Friday, May 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മറു നാട്ടിലുള്ള മുഴുവന്‍ കര്‍ണാടകക്കാരെയും നാട്ടിലെത്തിക്കും; പൂര്‍ണ ചിലവ് സര്‍ക്കാര്‍ വഹിക്കും; കേരളം കണ്ടു പഠിക്കണം കര്‍ണാടകയെ

കര്‍ണാടകയില്‍ വിവിധ ജില്ലകളില്‍ കുടങ്ങിക്കിടന്ന 1,08,300 ലക്ഷം തൊഴിലാളികളെ സര്‍ക്കാര്‍ കര്‍ണാടക ആര്‍ടിസി ബസ്സുകളില്‍ സൗജന്യമായി സ്വദേശങ്ങളില്‍ എത്തിച്ചിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 12, 2020, 06:27 pm IST
in India

ബെംഗളൂരു:മറുനാട്ടില്‍ നിന്നെത്തിയ മലയാളികളെ അതിര്‍ത്തി കടത്താത്ത പിണറായി സര്‍ക്കാര്‍ മാതൃകയാക്കേണ്ടത് കര്‍ണാടകയിലെ യെദ്യൂരപ്പ സര്‍ക്കാരിനെയാണ്. മറ്റു സംസ്ഥാവനങ്ങളില്‍ അകപ്പെട്ടുപോയ കര്‍ണാടക സ്വദേശികളെ നാട്ടിലെത്തിക്കാനുളള  ശ്രമത്തിലാണ് കര്‍ണാടക സര്‍ക്കാര്‍. കന്നടിഗരുടെ ട്രെയിന്‍ ടിക്കറ്റ് അടക്കമുള്ള എല്ലാവിധ ചെലവുകളും സര്‍ക്കാര്‍ ഏറ്റെടുക്കും എന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് മുഖ്യമന്ത്രി യെദ്യൂരപ്പ.

ഒരുലക്ഷത്തിലധികം കന്നഡിഗര്‍ വിവിധ സംസ്ഥാനങ്ങളിലുള്ളതായാണ് കണക്ക്. ഇതില്‍ ഭൂരിഭാഗവും മഹാരാഷ്‌ട്രയിലാണ്. ട്രെയിന്‍ സര്‍വീസ് ആരംഭിക്കുമ്പോള്‍ ഇവരെ തിരികെയെത്തിക്കാനാണ് സര്‍ക്കാര്‍ ശ്രമം. സേവാസിന്ധുവില്‍ രജിസ്റ്റര്‍ ചെയ്ത് വരുന്നവരുടെ ട്രെയിന്‍ ടിക്കറ്റ് ചാര്‍ജാണ് സര്‍ക്കാര്‍ നല്‍കുന്നത്. ഇതോടൊപ്പം സ്വകാര്യ, കെഎസ്ആര്‍ടിസി ബസ്സുകളില്‍ കൊണ്ടുവരുന്നതിനെക്കുറിച്ചും പരിശോധിക്കുന്നുണ്ടെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

കര്‍ണാടകയില്‍ വിവിധ ജില്ലകളില്‍ കുടങ്ങിക്കിടന്ന 1,08,300 ലക്ഷം തൊഴിലാളികളെ സര്‍ക്കാര്‍ കര്‍ണാടക ആര്‍ടിസി ബസ്സുകളില്‍ സൗജന്യമായി സ്വദേശങ്ങളില്‍ എത്തിച്ചിരുന്നു. ഇതിനായി മെയ് മൂന്നു മുതല്‍ ഏഴുവരെ കര്‍ണാടക ആര്‍ടിസി 75 സ്ഥലങ്ങളിലേക്ക് 3610 സൗജന്യ സര്‍വീസ് നടത്തി.  

