Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

സിപിഎം നേതാവിന്റെയും ഭാര്യയുടെയും സമ്പര്‍ക്കപ്പട്ടികയില്‍ നൂറിനടുത്താളുകള്‍

കോവിഡ്19 സ്ഥിരീകരിച്ച പൈവളിഗെയിലെ സിപിഎം പ്രാദേശിക നേതാവിന്റെയും പഞ്ചായത്തംഗമായ ഭാര്യയുടേയും പ്രാഥമിക സമ്പര്‍ക്ക പട്ടികയില്‍ നൂറിനടുത്താളുകളെന്ന് കോവിഡ് നിരീക്ഷണ സെല്ലിന്റെ കണക്കുകൂട്ടല്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 16, 2020, 08:07 pm IST
in Kasargod

കാസര്‍കോട്: കോവിഡ്19 സ്ഥിരീകരിച്ച പൈവളിഗെയിലെ സിപിഎം പ്രാദേശിക നേതാവിന്റെയും പഞ്ചായത്തംഗമായ ഭാര്യയുടേയും പ്രാഥമിക സമ്പര്‍ക്ക പട്ടികയില്‍ നൂറിനടുത്താളുകളെന്ന് കോവിഡ് നിരീക്ഷണ സെല്ലിന്റെ കണക്കുകൂട്ടല്‍. പൊതുപ്രവര്‍ത്തകന്‍ കാഞ്ഞങ്ങാട്ടെ ജില്ലാ ആശുപത്രിയില്‍ മൂന്ന് തവണ പോയതിന് പിന്നാലെ പ്രദേശത്തെ ഒരു മരണവീട്ടിലും പോയിരുന്നു. സമ്പര്‍ക്കത്തിലുള്ളവരെ നിരീക്ഷണത്തിലാക്കിയിരിക്കുകയാണ്. അദ്ദേഹത്തിന്റെ ഭാര്യയായ പഞ്ചായത്തംഗത്തിന്റെ സമ്പര്‍ക്ക പട്ടികയില്‍ ജനപ്രതിനിധികളടക്കം 20ലേറെ പേരുണ്ട്. അവരും നിരീക്ഷണത്തിലായി. 

കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെ സന്ദര്‍ശനം കാരണം രണ്ട് ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ 20 പേരാണ് ക്വാറന്റൈനില്‍ പോയത്. കാസര്‍കോട് ജനറല്‍ ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകയ്‌ക്ക് രോഗം ബാധിച്ചതിനാല്‍ ഇവിടത്തെ 17 പേര്‍ ക്വാറന്റൈനിലായി. അതേസമയം കോവിഡ് രോഗസാധ്യതയുമായെത്തിയ ആളുമായി സമ്പര്‍ക്കമുണ്ടായിട്ടും സമൂഹത്തിന് ഭീഷണിയാകുന്ന തരത്തില്‍ പെരുമാറിയതിന് സിപിഎം പ്രാദേശിക നേതാവിനെതിരെ മഞ്ചേശ്വരം പോലീസ് കേസെടുത്തു. ജില്ലാ മെഡിക്കല്‍ ഓഫീസറുടെ റിപ്പോര്‍ട്ട് ലഭിച്ചയുടന്‍ പകര്‍ച്ചവ്യാധി തടയല്‍ ഓര്‍ഡിനന്‍സ് പ്രകാരം തുടര്‍ നടപടി സ്വീകരിക്കുമെന്ന് ജില്ലാ കലക്ടര്‍ ഡോ. ഡി. സജിത് ബാബു പറഞ്ഞു. സിപിഎം നേതാക്കളായ പൊതുപ്രവര്‍ത്തക ദമ്പസിപിഎം നേതാവിന്റെയും ഭാര്യയുടെയും സമ്പര്‍ക്കപ്പട്ടികയില്‍ നൂറിനടുത്താളുകള്‍തികളുടേത് ഗുരുതര വീഴ്ചയാണെന്നാണ് ആരോഗ്യവകുപ്പ് പറയുന്നത്. സിപിഎം നേതാവിനെതിരെ രജിസ്റ്റര്‍ ചെയ്ത കേസില്‍ ജനപ്രതിനിധിയായ ഭാര്യയെയും മഞ്ചേശ്വരം പോലീസ് പ്രതിയാക്കിയേക്കും. 

മഹാരാഷ്‌ട്രയില്‍ നിന്ന് ബന്ധുവിനെ ചരക്ക് ലോറിയില്‍ അതിര്‍ത്തിയിലെത്തിച്ച ശേഷം പൈവളിഗെയിലെ വീട്ടിലെത്തിച്ചത് അനധികൃതമായ നടപടിയിലൂടെയാണെന്ന് സൂചന ലഭിച്ചു. തലപാടി അതിര്‍ത്തിയിലെത്തിയ ഇയാള്‍ക്ക് നിയമാനുസൃതമുള്ള പാസ് ഉണ്ടായിരുന്നില്ല. അവിടെ വെച്ച് ഇയാളെ കാറില്‍ കയറ്റി നാട്ടിലേക്ക് കൊണ്ടു വരികയായിരുന്നു. മെയ് നാലിനാണ് ബന്ധുവിനെ അതിര്‍ത്തി കടത്തിയത്. അതിര്‍ത്തിയില്‍ നിന്ന് ഇവരുടെ വീട്ടിലേക്ക് 20 കിലോമീറ്റര്‍ ആണുള്ളത്. ഈ യാത്രയിലാണ് എല്ലാവര്‍ക്കും രോഗം ബാധിച്ചത്. ബന്ധുവിന് മെയ് 11 ന് രോഗം സ്ഥിരീകരിച്ചു. അതിനു മുമ്പ് തന്നെ പൊതുപ്രവര്‍ത്തകനും രോഗ ലക്ഷണം ഉണ്ടായി. തൊണ്ട വേദന കലശലായതോടെ ഇയാള്‍ ഇഎന്‍ടി സ്‌പെഷലിസ്റ്റിനെ കണ്ടു മരുന്നു വാങ്ങിയതായി കണ്ടെത്തിയിട്ടുണ്ട്.

