Thursday, August 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

അതിജീവനഗ്രാന്‍റ് അനുവദിക്കണം; എല്‍ഐസി ഓഫീസുകള്‍ക്ക് മുന്നില്‍ ഇന്‍ഷൂറന്‍സ് ഏജന്റ്‌സ് സംഘ് പ്രകടനം നടത്തി

ഉപാധികളില്ലാതെ 2019-20 വര്‍ഷ അംഗത്വം പൂര്‍ണ്ണ ആനുകൂല്യത്തോടെ നിലനിര്‍ത്തുക, മുഴുവന്‍ ഏജന്റുമാരെയും ഒരേപോലെ പരിഗണിക്കുക തുടങ്ങിയ ആവശ്യങ്ങളുമുന്നയിച്ചായിരുന്നു സമരം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 15, 2020, 10:49 am IST
inKozhikode
മുഴുവന്‍ ഇന്‍ഷൂറന്‍സ് ഏജന്റുമാര്‍ക്കും അതിജീവന ഗ്രാന്റ് അനുവദിക്കണമെന്നാവശ്യപ്പെട്ട്' ഭാരതീയ ലൈഫ് ഇന്‍ഷുറന്‍സ് ഏജന്റ്‌സ് സംഘിന്റെ നേതൃത്വത്തില്‍ എല്‍ഐസി ഓഫീസിന് മുന്നില്‍ നടത്തിയ പ്രതിഷേധം.

മുഴുവന്‍ ഇന്‍ഷൂറന്‍സ് ഏജന്റുമാര്‍ക്കും അതിജീവന ഗ്രാന്റ് അനുവദിക്കണമെന്നാവശ്യപ്പെട്ട്' ഭാരതീയ ലൈഫ് ഇന്‍ഷുറന്‍സ് ഏജന്റ്‌സ് സംഘിന്റെ നേതൃത്വത്തില്‍ എല്‍ഐസി ഓഫീസിന് മുന്നില്‍ നടത്തിയ പ്രതിഷേധം.

കോഴിക്കോട്: കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ തൊഴില്‍ ചെയ്യാനാവാതെ ബുദ്ധിമുട്ടുന്ന മുഴുവന്‍ ഇന്‍ഷൂറന്‍സ് ഏജന്റുമാര്‍ക്കും അതിജീവന ഗ്രാന്റ് അനുവദിക്കണമെന്നാവശ്യപ്പെട്ട്’ഭാരതീയ ലൈഫ് ഇന്‍ഷുറന്‍സ് ഏജന്റ്‌സ് സംഘിന്റെ നേതൃത്വത്തില്‍ എല്‍ഐസി ഓഫീസുകള്‍ക്ക് മുന്നില്‍ പ്രകടനം നടത്തി.

നിബന്ധനകള്‍ കൂടാതെ മുഴുവന്‍ ഏജന്റുമാര്‍ക്കും പലിശരഹിത വായ്‌പ നല്‍കുക, വായ്‌പാ തിരിച്ചടവ് 60 മാസ കാലാവധിയാക്കുക, ക്ലബ്ബംഗങ്ങള്‍ക്ക് ഉപാധികളില്ലാതെ 2019-20 വര്‍ഷ അംഗത്വം പൂര്‍ണ്ണ ആനുകൂല്യത്തോടെ നിലനിര്‍ത്തുക, മുഴുവന്‍ ഏജന്റുമാരെയും ഒരേപോലെ പരിഗണിക്കുക തുടങ്ങിയ ആവശ്യങ്ങളുമുന്നയിച്ചായിരുന്നു സമരം. 

കോഴിക്കോട് സിറ്റി ബ്രാഞ്ച് 3, ബ്രാഞ്ച് ക, 2 സിഎബി തുടങ്ങിയ ഓഫീസുകള്‍ക്ക് മുമ്പില്‍ നടന്ന സമരത്തിന് ഭാരതീയ ലൈഫ് ഇന്‍ഷുറന്‍സ് ഏജന്റ്‌സ് സംഘ് (ബിഎംഎസ്) അഖിലേന്ത്യാ പ്രസിഡണ്ട് എം. ഉല്ലാസ്, സംസ്ഥാന വൈസ് പ്രസിഡണ്ട് പി.വി. പ്രസന്ന, ഡിവിഷന്‍ സെക്രട്ടറി പി. വത്സരാജ്, ജില്ലാ സെക്രട്ടറി പി. പവിതന്‍, ബ്രാഞ്ച് – 3 പ്രസിഡണ്ട് ഉമാഉണ്ണി, സെക്രട്ടറി ജിതേന്ദ്രന്‍, ട്രഷറര്‍ ഗിരീഷ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Tags: protestഇന്‍ഷുറന്‍സ്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുല്ലപ്പെരിയാര്‍ ജലനിരപ്പ് ഉയര്‍ത്തുമെന്ന പ്രഖ്യാപനം: തമിഴ്‌നാടിനെ പ്രതിഷേധം അറിയിക്കുമെന്ന് ജലവിഭവവകുപ്പു മന്ത്രി മോന്‍സ് ജോസഫ്

