Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഹിന്ദുക്കളുടെ കടകളില്‍ നിന്ന് സാധനം വാങ്ങിയ യുവതികള്‍ക്കു നേരേ മുസ്ലിം മതമൗലികവാദികളുടെ അതിക്രമം; കവറിന്റെ നിറം ഓറഞ്ച് ആയത് പ്രകോപനം (വീഡിയോ)

കര്‍ണാടകയിലെ വിവിധയിടങ്ങളില്‍ ആസൂത്രിതമായി ഹിന്ദുക്കളുടെ കടകളെ ലക്ഷ്യമിട്ട് അക്രമിസംഘം അതിക്രമം ആരംഭിച്ചിട്ടുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 18, 2020, 10:52 am IST
inIndia

ബംഗളൂരു: കര്‍ണാടകയില്‍ ഹിന്ദുക്കളുടെ കടകളില്‍ നിന്നു സാധനങ്ങള്‍ വാങ്ങാനെത്തുന്ന മുസ്ലിം യുവതികളെ ലക്ഷ്യമിട്ട് ഇസ്ലാം മതമൗലികവാദികളുടെ വിളയാട്ടം. ട്വിറ്ററില്‍ ഇതുമായി ബന്ധപ്പെട്ട് നിരവധി വീഡിയോകളാണ് പ്രചരിക്കുന്നത്. കര്‍ണാടകയിലെ വിവിധയിടങ്ങളില്‍ ആസൂത്രിതമായി ഹിന്ദുക്കളുടെ കടകളെ ലക്ഷ്യമിട്ട് അക്രമിസംഘം അതിക്രമം ആരംഭിച്ചിട്ടുണ്ട്. കര്‍ണാടകയില്‍ ദാവന്‍ഗരെയില്‍ പ്രശസ്തമായ ബിഎസ് ഛന്നബാസപ്പ ആന്‍ഡ് സണ്‍സ് എന്ന വസ്ത്രവില്‍പന ശാലയില്‍ നിന്നിറങ്ങിയ മുസ്ലീം യുവതികളാണ് ഒരു കൂട്ടം മതമൗലിക വാദികളുടെ അതിക്രമത്തിന് ഇരയായത്. 

റംസാന്‍ മാസത്തില്‍ ഹിന്ദുക്കളുടെ കടയില്‍ നിന്ന് എന്തിന് സാധാനം വാങ്ങിയെന്ന് ചോദിച്ചായിരുന്നു അതിക്രമം. ഓറഞ്ച് നിറത്തിയുള്ള കവറുകളിലായിരുന്നു ഇവരുടെ കൈയില്‍ വസ്ത്രങ്ങള്‍ ഉണ്ടായിരുന്നത്. ഈ കവറുകള്‍ അക്രമികള്‍ തട്ടിയെടുക്കുകയും ഇത് കാവി നിറമാണെന്നും ഇതു കൊണ്ടുപോകാന്‍ അനുവദിക്കില്ലെന്ന് ഈ സംഘം ആക്രോശിക്കുകയും ചെയ്തു. തുടര്‍ന്ന് കവറുകള്‍ കൈവശപ്പെടുത്തി നശിപ്പിക്കുകയും അതിലെ വസ്ത്രങ്ങള്‍ യുവതികള്‍ക്ക് നല്‍കിയ ശേഷം ഭീഷണിപ്പെടുത്തി ഓട്ടോയില്‍ കയറ്റി വിടുകയുമായിരുന്നു. സാധനം വാങ്ങിയ കടയില്‍ പോയി വസ്ത്രങ്ങള്‍ തിരികെ നല്‍കാനും ഈ അക്രമികള്‍ ആവശ്യപ്പെടുന്നുണ്ട്.  

ദാവന്‍ഗരെയിലെ തന്നെ മറ്റൊരു വസ്ത്രവില്‍പന ശാലയിലേക്ക് പ്രവേശിക്കാനൊരുങ്ങുന്ന മുസ്ലിം യുവതിയെ മറ്റൊരു കൂട്ടം ഇസ്ലാം മതമൗലികവാദികള്‍ ഭീഷണിപ്പെടുത്തുന്ന വിഡിയോയും പുറത്തുവിന്നിട്ടുണ്ട്. തങ്ങള്‍ സാധനം ഒന്നും വാങ്ങിയില്ലെന്ന് യുവതി പറയുന്നെങ്കിലും അതു കണക്കിലെടുക്കാതെ ഓട്ടോറിക്ഷയിലേക്ക് യുവതിയെ നിര്‍ബന്ധിച്ച് എത്തിച്ച് പറഞ്ഞുവിടുന്നതും ദൃശ്യങ്ങളിലുണ്ട്. യുവതിക്കൊപ്പമെത്തിയ കൂട്ടുകാരും ഇതേസമയം ഓട്ടോയില്‍ കയറുന്നുണ്ട്. ഈ കടയില്‍ നിന്ന് സാധനം വാങ്ങരുതെന്ന് മുന്‍പ് പറഞ്ഞിട്ടില്ലേ എന്നതടക്കം ഭീഷണിയാണ് ഈ സംഘം ഉയര്‍ത്തുന്നത്.  

