Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kozhikode

വ്യാപാരം പുനരാരംഭിച്ചതോടെ സിമന്റ് കമ്പനികള്‍ വില കൂട്ടുന്നു; സര്‍ക്കാര്‍ ഇടപെടണമെന്ന് വ്യാപാരികള്‍

സിമന്റ് വില കൂട്ടുന്നത് കമ്പനികളെന്ന് വ്യാപാരികള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 8, 2020, 10:20 am IST
inKozhikode

കോഴിക്കോട്: സിമന്റിന് വിലകൂട്ടുന്നതും നിയന്ത്രിക്കുന്നതും സിമന്റ് കമ്പനികളാണെന്ന് കേരള സിമന്റ് ഡീലേഴ്‌സ് അസോസിയേഷന്‍ (കെസിഡിഎ). സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള മലബാര്‍ സിമന്റ് അടക്കം ഭീമമായ രീതിയില്‍ ഡിസ്‌കൗണ്ടുകള്‍ എടുത്തുകളയുകയും വില വര്‍ദ്ധിപ്പിക്കുകയും ചെയ്തിരിക്കുകയാണ്. ഈ സിമന്റ് കമ്പനികള്‍ക്കെതിരെ നടപടിയെടുക്കണമെന്ന് കെസിഡിഎ മുഖ്യമന്ത്രിക്കയച്ച നിവേദനത്തില്‍ ആവശ്യപ്പെട്ടു.

 മാര്‍ക്കറ്റ് സാഹചര്യങ്ങള്‍ക്കനുസൃതമായിട്ടാണ് കമ്പനികള്‍ സിമന്റ് വിലയില്‍ കുറവ് വരുത്തുന്നത്. എന്നാല്‍ ഡീലര്‍ക്ക് നല്‍കുന്ന വിലയില്‍ കമ്പനികള്‍ കുറവ് വരുത്തിയിട്ടില്ല. ഡിസ്‌കൗണ്ടുകള്‍ പ്രഖ്യാപിച്ചാണ് കമ്പനികള്‍ ഇത് പരിഹരിക്കുന്നത്. ലോക്ഡൗണിന് മുന്‍പ് സിമന്റിന് ബ്രാന്‍ഡുകളുടെ നിലവാരമനുസരിച്ചു 395 മുതല്‍ 425 വരെയായിരുന്നു ബില്ലിങ് വില. പല കമ്പനികളും 50 രൂപ വരെ ഡിസ്‌കൗണ്ടുകള്‍ പ്രഖ്യാപിച്ച് മാര്‍ക്കറ്റിലെ വില്‍പന വില കുറച്ചിരുന്നു.  

എന്നാല്‍ സിമന്റ് വില്‍പ്പന പുനരാരംഭിക്കാന്‍ സര്‍ക്കാര്‍ അനുവാദം നല്‍കിയപ്പോള്‍ സിമന്റ് കമ്പനികള്‍ മുന്‍പ് പ്രഖ്യാപിച്ച ഡിസ്‌കൗണ്ടുകള്‍ പിന്‍വലിക്കുകയായിരുന്നു. കൂടാതെ ഡീലര്‍ക്കുള്ള വില്‍പന വിലയില്‍ 10 രൂപ  വര്‍ദ്ധനവും കമ്പനികള്‍ വരുത്തുകയുണ്ടായി. ഫലത്തില്‍ ഇപ്പോള്‍ മുന്‍നിര കമ്പനികളുടെ സിമന്റ് ഡീലര്‍മാര്‍ക്കു ലഭിക്കുന്നത് തന്നെ ഏകദേശം 435 രൂപയ്‌ക്കാണ്.

ഡീലര്‍ക്കും, ചില്ലറ വ്യാപാരികള്‍ക്കും ഇതിന്റെ മുകളില്‍ വരുന്ന ലോഡിങ്, അണ്‍ലോഡിങ്, പ്രളയ സെസ്, ചെറിയ ലാഭം, ജിഎസ്ടി എല്ലാം ചേര്‍ത്തു വില പിന്നെയും വര്‍ദ്ധിക്കുന്നത്. ഈ വിലവര്‍ധനവിന് ഡീലറോ, ചെറുകിട വ്യാപാരികളോ ഉത്തരവാദികളല്ലെന്നും, പൂര്‍ണ്ണമായും സിമന്റ് കമ്പനികളാണ് ഉത്തരവാദികളെന്നും ഇവര്‍ പറയുന്നു.

