Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

ജര്‍മന്‍ ലീഗ് ഫുട്‌ബോള്‍ ഇത് വിചിത്രം: ലൂസിയന്‍ ഫാവ്‌റെ

ടീമിന്റെ വിജയത്തില്‍ സംതൃപ്തനാണ്. എന്നാല്‍ കാണികളെ ഒഴിവാക്കി അടച്ചിട്ട സ്‌റ്റേഡിയത്തില്‍ കളിക്കുന്നത് വളരെ വിചിത്രമാണെന്ന് ഫാവ്‌റെ വെളിപ്പെടുത്തി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 18, 2020, 03:00 am IST
in Football

ബെര്‍ലിന്‍: ആരാധകരില്ലാത്ത സ്‌റ്റേഡിയത്തില്‍ കളിക്കുന്നത് വളരെ വിചിത്രമാണെന്ന് ബൊറൂസിയ ഡോര്‍ട്ട്മുണ്ട് പരിശീലകന്‍ ലൂസിയന്‍ ഫാവ്‌റെ. ലോക്ഡൗണ്‍ കഴിഞ്ഞ് പുനരാരംഭിക്കുന്ന ആദ്യ ലീഗായ ബുന്ദസ് ലിഗയിലെ ആദ്യ പോരാട്ടത്തില്‍ ഷാല്‍ക്കക്കെതിരെ ഡോര്‍ട്ട്മുണ്ട് വിജയം നേടിയശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. മടക്കമില്ലാത്ത നാലു ഗോളുകള്‍ക്കാണ് ഡോര്‍ട്ട്മുണ്ട് വിജയിച്ചത്.

ടീമിന്റെ വിജയത്തില്‍ സംതൃപ്തനാണ്. എന്നാല്‍ കാണികളെ ഒഴിവാക്കി അടച്ചിട്ട സ്‌റ്റേഡിയത്തില്‍ കളിക്കുന്നത് വളരെ വിചിത്രമാണെന്ന് ഫാവ്‌റെ വെളിപ്പെടുത്തി.

റാഫേല്‍ ഗ്യൂറേറിയോയുടെ ഇരട്ട് ഗോളാണ് ഡോര്‍ട്ട്മുണ്ടിന് അനായാസ വിജയം സമ്മാനിച്ചത്. ഹലാന്‍ഡ്, ഹസാര്‍ഡ് എന്നിവര്‍ ഓരോ ഗോള്‍ വീതം നേടി. ഈ വിജയത്തോടെ ബൊറൂസിയക്ക് 26 മത്സരങ്ങളില്‍ 54 പോയിന്റായി.

മറ്റൊരു മത്സരത്തില്‍ ആര്‍ബി ലീപ്‌സിഗിനെ  ഫ്രീബര്‍ഗ് സമിനലയില്‍ തളച്ചു. ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി. ഈ സമനില ആര്‍ബി ലീപ്‌സിഗിന്റെ കിരീടപ്രതീക്ഷകള്‍ക്ക് തിരിച്ചടിയായി. ഇരുപത്തിയാറ് മത്സരങ്ങളില്‍ അമ്പത്തിയൊന്ന് പോയിന്റുള്ള ലീപ്‌സിഗ് നാലാം സ്ഥാനത്താണ്. മുപ്പത്തിനാലാം മിനിറ്റില്‍ ഗോള്‍ വഴങ്ങി പിന്നാക്കം പോയ ലീപ്‌സിഗിന് പോള്‍സണിന്റെ ഗോളാണ് സമനിലയൊരുക്കിയത്. ഏഴുപത്തിയേഴാം മിനിറ്റിലാണ് പോള്‍സണ്‍ ലക്ഷ്യം കണ്ടത്.

ആദ്യ പകുതിയില്‍ മാനുവല്‍ ഗുല്‍ഡേയാണ് ഫ്രീബര്‍ഗിനെ മുന്നിലെത്തിച്ചത്. അവസാന നിമിഷങ്ങളില്‍ ഫ്രീബര്‍ഗ് ഗോള്‍ അടിച്ചെങ്കിലും വാര്‍ ഗോള്‍  അനുവദിച്ചില്ല.