Tags: hinduwomenകടകള്‍മുസ്ലീം
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kottayam

ഓണത്തിരക്കേറിയപ്പോള്‍ ‘പ്രിയദര്‍ശിനി’ഉള്‍വലിയുന്നു; ബസ് കാത്തുനിന്ന് വിഷമിച്ച് സ്ത്രീകള്‍

India

തമിഴ്നാട്ടിൽ മൂന്നാം പ്രസവത്തിനും ഒരു വർഷം പൂർണ ശമ്പളത്തോടു കൂടിയ അവധി; തീരുമാനം ജനസംഖ്യാപരമായ മാറ്റങ്ങൾ കണക്കിലെടുത്ത്

Entertainment

ഇതുവരെ ‘മിതവാദിയായ ഹിന്ദു’ ആയിരുന്നു, ഇപ്പോൾ ഒരു ‘ഉണർന്ന ഹിന്ദു’വായി മാറിആർ.എസ്.എസ്. ആശയങ്ങളുടെ അടിസ്ഥാനത്തിൽ ഒരു ഉണർന്ന ഹിന്ദുവായി മാറണം!

Kerala

മക്കളെ സ്വകാര്യ സ്കൂളുകളിൽ ചേർക്കുന്നവർ പ്രിയദർശിനി ബസിൽ തള്ളിക്കയറുന്നു; വിവാദ പരാമർശവുമായി ഗതാഗത മന്ത്രി

Alappuzha

ക്ഷേത്രഭൂമിക്കുമേല്‍ അവകാശവാദം; പ്രതിഷേധം ശക്തമാക്കും, മുഴുവന്‍ കരക്കാരേയും പങ്കെടുപ്പിച്ചു കൊണ്ടുള്ള പൊതുയോഗം നാളെ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പ്രമേഹം നിയന്ത്രിക്കാൻ സഹായിക്കുന്ന മലയാളികളുടെ പ്രഭാത ഭക്ഷണം

വിവിധ സ്രോതസ്സുകളിൽ നിന്നും ലാഭവിഹിതവും പുതിയ ധനാഗമ മാർഗ്ഗങ്ങളും: സമ്പൂർണ്ണ രാശിഫലം (25 ഓഗസ്റ്റ് 2026)

ഉയര്‍ന്ന വിലയ്‌ക്കൊപ്പം കാലവര്‍ഷം കൂടി ശക്തമായതോടെ മന്ദതയിലായ പൂവിപണി. എറണാകുളം തൃപ്പൂണിത്തുറയില്‍ നിന്നുള്ള കാഴ്ച

എങ്ങും ഓണത്തിരക്ക്; ഉത്രാടപ്പാച്ചിലിന് മുന്നേ മഴ പെയ്തിറങ്ങി

നാവികസേനയുടെ പരിശീലന പായ്ക്കപ്പലായ 'ഐഎന്‍എസ്
സുദര്‍ശിനി' പോര്‍ച്ചുഗലിലെ ലിസ്ബണ്‍ തുറമുഖത്ത് നങ്കുരമിട്ടപ്പോള്‍

ലോകായന്‍ 2026: ഭാരതത്തിന്റെ ‘ഐഎന്‍എസ് സുദര്‍ശിനി’ പോര്‍ച്ചുഗലില്‍

ആക്രമണ പദ്ധതി തകര്‍ത്തു: മൂന്ന് ഭീകരര്‍ പിടിയില്‍

ആത്മനിര്‍ഭര ഭാരത് പദ്ധതി: വ്യോമ സേന സ്വയംപര്യാപ്തമാകുന്നു; യുദ്ധവിമാന സ്പെയര്‍പാര്‍ട്സ് 97 ശതമാനവും ഭാരതത്തില്‍ നിര്‍മിച്ചു

എങ്ങനെയാണ് ബ്രഹ്‌മനിഷ്ഠ കൈവരിക്കാന്‍ കഴിയുക

വണ്‍ എപിക്, മെനി സ്റ്റോറീസ്: രാമകഥ കോണ്‍ക്ലേവ്: സാംസ്‌കാരിക സായാഹ്നങ്ങള്‍ ഒരുക്കുന്നത് സൗത്ത് സോണ്‍ കള്‍ച്ചറല്‍ സെന്റര്‍

കുടുംബത്തില്‍ ഐശ്വര്യം വരുവാന്‍ സന്ധ്യ സമയത്ത് ജപിച്ചിരിക്കേണ്ട നാമ ജപങ്ങള്‍

പ്രശസ്ത മിമിക്രി താരം സൈനൻ കെടാമംഗലം അന്തരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.