Monday, June 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

ഗോവയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ അഞ്ജനയ്‌ക്ക് തീവ്ര ഇടതുപക്ഷ പ്രസ്ഥാനങ്ങളുമായി ബന്ധമുള്ളതായി ബന്ധുക്കള്‍

മുന്‍ നക്‌സല്‍ നേതാവ് കെ. അജിതയുടെ മകളായ ഗാര്‍ഗിയാണ് അഞ്ജനയുടെ പൂര്‍ണ്ണ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുത്ത് കൊള്ളാമെന്ന് പോലീസിന് രേഖാമൂലം എഴുതി നല്‍കി കൂട്ടി കൊണ്ടുപോയതെന്ന് ബന്ധുക്കള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 15, 2020, 10:29 am IST
in Kasargod

കാസര്‍കോട്: ഗോവയില്‍ ഇന്നലെ മരിച്ചനിലയില്‍ കണ്ടെത്തിയ  അഞ്ജനയ്‌ക്ക് തീവ്ര ഇടതുപക്ഷ സംഘടനകളുമായി ബന്ധമുണ്ടെന്ന് ബന്ധുക്കള്‍ പറയുന്നു. തലശേരി ബ്രണ്ണന്‍ കോളേജില്‍ വിദ്യാര്‍ത്ഥിനിയായ അഞ്ജന കോളേജില്‍ സെന്റോഫിന് പോയപ്പോള്‍ അവിടെ വച്ചാണ് കോഴിക്കോടുള്ള സുഹൃത്തുക്കള്‍ കൂട്ടികൊണ്ടുപോയത്. 

കഴിഞ്ഞ ഫെബ്രുവരിയില്‍ അഞ്ജനയെ കാണാതായതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ പരാതിനല്‍കിയപ്പോള്‍ ഹോസ്ദുര്‍ഗ് കോടതിയില്‍ ഹാജരായിരുന്നു. അഞ്ജന തന്റെ ഇഷ്ടങ്ങള്‍ തുറന്നു പറഞ്ഞ് കോടതിയുടെ അനുമതിയോടെ കൂട്ടുകാരികള്‍ക്കൊപ്പം പോവുകയായിരുന്നു. അന്ന് മുന്‍ നക്‌സല്‍ നേതാവ് കെ. അജിതയുടെ മകളായ ഗാര്‍ഗിയാണ് അഞ്ജനയുടെ പൂര്‍ണ്ണ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുത്ത് കൊള്ളാമെന്ന് പോലീസിന് രേഖാമൂലം എഴുതി നല്‍കി കൂട്ടി കൊണ്ടുപോയതെന്ന് ബന്ധുക്കള്‍ പറയുന്നു.

കോഴിക്കോട് സ്വദേശികളായ സുഹൃത്തുക്കള്‍ക്കൊപ്പം ആയിരുന്നു അഞ്ജന ഗോവയില്‍ കഴിഞ്ഞിരുന്നത്. ഇവര്‍ താമസിച്ചിരുന്ന ഹോട്ടലിനു സമീപമുള്ള ഗാര്‍ഡനിലാണ് മരിച്ചനിലയില്‍ അഞ്ജനയെ കണ്ടെത്തിയത്. ക്യുയര്‍ കമ്യൂണിറ്റി, സ്റ്റുഡന്‍സ് എന്‍പയോര്‍മെന്റ് ഫെഡറേഷന്‍ തുടങ്ങിയ പുരോഗമന സംഘടനകളുടെ സജീവപ്രവര്‍ത്തകയായിരുന്നു അഞ്ജന. 

മുമ്പ് പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ച് അഞ്ജന വീട്ടിലേക്ക് വന്ന സമയത്ത് വീട്ടുകാര്‍ അവളെ തടവില്‍ വെച്ചിരിക്കുകയാണെന്ന് പറഞ്ഞ് സുഹൃത്തുക്കള്‍ ബഹളമുണ്ടാക്കിയിരുന്നു. അന്ന് അഞ്ജനയെ തിരഞ്ഞെത്തിയ കൂട്ടുകാര്‍ തളിപ്പറമ്പ് മാവിച്ചേരിയുലുള്ള അമ്മമ്മയുടെ വീടാക്രമിക്കുകയും ജനല്‍ ചില്ലുകളും മറ്റും നശിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

 ബന്ധുക്കളുമായി അധികം അടുപ്പം സൂക്ഷിക്കാത്ത അഞ്ജന കഴിഞ്ഞ കുറച്ച് ദിവസങ്ങളായി എല്ലാവരെയും ഫോണ്‍ വിളിക്കുകയും തന്നെ ഗോവയില്‍ വന്ന് കൂട്ടികൊണ്ടുപോകണമെന്ന് ആവശ്യപ്പെടുകയും ചെയ്തതായി ബന്ധുക്കള്‍ പറയുന്നു. തന്നെ രക്ഷിക്കണം, അമ്മ പറയുന്നത് പോലെ തുടര്‍ന്ന് ജീവിച്ചു കൊള്ളാം, കൂട്ടുകാരെല്ലാം ചേര്‍ന്ന് ചതിക്കുകയായിരുന്നു എന്നൊക്കെ ഫോണ്‍ വിളിച്ച് പറഞ്ഞതായി അഞ്ജനയുടെ വീട്ടുകാര്‍ വ്യക്തമാക്കി.

