Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പ്രധാനമന്ത്രിയെ പ്രശംസിച്ച് കോണ്‍ഗ്രസ് എംപി; ഹൈക്കമാന്‍ഡിന്റെ കുപ്രചാരണങ്ങള്‍ക്ക് മറുപടിയായി അധീര്‍ രഞ്ജന്‍ ചൗധരി

ഇതര സംസ്ഥാനത്തൊഴിലാളികളുടെ പേരില്‍ കോണ്‍ഗ്രസും സോണിയയും രാഹുലും കേന്ദ്രത്തിനെതിരെ വലിയ കോലാഹലമുണ്ടാക്കുന്ന സമയത്താണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവിന്റെ പ്രതികരണം. ലോക്ഡൗണില്‍ കുടുങ്ങിയ ഇതര സംസ്ഥാനത്തൊഴിലാളികളെയും രോഗികളെയും അവരുടെ കുടുംബങ്ങളെയും വിദ്യാര്‍ഥികളെയും തീര്‍ഥാടകരെയും വിനോദസഞ്ചാരികളെയും 300 പ്രത്യേക ട്രെയിന്‍ സര്‍വീസുകള്‍ നടത്തി സ്വന്തം നാടുകളിലെത്തിക്കാന്‍ കൈക്കൊണ്ട താങ്കളുടെ ആത്മാര്‍ഥമായ ശ്രമങ്ങളെ അഭിനന്ദിക്കുന്നു.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
May 15, 2020, 10:29 am IST
inIndia

ന്യൂദല്‍ഹി: ഇതര സംസ്ഥാനത്തൊഴിലാളികളെ സ്വന്തം നാടുകളില്‍ മടക്കിയെത്തിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്ന ആത്മാര്‍ഥ ശ്രമങ്ങളെ അഭിനന്ദിച്ച് ലോക്‌സഭയിലെ  കോണ്‍ഗ്രസ് നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി. മോദിക്കയച്ച കത്തിലാണ് അഭിനന്ദനം. 

ഇതര സംസ്ഥാനത്തൊഴിലാളികളുടെ പേരില്‍ കോണ്‍ഗ്രസും സോണിയയും രാഹുലും കേന്ദ്രത്തിനെതിരെ വലിയ കോലാഹലമുണ്ടാക്കുന്ന സമയത്താണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവിന്റെ പ്രതികരണം. ലോക്ഡൗണില്‍ കുടുങ്ങിയ ഇതര സംസ്ഥാനത്തൊഴിലാളികളെയും രോഗികളെയും അവരുടെ കുടുംബങ്ങളെയും വിദ്യാര്‍ഥികളെയും തീര്‍ഥാടകരെയും വിനോദസഞ്ചാരികളെയും 300 പ്രത്യേക ട്രെയിന്‍ സര്‍വീസുകള്‍ നടത്തി സ്വന്തം നാടുകളിലെത്തിക്കാന്‍ കൈക്കൊണ്ട താങ്കളുടെ ആത്മാര്‍ഥമായ ശ്രമങ്ങളെ അഭിനന്ദിക്കുന്നു.

എന്നാല്‍, ടിക്കറ്റ് നിരക്ക് കുറയ്‌ക്കുകയോ യാത്ര സൗജന്യമാക്കുകയോ കൂടി ചെയ്യണം. എസി കോച്ചുകള്‍ക്കു പകരം സാധാരണ കോച്ചുകള്‍ ഏര്‍പ്പെടുത്തണം, കത്തില്‍ ചൗധരി അഭ്യര്‍ഥിച്ചു. ബംഗാളിലെ ബെര്‍ഹാംപൂരില്‍ നിന്ന് അഞ്ച് തവണ എംപിയായ ചൗധരി  മുന്‍കേന്ദ്ര റെയില്‍ സഹമന്ത്രിയാണ്. ചൗധരിയുടെ കത്ത് കോണ്‍ഗ്രസില്‍ അതൃപ്തിയുണ്ടാക്കി. ഇതര സംസ്ഥാനത്തൊഴിലാളികളുടെ യാത്രാച്ചെലവ് സംസ്ഥാന കോണ്‍ഗ്രസ് കമ്മിറ്റികള്‍ വഹിക്കണമെന്ന് നിര്‍ദ്ദേശിച്ച സമയത്താണ് ലോക്‌സഭയിലെ അവരുടെ നേതാവിന്റെ പ്രതികരണം.

