നടത്തി

ഉള്ളടക്കങ്ങള്‍ വിഷലിപ്തം; ഗഡ്കരിക്കെതിരായ ഉള്ളടക്കങ്ങള്‍ നീക്കാന്‍ ഹൈക്കോടതി ഉത്തരവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.