Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

1.08ലക്ഷം തൊഴിലാളികളെ സൗജന്യമായി വീടുകളില്‍ എത്തിച്ചു; പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചത് മന്ത്രിമാര്‍ നേരിട്ട്; മാതൃകയായി കര്‍ണാടക സര്‍ക്കാര്‍

മെയ് നാലിനു മാത്രം 800 ബസ് സര്‍വീസ് നടത്തി. മെയ് മൂന്നിനും അഞ്ചിനും 500 ബസ്സുകള്‍ സര്‍വീസ് നടത്തി. ബെംഗളൂരുവില്‍ നിന്നുമാത്രം 2288 ബസ്സുകളിലായി 69,515 തൊഴിലാളികളെ സ്വദേശത്ത് എത്തിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 9, 2020, 10:16 am IST
inIndia

ബെംഗളൂരു: കര്‍ണാടകയില്‍ വിവിധ ജില്ലകളില്‍ കുടങ്ങിക്കിടന്ന 1,08,300 ലക്ഷം തൊഴിലാളികളെ സര്‍ക്കാര്‍ കര്‍ണാടക ആര്‍ടിസി ബസ്സുകളില്‍ സൗജന്യമായി സ്വദേശങ്ങളില്‍ എത്തിച്ചു. ഇതിനായി മെയ് മൂന്നു മുതല്‍ ഏഴുവരെ കര്‍ണാടക ആര്‍ടിസി 75 സ്ഥലങ്ങളിലേക്ക് 3610 സൗജന്യ സര്‍വീസ് നടത്തി.  

സംസ്ഥാനത്തിന്റെ വിവിധ ഗ്രാമങ്ങളില്‍ നിന്നെത്തി നഗരങ്ങളില്‍ തൊഴില്‍ ചെയ്തിരുന്നവരാണ് ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് കുടുങ്ങിയത്. അന്തര്‍ജില്ലാ യാത്രാ ഇളവ് പ്രഖ്യാപിച്ചതോടെയാണ് തൊഴിലാളികളെ സ്വദേശങ്ങളിലേക്ക് മടക്കി എത്തിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ആദ്യ ദിവസം തൊഴിലാളികളില്‍ നിന്ന് ടിക്കറ്റ് നിരക്ക് ഈടാക്കിയെങ്കിലും പിന്നീട് യാത്ര സൗജന്യമാക്കിയതായി മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ പ്രഖ്യാപിച്ചു.  

കൊറോണ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചായിരുന്നു ബസ് സര്‍വീസുകള്‍ നടത്തിയത്. സാമൂഹ്യ അകലം ഉറപ്പാക്കാന്‍ ഒരു ബസ്സില്‍ 30 പേര്‍ക്കായിരുന്നു യാത്രാനുമതി. ബസ്സില്‍ കയറുന്നതിന് മുന്‍പ് യാത്രക്കാരുടെ കൈകള്‍ അണുവിമുക്തമാക്കുകയും മാസ്‌ക് നിര്‍ബന്ധമാക്കുകയും ചെയ്തിരുന്നു. യാത്രക്കാര്‍ക്കുള്ള ഭക്ഷണവും വെള്ളവും ബസ് സ്റ്റാന്‍ഡില്‍ ക്രമീകരിച്ചിരുന്നു.  

മെയ് നാലിനു മാത്രം 800 ബസ് സര്‍വീസ് നടത്തി. മെയ് മൂന്നിനും അഞ്ചിനും 500 ബസ്സുകള്‍ സര്‍വീസ് നടത്തി. ബെംഗളൂരുവില്‍ നിന്നുമാത്രം 2288 ബസ്സുകളിലായി 69,515 തൊഴിലാളികളെ സ്വദേശത്ത് എത്തിച്ചു.  

ബെംഗളൂരു മജസ്റ്റിക് ബസ്സ്റ്റാന്‍ഡില്‍ ഗതാഗത വകുപ്പിന്റെ ചുമതലയുള്ള സംസ്ഥാന ഉപമുഖ്യമന്ത്രി ലക്ഷ്മണ്‍ സാവദി, മന്ത്രിമാരായ എസ്. സുരേഷ്‌കുമാര്‍, ആര്‍. അശോക, കെഎസ്ആര്‍ടിസി എംഡി ശിവയോഗി കലാസാദ് എന്നിവര്‍ നേരിട്ടെത്തിയാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചത്.