India

നടി തൃഷയ്‌ക്കെതിരെ ദ്വയാർത്ഥ പ്രയോഗം; ഉദയനിധി സ്റ്റാലിനെതിരെ പ്രതിഷേധം കനക്കുന്നു, ദേശീയ വനിതാ കമ്മിഷനിൽ പരാതി നൽകി ടിവികെ

Kerala

കാവിവസ്ത്രത്തെയും സന്യാസി സമൂഹത്തെയും അപമാനിച്ചത് അത്യന്തം അപലപനീയം; പപ്പു യാദവ് രാജ്യത്തോട് മാപ്പ് പറയണം-ശബരിമല കര്‍മ്മ സമിതി

India

പ്രതിഷേധങ്ങൾ നിയന്ത്രിക്കുന്നതിന് ‘ഏകീകൃത പ്രോട്ടോക്കോൾ’ അനിവാര്യം; ഓരോ വ്യക്തിയുടെയും ജീവൻ പ്രധാനം: സുപ്രീംകോടതി

Kerala

സമരം ഒത്തുതീര്‍പ്പായപ്പോള്‍ ഒട്ടേറെ അവകാശികള്‍, സമരമുഖത്ത് താനുമുണ്ടായിരുന്നെന്ന് എം എ ബേബി

പുതിയ വാര്‍ത്തകള്‍

സെന്‍റ് ലൂയിസ് ചെസ്സില്‍ റാപ്പിഡ് വിഭാഗത്തില്‍ ചാമ്പ്യനായി പ്രജ്ഞാനന്ദ; ലോകപ്രശസ്ത ഗ്രാന്‍റ് ടൂര്‍ ചെസ്സിന്റെ ഫൈനലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു

ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ മുഴുവൻ ബിജെപി പ്രവർത്തകരും സജീവമാകണം: രാജീവ് ചന്ദ്രശേഖർ

മുൻ ബംഗ്ലാദേശ് ക്യാപ്റ്റൻ ഷാക്കിബ് അൽ ഹസന്റെ വീടിന് തീയിടാൻ ശ്രമം : പെട്രോൾ ബോംബ് എറിഞ്ഞത് ഷെയ്ഖ് ഹസീനയുടെ പരിപാടിയിൽ പങ്കെടുത്ത ശേഷം

ഭാഗ്യനടിയായി മമിത ബൈജു…സൂര്യയുമായുള്ള വിശ്വനാഥ് ആന്‍റ് സണ്‍സിന്റെ ആദ്യ ഗാനം പട്ടാമ്പൂച്ചി സൂപ്പര്‍ ഹിറ്റ്

കറുപ്പ് നേടിയ ലാഭം കോടികള്‍…പക്ഷെ പൂര്‍ത്തിയാക്കാന്‍ കോടികള്‍ ലോണെടുത്തു…അതിനായി കൂടെ നിന്നതിന് ജ്യോതികയ്‌ക്ക് നന്ദി പറഞ്ഞ് സൂര്യ

ആലുവയിൽ രണ്ട് ബംഗ്ലാദേശി പൗരൻമാർ പിടിയിൽ : കേരളത്തിൽ തങ്ങിയത് ഇതര സംസ്ഥാനത്തൊഴിലാളികൾക്കൊപ്പം

വെള്ള ഉടുപ്പ് മാത്രമിടുന്ന ഗായകൻ, സ്വന്തം കൂടപ്പിറപ്പ് ചായ്‌പ്പില്‍ കിടക്കുമ്പോള്‍ തലസ്ഥാനത്ത് പൂട്ടിയിട്ടത് ആറ് ഫ്ലാറ്റുകളെന്ന് ശാന്തിവിള ദിനേശ്

ബങ്കിപൂരില്‍ വിജയിച്ച് ജന്‍ സുരാജ് പാര്‍ട്ടിയുടെ പ്രശാന്ത് കിഷോര്‍ (ഇടത്ത്) ആര്‍ജെഡി നേതാക്കളായ ലാലുപ്രസാദ് യാദവും തേജസ്വി യാദവും (വലത്ത്)

ബീഹാറിലെ ബങ്കിപൂരിലെ തോല്‍വി…പേടിക്കേണ്ടത് ബിജെപിയല്ല, യഥാര്‍ത്ഥത്തില്‍ തിരിച്ചടി കിട്ടിയത് തേജസ്വി യാദവിന്റെ ആര്‍ജെഡിയ്‌ക്ക്

വിദേശത്ത് ജോലി കിട്ടുമോ ? ജാതകത്തിൽ കാണുന്ന പ്രധാന ലക്ഷണങ്ങൾ

കിലോയ്‌ക്ക് 35 രൂപ വരെ : ചിരട്ട കൊടുത്ത് കൈ നിറയെ കാശ് വാരാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.