Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ലൗജിഹാദ് ഇപ്പോഴുമുണ്ടെന്ന് പറഞ്ഞ മാധ്യമ പ്രവര്‍ത്തകനെതിരെ കേസെടുത്ത് കേരള പോലീസ്; സത്യം പറഞ്ഞതിന് ഇതുകൊണ്ട് ഒതുക്കാമെന്ന് കരുതേണ്ടെന്ന് സുധീര്‍ ചൗധരി

ലൗജിഹാദ് നിലനില്‍ക്കുന്നതായി പരാമര്‍ശം നടത്തിയത് സംസ്ഥാനത്തെ മുസ്ലിങ്ങള്‍ക്ക് എതിരാണെന്ന് ആരോപിച്ചാണ് കേരള പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് കേസെടുത്തത്. എന്നാല്‍ ഇത്തരത്തില്‍ ഒരു നടപടി കൊണ്ട് തന്നെ ഒതുക്കാമെന്ന് കരുതേണ്ട. സത്യാവസ്ഥ വിളിച്ചു പറഞ്ഞതിനുള്ള പുലിറ്റ്‌സര്‍ സമ്മാനമായി മാത്രമാണ് ഈ എഫ്‌ഐആറിനെ കാണുന്നതെന്നും അദ്ദേഹം ഇതിന് ചുട്ടമറുപടി നല്‍കി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 8, 2020, 01:33 pm IST
inIndia

ന്യൂദല്‍ഹി : കേരളത്തില്‍ ഹിന്ദു പെണ്‍ കുട്ടികളെ മതം മാറ്റാന്‍ വശീകരിക്കുന്നതിനായി ലൗ ജിഹാദ് പ്രചരിക്കുന്നുണ്ടെന്ന് പറഞ്ഞ മാധ്യമ പ്രവര്‍ത്തകനെതിരെ പോലീസ് കേസെടുത്തു. സീ ന്യൂസിലെ എഡിറ്റര്‍ ഇന്‍ ചീഫായ സുധീര്‍ ചൗധരിക്കെതിരെയാണ് കേരള പോലീസ് കേസെടുത്തത്. പ്രമുഖ ചാനല്‍ ഷോ ആയ ഡിഎന്‍എയുടെ അവതാരകന്‍ കൂടിയാണ് ചൗധരി.  

ചാനല്‍ ഷോയില്‍ കേരളത്തില്‍ ഇപ്പോഴും ലൗജിഹാദ് നിലനില്‍ക്കുന്നതായി പരാമര്‍ശം നടത്തിയത് സംസ്ഥാനത്തെ മുസ്ലിങ്ങള്‍ക്ക് എതിരാണെന്ന് ആരോപിച്ചാണ് കേരള പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് കേസെടുത്തത്. എന്നാല്‍ ഇത്തരത്തില്‍ ഒരു നടപടി കൊണ്ട് കേരള പോലീസിന് തന്നെ ഒതുക്കാമെന്ന് കരുതേണ്ട. സത്യാവസ്ഥ വിളിച്ചു പറഞ്ഞതിനുള്ള പുലിറ്റ്‌സര്‍ സമ്മാനമായി മാത്രമാണ് ഈ എഫ്‌ഐആറിനെ കാണുന്നതെന്നും അദ്ദേഹം ഇതിന് ചുട്ടമറുപടി നല്‍കി.  

ഭീകരര്‍ക്ക് വേണ്ടി മാത്രം സംസാരിക്കുന്ന മാധ്യമ ജിഹാദ് മുതല്‍ ലവ് ജിഹാദ് വരെ ജിഹാദിന്റെ ഒരു ചാര്‍ട്ട് തന്നെ ഇന്ത്യയിലുണ്ട്. ജമ്മുകശ്മീരിലെ സമീന്‍ ജിഹാദ്, കേരളത്തിലെ ലൗ ജിഹാദ്, സിഎഎ കലാപങ്ങള്‍ക്ക് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ഫണ്ട് ചെയ്തത് എന്നിവയെല്ലാം സുധീര്‍ ചൗധരി തന്റെ ഷോയ്‌ക്കിടെ പരാമര്‍ശം നടത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ് പോലീസ് മാധ്യമ പ്രവര്‍ത്തകനെതിരെ കേസെടുത്തത്.  

അതേസമയം കേരളത്തില്‍ ലൗ ജിഹാദ് നിലനില്‍ക്കുന്നുണ്ടെന്നും നിരവധി ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ മതംമാറ്റിയെന്നും സീറോ മലബാര്‍ സഭയും തുറന്നു സമ്മതിച്ചതാണ്. ഇത് കൂടാതെ നിര്‍ബന്ധിതരായി മതം മാറേണ്ടി വന്ന പല ഹിന്ദു പെണ്‍കുട്ടികളും തങ്ങള്‍ ലൗജിഹാദിന്റെ ഇരയാണെന്ന് പരസ്യമായി വെളിപ്പെടുത്തിയിട്ടുള്ളതാണ്.

