Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കരമന പൊലീസ് സ്റ്റേഷനില്‍ നേമം സി ഐയുടെ മിന്നല്‍ പരിശോധന,’ പൊലീസുകാരന്റെ ‘ഓവര്‍സ്മാര്‍ട്ട്‌നസിന് ‘ പണികിട്ടി’, ഇയാള്‍ പണ്ടേ ‘തരികിട’യെന്ന് പൊലീസുകാര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 10, 2026, 08:43 pm IST
inKerala, Thiruvananthapuram

തിരുവനന്തപുരം:കരമന പൊലീസ് സ്റ്റേഷനില്‍ മിന്നല്‍ പരിശോധന നടത്തിയ നേമം സി ഐയോട് കളളം പറഞ്ഞ സി പി ഒയ്‌ക്ക് ‘പണി’ കിട്ടി. വെളളിയാഴ്ച മിന്നല്‍ പരിശോധനയ്‌ക്കെത്തിയ സി ഐ ശ്രീലാല്‍ ജി ഡി ഡ്യൂട്ടി ആര്‍ക്കെന്ന് ചോദിച്ചപ്പോള്‍ സ്ഥലത്തുണ്ടായിരുന്ന സി പി ഒ അജി തനിക്കാണെന്ന് ആവകാശപ്പെട്ടു. പാറാവ് ഡ്യൂട്ടി ആര്‍ക്കെന്നാരാഞ്ഞപ്പോള്‍ സമീപമുണ്ടായിരുന്ന മറ്റൊരു പൊലീസുകാരനെ ചൂണ്ടിക്കാട്ടി.

മുമ്പ് സി പി ഒ ആയിരുന്നതിനാല്‍ പൊലീസുകാരുടെ സകല ‘തരികിട’കളും അറിയുന്ന സി ഐ ഡ്യൂട്ടി രജിസ്റ്റര്‍ പരിശോധിച്ചു.അതില്‍ കണ്ടത് മറ്റ് രണ്ട് പേരുകള്‍. കളളം കയ്യോടെ പൊക്കിയ സി ഐ സി പി ഒ അജിക്കെതിരെ പൊലീസ് നടപടിയായ ഓര്‍ഡര്‍ലി മാര്‍ച്ചിനും ഉത്തരവിട്ടു. ഇത്തരക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന നിലപാടിലാണ് സി ഐ ശ്രീലാല്‍.

സി ഐ എത്തുമ്പോള്‍ ശരിക്കും ജി ഡി, പാറാവ് ഡ്യൂട്ടിയിലുണ്ടായിരുന്നവര്‍ സ്‌റ്റേഷനില്‍ എത്തി വസ്ത്രം മാറി യൂണിഫോം ധരിക്കുകയായിരുന്നു.ഇക്കാര്യം എസ് ഐ പറയാന്‍ തുടങ്ങുമ്പോഴേക്കുമാണ് സി പി ഒ അജി ചാടിക്കയറി തനിക്കാണ് ജി ഡി ഡ്യൂട്ടിയെന്ന് അവകാശപ്പെട്ടത്. സഹപ്രവര്‍ത്തകരെ സി ഐയുടെ ശകാരത്തില്‍ നിന്നും രക്ഷപ്പെടുത്തി ‘ ഓവര്‍സ് മാര്‍ട്ട്’ ആകാന്‍ ശ്രമിച്ചതാണെങ്കിലും ഫലത്തില്‍ ഈ പ്രവര്‍ത്തി സ്റ്റേഷനിലെ പൊലീസുകാരെ ആകെ കുഴപ്പത്തിലാക്കുന്നതായി.സി ഐയെ കബളിപ്പിക്കാന്‍ ശ്രമിച്ചത് ഗുരുതര വീഴ്ച ആണെന്നാണ് പൊലീസുകാരുടെ തന്നെ അടക്കം പറച്ചില്‍

കുടുങ്ങിയ സി പി ഒ പലവിധ ‘തരികിടകള്‍’ കൈവശമുളള ആളാണെന്ന് പൊലീസുകാര്‍ തന്നെ പറയുന്നുണ്ട്. സ്‌റ്റേഷനിലെ പൊലീസുകാരെ തമ്മിലടിപ്പിക്കുന്നതില്‍ ഇയാള്‍ വിരുതനാണത്രേ.കേസ് അന്വേഷണത്തിന് പോകുന്നുവെന്ന് കാട്ടി കരമനയിലും പരിസരങ്ങളിലുമുളള പെട്രോള്‍ പമ്പുകളില്‍ നിന്ന് സ്വന്തം ബൊലീറോ വാഹനത്തില്‍ സൗജന്യമായി ഡീസല്‍ നിറയ്‌ക്കുന്നത് ഇയാളുടെ പതിവ് രീതിയാണെന്നാണ് ആക്ഷേപം.

