Wednesday, July 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

ആഡംബര കാര്‍ വര്‍ക്ക്‌ഷോപ്പില്‍ വന്‍ തീപിടിത്തം; 11 കാറുകള്‍ കത്തിനശിച്ചു; മൂന്നര കോടിയുടെ നഷ്ടം

കുന്ദമംഗലം കൊടുവള്ളി ദേശീയപാതയില്‍ ആഡംബ കാറുകള്‍ നന്നാക്കുന്ന എമിറേറ്റ് വര്‍ക്ക്‌ഷോപ്പിലാണ് തീപിടുത്തമുണ്ടായത്. ശനിയാഴ്ച രാവിലെ ആറോടെയാണ് സംഭവം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 16, 2020, 08:13 pm IST
in Kozhikode
ഫയര്‍ഫോഴ്‌സ് തീയണക്കാന്‍ ശ്രമിക്കുന്നു

ഫയര്‍ഫോഴ്‌സ് തീയണക്കാന്‍ ശ്രമിക്കുന്നു

കോഴിക്കോട്:  കുന്ദമംഗലം മുറിയനാലില്‍  കാര്‍ വര്‍ക്ക്‌ഷോപ്പില്‍ വന്‍ തീപിടിത്തം. 11 ആഡംബര കാറുകള്‍ കത്തിനശിച്ചു. നാല് യൂണിറ്റ് അഗ്‌നിശമന സേനാഗങ്ങള്‍ രണ്ടര മണിക്കര്‍ പ്രയത്‌നിച്ചാണ് തീയണച്ചത്. മൂന്നര കോടിയുടെ നഷ്ടം കണക്കാക്കുന്നു.

കുന്ദമംഗലം കൊടുവള്ളി ദേശീയപാതയില്‍ ആഡംബ കാറുകള്‍ നന്നാക്കുന്ന എമിറേറ്റ് വര്‍ക്ക്‌ഷോപ്പിലാണ് തീപിടുത്തമുണ്ടായത്. ശനിയാഴ്ച രാവിലെ ആറോടെയാണ് സംഭവം. ഷോപ്പില്‍ നിന്ന് പുക ഉയരുന്നത് ശ്രദ്ധയില്‍പെട്ട അയല്‍വാസി ഉടമയെ ഫോണില്‍ വിളിച്ച് അറിയിക്കുകയായിരുന്നു. പരിസരത്ത് തന്നെ താമസിക്കുന്ന ഉടമ തൃശ്ശൂര്‍ തലക്കേട്ടുകര തേര്‍മഠം വീട്ടില്‍ ജോഫി ഉടന്‍ തന്നെ സ്ഥലത്തെത്തി രണ്ട് കാറുകള്‍ പുറത്തെടുത്തു.

സമീപവാസികള്‍ തീയണയ്‌ക്കാന്‍ ശ്രമിച്ചെങ്കിലും  വാഹനങ്ങള്‍ ഒന്നൊന്നായി ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിച്ച് തീ ആളിപ്പടര്‍ന്നതോടെ അടുക്കാള്‍ പറ്റാതായി. ആറരയോടെ  നരിക്കുനി, വെള്ളിമാട്കുന്ന്, മുക്കം എന്നിവടങ്ങളില്‍ നിന്ന് അഗ്‌നിശമന യൂണിണിറ്റുകളെത്തി രക്ഷാപ്രവര്‍ത്തനം തുടങ്ങി. എട്ടരയോടെ തീ പുര്‍ണമായും കെടുത്തി. ഇവരുടെ സമയോചിത ഇടപെടല്‍ തീ മറ്റിടങ്ങളിലേക്ക് പടരാതെ സഹായിച്ചു. ഇതിന് നൂറ് മീറ്റര്‍ അകലെയാണ് പെട്രോള്‍ പമ്പുള്ളത്.  

അകത്തുണ്ടായിരുന്ന പതിനൊന്ന് ബെന്‍സ് കാറുകള്‍ പൂര്‍ണമായി കത്തി നശിച്ചു. പുതിയ യന്ത്രസാമഗ്രികളും ഉപകരണങ്ങളും ഫര്‍ണിച്ചറും ചാമ്പലായി. കെട്ടിടത്തിന്റെ ചുവരുകള്‍ക്കും വിള്ളലുണ്ടായി. നശിച്ച കാറുകള്‍ക്ക് മാത്രം രണ്ടരക്കോടിയോളം രൂപ വില വരും. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം കുന്ദമംഗലം പോലീസ് അന്വേഷണം ആരംഭിച്ചു.

കത്തിയെരിഞ്ഞത് ജോഫിയുടെ സ്വപ്‌നവും സമ്പാദ്യവും 

അഗ്‌നിവിഴുങ്ങിയത് ജോഫി (42)യുടെ പ്രതീക്ഷകളും സമ്പാദ്യവും. തൃശ്ശൂരില്‍ നിന്ന് 15 വര്‍ഷമായി ഇയാള്‍ കോഴിക്കോട്ടെത്തിയിട്ട്. ദീര്‍ഘകാലം ഗള്‍ഫില്‍  ബെന്‍സ് കാറുകളുടെ വര്‍ക്ക് ഷോപ്പിലായിരുന്നു ജോലി. ഇവിടെയെത്തി, സമ്പാദ്യമെല്ലാം സ്വരുക്കൂട്ടിയാണ് സ്വന്തം വര്‍ക്ക്‌ഷോപ്പ് തുടങ്ങിയത്. വാടക വീടുകളില്‍ മാറി മാറി താമസിച്ച ജോഫി ഈയിടെയാണ് മുറിയനാലില്‍ തന്നെ സ്വന്തമായി വീടുണ്ടാക്കി താമസം തുടങ്ങിയത്. വിശ്വസ്ത സേവനം നല്‍കി സംരഭം മെച്ചപ്പെട്ട് വരികെയാണ്തീപ്പിടുത്തം. വര്‍ഷങ്ങളായുള്ള സ്വപ്‌നമാണ് ഇതോടെ കത്തിയെരിഞ്ഞത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സ്പെയിനിന് വേണ്ടി ആദ്യ ഗോള്‍ നേടിയ മികെല്‍ ഒയാഴ്സബാലിന്‍റെവിജയാഹ്ളാദം.
Football

