Saturday, June 13, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ലോകത്തെ കൊലയാളിയായി കോവിഡ് മാറിയതിനു പിന്നില്‍ ചൈനയുടെ ‘വിരട്ടല്‍’; ലോകാരോഗ്യ സംഘടനയെ മുന്നറിയിപ്പ് നല്‍കുന്നതില്‍ നിന്ന് വിലക്കിയെന്ന് കണ്ടെത്തല്‍

ചൈനീസ് പ്രസിഡന്റ് ഷി ജിങ് പിങ് വ്യക്തിപരമായ ലോകാരോഗ്യസംഘടനയുടെ അധ്യക്ഷന്‍ ടെഡ്രോസിനെ സമ്മര്‍ദ്ദത്തിലാക്കി എന്നാണ് രഹസ്യാന്വേഷ വിഭാഗങ്ങള്‍ കണ്ടെത്തിയിരിക്കുന്നത്. വൈറസ് മനുഷ്യരില്‍ നിന്ന് അതിവേഗം മറ്റുള്ളവരിലേക്ക് പടരുമെന്നും മഹാമാരിയായി പ്രഖ്യാപിക്കണമെന്നുമുള്ള ആരോഗ്യവിദഗ്ധരുടെ നിര്‍ദേശമാണ് ചൈനയുടെ വിരട്ടലിന്റെ ഫലമായ ലോകാരോഗ്യസംഘടന നടത്താതിരുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 13, 2020, 11:20 am IST
in World

ലണ്ടന്‍: ലോകത്തെമ്പാടും കോവിഡ് രോഗം പരത്താന്‍ കാരണമായത് അതിന്റെ പ്രഭാവകേന്ദ്രമായ ചൈനയുടെ ക്രൂരതയെന്ന് പുതിയ കണ്ടെത്തല്‍. കൊറോണ വൈറസിന്റെ വ്യാപനം നിര്‍ണായകമായ ജനുവരിയില്‍ തന്നെ രോഗത്തെ മഹാമാരിയായി പ്രഖ്യാപിക്കാനും പ്രതിരോധ നടപടികള്‍ ആരംഭിക്കാനും ലോക ആരോഗ്യ സംഘടന തയാറെടുത്തിരുന്നു. എന്നാല്‍, കോവിഡ് വ്യാപനം സംബന്ധിച്ച് പൊതുജനങ്ങള്‍ക്കുള്ള അറിയിപ്പ് നല്‍കുന്നതില്‍ നിന്ന് ലോകആരോഗ്യ സംഘടനയെ ചൈന സമ്മര്‍ദം ചെലുത്തി വിലക്കിയെന്നാണ് അമേരിക്കന്‍ ചാരസംഘടന സിഎഎ കണ്ടെത്തിയിരിക്കുന്നത്. കോവിഡിനെ മഹാമാരിയായി പ്രഖ്യാപിച്ചാല്‍ ലോക ആരോഗ്യസംഘടനയ്‌ക്കുള്ള എല്ലാ സഹായങ്ങളും നിര്‍ത്തുമെന്നും കൊറോണ വൈറസുമായി ബന്ധപ്പെട്ട ഒരു അന്വേഷണവുമായി സഹകരിക്കില്ലെന്നും ചൈന അറിയിക്കുകയായിരുന്നു. കോവിഡ് വ്യാപനം നിര്‍ണായകമായ ജനുവരി മാസത്തില്‍ യുഎസില്‍ നിന്നും മറ്റു രാജ്യങ്ങളില്‍ നിന്നും സുരക്ഷാ ഉപകരണങ്ങളും മരുന്നുകളും വാങ്ങിക്കൂട്ടുകയായിരുന്നു ചൈന. ഈ സമയത്ത് ലോകത്തെമ്പാടും രോഗത്തെ സംബന്ധിച്ച മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കില്‍ കൊറോണ വൈറസ് വ്യാപനം നല്ലതോതില്‍ പിടിച്ചു നിര്‍ത്താന്‍ സാധിക്കുമായിരുന്നു. ഇതേകാര്യം ജര്‍മനിയുടെ രഹസ്യാന്വേഷണ വിഭാഗവും റിപ്പോര്‍ട്ട് ചെയ്തിരുന്നു.  