Tags: congressPrime MinisterCoronanarendramodi
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ ജനാധിപത്യത്തെ തകർക്കുന്ന എല്ലാ ഗൂഢാലോചനകളിലും കോൺഗ്രസും പ്രതിപക്ഷ പാർട്ടികളും പങ്കാളികളാണ് ‘ : തുറന്നടിച്ച് യോഗി ആദിത്യനാഥ്

India

രാഹുൽ ഗാന്ധിയും പ്രതിപക്ഷ പാർട്ടികളും അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നു ; തിരഞ്ഞെടുപ്പ് കമ്മീഷൻ എല്ലാം വ്യക്തമാക്കിയിട്ടുണ്ടെന്ന് ബിജെപി

India

ബി ജെ പി ആസ്ഥാന ഓഫീസില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു, പരിപാടി സേവ സങ്കല്‍പ്പ് അഭിയാന്റെ ഭാഗമായി

India

12 വര്‍ഷത്തിനിടെ ഭാരതത്തിലെ നഗര-ഗ്രാമ അന്തരം ഗണ്യമായി കുറഞ്ഞു- നരേന്ദ്ര മോദി,ഏവരുടെയും പങ്കാളിത്തത്തോടെ മാത്രമേ ‘വികസിത ഭാരതം’ യാഥാര്‍ത്ഥ്യമാകൂ

India

പ്രധാനമന്ത്രിക്ക് കേരളത്തില്‍ നിന്ന് കിട്ടിയ സമ്മാനങ്ങളും ലേലത്തിന്

പുതിയ വാര്‍ത്തകള്‍

നേപ്പാളിൽ വീണ്ടും ഹിമപാതം, മനാങിൽ 10 പേരെ കാണാതായി

കെഎസ്‌ആര്‍ടിസിക്ക് പുതിയ ബസുകള്‍ വാങ്ങാന്‍ എംഎല്‍എ ഫണ്ട്; ഉത്തരവിറക്കി സര്‍ക്കാര്‍

അമിത് ഷായ്‌ക്കു നേരെ കരിങ്കൊടി: സുരക്ഷ വീഴ്ച; പോലീസ് ഉദ്യോഗസ്ഥരുടെ ഫോണ്‍കോളുകള്‍ പരിശോധിക്കണം

അമിത് ഷായുടെ വാഹനവ്യൂഹത്തിന് മുന്നിൽ കരിങ്കൊടി; സുരക്ഷാ സംവിധാനങ്ങളുടെ വീഴ്ച പരിശോധിക്കണം

തിരുവനന്തപുരം നഗരത്തില്‍ വന്‍ എംഡിഎംഎ വേട്ട; രണ്ടുപേര്‍ പിടിയില്‍

പടി കടന്നെത്തുന്ന പദനിസ്വനം-02: ഭക്തിയുടെ ശ്രീലവസന്തം

ചൂരക്കുളങ്ങര മണി, മണിയുടെ മകന്‍ ഹരികുമാര്‍

ചൂരക്കുളങ്ങര മണി: മയൂരനൃത്തത്തിന്റെ ഉപാസകന്‍

ചരിത്രനേട്ടം കുറിച്ച് ഇന്ത്യന്‍ റെയില്‍വേ; രാജ്യത്തെ ആദ്യ എൽഎൻജി ട്രെയിൻ പുറത്തിറക്കി

മുതുപിലാക്കാട് പാർത്ഥസാരഥി ക്ഷേത്രത്തിൽ ഡിവൈഎഫ്ഐ അതിക്രമം; കാണിക്കവഞ്ചിയും പ്രതിമകളും തകർത്തു

ബെവ്‌കോയിലെ തിരക്ക് കുറയ്‌ക്കാന്‍ വെന്‍ഡിങ് മെഷീന്‍ വഴി മദ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.