സംസ്ഥാനത്തിന്റെ വിവിധ ഗ്രാമങ്ങളില്‍ നിന്നെത്തി നഗരങ്ങളില്‍ തൊഴില്‍ ചെയ്തിരുന്നവരാണ് ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് കുടുങ്ങിയത്. അന്തര്‍ജില്ലാ യാത്രാ ഇളവ് പ്രഖ്യാപിച്ചതോടെയാണ് തൊഴിലാളികളെ സ്വദേശങ്ങളിലേക്ക് മടക്കി എത്തിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ആദ്യ ദിവസം തൊഴിലാളികളില്‍ നിന്ന് ടിക്കറ്റ് നിരക്ക് ഈടാക്കിയെങ്കിലും പിന്നീട് യാത്ര സൗജന്യമാക്കിയതായി മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ പ്രഖ്യാപിച്ചു.  

കൊറോണ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചായിരുന്നു ബസ് സര്‍വീസുകള്‍ നടത്തിയത്. സാമൂഹ്യ അകലം ഉറപ്പാക്കാന്‍ ഒരു ബസ്സില്‍ 30 പേര്‍ക്കായിരുന്നു യാത്രാനുമതി. ബസ്സില്‍ കയറുന്നതിന് മുന്‍പ് യാത്രക്കാരുടെ കൈകള്‍ അണുവിമുക്തമാക്കുകയും മാസ്‌ക് നിര്‍ബന്ധമാക്കുകയും ചെയ്തിരുന്നു. യാത്രക്കാര്‍ക്കുള്ള ഭക്ഷണവും വെള്ളവും ബസ് സ്റ്റാന്‍ഡില്‍ ക്രമീകരിച്ചിരുന്നു.  

ബെംഗളൂരു മജസ്റ്റിക് ബസ്സ്റ്റാന്‍ഡില്‍ ഗതാഗത വകുപ്പിന്റെ ചുമതലയുള്ള സംസ്ഥാന ഉപമുഖ്യമന്ത്രി ലക്ഷ്മണ്‍ സാവദി, മന്ത്രിമാരായ എസ്. സുരേഷ്‌കുമാര്‍, ആര്‍. അശോക, കെഎസ്ആര്‍ടിസി എംഡി ശിവയോഗി കലാസാദ് എന്നിവര്‍ നേരിട്ടെത്തിയാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചത്.

Tags: keralabjpകര്‍ണ്ണാടകindian railwaycovidലോക്ഡൗണ്‍Coronaയെദിയൂരപ്പ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബംഗാളിൽ ബിജെപി അധികാരത്തിൽ വന്നാൽ നുഴഞ്ഞുകയറ്റക്കാരെ കൂട്ടത്തോടെ നാടുകടത്തുമെന്ന് ബംഗ്ലാദേശി എംപി അക്തർ ഹുസൈൻ ; വീഡിയോ പങ്കിട്ട് നിഷികാന്ത് ദുബെ

Kerala

പത്ത് വർഷത്തിന് ശേഷം സംസ്ഥാനത്ത് മത്തി ലഭ്യതയിൽ റെക്കോർഡ് വർധനവ്

സ്ട്രോംങ് റൂമിന് മുന്നിലേക്ക് ബിജെപി നേതാവ് തപസ് റായ് എത്തുന്നു
India

ബംഗാളില്‍ വോട്ടെണ്ണല്‍ അട്ടിമറിക്കാന്‍ മമത, ബാലറ്റ് ബോക്സുകള്‍ സൂക്ഷിച്ച സ്ട്രോങ്ങ് റൂമിന് മുന്നില്‍ ആരുവന്നാലും തടയാന്‍ തെര. കമ്മീഷന്‍ അന്ത്യശാസനം

India

പുതുച്ചേരിയിലും എഎന്‍ആര്‍സി-ബിജെപി സഖ്യം അധികാരം പിടിയ്‌ക്കുമെന്ന് എക്സിറ്റ് പോള്‍