ചൈനീസ് പ്രസിഡന്റ് ഷി ജിങ് പിങ് വ്യക്തിപരമായി ലോകാരോഗ്യസംഘടനയുടെ അധ്യക്ഷന്‍ ടെഡ്രോസിനെ സമ്മര്‍ദ്ദത്തിലാക്കി എന്നാണ് രഹസ്യാന്വേഷ വിഭാഗങ്ങള്‍ കണ്ടെത്തിയിരിക്കുന്നത്. വൈറസ് മനുഷ്യരില്‍ നിന്ന് അതിവേഗം മറ്റുള്ളവരിലേക്ക് പടരുമെന്നും മഹാമാരിയായി പ്രഖ്യാപിക്കണമെന്നുമുള്ള ആരോഗ്യവിദഗ്ധരുടെ നിര്‍ദേശമാണ് ചൈനയുടെ വിരട്ടലിന്റെ ഫലമായ ലോകാരോഗ്യസംഘടന നടത്താതിരുന്നത്.  

മുന്‍ എത്രോപ്യന്‍ ആരോഗ്യമന്ത്രിയായ ടെഡ്രോസ് കറകളഞ്ഞ മാവോയിസ്റ്റ് – ലെനിനിസ്റ്റാണ്. ചൈനയുടെ പിന്തുണയോടെയാണ് ടെഡ്രോസ് ലോക ആരോഗ്യ സംഘടനയുടെ അധ്യക്ഷനായത്. അതിനാല്‍ ചൈനീസ് സമ്മര്‍ദം മറികടന്ന് തീരുമാനമെടുക്കാന്‍ ടെഡ്രോസിനാവില്ല.  ലോകാരോഗ്യ സംഘടന ചൈനക്ക്  അനുകൂലമായി കൈകൊണ്ട നടപടികളാണ് കൊറോണ വൈറസ് ലോകം മുഴുവന്‍ പടരുന്നത് വേഗത്തിലാക്കിയത് എന്ന വിമര്‍ശനമാണ് നേരത്തേ ഉയര്‍ന്നിരുന്നു. ഇതു ശരിവയ്‌ക്കുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ വിവിധരാജ്യങ്ങള്‍ പങ്കുവയ്‌ക്കുയത്.  അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇക്കാര്യം പരസ്യമായി പറയുകയും ലോക ആരോഗ്യ സംഘടനയക്കുള്ള സാമ്പത്തിക പിന്തുണ അമേരിക്ക പിന്‍വലിക്കുകയും ചെയ്തിരുന്നു.  

ഗുരുതരമായ സന്ദര്‍ഭത്തില്‍ ലോക ആരോഗ്യ സംഘടന ചൈനയുടെ താളത്തിനൊത്തു തുള്ളി എന്ന ആരോപണം വെറും രാഷ്‌ട്രീയ ആരോപണം അല്ല എന്നതിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. ചൈനയില്‍ പൊട്ടിപുറപ്പെട്ട കൊറോണ വലിയ വിപത്താകുമെന്ന് പ്രഖ്യാപിക്കാന്‍ ഒരു മാസം വൈകിയതിന് വിശദീകരണം ഇല്ല. അപ്പോഴും വൈറസിനെ നേരിടാന്‍ ചൈന എടുത്ത നടപടികളെ പുകഴ്‌ത്തുകയും ആഗോള വ്യാപനം തടയാന്‍ സഹായം വേണമെന്ന് അഭ്യര്‍ത്ഥിക്കുകയുമായിരുന്നു ടെഡ്രോസ്. ദുര്‍ബലമായ ആരോഗ്യ സംവിധാനങ്ങളുള്ള രാജ്യങ്ങളെ സഹായിക്കാനും  രോഗവ്യാപനം ചൈനയില്‍ ഒതുക്കി നിര്‍ത്താനുമാണ് ശ്രമിച്ചതെന്നായിരുന്നു ന്യായം പറഞ്ഞത്.  

Tags: ലോകാരോഗ്യ സംഘടനchinacoronavirus
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യ ശത്രുക്കള്‍ രണ്ടായിരുന്നു- ചൈനയും പാകിസ്ഥാനും; ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം ഇന്ത്യയ്‌ക്ക് ഒരു മൂന്നാം ശത്രുവുണ്ട്- തുര്‍ക്കി

India

അഗ്നി 6 പാകിസ്ഥാന് വേണ്ടി ഉണ്ടാക്കിയതല്ല, അത് ഉണ്ടാക്കിയത് 44 വര്‍ഷമായി ഇന്ത്യ അടിക്കാനോങ്ങിവെച്ച ശത്രുവിന് വേണ്ടി….

