Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Pathanamthitta

ലോക് ഡൗൺ ഇളവുകളിൽ പ്രതീക്ഷയർപ്പിച്ച് ഓട്ടോറിക്ഷാ തൊഴിലാളികൾ

ലോക്ഡൗൺ പ്രഖ്യാപിക്കുന്നതിന് മുൻപു തന്നെ ജില്ലയിൽ ഗതാഗതം പരിമിതമായിരുന്നു. മാർച്ച് 8ന് പത്തനംതിട്ട ജനറൽ ആശുപത്രിയിൽ റാന്നി സ്വദേശികൾക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ പത്തനംതിട്ടയിലും റാന്നിയിലും ജനത്തിരക്ക് കുറഞ്ഞു.തുടർന്ന് ഓട്ടോകൾ നിരത്തുകളിൽ ഇറങ്ങുന്നില്ല.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 18, 2020, 10:49 am IST
inPathanamthitta

പത്തനംതിട്ട: ലോക്ഡൗൺ ഇളവുകളിൽ പ്രതീക്ഷയർപ്പിച്ച് വലിയവിഭാഗം ഓട്ടോറിക്ഷാ തൊഴിലാളികൾ. പത്തനംതിട്ട, റാന്നി എന്നിവിടങ്ങളിൽ ഓട്ടോറിക്ഷാ ഡ്രൈവർമാർ പ്രതിസന്ധിയിലായിട്ട് രണ്ടു മാസത്തിലേറെയായി.   

ലോക്ഡൗൺ പ്രഖ്യാപിക്കുന്നതിന് മുൻപു തന്നെ ജില്ലയിൽ ഗതാഗതം പരിമിതമായിരുന്നു. മാർച്ച് 8ന് പത്തനംതിട്ട ജനറൽ ആശുപത്രിയിൽ റാന്നി സ്വദേശികൾക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ പത്തനംതിട്ടയിലും റാന്നിയിലും ജനത്തിരക്ക് കുറഞ്ഞിരുന്നു. തുടർന്ന് ഇങ്ങോട്ട് ഓട്ടോകൾ നിരത്തുകളിൽ ഇറങ്ങുന്നില്ല. മേഖലയിൽ ഉപജീവനം തേടുന്ന ആയിരക്കണക്കിന് ആളുകളാണ് ഇതോടെ പ്രതിസന്ധിയിലായത്. 

നിയന്ത്രണങ്ങളിൽ നേരിയ ഇളവ് വന്നതോടെ ചിലയിടങ്ങളിൽ നാമമാത്രമായ ഓട്ടോകൾ റോഡിലിറങ്ങിയെങ്കിലും യാത്രക്കാരെ കിട്ടാനില്ല എന്നതാണ് സ്ഥിതി. സ്വന്തമായി ഓട്ടോറിക്ഷകൾ ഉള്ളവരെക്കാളേറെ വാടകയ്‌ക്ക് വാഹനമെടുത്ത് ഓടുന്നവരാണ് ഏറെയും. പലരും പ്രയമായവരുമായതിനാൽ മറ്റു ജോലികൾക്കും പോകാൻ കഴിയുന്നില്ല. ക്ഷേമനിധിയിൽ നിന്ന് സഹായം ലഭിക്കുമെന്ന് സർക്കാർ പറഞ്ഞിരുന്നെങ്കിലും  അപേക്ഷ നൽകിയ എല്ലാവർക്കും കിട്ടിയില്ല.

 ക്ഷേമനിധിയിൽ അംഗങ്ങളായവരം സഹായത്തിനായി കാത്തിരിക്കുകയാണ്. ചില ഇടങ്ങളിൽ യൂണിയനുകളും വ്യക്തികളും സംഘടനകളും പലചരക്ക്, പച്ചക്കറി കിറ്റുകൾ നൽകിയിരുന്നു. അതും എല്ലാവർക്കും ലഭിച്ചിട്ടില്ല. ബാങ്കുകളിലും മറ്റു പണമിടപാട് സ്ഥാപനങ്ങളിലും നിന്ന് വായ്‌പ എടുത്താണ് ഭൂരിപക്ഷവും ഓട്ടോ വാങ്ങിയിരിക്കുന്നത്. 3 മാസത്തിലധികമായി തവണ അടയ്‌ക്കൽ മുടങ്ങിയിരിക്കുന്നു.  