അതേസമയം ക്വാറന്റൈന്‍ നിര്‍ദ്ദേശം ലംഘിച്ച സിപിഎം പ്രാദേശിക നേതാവിനെതിരെ ജില്ലാ നേതൃത്വം രംഗത്തുവന്നു. പ്രാദേശിക നേതാവിന്റെ ഭാഗത്തുനിന്നുണ്ടായ തെറ്റ് സിപിഎം ന്യായീകരിക്കില്ലെന്ന് തള്ളി പറഞ്ഞിരിക്കുകയാണ് നേതൃത്വം. ഇദ്ദേഹത്തെ ബ്രാഞ്ച് കമ്മറ്റിയിലേക്ക് തരംതാഴ്‌ത്താനുള്ള നീക്കങ്ങളും സജീവമായിട്ടുണ്ട്.

Tags: kasargodcpmcovidCorona
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതിയുടെ ജാമ്യം റദ്ദാക്കിയ നടപടി: നോട്ടീസ് അയച്ച് ഹൈക്കോടതി

Kerala

‘ക്രമവിരുദ്ധമായി ഒന്നും ഊരാളുങ്കലിന് നൽകിയിട്ടില്ല’: നിലവാരമുള്ള പ്രവൃത്തികളാണെന്ന് ഊരാളുങ്കലിനെ പിന്തുണച്ച് വി ഡി സർക്കാർ

Thiruvananthapuram

എഫ്‌ഐആറില്‍ പേരുകള്‍ മാറ്റി നല്‍കി സഹായിച്ച് പോലീസും; സിപിഎം കൗണ്‍സിലര്‍ വഞ്ചിയൂര്‍ ബാബു നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതി

Kerala

കല്യാണവീട്ടിൽ സിപിഎം പ്രവർത്തകരുടെ തമ്മിലടി; മൂന്ന് പേർക്ക് വെട്ടേറ്റു; രണ്ട് സിപിഎംകാർ അറസ്റ്റിൽ

Kerala

കേരളത്തിലെ കനത്ത തോല്‍വി: സി പി എം തിരുത്തല്‍ രേഖ തയാറാക്കുന്നു,മുതിര്‍ന്ന നേതാക്കളിലടക്കം പാര്‍ലമെന്ററി വ്യാമോഹമെന്ന് എം എ ബേബി

പുതിയ വാര്‍ത്തകള്‍

ഫോര്‍ഡ് കാര്‍ കമ്പനിയില്‍ എഐ തോറ്റു, മനുഷ്യന്‍ ജയിച്ചു; എഐയെ മാറ്റി പകരം പിരിഞ്ഞുപോയ പഴയ 350 എഞ്ചിനീയര്‍മാരെ ഫോര്‍ഡ് തിരിച്ചുവിളിച്ചു

പാസ്‌പോർട്ടില്ല, വിസയുമില്ല; വ്യാജ ആധാർകാർഡുമായി കേരളത്തിൽ സുഖതാമസം ; കോഴിക്കോട് നിന്ന് പിടികൂടിയ ബംഗ്ലാദേശി പൗരന്മാരെ ചോദ്യം ചെയ്ത് ഐബി

കേരളത്തിലെ ഏറ്റവും മികച്ച മേയർ ആണ് V V രാജേഷ് ; അഞ്ച് വർഷം പട്ടിയെ പുല്ല് തീറ്റാൻ കൊണ്ടുപോവുകയായിരുന്നു ശബരീനാഥന്റെ പരിപാടി

നീറ്റ് പരീക്ഷ; കേന്ദ്രസർക്കാരിനെതിരെ ഇൻഡി സഖ്യത്തിന്റെ രാഷ്‌ട്രീയ പ്രേരിത പ്രമേയം, വിമർശിച്ച് വി. മുരളീധരൻ എംഎൽഎ

പ്രതിസന്ധിയിൽ സ്വകാര്യ ബസുടമകൾ; വാഹന ബന്ദിലേക്ക് നീങ്ങുമെന്ന് മുന്നറിയിപ്പ്, ജൂലൈ 20 മുതൽ സെക്രട്ടറിയേറ്റ് പടിക്കൽ സമരം

തൃശൂർ നഗരത്തിലെ ലോഡ്ജിൽ മുറിയെടുത്ത് പ്രസവം; അമ്മയും കുഞ്ഞും മരിച്ചു, സുഹൃത്തായ ഓട്ടോറിക്ഷ ഡ്രൈവർ കസ്റ്റഡിയിൽ

മുസ്ലീമിൽ നിന്ന് ഹിന്ദുവായി മാറി!’; ‘കുറ്റം പറയണമെങ്കിൽ ധൈര്യമായി പറഞ്ഞോളൂ;ഉർഫി ജാവേദ്

ഗാട്ട കുസ്തിക്ക് ക്ലീൻ U സർട്ടിഫിക്കറ്റ്

സൈബർ ലോകത്തെ ചതികളുടെ കഥയുമായി ‘അച്യുത അവതാരം’; ട്രെയിലർ ലോഞ്ച് കൊച്ചിയിൽ നടന്നു

സാക്ഷികൾ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.