Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വാജ്‌പേയിയുടെ കരുത്തുറ്റ രാഷ്‌ട്രീയനേതൃത്വമാണ് പൊഖ്റാനിലെ അണുശക്തി പരീക്ഷണം, ചരിത്രനേട്ടത്തിന് പിന്നിൽ പ്രവർത്തിച്ചവരെ അഭിനന്ദിച്ച് നരേന്ദ്രമോദി

ഈ ദേശീയ സാങ്കേതിക വിദ്യാ ദിനത്തില്‍ മറ്റുള്ളവരുടെ ജീവിതത്തില്‍ നല്ലമാറ്റങ്ങള്‍ കൊണ്ടുവരാന്‍ സാങ്കേതിക വിദ്യയിലൂടെ പ്രേരണയായവരെ സ്മരിക്കുന്നുവെന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 11, 2020, 03:03 pm IST
inIndia

ന്യൂദല്‍ഹി: ദേശീയ സാങ്കേതികവിദ്യ ദിനമായ ഇന്ന് മുന്‍ പ്രധാനമന്ത്രി എ.ബി. വാജ്പേയിയേയും പൊഖ്റാന്‍ അണുശക്തി പരീക്ഷണത്തിന് നേതൃത്വം നല്‍കിയവരെയും ട്വിറ്ററില്‍ അനുസ്മരിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി. പൊഖ്റാനില്‍ ഇന്ത്യ ആണവപരീക്ഷണം നടത്തിയ ദിവസമാണ് ദേശീയ സാങ്കേതികവിദ്യ ദിനമായി(National Technology Day) ആചരിക്കുന്നത്. ഇന്ത്യയുടെ രണ്ടാമത്തെ ആണവപരീക്ഷണമായിരുന്നു ഇത്.  

ഈ ദേശീയ സാങ്കേതിക വിദ്യാ ദിനത്തില്‍ മറ്റുള്ളവരുടെ ജീവിതത്തില്‍ നല്ലമാറ്റങ്ങള്‍ കൊണ്ടുവരാന്‍ സാങ്കേതിക വിദ്യയിലൂടെ പ്രേരണയായവരെ സ്മരിക്കുന്നുവെന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. 1998ല്‍ ഈ ദിനത്തില്‍ നമ്മുടെ ശാസ്ത്രജ്ഞര്‍ക്ക് സാധ്യമായ അസാധാരണമായ ആ നേട്ടത്തെ ഓര്‍മ്മിക്കുന്നു. രാജ്യ ചരിത്രത്തില്‍ അതൊരു പ്രധാന നാഴികകല്ലാണ് – രാജസ്ഥാനിലെ പൊഖ്റാനില്‍ ഇന്ത്യ നടത്തിയ അണുശക്തി പരീക്ഷണത്തിനെ ഓര്‍മ്മിപ്പിച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. ‘1998ല്‍ പൊഖ്റാനില്‍ നടന്ന പരീക്ഷണങ്ങള്‍ എന്തെല്ലാം മാറ്റങ്ങളെ ശക്തമായൊരു നേതൃത്വത്തിന് കൊണ്ടുവരാനാകും എന്ന് പ്രധാനമന്ത്രിയായിരുന്ന എ.ബി വാജ്‌പേയി കാണിച്ചുതന്നു’ – മോദി അനുസ്മരിച്ചു.

പൊഖ്റാനിലെ പരീക്ഷണത്തോടെ ഇന്ത്യയെ ആണവ ശക്തിയായി വാജ്‌പേയി പ്രഖ്യാപിക്കുകയും ചെയ്തു. തന്ത്രപ്രധാനമായ പല തീരുമാനങ്ങളും അതിലൂടെ ഇന്ത്യക്ക് തുടര്‍ന്ന് സ്വീകരിക്കാനായി. 1998 മേയ്11 ന് ഒന്നും മേയ് 13ന് രണ്ടും പരീക്ഷണങ്ങള്‍ ഇന്ത്യ പൊഖ്റാനില്‍ നടത്തി. ഇതോടെ ഇന്ത്യക്ക് സാമ്പത്തികവും പ്രതിരോധപരവും നയപരവുമായ നിരവധി പ്രതിസന്ധികള്‍ നേരിടേണ്ടി വന്നു.

അന്ന് വിദേശകാര്യ മന്ത്രിയായിരുന്ന ജസ്വന്ത് സിങും അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറിയായിരുന്ന സ്ട്രോബ് തല്‍ബോട്ടും തമ്മില്‍ നിരവധി ചര്‍ച്ചകള്‍ നടത്തി. അമേരിക്കയുമായും അന്താരാഷ്‌ട്ര തലത്തിലുമുള്ള പ്രതിരോധങ്ങളെ നേരിടേണ്ടി വന്നു. ഇവയെല്ലാം മറികടന്ന് ആണവശക്തിയില്‍ മുഖ്യസ്ഥാനത്തെത്താന്‍ രാജ്യത്തിന് കഴിഞ്ഞു.