അനധികൃതമായി മണ്ണ് കയറ്റി പോകുന്ന ടിപ്പര്‍ ലോറികളില്‍ നിന്ന് വന്‍തുക കൈക്കൂലി ആവശ്യപ്പെട്ടതിന് ഡ്രൈവര്‍മാര്‍ ഇയാളെ നാട്ടുകാര്‍ നോക്കി നില്‍ക്കെ അസഭ്യം വിളിച്ച സംഭവമുണ്ടായിട്ടുണ്ട്.

Tags: GD dutyOrderly MarchsandpoliceactiontipperCPOci
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മലപ്പുറം:ടൗണിലെ ലോഡ്ജ് കേന്ദ്രീകരിച്ച് എം ഡി എം എ വില്‍പന: നഴ്സിംഗ് വിദ്യാര്‍ത്ഥിനിയും യുവാവും പിടിയില്‍

Kerala

പിണറായി വിജയനെ പൊലീസ് അറസ്റ്റ് ചെയ്ത സംഭവം: അന്വേഷണത്തിന് ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി മുഖ്യമന്ത്രി വി ഡി സതീശന്‍, ആശങ്കയെന്ന് മുഖ്യമന്ത്രി

Kerala

തൃശൂരില്‍ അച്ഛനെ വാക്കത്തി കൊണ്ട് വെട്ടിയ മകന്‍ തോട്ട പൊട്ടി മരിച്ചു

Kerala

കട കുത്തിത്തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ മലഞ്ചരക്ക് സാധനങ്ങള്‍ മോഷ്ടിച്ച യുവാക്കള്‍ പിടിയിലായി

Kerala

സ്പാകളുടെ മറവില്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍; പോലീസ് – രാഷ്‌ട്രീയ ഒത്താശയെന്ന് ആക്ഷേപം

പുതിയ വാര്‍ത്തകള്‍

കരമന പൊലീസ് സ്റ്റേഷനില്‍ നേമം സി ഐയുടെ മിന്നല്‍ പരിശോധന,’ പൊലീസുകാരന്റെ ‘ഓവര്‍സ്മാര്‍ട്ട്‌നസിന് ‘ പണികിട്ടി’, ഇയാള്‍ പണ്ടേ ‘തരികിട’യെന്ന് പൊലീസുകാര്‍

ആ ഡ്രൈവര്‍ ഇനി വണ്ടിയോടിക്കേണ്ട, ബസ് ഫുട്പാത്തിലേക്ക് ഇടിച്ചുകയറിയസംഭവത്തില്‍ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്

ഗജശ്രേഷ്ഠന്‍ പല്ലാട്ട് ബ്രഹ്‌മദത്തന്‌റെ ഓര്‍മ്മകളില്‍ പ്രണാമമര്‍പ്പിച്ച് കേന്ദ്രമന്ത്രി സുരേഷ്‌ഗോപി

കോട്ടയത്ത് ബസ് ഫുട്പാത്തിലേക്ക് ഇടിച്ചുകയറി പരിക്കേറ്റ 5 പേരില്‍ പെണ്‍കുട്ടി മരിച്ചു, ഡ്രൈവര്‍ പിടിയില്‍

നൈസായിട്ട് മുങ്ങി അല്ലേ? വീട്ടിലിരുന്ന് ഇന്‍സ്റ്റഗ്രാമിലൂടെ ആത്മരോഷം വാരിവിതറിയ രഞ്ജിനിക്ക് ട്രോള്‍മഴ

മമതാ ബാനര്‍ജിയെയും അരവിന്ദ് കെജ്രിവാളിനെയും കസ്റ്റഡിയിലെടുത്തു

പൂപറിക്കുംപോലെ സിജെപി-ഇടത് സമരത്തെ മുളയിലേ നുള്ളിയ ദല്‍ഹി പൊലീസിന് കയ്യടി ഉയരുന്നു; അക്രമികള്‍ വന്‍കലാപം ആസൂത്രണം ചെയ്തിരുന്നു

ഗായകൻ ജി.വേണുഗോപാലിന് പൗര സ്വീകരണം 11 ന്

നരേന്ദ്രമോദിയെ വീഴ്‌ത്താന്‍ അമേരിക്കന്‍ ഡീപ് സ്റ്റേറ്റ് ഗൂഢാലോചന നടത്തുന്നുവെന്ന് മുന്‍ സെര്‍ബിയന്‍ പ്രസിഡന്‍റ് അലക്സാണ്ടര്‍ വൂചിക്

സിപിഎം വിപുലീകൃത ജില്ലാ കമ്മിറ്റി യോഗം കഴിഞ്ഞതോടെ പത്തനംതിട്ടയില്‍ വിഭാഗീയത രൂക്ഷം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.