India

ചൈനയിലെ കൽക്കരി ഖനി അപകടത്തിൽ 90-ലധികം പേർ മരിച്ച സംഭവം : അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി മോദി

Defence

ഓപ്പറേഷൻ സിന്ദൂരിൽ ചൈനീസ് ആയുധങ്ങൾ കാരണം മാനം പോയി ; ഇനി തുർക്കിയുടെ ആയുധങ്ങൾ മതിയെന്ന് പാകിസ്ഥാൻ : വാങ്ങുന്നത് അഞ്ചാം തലമുറ യുദ്ധവിമാനങ്ങൾ

News

ചൈനയിലെ കൽക്കരി ഖനിയിൽ സ്‌ഫോടനം, 82 പേർ കൊല്ലപ്പെട്ടു, കാണാതയവർക്കായി തിരച്ചിൽ തുടരുന്നു

പുതിയ വാര്‍ത്തകള്‍

ദേശീയബോധം ഇല്ലാത്ത പുസ്തകങ്ങൾ ആവശ്യമില്ല : ബംഗാളിലെ ലൈബ്രറികളിൽ നിന്ന് മമത ബാനർജിയുടെ അടക്കം പുസ്തകങ്ങൾ ഒഴിവാക്കും

സുഗതന്‍ (ഇടത്ത്) മേയര്‍ രാജേഷ് (നടുവില്‍) രമേശ് ചെന്നിത്തല (വലത്ത്)

സിപിഎമ്മിന്റെ കോട്ട പൊളിച്ച സുഗതന്‍ എന്ന ധീരന്‍…സുഗതനെ വീഴ്‌ത്തി തിരു. കോര്‍പറേഷന്‍ ഭരണം കയ്യടക്കാന്‍ സിപിഎമ്മും ചെന്നിത്തലയും ചേര്‍ന്നപ്പോള്‍

പരീക്ഷാ ക്രമക്കേടുകൾക്കെതിരെ യുപിയിൽ നടന്ന സമരം ഹൈജാക്ക് ചെയ്യാൻ എത്തി ; അഭിജീത് ദിപ്കെയെ ഓടിച്ച് പ്രതിഷേധക്കാർ ; ദിപ്കെയെ കയ്യേറ്റം ചെയ്യാനും ശ്രമം

വിവി രാജേഷ് ഇനിയും ഇരുന്നാൽ സിപിഎമ്മിന്റെ അഴിമതികളുടെ അസ്ഥിവാരം വരെ പുറത്ത് വരും : സുഗതന്റെ അറസ്റ്റ് ബിജെപി ഭരണം അട്ടിമറിക്കാനുള്ള നീക്കമോ ?

സൈപ്രസ് ബ്രഹ്മോസ് വാങ്ങുന്നത് 90കളിലെ ഇരുണ്ടയുഗം ഓര്‍മ്മിപ്പിക്കുന്നുവെന്ന് തുര്‍ക്കി, ഇന്ത്യയുടെ സൗഹൃദം യാചിച്ച് തുര്‍ക്കി വിദേശകാര്യമന്ത്രി

ഹിന്ദുധർമ്മത്തിലെ ഏറ്റവും പവിത്രവും ഭക്തിസാന്ദ്രവുമായ ജ്യോതിർലിംഗ പ്രതിഷ്ഠകളില്‍ ഒന്നായ കാശി വിശ്വനാഥ ക്ഷേത്രം

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രകോപനപരമായ പരാമര്‍ശങ്ങള്‍: മമത ബാനര്‍ജിക്കെതിരെ കേസ്

ഗള്‍ഫ് മേഖലയിലെ സിബിഎസ്ഇ പരീക്ഷാ ഫലം: അനുകൂലമായ നയരൂപീകരണമുണ്ടാകുമെന്ന് കേന്ദ്ര സര്‍ക്കാര്‍

മമതയ്‌ക്ക് അഭിഷേക് ബാനര്‍ജിയെ മാറ്റിനിർത്താൻ കഴിയാത്തത് എന്തുകൊണ്ട്?

നീറ്റ് (യുജി) പരീക്ഷാസമയം നീട്ടി, സുഗമമാക്കാന്‍ കൂടുതല്‍ നടപടികള്‍ പ്രഖ്യാപിച്ച് നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.