എംബാപ്പെയെ നിഷ്പ്രഭനാക്കി യമാലും കൂട്ടരും…സ്പെയിന്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ഫ്രാന്‍സിനെ തോല്‍പിച്ചു

അമേരിക്ക ഇറാനില്‍ നടത്തിയ മിസൈല്‍ ആക്രമണം(ഇടത്ത്) അമേരിക്കയ്ക്കെതിരെ പ്രതിഷേധിച്ച് 180 ഇറാന്‍ എംപിമാര്‍ (വലത്ത്)
Kerala

ഗൾഫില്‍ ഭീതി; കുവൈത്തിനെ ഇറാന്‍ ആക്രമിച്ചു, അമേരിക്കയെ വെറുതെ വിടരുതെന്ന ആവശ്യവുമായി ഇറാനിലെ 180 എംപിമാര്‍ –

India

ആദ്യമലയാളി ബഹിരാകാശത്തേക്ക് യാത്ര തിരിച്ചു;മലയാളിയായ അനില്‍ മേനോനെയും വഹിച്ച് സോയൂസ് എംഎസ് 29 പേടകം കുതിച്ചു

Kerala

പോപ്പുലര്‍ ഫ്രണ്ട് ഭീകരന് കൊച്ചിയില്‍ മൂന്ന് വര്‍ഷം സുരക്ഷിത സ്വര്‍ഗ്ഗം ഒരുക്കിയവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് യുവമോര്‍ച്ച പ്രകടനം

World

ചാവേർ ആക്രമണം ലക്ഷ്യം ; ആരും കണ്ടിട്ടില്ലാത്ത ഇറാന്റെ ആയുധം ‘കാമികാസെ ഡോൾഫിൻ’

പുതിയ വാര്‍ത്തകള്‍

മഹാരാഷ്ട്ര മുഖ്യമന്ത്രി ഫഡ്നാവിസ് (ഇടത്ത്) എന്‍സിപി അജിത് പവാര്‍ പക്ഷം നേതാവ് പ്രഫുല്‍ പട്ടേല്‍ (നടുവില്‍) ജയന്ത് പാട്ടീല്‍ (വലത്ത്)

എന്‍സിപി നേതാക്കള്‍ ബിജെപിയിലേക്ക്? പ്രഫുല്‍ പട്ടേലും ജയന്ത് പാട്ടിലും ഫഡ്നാവിസുമായി കൂടിക്കാഴ്ച നടത്തി

മോഷണശ്രമത്തിനിടയിൽ വീട്ടമ്മയോട് അതിക്രമം : പ്രതി പിടിയിൽ

15കാരനെ ലഹരിമരുന്ന് വില്‍പ്പനക്കാരനാക്കാന്‍ ഭാര്യ സത്യഭാമയുമായി ബന്ധപ്പെടുത്തി വീഡിയോ ഷൂട്ട് ചെയ്ത് ഭര്‍ത്താവ് സാദിഖ്; ഒടുവില്‍ സത്യഭാമ കുടുങ്ങി

സൗദി അറേബ്യ: വിസ കാലാവധി അവസാനിച്ച ശേഷം രാജ്യത്ത് തുടരുന്നവർക്ക് മുന്നറിയിപ്പ്

ഭാരം 8.5 കിലോ കുറഞ്ഞു , പേശികൾക്ക് അതിശക്തമായ വേദന ; പാറ്റപാർട്ടിയ്‌ക്ക് വേണ്ടി സമരം നടത്തുന്ന വാങ്ചുക്കിന്റെ നില പരിതാപകരം

അഫ്ഗാനിസ്ഥാനിൽ പാകിസ്ഥാൻ ഏറ്റവും വലിയ പരാജയം ഏറ്റുവാങ്ങി, സ്വന്തം രാജ്യത്തെ തീയിലിട്ടു , ഇന്ത്യയുടെ നയതന്ത്രത്തിന് മുന്നിൽ വെറും വട്ടപ്പൂജ്യം

‘പതിറ്റാണ്ടുകളായി തുടരുന്ന ചൂഷണത്തിന്റെയും അടിച്ചമർത്തലിന്റെയും ഫലം’: പി‌ഒ‌കെയിൽ വർദ്ധിച്ചുവരുന്ന പൊതുജന രോഷത്തിൽ  പാകിസ്ഥാനെ വിമർശിച്ച് ഇന്ത്യ

ആണവ ആക്രമണം നടത്തുന്നതിൽ നിന്ന് പുടിനെ തടഞ്ഞത് നരേന്ദ്രമോദി ; അദ്ദേഹത്തിന് മാത്രമേ യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാനാകൂ ; ബർട്ടോഷെവ്‌സ്‌കി

ഇറാന്റെ ആണവനിലയങ്ങള്‍ ആക്രമിക്കരുതെന്ന് ഭീഷണി മുഴക്കിയെങ്കിലും ഇറാനില്‍ റഷ്യ നേരിട്ട് യുഎസുമായി യുദ്ധത്തില്‍ ഏര്‍പ്പെടില്ല

ഭാരതം ബീഫ് ഉല്‍പ്പാദക രാജ്യമോ ? നരേന്ദ്രമോദി അങ്ങനെ പറഞ്ഞോ,സത്യം അറിയണ്ടേ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.