Tags: bjpസേവനംഇതര സംസ്ഥാന തൊഴിലാളികള്‍കര്‍ണ്ണാടകbusലോക്ഡൗണ്‍യെദിയൂരപ്പ
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആര്‍ ശ്രീലേഖ കൗണ്‍സിലര്‍ സ്ഥാനം രാജിവയ്‌ക്കില്ല

India

‘പൊതുജനാധിപത്യത്തെ അപമാനിക്കുന്ന ഡിഎൻഎ കോൺഗ്രസിനുണ്ട്’ : മല്ലികാർജുൻ ഖാർഗെയെ വിമർശിച്ച് ശിവരാജ് സിംഗ് ചൗഹാൻ

Kerala

അമിത് ഷായുടെ വാഹനവ്യൂഹം തടഞ്ഞത് ഗുരുതര സുരക്ഷാവീഴ്ച; മന്ത്രിയുടെ പങ്ക് അന്വേഷിക്കണം: പി കെ കൃഷ്ണദാസ്

India

ഫ്ലൈ ദുബായ് പൈലറ്റ് സ്മിത് മച്ചാറിന്റെ ധീരത: പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ മൗനത്തെ ചോദ്യം ചെയ്ത് സോഷ്യൽ മീഡിയ

Kerala

ഡിജിപിക്ക് പരാതി നൽകി ബിജെപി : പോലീസിന്റെ ഏകപക്ഷീയ നടപടികൾക്കെതിരെ പ്രതിഷേധം ശക്തമാക്കാൻ തീരുമാനം

പുതിയ വാര്‍ത്തകള്‍

പി എം ആവാസ് യോജന ഗ്രാമീണ്‍ :3,600 കോടി രൂപ മൂല്യമുള്ള 3 ലക്ഷം വീടുകള്‍ക്കുള്ള ആദ്യ ഗഡു ആന്ധ്രാപ്രദേശിന് കൈമാറി കേന്ദ്രമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍

‘മോര്‍ഫ് ചെയ്ത ഈ ‘ചുട്ടമല്ലേ’ വീഡിയോയുടെ പിന്നിലുള്ള തെമ്മാടികളെ വെറുതെ വിടില്ലെ’ന്ന് ജൂനിയര്‍ എന്‍ടിആര്‍

ഇടക്കാല കരാറിലെ 7 വ്യവസ്ഥകള്‍ അമേരിക്ക പാലിക്കുന്നത് വരെ ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കില്ലെന്ന് ഇറാന്‍

സൗദി അറേബ്യയിൽ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 11819 പേരെ ഒരാഴ്‌ച്ചയ്‌ക്കിടയിൽ അറസ്റ്റ് ചെയ്തു

‘കാഫിറുകളുടെ വിമാനങ്ങൾ പറക്കുന്നു ‘ : ഫ്ലൈ ദുബായ് ആക്രമണത്തെ പ്രശംസിച്ച് അൽ-ഖ്വയ്ദ , 9/11 മാതൃകയിലുള്ള ആക്രമണങ്ങൾക്ക് ആഹ്വാനം 

പി നന്ദകുമാറിന്റെ മലപ്പുറം പ്രസംഗത്തില്‍ പ്രതിഷേധം:പിണറായി വിജയനെ കരിങ്കൊടി കാട്ടി യൂത്ത് കോണ്‍ഗ്രസ്

എസ്‌ഐആർ പ്രതിഷേധങ്ങൾ ഇന്ത്യാ വിരുദ്ധ ഗൂഢാലോചനയുടെ ഭാഗമാണ് ; പ്രതിപക്ഷം ഭരണഘടനയെ തകർക്കാൻ ശ്രമിക്കുന്നുവെന്ന് കേന്ദ്രമന്ത്രി കിരൺ റിജിജു

‘ഇസ്രായേൽ, ഇന്ത്യ, യുഎഇ സഖ്യമാണ് നമ്മുടെ ലോകത്തിന്റെ ഭാവി ‘ ; ഇസ്രായേൽ

അടൂര്‍ പ്രകാശിനും പാര്‍ട്ടി അച്ചടക്കം ബാധകമെന്ന് സണ്ണി ജോസഫ്, സംഘടനാ കാര്യങ്ങള്‍ പരസ്യമായി പറയരുത്

ഹമാസ് തീവ്രവാദിക്ക് ജേണലിസ്റ്റ് പദവി നൽകിയ മംദാനി എന്തുകൊണ്ട് ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ ധീരത കാണുന്നില്ല ? ന്യൂയോർക്ക് മേയറുടെ നിശബ്ദതയിൽ ആശങ്ക

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.