Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kozhikode

ജില്ലയില്‍ വിവേചനം; ജ്വല്ലറികള്‍ തുറക്കാന്‍ അനുവദിക്കണമെന്ന് വ്യാപാരികള്‍

മിഠായിതെരുവില്‍ മറ്റു കടകളോടൊപ്പം ഒരു ജ്വല്ലറിക്ക് മാത്രം പോലീസ് പ്രവര്‍ത്തനാനുമതി നല്‍കിയതായും പരാതിയുണ്ട്. ജില്ലയില്‍ 1000 സ്വര്‍ണ്ണ വ്യാപാര സ്ഥാപനങ്ങളാണ് പ്രവര്‍ത്തിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 14, 2020, 09:41 am IST
inKozhikode

കോഴിക്കോട്: ലോക്ക്ഡൗണ്‍ ഇളവുകളുടെ പശ്ചാത്തലത്തിലും ജ്വല്ലറികള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കാത്തതില്‍ പ്രതി ഷേധവുമായി സ്വര്‍ണം, വെള്ളി വ്യാപാരികള്‍. സംസ്ഥാനത്ത് റെഡ് സോണ്‍ മേഖലകളില്‍ ഒഴികെ എല്ലായിടങ്ങളിലും ചെറുകിട ജ്വല്ലറികള്‍ തുറന്നിട്ടുണ്ട്. എന്നാല്‍ ജില്ലയില്‍ സര്‍ക്കാര്‍ ഉത്തരവില്ലെന്ന് പറഞ്ഞ് ജില്ലാ കലക്ടര്‍ അനുമതി നിഷേധിക്കുകയാണെന്ന്  ഓള്‍ കേരള ഗോള്‍ഡ് ആന്റ് സില്‍വര്‍ മര്‍ച്ചന്റ്‌സ് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.  

ഓറഞ്ച് സോണില്‍പ്പെട്ട മലപ്പുറം, എറണാകുളം, ആലപ്പുഴ ,വയനാട്, പത്തനംതിട്ട എന്നീ ജില്ലകളിലെ ചെറുകിട സ്വര്‍ണം, വെള്ളി വ്യാപാരികള്‍ക്ക് തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി ലഭിച്ചിട്ടും കോഴിക്കോടിന് അനുമതി ലഭിക്കാത്തത് വിവേചനമാണെന്ന് വ്യാപാരികള്‍ പരാതിപ്പെട്ടു. അനുമതി തേടി ജില്ലകലക്ടറെ നിരന്തരം സമീപിച്ചുവെങ്കിലും സര്‍ക്കാര്‍ ഉത്തരവ് ലഭിച്ചാലേ അനുമതി നല്‍കാനാവൂ എന്ന നിലപാടാണ് സ്വീകരിച്ചതെന്നും  ഭാരവാഹികള്‍ ആരോപിച്ചു.  

മിഠായിതെരുവില്‍ മറ്റു കടകളോടൊപ്പം ഒരു ജ്വല്ലറിക്ക് മാത്രം പോലീസ് പ്രവര്‍ത്തനാനുമതി നല്‍കിയതായും പരാതിയുണ്ട്. ജില്ലയില്‍ 1000 സ്വര്‍ണ്ണ വ്യാപാര സ്ഥാപനങ്ങളാണ്  പ്രവര്‍ത്തിക്കുന്നത്. അതില്‍ 700സ്ഥാപനങ്ങള്‍ രജിസ്റ്റര്‍ ചെയ്തവയും 250 ഓളം സ്ഥാപനങ്ങള്‍ രജിസ്റ്റര്‍ ചെയ്യപ്പെടാത്തവയുമാണ്. പത്തു ശതമാനം പേര്‍ ഒറ്റമുറി കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചു വരികയാണ്. സ്വയം തൊഴില്‍ എന്ന രീതിയില്‍  പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളാണ് ‘ഭൂരിഭാഗവും. ഇവയെ ആശ്രയിച്ച് ജീവിക്കുന്ന നൂറുകണക്കിന് തൊഴിലാളികള്‍ ഉള്‍പ്പെടെ നിലവില്‍ പ്രതിസന്ധിയിലാണ്. ഈ അവസരത്തില്‍ വിവേചനം അവസാനിപ്പിച്ച് ജ്വല്ലറികള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കണമെന്നും വ്യാപാരികള്‍ ആവശ്യപ്പെട്ടു. വാര്‍ത്താസമ്മേളന ത്തില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍, ജില്ലാ ജനറല്‍ സെക്രട്ടറി എന്‍.പി. ഭൂപേഷ്, അര്‍ജ്ജുന്‍ ഗെയ്‌ക്കാവാദ് എന്നിവര്‍ പങ്കെടുത്തു.

