Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Local News
Kozhikode

കാറ്റിലും മഴയിലും കിഴക്കോത്ത് ഗ്രാമപഞ്ചായത്തില്‍ വ്യാപക നാശം

മഴയോടൊപ്പം ശക്തമായ കാറ്റുവീശി വ്യാപകമായ നഷ്ടങ്ങളാണ് സംഭവിച്ചത്. എളേറ്റില്‍ ആവുപാട് വയലില്‍ ഒരു കിലോ മീറ്റര്‍ ദൂരം വാഴ, കപ്പ എന്നിവ പൂര്‍ണ്ണമായും നശിച്ചു. വാഴകള്‍ ഒടിഞ്ഞ് വീഴുകയും കപ്പ മറിഞ്ഞു വീഴുകയും ചെയ്തു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 8, 2020, 09:39 am IST
inKozhikode
തെങ്ങ് വീണ് തകര്‍ന്ന ബാലുശ്ശേരി കഴകപുരയില്‍ ശാരദ അമ്മയുടെ വീട്‌

തെങ്ങ് വീണ് തകര്‍ന്ന ബാലുശ്ശേരി കഴകപുരയില്‍ ശാരദ അമ്മയുടെ വീട്‌

കൊടുവള്ളി: കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ മഴയിലും കാറ്റിലും കിഴക്കോത്ത് ഗ്രാമപഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ വന്‍ കൃഷിനാശം. എളേറ്റില്‍ ആവുപാട് വയലില്‍ ഒരു കിലോ മീറ്റര്‍ ദൂരം വാഴ, കപ്പ എന്നിവ പൂര്‍ണ്ണമായും നശിച്ചു. വാഴകള്‍ ഒടിഞ്ഞ് വീഴുകയും കപ്പ മറിഞ്ഞു വീഴുകയും ചെയ്തു. പന്നൂര്‍ കുറ്റിയാങ്ങുവയലിലും മറി വീട്ടില്‍ താഴത്തും പറക്കുന്ന് വയലിലും വന്‍ കൃഷിനാശമാണ് ഉണ്ടായത്. മഴയോടൊപ്പം ശക്തമായ കാറ്റുവീശി വ്യാപകമായ നഷ്ടങ്ങളാണ് സംഭവിച്ചത്. 

കത്തറമ്മല്‍ മൊരട്ടമ്മല്‍ പറമ്പില്‍ പ്ലാവ് എച്ച്ടി ലൈനിന് മുകളില്‍ വീണ് വൈദ്യുതി ബന്ധം തകരാറിലായി.  പാറക്കണ്ടി അബൂബക്കര്‍ ഹാജിയുടെ വീടിന് മുകളിലേക്ക് ഒരു പ്ലാവും രണ്ട് കവുങ്ങുകളും പൊട്ടിവീണു വീടിന് കേടുപാടുകള്‍ സംഭവിച്ചു. വട്ടക്കണ്ടത്തല്‍ മുഹമ്മദ് മുസ്ല്യാരുടെ വീടിന് മുകളില്‍ തെങ്ങ് വീണ് മേല്‍ക്കൂര തകര്‍ന്നു. പന്നിത്തടത്തില്‍ ഗോപാലന്റെ കാര്‍ പോര്‍ച്ച് തകരുകയും കാറിന് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു. ഉറിയങ്ങല്‍ മുഹമ്മദിന്റെ വീട്ടുമുറ്റത്തെ തെങ്ങ് പൊട്ടിവീണത് മുറ്റത്ത് നിര്‍ത്തിയിട്ട കാറിനോടും സിറ്റൗട്ടിനോടും ചേര്‍ന്നാണ്. തണ്ണിക്കുണ്ടില്‍ മറിയക്കുട്ടി, തുവ്വകുന്നുമ്മല്‍ ഹാരീസ് എന്നിവരുടെ വീടിന് മുകളിലും മരങ്ങള്‍ മുറിഞ്ഞ് വീണ് വീടിന് കേടുപാടുകള്‍ സംഭവിച്ചു.

വളയം/നന്മണ്ട: കഴിഞ്ഞ ദിവസം ആഞ്ഞടിച്ച ശക്തമായ കാറ്റിലും മഴയിലും കനത്ത നാശം. വളയം പഞ്ചായത്തില്‍ ശക്തമായ കാറ്റില്‍ മരങ്ങള്‍ വീണ് മൂന്ന് വീടുകള്‍ തകര്‍ന്നു. തലപൊയില്‍ പുരുഷു, ചെറുമോത്ത് പുത്തന്‍പുരയില്‍ ശശി, ജെ.പി ഇസ്മയില്‍ എ ന്നിവരുടെ വീടുകളാണ് തകര്‍ന്നത്. വാഴ, കവുങ്ങ് മുതലായ കാര്‍ഷിക വിളകളും വന്‍ തോതില്‍ നശിച്ചു. ബിജെപി വളയം പഞ്ചായത്ത് പ്രസിഡന്റ് ഗോവിന്ദന്‍ സെക്രട്ടറി ആര്‍.പി. വിനീഷ് എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു.