മറ്റൊരു മത്സരത്തില്‍ എന്‍ട്രാച്ച് ഫ്രാങ്ക്ഫര്‍ട്ടിനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ബൊറൂസിയ ഗ്ലാഡ്ബാച്ച് പരാജയപ്പെടുത്തി. ഓഗ്‌സ്ബര്‍ഗ് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് വൂള്‍വ്‌സ്ബര്‍ഗിനോട് തോറ്റു.

ഹെര്‍ത്ത ബിഎസ്‌സി ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്ക് ഹോഫീന്‍ഹീമിനെ തോല്‍പ്പിച്ചു. ഫോര്‍ച്ചൂന ഡ്യൂസല്‍ഡോര്‍ഫും പാഡര്‍ബോണും തമ്മില്‍ നടന്ന മത്സരം ഗോള്‍ രഹിത സമനിലയില്‍  പിരിഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വി.ഡി.സതീശനെതിരെ ‘നുണേശൻ’ പ്രചാരണം; പിണറായിയുടെ ഓഫീസ് കേന്ദ്രീകരിച്ച് പ്രവർത്തിച്ച ജീവനക്കാർക്കെതിരെ അന്വേഷണം

India

വാരണാസിയിലെ മാംസം, മത്സ്യക്കടകൾ നഗരത്തിന് പുറത്തേക്ക്; പദ്ധതിയുടെ രൂപരേഖ തയാർ, ആദ്യ ഘട്ടത്തിൽ അഞ്ച് സ്ഥലങ്ങൾ

Kerala

അനാഥത്വത്തില്‍ നിന്നും കൈപിടിച്ചുകയറ്റി; മാതൃകയായി ഒരു നാട്, ശിഖയെ ചേർത്ത് പിടിച്ച് ആകാശ്

Kerala

മത്സ്യത്തൊഴിലാളികള്‍ക്ക് ആശങ്ക; വറുതിയുടെ തീരത്തേക്ക് ട്രോളിംഗ് നിരോധനവും

Kerala

കെഎസ്ആർടിസി സൗജന്യയാത്ര; ആദ്യ ഘട്ടം ഓർഡിനറി സർവീസുകളിൽ, എപിഎൽ, ബിപിഎൽ വ്യത്യാസം ഉണ്ടാകില്ല: മന്ത്രി സി.പി ജോൺ

പുതിയ വാര്‍ത്തകള്‍

കരിപ്പൂരിൽ ‘സ്വർണം പൊട്ടിക്കൽ’ സംഘത്തിലെ കണ്ണികൾ പിടിയിൽ; 13 അംഗ ക്രിമിനൽ സംഘം അറസ്റ്റിൽ

സഹകരണ സംഘം/ബാങ്കുകളില്‍ 133 ഒഴിവുകളില്‍ നിയമനം; അപേക്ഷ ഓണ്‍ലൈനില്‍ ജൂണ്‍ 30നകം

ഇടുക്കിയിൽ വീണ്ടും കാട്ടാന ആക്രമണം; സിങ്ക്കണ്ടം സ്വദേശി മാരിക്ക് ദാരുണാന്ത്യം, ആക്രമണം മകനെ സ്‌കൂളിൽ വിടാൻ പോകവേ

ചിരിയുടെ രാജാവ്; കണ്ണു നനയിച്ച പ്രതിഭ

സലാം സലിം…

ചിരിപ്പിച്ച് ജീവിച്ചു, കരയിച്ചു മടക്കം

പശ്ചിമേഷ്യന്‍ സംഘർഷം രൂക്ഷം: ഇറാനെതിരെ തിരിച്ചടിച്ച് ശക്തമായ വ്യോമാക്രമണം നടത്തി ഇസ്രായേല്‍

സാഫ് വിജയം: വനിതാ ഫുട്‌ബോൾ ടീമിനെ പ്രധാനമന്ത്രി മോദി അഭിനന്ദിച്ചു

ബറേലി സാമുദായിക കലാപം: മുഖ്യസൂത്രധാരൻ തൗഖീർ റാസയ്‌ക്ക് ജാമ്യമില്ല

ഫിഫ ലോകകപ്പ് 2026: എസ്പാന ഇന്‍ ഗ്രൂപ്പ് എച്ച്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.