സര്‍ക്കാര്‍ തലത്തില്‍ സിമന്റ് കമ്പനികളുമായി ചര്‍ച്ച നടത്തി സിമന്റ് ഡീലര്‍ക്കു വില്‍ക്കുന്ന വിലയില്‍ കുറവ് വരുത്തിയെങ്കില്‍ മാത്രമേ ലോക്ഡൗണിന് മുന്‍പുള്ള  വില നിലവാരത്തിലേക്ക് സിമന്റ് വില പുനഃസ്ഥാപിക്കാന്‍ സാധിക്കുവെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി എം.വി. സക്കീര്‍ ഹുസൈന്‍ വ്യക്തമാക്കി.

Tags: prizeലോക്ഡൗണ്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നെഹ്റു ട്രോഫി വളളംകളിക്ക് സമ്മാനത്തുകയില്‍ വമ്പന്‍ വര്‍ധന

Kerala

ആ ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ കിട്ടുന്നത് സമ്മാനമല്ല, ധനനഷ്ടം: വ്യാജ സമ്മാന പദ്ധതിക്കെതിരെ മുന്നറിയിപ്പുമായി മില്‍മ

Kerala

ക്രിസതുമസ് ബംബര്‍: റിട്ട. എഎസ്ഐ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി, സമ്മാനത്തുക വിതരണം ചെയ്യുന്നതിനേര്‍പ്പെടുത്തിയിരുന്ന വിലക്കും നീക്കി

World

ഭൗതികശാസ്ത്ര നൊബേല്‍ 3 പേര്‍ക്ക്

World

വൈദ്യശാസ്ത്ര നൊബേല്‍ 3 പേര്‍ പങ്കിട്ടു

പുതിയ വാര്‍ത്തകള്‍

വെട്ടുകിളികളെപ്പോലെ പറന്നടുക്കുന്ന ഡ്രോണ്‍ കൂട്ടങ്ങളെ കരിച്ചുകളയുന്ന മെഗാ ലേസര്‍ ഗണ്ണുമായി ഇന്ത്യ, പാകിസ്ഥാന് ഞെട്ടല്‍

ഡിഎംകെ, എഐഎഡിഎംകെ, ബിജെപി എന്നിവർക്കിടയിൽ രഹസ്യധാരണയുണ്ടെന്ന് ആരോപിച്ച് : മുഖ്യമന്ത്രി ജോസഫ് വിജയ്

ശക്തമായ തിരമാലയ്‌ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത; എല്ലാ തീരദേശ ജില്ലകളിലും ചുവപ്പ് ജാഗ്രത

ബൈക്കിലെത്തി വയോധികയുടെ സ്വര്‍ണമാല കവര്‍ന്ന ദമ്പതികള്‍ പിടിയില്‍

സ്വാര്‍ത്ഥന്‍, അഹങ്കാരി, അത്യാഗ്രഹി! മമ്മൂട്ടിക്കില്ലാത്ത കുറ്റങ്ങളില്ല, പട്ടേല്‍ പ്രതിമ കണ്ടതോടെ വിറളി പിടിച്ച് ജമാ അത്ത് ചാനല്‍

ഗുജറാത്തിലെ ഐഎഫ്എസ് ഉദ്യോഗസ്ഥന്‍ മമ്മൂട്ടിയുടെ ഫാനായി മാറി…ഇന്‍സ്പെക്ടര്‍ ബല്‍റാം കണ്ടിട്ട് അയാള്‍ അന്തംവിട്ടു: സി.ജി. രാജഗോപാല്‍

ബി ജെ പി ആസ്ഥാന ഓഫീസില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു, പരിപാടി സേവ സങ്കല്‍പ്പ് അഭിയാന്റെ ഭാഗമായി

ന്യൂനപക്ഷ വിഭാഗങ്ങളുടെ ക്ഷേമത്തിനായി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ധാരാണാപത്രങ്ങള്‍ ഒപ്പുവച്ച് കേന്ദ്ര സര്‍ക്കാര്‍

കട്ടപ്പനയില്‍ ആംബുലന്‍സ് അപകടത്തില്‍പ്പെട്ട് രോഗി മരിച്ച സംഭവം: ഡ്രൈവര്‍ ഉറങ്ങിപ്പോയെന്ന് നിഗമനം

വ്യത്യസ്ത മതത്തില്‍ പെട്ടവര്‍ക്കും മിശ്രവിവാഹ സംവരണ ആനുകൂല്യങ്ങള്‍ നല്‍കാമെന്ന് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.