നന്മണ്ട, കൊളത്തൂര്‍ ചീക്കിലോട് ഭാഗങ്ങളില്‍ ആഞ്ഞടിച്ച കാറ്റില്‍ ഹെക്ടര്‍ കണക്കിന് വിളകള്‍ക്കാണ് നാശം സംഭവിച്ചത്. 76 തൈകള്‍ ഉള്‍പ്പടെ 326 തെങ്ങുകള്‍ കാറ്റില്‍ നിലംപൊത്തി. 4.5 ഹെക്ടര്‍ സ്ഥലത്തെ 11000 എണ്ണം കുലച്ചതും അല്ലാത്തതുമയ വാഴകള്‍ നശിച്ചിട്ടുണ്ട്. 1020 കമുക്, 45 കായ്ഫലമുള്ള ജാതിമരങ്ങള്‍, റബ്ബര്‍, 300 കുരുമുളക്, പലതരം വൃക്ഷ വിളകളും കനത്ത മഴയോടൊപ്പം വന്ന ചുഴലിക്കാറ്റില്‍ നശിച്ചു. കൃഷിഭവന്‍ ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ച് നാശ നഷ്ടം വിലയിരുത്തി വരികയാണ്. ഏകദേശം 80 ലക്ഷത്തോളം രൂപയുടെ നഷ്ടം സംഭവിച്ചതായാണ് പ്രാഥമിക വിവരം.  

വിളനാശം സംഭവിച്ച കര്‍ഷകര്‍ നിശ്ചിത മാതൃകയിലുള്ള അപേക്ഷയില്‍ കരമടച്ചരശീത്, ബാങ്ക് പാസ്സ്ബുക്ക്, ആധാര്‍ ഇവയുടെ പകര്‍പ്പ് സഹിതം കൃഷിഭവനില്‍ അപേക്ഷ സമര്‍പ്പിക്കണമെന്ന് കൃഷി ഓഫീസര്‍ അറിയിച്ചു. കൂടുതല്‍  വിവരങ്ങള്‍ക്ക് കൃഷിഭവനുമായി 0495 285 5808 എന്ന നമ്പറില്‍ ബന്ധപ്പെടുക.

Tags: villageRain
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് തുലാവര്‍ഷം വ്യാഴാഴ്ച മുതല്‍

Kerala

സംസ്ഥാനത്ത് വ്യാപക മഴ, 10 ജില്ലകളില്‍ ഓറഞ്ച് ജാഗ്രത

Kerala

സംസ്ഥാനത്ത് അതിശക്തമായ മഴയ്‌ക്ക് സാധ്യത

Kerala

കൊച്ചിയില്‍ ഇടിമിന്നലേറ്റ് വീടുകള്‍ക്ക് നാശനഷ്ടം

Kerala

തൃശൂരില്‍ സംസ്ഥാന സ്‌കൂള്‍ കായികമേളയുടെ നീന്തല്‍ മത്സരത്തിന്റെ വേദി തകര്‍ന്നു

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ഉത്തർപ്രദേശിൽ മുഗൾ കാലഘട്ടത്തിലെ കെട്ടിടം തകർന്നു വീണു : പുറത്ത് വന്നത് 1,000 വർഷം പഴക്കമുള്ള ശിവലിംഗവും, ദേവീ വിഗ്രഹത്തിന്റെ അവശിഷ്ടങ്ങളും

യോഗി കേരളത്തെക്കുറിച്ച് പറഞ്ഞതും യുഎഇ വിദേശകാര്യമന്ത്രി യൂറോപ്പിനെക്കുറിച്ച് പറഞ്ഞതും ഒന്ന്; ഇസ്ലാമികതീവ്രവാദത്തെക്കുറിച്ച് താക്കീത്

മുംബൈയിലെ ജുഹുവിൽ നടൻ ടൈഗർ ഷ്രോഫിന് നേരെ വെടിവയ്‌പ് : ഡ്രൈവർ ഉൾപ്പെടെ രണ്ട് പേർക്ക് പരിക്ക് : പിന്നിൽ ബിഷ്ണോയി സംഘമെന്ന് സംശയം

യുറോപ്പിലെ ഇസ്ലാമിക കുടിയേറ്റക്കാരുടെ കലാപത്തെ മുന്‍കൂട്ടി പ്രവചിച്ച യുഎഇ വിദേശകാര്യമന്ത്രിയുടെ വാക്കുകള്‍ പങ്കുവെച്ച് രാജീവ് ചന്ദ്രശേഖര്‍

‘ വർക്കുകൾ ഇല്ലാതായത് ഒരു വർഷം, സ്വർണ്ണം വിറ്റു ജീവിച്ചു ; ചോറ് കഴിച്ചോ, എന്തെങ്കിലും വേണോ എന്ന് ചോദിക്കാൻ പോലും ആരും ഉണ്ടായില്ല ‘

പൗരന്മാരല്ലാത്തവർ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല : നടൻ ഇമ്രാൻ ഖാനോട് ഇന്ത്യ വിടാൻ ആവശ്യപ്പെട്ടതിനെ പിന്തുണച്ച് ചിരാഗ് പാസ്വാൻ 

മേയറായിട്ട് 9 മാസം , സ്വയം സേവകനായി 30 വർഷം : പൂർണ്ണഗണവേഷം ധരിച്ച് പഥസഞ്ചലനത്തിൽ പങ്കെടുത്ത് വി വി രാജേഷ്

ബംഗ്ലാദേശിലെ കലാപകാരി വഴികാട്ടുന്നുവെന്ന് പറഞ്ഞ നേഹ ബോറയെ രക്ഷിക്കാന്‍ ജോണ്‍ ബ്രിട്ടാസ്, ഇന്ത്യ ബംഗ്ലാദേശാണെന്ന് ആരും പറഞ്ഞിട്ടില്ലെന്ന് ബ്രിട്ടാസ്

കാര്‍ത്തികപ്പള്ളിയില്‍ 2 വയസുകാരന്റെ മരണം പോഷകാഹാര കുറവ് മൂലം

മോദിയെയും അമിത് ഷായെയും ഞങ്ങൾ താഴെയിറക്കും ; ഇനി സമരം യുപിയിൽ നടത്തുമെന്ന് പ്രകാശ് രാജ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.