Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kozhikode

അനധികൃത മണല്‍ കടത്ത് വ്യാപകം; ടിപ്പര്‍ ലോറിയും മണലും പോലീസ് പിടികൂടി

ലോക്ക്ഡൗണിനു ഇളവുകള്‍ വന്നതോടെ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ചെറുവാടി കടവില്‍ നിന്നും അനധികൃത മണല്‍ വാരല്‍ ആരംഭിച്ചതായി മുക്കം പൊലീസിന് രഹസ്യ വിവരം ലഭിച്ചിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 20, 2020, 10:58 am IST
inKozhikode
പോലീസ് കസ്റ്റഡിയിലെടുത്ത ടിപ്പര്‍

പോലീസ് കസ്റ്റഡിയിലെടുത്ത ടിപ്പര്‍

മുക്കം: ചാലിയാര്‍ പുഴയുടെ ചെറുവാടി കടവില്‍ നിന്നും അനധികൃതമായി പുഴമണല്‍ കയറ്റിക്കൊണ്ടു വന്ന ടിപ്പര്‍ ലോറി മുക്കം പോലീസ് പിടികൂടി.  

ലോക്ക്ഡൗണിനു ഇളവുകള്‍ വന്നതോടെ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ചെറുവാടി കടവില്‍ നിന്നും അനധികൃത മണല്‍ വാരല്‍ ആരംഭിച്ചതായി മുക്കം പൊലീസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. എന്നാല്‍ പോലീസ് സ്റ്റേഷന്‍ മുതല്‍ കടവിലേക്കുള്ള വഴിയില്‍ വരെ വിവിധ സ്ഥലങ്ങളില്‍ പോലീസിന്റെ നീക്കം മനസ്സിലാക്കി എസ്‌കോര്‍ട്ടുകാര്‍ മണല്‍ കടത്തുകാര്‍ക്കു വിവരം കൈമാറുന്നതു പോലീസിനെ വല്ലാതെ കുഴക്കിയിരുന്നു. മാത്രമല്ല പുഴയുടെ മറുകര മലപ്പുറം ജില്ലയായതിനാല്‍ ഏതെങ്കിലും തരത്തില്‍ പോലീസിന്റെ നീക്കം അറിഞ്ഞാല്‍ തോണിയില്‍ കയറ്റിയ മണല്‍ മറുകരയിലേക്കു കടത്തിക്കൊണ്ടു പോയി അവിടെ നിന്നും ലോറിയില്‍ കയറ്റി കൊണ്ട് പോകുകയാണ്  ചെയ്തിരുന്നത്.  

കഴിഞ്ഞ ദിവസം രാത്രി വാഴക്കാട് പോലീസിന്റെ പട്രോളിങ് ബോട്ട് ശ്രദ്ധയില്‍പ്പെട്ട ഉടനെ മണല്‍ കയറ്റിയ രണ്ടു തോണികള്‍ മണല്‍ കൊള്ളക്കാര്‍ വെള്ളത്തില്‍ താഴ്‌ത്തുകയായിരുന്നു. ഇത്തരത്തില്‍ അനധികൃത മണല്‍ കടത്തു ഒരിടവേളക്ക് ശേഷം വീണ്ടും തുടങ്ങിയതോടെയാണ് മുക്കം പോലീസ് അനധികൃത മണല്‍ കടത്തു ഏതു വിധേനയും പിടികൂടാനുള്ള പദ്ധതി തയാറാക്കിയത്.  

മഫ്തി പോലീസിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മണല്‍ കടവുകളില്‍ നിരീക്ഷണം നടത്തി മണല്‍ കടത്തുകാരുടെ രീതികള്‍ മനസ്സിലാക്കിയ പോലീസ് സംഘം യാതൊരു സംശയത്തിനും ഇടനല്‍കാതെ എസ്‌കോര്‍ട്ടുകാരുടെ കണ്ണുവെട്ടിച്ചു കടവിന് സമീപം കാത്തിരിക്കുകയായിരുന്നു. പുലര്‍ച്ചെ ഒരുമണിയോടെ ആദ്യ ലോറി കടവിലേക്ക് കടന്നതും പോലീസ് സംഘം കടവില്‍ നിന്നും മണല്‍ കയറ്റി വരുന്ന വഴിയില്‍ മറ്റൊരു ലോറി കുറുകെയിട്ടു മാര്‍ഗതടസ്സമുണ്ടാക്കി മണല്‍കയറ്റിവന്ന കെഎല്‍ 57 8322 നമ്പര്‍ ടിപ്പര്‍ ലോറി തടയുകയായിരുന്നു. പോലീസുകാരെ കണ്ട ഉടന്‍ തന്നെ  ഡ്രൈവര്‍ ടിപ്പര്‍ ലോറി ഉപേക്ഷിച്ചു ഓടി രക്ഷപ്പെട്ടു. തുടര്‍ന്ന് പോലീസ് സംഘം മണല്‍ കയറ്റിവന്ന ടിപ്പര്‍ ലോറി കസ്റ്റഡിയിലെടുത്തു സ്റ്റേഷനിലെത്തിക്കുകയായിരുന്നു.  