Tags: kasargodcpmdeath
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Spiritual

മരണത്തെ ജയിക്കാന്‍ മഹാമൃത്യുഞ്ജയമന്ത്രം എത്ര തവണ ചൊല്ലണം? ആ മന്ത്രത്തിന്റെ അര്‍ത്ഥമെന്താണ്?

Kerala

സ്‌ഫോടക വസ്‌തുക്കളുടെ ഉറവിടം തേടി എൻഐഎ; കോഴിക്കോട്, മലപ്പുറം, കാസർകോട് ജില്ലകളിൽ വ്യാപക പരിശോധന

Kerala

വന്യജീവി ആക്രമണം; പരിഹാരത്തിന് കൈയിൽ ഒറ്റമൂലി ഇല്ലെന്ന് മന്ത്രി, കൊല്ലപ്പെട്ടാൽ ഉത്തരവാദിത്വം വനം വകുപ്പിന്

Kerala

മാസപ്പടി കേസിൽ പിണറായി വിജയന്റെ മകൾക്കെതിരായ നടപടിയിൽ പ്രതിഷേധിക്കുന്നതെന്തിനെന്ന് സിപിഐ , സർവത്ര ആശയക്കുഴപ്പം

Kerala

എം എ ബേബിയുടെ അറസ്റ്റിനെതിരെ കമ്യൂണിസ്റ്റ് പാർട്ടി ഓഫ് പാകിസ്ഥാൻ ; ഇഡിയ്‌ക്കെതിരെ സമരം നടത്തി ജയിലിലായ എല്ലാ നേതാക്കളെയും മോചിപ്പിക്കണം

പുതിയ വാര്‍ത്തകള്‍

അന്ന് വന്ദേമാതരം ചൊല്ലി കേന്ദ്രസർക്കാരിനൊപ്പം നിന്നു ; ഇന്ന് മുഖ്യമന്ത്രിയല്ല , മുഖ്യ സേവകനാണെന്ന് പറഞ്ഞ് വിജയ് ; അനുകരിക്കുന്നത് പ്രധാനമന്ത്രിയെ ?

സിനി ടെക്‌നീഷ്യന്‍സ് അസോസിയേഷന്‍ ഓഫ് സൗത്ത് ഇന്ത്യ: എന്‍ ബി ഉമാശങ്കര്‍ ബാബു പ്രസിഡന്റ്

അണ്ണാമലൈ സ്ഥാനത്തിനല്ല , നിലപാടിനായി പോരാടുന്ന ഒരാളാണ് ; തീര്‍ച്ചയായും അദ്ദേഹം നിരാശപ്പെടുത്തില്ല , മാപ്രകള്‍ നിരാശരാകേണ്ടിയും വരും : യുവരാജ് ഗോകുൽ

മമത വിളിച്ചു ചേർത്ത യോഗത്തിനെത്തിയത് വെറും 20 എംഎൽഎമാർ ; രണ്ട് പേരെ മമത സസ്പെൻഡ് ചെയ്തു ; നേതാക്കൾ വരാത്തത് നാട്ടുകാരുടെ അടി ഭയന്നോ ?

വെള്ളാപ്പള്ളിയെ കണ്ട ബിന്ദു കൃഷ്ണയെ വിമര്‍ശിച്ച് യൂത്ത് ലീഗ് നേതാവ് സികെ ഷാക്കിര്‍,വര്‍ഗീയ മാലിന്യത്തെ അങ്ങോട്ട് ചെന്ന് ആശ്ലേഷിച്ചത് നിഷ്‌കളങ്കമല്ല

ബിജെപി വിടുന്നുവെന്ന അഭ്യൂഹം തള്ളി അണ്ണാമലൈ; കേന്ദ്രനേതാക്കളുമായി കൂടിക്കാഴ്ചയ്‌ക്ക്  അണ്ണാമലൈ ദല്‍ഹിയ്‌ക്ക് തിരിച്ചു 

യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ മര്‍ദിച്ച കേസ്: പിണറായി വിജയന്റെ ഗണ്‍മാന്‍ ഉള്‍പ്പെടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ ജാമ്യാപേക്ഷ ചൊവ്വാഴ്ച പരിഗണിക്കും

അഭിഭാഷകനായി ഇന്ത്യയിൽ നിന്ന് കൈപ്പറ്റുന്നത് കോടികൾ ; എന്നിട്ടും ഇന്ത്യയിൽ ജീവിക്കാൻ നാണക്കേടാണെന്ന് കപിൽ സിബൽ

വിവാഹം കഴിച്ച നാളിലെ ആമിന (ഇടത്ത്) അഷ്കറിന്‍റെ ക്രൂരമര്‍ദ്ദനമേറ്റ് കോമയിലായ ഇപ്പോഴത്തെ ആമിന (നടുവില്‍) അഷ്കര്‍ (വലത്ത്)

 ഒന്നരവയസുകാരന്റെ കൊലപാതകം: പ്രതി അഷ്‌കറിന്റെ ആദ്യ ഭാര്യയുടെ സഹോദരന്റെയും അഷ്‌കറുമായി വിവാഹം നിശ്ചയിച്ച മറ്റൊരു യുവതിയുടെ മരണത്തിലും സംശയം

മലയാളികള്‍ക്ക് ഉത്തരേന്ത്യക്കാരുടെ ബീഫ് വിരോധത്തോട് പുച്ഛമാണ്…പക്ഷെ അവര്‍ക്ക് ബീഫ് വിരോധമുണ്ടാകുന്നതിന് കാരണമുണ്ട്… :യുവരാജ് ഗോകുല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.