Tags: keralaലൗ ജിഹാദ്സുധീര്‍ ചൗധരിസീ ന്യൂസ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിലും തിരഞ്ഞെടുപ്പ് അട്ടിമറി : അഭിജീത് ദീപ്‌കെയുടെ വെളിപ്പെടുത്തല്‍ പരിശോധിക്കണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍

Kerala

ആസ്റ്റര്‍ പോലുള്ളവ താങ്ങാനാവില്ലെന്ന് ഹൈക്കോടതി, എയിംസിന് കേരളത്തെയും പരിഗണിക്കണം

Kerala

കേരളത്തില്‍ എയിംസ് വരും , തറക്കല്ലെങ്കിലും ഇടാതെ ഇനി വോട്ട് ചോദിച്ച് വരില്ല ; ഉറപ്പിച്ച് പറഞ്ഞ് സുരേഷ് ഗോപി

Kerala

മൂന്നു മലയാളികളെ സൗദിയിൽ പ്രവേശിപ്പിക്കാതെ നാടുകടത്തി ; നടപടി കിങ് ഖാലിദ് വിമാനത്താവളത്തിൽ വച്ച്

Ernakulam

‘ ഞാൻ ഇപ്പോൾ പരുന്തും പാറയിലാണ്, ആത്മഹത്യ ചെയ്യാൻ പോകുന്നു’ : മലമുകളിൽ ആത്മഹത്യ ഭീഷണി മുഴക്കിയ പ്ലസ്‌ടു വിദ്യാർത്ഥിനിയെ രക്ഷപ്പെടുത്തി പോലീസ്

പുതിയ വാര്‍ത്തകള്‍

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

കട കുത്തി തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ സാധനങ്ങൾ മോഷ്ടിച്ച രണ്ടുപേർ അറസ്റ്റിൽ

റിപ്പോര്‍ട്ടര്‍ ടിവിയുടെ മുഴുവന്‍ സാമ്പത്തിക ഇടപാടുകളും , നിയമന രേഖകളും 12 ന് മുൻപ് ഹാജരാക്കണം : നിർദേശം നൽകി കേന്ദ്രസർക്കാർ

ബംഗാളിൽ മുസ്ലീം ഭൂരിപക്ഷ സീറ്റുകളിൽ വിജയിച്ച് ബിജെപി : പുതുച്ചേരിയിലും എൻഡിഎ സ്ഥാനാർത്ഥിക്ക് വിജയം: ന്യൂനപക്ഷ സമൂഹം ഒപ്പമുണ്ടെന്ന് സുവേന്ദു അധികാരി

യോഗി ആദിത്യനാഥ് (ഇടത്ത്) നിതിന്‍ നബീന്‍ (നടുവില്‍) ഭജന്‍ലാല്‍ ശര്‍മ്മ (വലത്ത്)

ഗണ്ടി കുടുംബത്തിലെ പെണ്ണുങ്ങള്‍ പ്രസവം നിര്‍ത്തിയാല്‍ തീരുന്നതേയുള്ളൂ ഈ ഹൈക്കമാന്‍റ്; പക്ഷെ, ബിജെപിയിലുള്ളത് ജനാധിപത്യത്തിന്റെ സൗന്ദര്യം

കട കുത്തിത്തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ മലഞ്ചരക്ക് സാധനങ്ങള്‍ മോഷ്ടിച്ച യുവാക്കള്‍ പിടിയിലായി

തുടർച്ചയായ അനുഗ്രഹങ്ങൾക്ക് ജനങ്ങൾക്ക് നന്ദി : ഉപതിരഞ്ഞെടുപ്പുകളിലെ ബിജെപിയുടെ വിജയത്തിന് വോട്ടർമാർക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി മോദി 

തീയാളിയല്ല , രാഹുൽ പോരാളിയാണെന്ന് വിഡി സതീശൻ ; മോദി സർക്കാരിനെ താഴെയിറക്കാൻ കഴിയുന്ന ഒരേ ഒരു നേതാവ് രാഹുൽ മാത്രമാണെന്നും മുഖ്യമന്ത്രി

ഹൂത്തികളുടെ ആക്രമണത്തിനിരയായ റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്‌ട്ര വിമാനത്താവളം വീണ്ടും തുറന്നു

ബസില്‍ വയോധികയുടെ മാല കവരാന്‍ ശ്രമിച്ച ഇതരസംസ്ഥാനക്കാരായ യുവതികള്‍ പിടിയിലായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.