മുക്കം ഇന്‍സ്പെക്ടര്‍  ബി.കെ. സിജുവിന്റെ നേതൃത്വത്തില്‍  എഎസ്‌ഐ സലീം മുട്ടത്ത്, സിവില്‍ പോലീസ് ഓഫീസര്‍മാരായ ഷെഫീഖ് നീലിയാനിക്കല്‍, അഭിലാഷ് കോടഞ്ചേരി, നൈറ്റ് ചെക്കിങ് ഓഫീസര്‍  എഎസ്‌ഐ സാജു, ഡ്രൈവര്‍ സിപിഒ നാസര്‍ എന്നിവര്‍ അടങ്ങുന്ന സംഘമാണ്  മണല്‍ ലോറി പിടികൂടിയത്. പിടികൂടിയ മണല്‍ ലോറിയുടെ ഉടമസ്ഥനെ പ്രതിയാക്കി കേസ് രജിസ്റ്റര്‍ ചെയ്യുമെന്നും വരും  ദിവസങ്ങളിലും മണല്‍ കടവുകളില്‍ നിരീക്ഷണം ശക്തമാക്കി അനധികൃത മണല്‍ വാരലിനെതിരെ നിയമനടപടി ശക്തമാക്കുമെന്നും മുക്കം ഇന്‍സ്പെക്ടര്‍ ബി.കെ. സിജു അറിയിച്ചു.

Tags: പോലീസ്sand
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മണ്ണ് മാറ്റാന്‍ കൈക്കൂലി; ജിയോളജി വകുപ്പ് ഉദ്യോഗസ്ഥന്‍ ക്രിസ്റ്റ്യന്‍ ജോസ് പിടിയില്‍

Kerala

സിപിഎം അഴിമതിക്കാര്‍ക്കൊപ്പം; കൈക്കൂലി സംഭാഷണം പുറത്തായിട്ടും നടപടിയില്ല, അണികൾക്കിടയിൽ പ്രതിഷേധം ശക്തം

Kerala

വര്‍ക്കലയില്‍ കുന്ന് ഇടിക്കുന്നതിനിടെ മണ്ണിടിഞ്ഞു വീണ് ജെ സി ബി ഡ്രൈവര്‍ മരിച്ചു

Kerala

കോഴിക്കോട് അനധികൃതമായി പുഴമണല്‍ കടത്തിയ ലോറി പിടികൂടി

Kerala

കണ്ണൂരില്‍ ലോറിക്ക് മുകളിലേക്ക് മണ്ണ് ഇടിഞ്ഞുവീണ് ഡ്രൈവര്‍ മരിച്ചു

പുതിയ വാര്‍ത്തകള്‍

കൊച്ചിയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് യുവാവ് മരിച്ചു

ബലാത്സംഗ കേസില്‍ ശിക്ഷ റദ്ദാക്കണമെന്ന് തരുണ്‍ തേജ്പാല്‍, ജീവപര്യന്തമാക്കണമെന്ന് ഗോവ സര്‍ക്കാര്‍: നോട്ടീസ് അയച്ച് സുപ്രീം കോടതി

സംസ്ഥാനത്തെ പോക്‌സോ കോടതികളിലെ അപര്യാപ്തതയില്‍ ഹൈക്കോടതിക്ക് ആശങ്ക, മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കണം

മുൻ മുഖ്യമന്ത്രിക്കും മകൾക്കും മരുമകനുമെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണം :- രാജീവ് ചന്ദ്രശേഖർ എംഎൽഎ

മക്കയിലും ജിദ്ദയിലും വീണ്ടും അതീവ ജാഗ്രത : ഒരു മാസത്തിനിടെ രണ്ടാം തവണയും ഹൂത്തി-സൗദി അറേബ്യ സംഘർഷം രൂക്ഷമായി

യുവതിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച ഫിസിയോതെറാപ്പിസ്റ്റ് അറസ്റ്റില്‍, മുന്‍പും സമാന സംഭവം

ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെ ഒഴിപ്പിച്ച ഗ്യാനേഷ് കുമാറിന് പത്മഭൂഷൺ നൽകണമെന്ന് ബംഗാൾ ബിജെപി അധ്യക്ഷൻ : സ്വന്തം പാർട്ടിക്കാർക്ക് പോലും രാഹുലിനെ വേണ്ട 

കെ എസ് ഇ ബിയില്‍ 3.14 കോടിയുടെ വൈദ്യുതി ദുരുപയോഗ ക്രമക്കേട് , മരട് , കളമശ്ശേരി സെക്ഷനില്‍ വന്‍ തട്ടിപ്പ്

മണിപ്പൂർ, നാഗാലാൻഡ്, അരുണാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ ചില ഭാഗങ്ങളിൽ അഫ്‌സ്പ ആറ് മാസത്തേക്ക് കൂടി നീട്ടി

നിതിന്‍ രാജിന്റെ മരണം: പ്രതി ചേര്‍ത്തതിനു പിന്നാലെ പ്രിന്‍സിപ്പലും അധ്യാപികയും മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.