Tags: goldMerchant
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എല്ലാ മാസവും സ്വർണം വാങ്ങി യുവതി യൂട്യൂബിൽ പ്രദർശിപ്പിച്ചു : കള്ളന്മാർ വീട്ടിൽ കയറി ഒരു കോടി വിലമതിക്കുന്ന ആഭരണങ്ങളും പണവും കവർന്നു

India

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്‌ക്ക് രണ്ടാം സ്വർണ്ണം

India

യുഎസ് ബോണ്ട്, സ്വര്‍ണ്ണശേഖരം….ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും രണ്ട് സമീപനം

India

കുതിച്ചുയര്‍ന്ന് സ്വർണ വില :  പവന് 1,160 രൂപയുടെ വര്‍ധന

Kerala

ശബരിമല സ്വര്‍ണക്കൊള്ള: ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി എസ് പ്രശാന്തിന് ജാമ്യം

പുതിയ വാര്‍ത്തകള്‍

ന്യൂനപക്ഷ വിഭാഗങ്ങളുടെ ക്ഷേമത്തിനായി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ധാരാണാപത്രങ്ങള്‍ ഒപ്പുവച്ച് കേന്ദ്ര സര്‍ക്കാര്‍

കട്ടപ്പനയില്‍ ആംബുലന്‍സ് അപകടത്തില്‍പ്പെട്ട് രോഗി മരിച്ച സംഭവം: ഡ്രൈവര്‍ ഉറങ്ങിപ്പോയെന്ന് നിഗമനം

വ്യത്യസ്ത മതത്തില്‍ പെട്ടവര്‍ക്കും മിശ്രവിവാഹ സംവരണ ആനുകൂല്യങ്ങള്‍ നല്‍കാമെന്ന് ഹൈക്കോടതി

കോഴിക്കോട് മദ്യലഹരിയില്‍ യുവാവ് സ്വന്തം വീടിന് തീവച്ചു

നടന്‍ രവീന്ദ്രന്‍ കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാനാകും, പ്രിയങ്ക നായര്‍ വൈസ് ചെയര്‍മാനന്‍

മോദിയുമൊത്ത് സ്ത്രീയുടെ ഡീപ്‌ഫേക്ക് വീഡിയോ പ്രചരിപ്പിച്ച സിജെപി പ്രവര്‍ത്തകര്‍ക്ക് നോട്ടീസ്

12 വര്‍ഷത്തിനിടെ ഭാരതത്തിലെ നഗര-ഗ്രാമ അന്തരം ഗണ്യമായി കുറഞ്ഞു- നരേന്ദ്ര മോദി,ഏവരുടെയും പങ്കാളിത്തത്തോടെ മാത്രമേ ‘വികസിത ഭാരതം’ യാഥാര്‍ത്ഥ്യമാകൂ

ആലുവയിൽ ഹെറോയിൻ വേട്ട : 36 ഗ്രാം ഹെറോയിനുമായി രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ പിടിയിൽ

ബ്രിജ് ഭൂഷണ്‍ സിങ്ങിനെ കുറ്റവിമുക്തനാക്കിയതു ചോദ്യം ചെയ്ത് വനിതാ ഗുസ്തിക്കാര്‍ സെഷന്‍സ് കോടതിയില്‍

ആലുവയിൽ 25 കിലോ കഞ്ചാവ് പിടിച്ച കേസ് : ഒരു പ്രതി കൂടി അറസ്റ്റിൽ.

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.