ഇപ്പോള്‍ ലോകം നേരിടുന്ന കോവിഡ്-19 നെ നിര്‍മാര്‍ജനം ചെയ്യാന്‍ അഹോരാത്രം പരിശ്രമിക്കുന്ന സാങ്കേതികവിദഗ്ധര്‍ക്കും പ്രധാനമന്ത്രി അഭിവാദനം അറിയിച്ചു. ഗവേഷണങ്ങളിലൂടെയും പുതിയ കണ്ടുപിടിത്തങ്ങളിലൂടെയും ലോകത്തെ കോവിഡ് മുക്തമാക്കാനുള്ള ശ്രമത്തിലേര്‍പ്പെട്ടിരിക്കുന്ന എല്ലാവര്‍ക്കും ആശംസ അറിയിച്ചതിനൊപ്പം ലോകത്തെ കൂടുതല്‍ സ്വാസ്ഥ്യമുള്ളതും മെച്ചപ്പെട്ടതുമായി മാറ്റാന്‍ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്താന്‍ സാധിക്കട്ടെയെന്നും മോദി കൂട്ടിച്ചേര്‍ത്തു.   

Tags: narendramodiA.B VajpayeeNuclear test
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പരീക്ഷാ ക്രമക്കേടുകള്‍ ഇല്ലാതാക്കാന്‍ ഹൈപവര്‍ ടാസ്‌ക് ഫോഴ്സ്, കര്‍ശന വ്യവസ്ഥകളടങ്ങിയ പുതിയ നിയമനിര്‍മ്മാണത്തിന് പാര്‍ലമെന്റ്

Kerala

ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ ഇരട്ടത്താപ്പ്; പാര്‍ലമെന്റിലെ ചര്‍ച്ചയില്‍ നിന്ന് കോണ്‍ഗ്രസ് ഒളിച്ചോടുന്നു: രാജീവ് ചന്ദ്രശേഖര്‍ എംഎല്‍എ

Kerala

ജനാധിപത്യം അട്ടിമറിക്കാന്‍ സമ്മതിക്കില്ലെന്ന് രാജീവ് ചന്ദ്രശേഖര്‍,കോണ്‍ഗ്രസിന്റേത് കലാപശ്രമം,ബിജെപിയുടെ പ്രതിഷേധ പ്രകടനത്തിന് നേരെ ജലപീരങ്കി പ്രയോഗം

News

62,500 കോടിരൂപയുടെ മൊബൈൽ ഫോൺ നിർമ്മാണ പദ്ധതിക്ക് കേന്ദ്ര സർക്കാറിന്റെ അനുമതി

India

ഭാരതം ബീഫ് ഉല്‍പ്പാദക രാജ്യമോ ? നരേന്ദ്രമോദി അങ്ങനെ പറഞ്ഞോ,സത്യം അറിയണ്ടേ

പുതിയ വാര്‍ത്തകള്‍

‘ യോഗിയുടെ നാടായിരുന്നെങ്കിൽ കാണാമായിരുന്നു ; സുഗതനെ അറസ്റ്റ് ചെയ്യാൻ കാണിച്ച മിടുക്കിന്റെ പത്തിലൊന്ന് മതിയായിരുന്നല്ലോ ‘

വാക്കിന് തോക്കാണ് മറുപടിയെങ്കിൽ നിങ്ങളുടെ ആയുധപ്പുരയിലെ തോക്കുകൾ തികയാതെ വരും; ആയങ്കിയെ പിന്തുണച്ച് ആകാശ് തില്ലങ്കേരി

പറക്കുന്ന ഇലക്ട്രിക് കാർ; പരീക്ഷണം വിജയം, രവി തംത ചരിത്രത്തിലേക്ക്

ഭീകരവാദത്തിന്റെ വ്യാപനം അനുവദിക്കില്ല : മഹാരാഷ്‌ട്രയിൽ 114 തീവ്രവാദ പ്രസിദ്ധീകരണങ്ങൾ നിരോധിച്ച് ഫഡ്‌നാവിസ് സർക്കാർ

ആർ എസ് എസിനും, മോദിയ്‌ക്കുമെതിരെ മുദ്രാവാക്യം വിളിക്കണം ; ഗുർസിമ്രാൻ സിംഗ് മന്ദിനെ ജനക്കൂട്ടം മർദ്ദിച്ചത് അതിക്രൂരമായി

ഓണച്ചന്തയില്‍ കുതിച്ച് ഏത്തന്‍; വരും ദിവസങ്ങളില്‍ വില ഇനിയും ഉയര്‍ന്നേക്കും, ചിപ്സിനും ശര്‍ക്കരവരട്ടിയ്‌ക്കും വില കുത്തനെ ഉയർന്നു

ഷണ്ടിംഗിനിടെ ധൻബാദ് എക്‌സ്പ്രസ് പാളം തെറ്റി; നാലാമത്തെ പ്ലാറ്റ്ഫോമിലേക്ക് എത്തേണ്ടിയിരുന്ന ട്രെയിൻ വൈകിയത് വൻ ദുരന്തം ഒഴിവാക്കി

ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും 100% തീരുവ ഭീഷണി, ; റഷ്യൻ ഉപരോധ ബിൽ യുഎസ് സെനറ്റ് പാസാക്കി

ഗൗതംകൃഷ്ണയുടെ അമ്മയോട് മോശം പെരുമാറ്റം; ഫിഷറീസ് അസിസ്റ്റൻ്റ് സ്റ്റേഷൻ ഡയറക്ടർക്ക് സ്ഥലമാറ്റം

വനവാസികളുടെ ‘ഊര് ‘ തിരികെ നല്‍കുന്നു; ‘ഉന്നതി’ വേണ്ട, ഊരിലേക്ക് മടക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.