വായ്‌പകളുടെ തിരിച്ചടവിന് മൊറട്ടോറിയം പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും സ്വകാര്യ ധനകാര്യ സ്ഥാപനങ്ങൾ ആനുകൂല്യം നൽകുന്നില്ലെന്നും ആക്ഷേപമുണ്ട്. നിരത്തിലിറങ്ങാൻ അനുമതി ലഭിച്ചാലും നിയന്ത്രണങ്ങൾ പാലിച്ച് നിലവിലുള്ള നിരക്കിൽ ഓടാൻ കഴിയുമോ എന്ന ആശങ്കയും ഇവർ പങ്കുവെക്കുന്നു.

Tags: covidAutorickshawലോക്ഡൗണ്‍coronavirus
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

Kerala

കോവിഡ് കാലത്തെ അഴിമതി: ഡോ. മുഹമ്മദ് അഷീലിനെതിരെ നടപടിക്ക് ശുപാര്‍ശ, ഉന്നതര്‍ അറിഞ്ഞിരുന്നുവെന്ന് അഷീല്‍

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

Kerala

തിരുവനന്തപുരം പൊങ്കാലത്തിരക്കിൽ; ഫുട്ട്പാത്തില്‍ പൊങ്കാലയ്‌ക്ക് തടസം സൃഷ്ടിച്ച് പോലീസ് പിടിച്ചിട്ടിരിക്കുന്ന വാഹനങ്ങള്‍

പുതിയ വാര്‍ത്തകള്‍

മഞ്ജുവാര്യര്‍ക്ക് പിന്നില്‍ പാറപോലെ ഉറച്ച് ശിവന്‍കുട്ടി

പെന്‍ ആന്‍റ് പാഴ്സല്‍സ്….13 കാരന്റെ കൊറിയര്‍ കമ്പനിക്ക് 100 കോടി വിറ്റുവരവ്

ശിവക്ഷേത്ര ദർശനത്തിന്റെ പൂർണഫലം ലഭിക്കാൻ ഇത് സമർപ്പിച്ചാൽ മതി

ഈ നാളുകാർ വീട്ടിൽ ഉണ്ടോ? കുടുംബം രക്ഷപെടും, മഹാഭാഗ്യം ഇവർക്കൊപ്പം

കോക്രോച്ച് ജനതാപാര്‍ട്ടി നേതാക്കള്‍ രാജ്യവിരുദ്ധ ശക്തികളുമായുള്ള ബന്ധത്തിനുള്ള തെളിവുകള്‍ ദല്‍ഹി പൊലീസിന് കിട്ടി

മൂര്‍ത്തിയിലോ മതത്തിലോ വിശ്വാസമില്ലാത്ത പൃഥ്വിരാജ് എന്തിന് ഗണേശവിഗ്രഹത്തെ തൊഴുതു? അതില്‍ വലിയ തെറ്റൊന്നും ഞാന്‍ കാണുന്നില്ല : യുവരാജ് ഗോകുല്‍

ബുർഖയും നിഖാബും നിരോധിക്കാനുള്ള തീരുമാനം ഉടൻ പുനപരിശോധിക്കണം : മെലോണിയ്‌ക്കെതിരെ ഇന്ത്യയിലെ തീവ്ര ഇസ്ലാമിസ്റ്റുകൾ

ചതിച്ചു , പാകിസ്ഥാൻ നൽകിയ വെടിക്കോപ്പുകൾക്ക് ഗുണനിലവാരമില്ലെന്ന് യുക്രെയ്ൻ

വലിപ്പച്ചെറുപ്പങ്ങളില്ലാതെയുള്ള ഇടപെടൽ അദ്ദേഹത്തിന്റെ മഹത്വമായിരുന്നു: സൂര്യകൃഷ്ണമൂര്‍ത്തിയെ സ്മരിച്ച് രാജീവ് ആലുങ്കല്‍

മലപ്പുറത്ത് അയല്‍വാസികള്‍ തമ്മിലുളള തര്‍ക്കത്തില്‍ ദമ്പതികള്‍ക്ക് വെട്ടേറ്റു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.