India

അസമില്‍ ബിജെപി തൂത്തുവാരുമെന്ന് എല്ലാ സര‍്വ്വേഫലങ്ങലും, വീണ്ടും ഹിമന്ത ഭരണം

പുതിയ വാര്‍ത്തകള്‍

ഭഗവാന്‍ രാമനെ ഭാരതത്തിന്‍റെ ആത്മീയ നേതാവ് എന്ന അര്‍ത്ഥത്തില്‍ ഇമാം-ഇ-ഹിന്ദ് എന്ന് വിശേഷിപ്പിച്ച പാകിസ്ഥാന്‍ കവി മുഹമ്മദ് ഇഖ്ബാല്‍ (ഇടത്ത്) ഇന്ത്യക്കാരായ എല്ലാവര്‍ക്കും ശിവഭഗവാന്‍റെ ഡിഎന്‍എ ആണുള്ളതെന്ന് പറഞ്ഞ ജാമിയ മിലിയ ഇസ്ലാമിയ വിസി മസ് ഹര്‍ ആസിഫ് (വലത്ത്)

‘മുഹമ്മദ് ഇഖ്ബാൽ പോലും ഭഗവാൻ രാമനെ “ഇമാം-ഇ-ഹിന്ദ്” എന്നാണ് വിശേഷിപ്പിച്ചത്; ഇന്ത്യക്കാര്‍ക്കെല്ലാം ശിവഭഗവാന്റെ ഡിഎന്‍എ ആണെന്നത് ശരി’

ജാമിയ മിലിയ ഇസ്ലാമിയ സര്‍വ്വകലാശാല വിസി മസ് ഹര്‍ ആസിഫ് (വലത്ത്)

മുസ്ലിമാണ്, പേര് മസ്ഹര്‍ ആസിഫ് എന്നാണ്, ഭാരതീയതത്വചിന്ത പറയുന്ന ജാമിയ മിലിയ വിസി മുസ്ലിങ്ങള്‍ക്ക് തലവേദന, ആര്‍എസ്എസെന്ന് ആരോപണം.

വിവാദങ്ങൾ വിട്ടൊഴിയാതെ ശ്രീലങ്കൻ ക്രിക്കറ്റ് താരങ്ങൾ ; സ്വകാര്യ ഹോട്ടലിലെ വനിതാ ഡോക്ടർമാരുടെ ബാത്ത്റൂം വീഡിയോ പകർത്തിയ രണ്ട് കളിക്കാർ അറസ്റ്റിൽ

ഗ്രേറ്റ് നിക്കോബാർ പദ്ധതിയെക്കുറിച്ചുള്ള രാഹുലിന്റെ പ്രസ്താവന അസംബന്ധം ; രാജ്യസുരക്ഷയെ ബാധിക്കുന്ന കാര്യങ്ങളിൽ വ്യാജപ്രചാരണം നടത്തരുത് 

കുട്ടൻ തമ്പുരാനും തങ്കമണിയും വീണ്ടും കണ്ടുമുട്ടി; 33 വർഷത്തിന് ശേഷമുള്ള കൂടിക്കാഴ്ച പങ്കുവെച്ച് മനോജ് കെ. ജയൻ

‘ ഞാൻ ഹിന്ദു വിശ്വാസി , ജീവിക്കുന്നത് ഹിന്ദു നിയമങ്ങൾ പാലിച്ച് ; അഹിന്ദുക്കൾക്ക് പ്രവേശമില്ലാത്ത തിരുച്ചെന്തൂർ ക്ഷേത്രത്തിൽ കയറാൻ  എഴുതി നൽകി വിജയ്

മുംബൈയിൽ 1745 കോടിയുടെ കൊക്കെയ്ന്‍ പിടികൂടി, അന്താരാഷ്‌ട്ര ലഹരി റാക്കറ്റിനെ തകര്‍ത്ത് എന്‍സിബി

അതീവ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിക്കിടെ പാകിസ്ഥാനിൽ പെട്രോൾ വില 400 രൂപയിലേക്ക്

ക്ഷേത്രത്തിൽ എത്തിച്ച ആനയെ കുളത്തിൽ കുളിപ്പിക്കാൻ കൊണ്ടുപോയപ്പോൾ വിരണ്ടു: ലോറി ഡ്രൈവറെ ചവിട്ടി കൊന്നു, രണ്ടാം പാപ്പാന് ഗുരുതര പരിക്ക്

പൊതുപ്രവർത്തകൻ ഡിജോ കാപ്പൻ അന്തരിച്ചു : പൗരാവകാശത്തിനായി നിരന്തരം പോരാടിയ വ്യക്തിത്വം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.