Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

‘ഡിഫി’ക്കാര്‍ക്ക് സേവനം മടുത്തു; തിരുവനന്തപുരത്ത് സാമൂഹ്യഅടുക്കള അടച്ചു, കണ്ണൂരില്‍ റേഷന്‍കടയില്‍ സഹായിക്കാന്‍ അധ്യാപകരെ വിളിച്ചു

സേവന രംഗത്ത മികച്ച പാരമ്പര്യമുള്ള സേവാഭാരതി ഉള്‍പ്പെടെയുള്ള യുവജനസംഘടനകളെ അടുപ്പിക്കാതെ സാമൂഹിക സന്നദ്ധ സേനയുടെ പേരില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ച ഉടന്‍ രംഗത്തിറങ്ങിയിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 6, 2020, 09:49 pm IST
inKerala

തിരുവനന്തപുരം: ആവേശത്തോടെ സാമൂഹിക സന്നദ്ധ സേനയില്‍ ചേര്‍ന്ന സഖാക്കള്‍ക്ക് മടുത്തു. സര്‍ക്കാര്‍ സംവിധാനത്തില്‍ പാര്‍ട്ടി വളര്‍ത്തല്‍ ഉദ്ദേശിച്ച് ‘ഡിഫി’ ക്കാരെ കുത്തിനിറച്ച  സന്നദ്ധസേന ചാപിള്ള എന്നു കൊറോണക്കാലം തെളിയിച്ചു. സന്നദ്ധപ്രവര്‍ത്തകരെ കിട്ടാത്തതിനാല്‍ തിരുവനന്തപുരത്ത് കോര്‍പ്പറേഷന്റെ അടുക്കളകള്‍ അടച്ചു. കണ്ണൂരില്‍ റേഷന്‍ കടകളില്‍ സഹായിക്കാന്‍ അധ്യാപകരെ നിയമിച്ചതും സന്നദ്ധ പ്രവര്‍ത്തനത്തിന് ആളെ കിട്ടാതിരുന്നതിനാല്‍

സേവന രംഗത്ത മികച്ച പാരമ്പര്യമുള്ള സേവാഭാരതി ഉള്‍പ്പെടെയുള്ള  യുവജനസംഘടനകളെ അടുപ്പിക്കാതെ സാമൂഹിക സന്നദ്ധ സേനയുടെ പേരില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ച ഉടന്‍ രംഗത്തിറങ്ങിയിരുന്നു.കോവിഡ് നിര്‍വ്യാപനവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കും ലോക്ക് ഡൗണ്‍ കാരണം ജനങ്ങള്‍ക്കുണ്ടാകുന്ന അടിയന്തരാവശ്യങ്ങള്‍ക്ക് സഹായിക്കുന്നതിനും നിയോഗിക്കുന്നതിന്  പൊതുഭരണവകുപ്പ് ഉത്തരവും ഇറക്കി. സേനയില്‍ രണ്ടു ലക്ഷത്തിലധികം പ്രവര്‍ത്തകര്‍ രജിസ്റ്റര്‍ ചെയ്തു. ഇടതുപാര്‍ട്ടിക്കാരെ മാത്രമാണ് അംഗങ്ങളാക്കിയതെന്ന ആക്ഷേപം വ്യാപകമായിരുന്നു.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സാമൂഹ്യ അടുക്കള ഉള്‍പ്പെടെയുള്ളവയുടെ നടത്തിപ്പ് ചുമതല ഡിവൈഎഫ്‌ഐ സ്വയം ഏറ്റെടുത്തു.  വാചകം അടിക്കപ്പുറം സേവനം ചെയ്ത പരിചയമില്ലാത്തതിനാല്‍ കാര്യമായൊന്നും ചെയ്യാനായില്ല. തുടക്കത്തിലെ ആവേശം തണുത്തു. ആകെ ചെയ്ത സാമൂഹ്യ അടുക്കള പോലും ശരിക്കു നടത്താനായില്ല. സേവന പ്രവര്‍ത്തനത്തിന് ആളെ കിട്ടാത്തതിനാല്‍ പലസ്ഥലങ്ങളിലേയും അടുക്കള പൂട്ടി. ഇടതുപക്ഷം ഭരിക്കുന്ന തിരുവനന്തപുരം നഗരസഭയില്‍ പെട്ട സെക്രട്ടറിയേറ്റ്, പാളയം, മണക്കാട്,ആറ്റിപ്ര,  ഉള്ളൂര്‍, കഴക്കൂട്ടം എന്നീ ഹെല്‍ത്ത് സര്‍ക്കിളികള്‍ കേന്ദ്രമായി പ്രവര്‍ത്തിച്ചിരുന്ന അടുക്കളകളെല്ലാം പൂട്ടി.  

ഭരണസിരാകേന്ദ്രമായ തിരുവനന്തപുരത്ത് അടുക്കളയിലാണ് സേവനത്തിന് ആളെ കിട്ടാതിരുന്നതെങ്കില്‍ പാര്‍ട്ടി ശ്ക്തി കേന്ദ്രമായ കണ്ണൂരില്‍ റേഷന്‍ വിതരണത്തിനു പോലും  സഹായിക്കാന്‍ ആളെ കിട്ടുന്നില്ല. സാമൂഹിക സന്നദ്ധ സേനയിലേക്ക് കൂടുതല്‍ പേര്‍ രജിസ്ട്രര്‍ ചെയ്ത കണ്ണൂരില്‍ റേഷന്‍ കടകളില്‍ സഹായിക്കാന്‍  അധ്യാപകരെ നിയമിച്ചിരിക്കുകയാണ്. ശബളം പിടിച്ചു വാങ്ങിയ ശേഷം നിര്‍ബന്ധിത സേവനം കൂടി ചെയ്യണമെന്ന് അധ്യാപകരോട്് നിര്‍ദ്ദേശിച്ചിരിക്കുന്നു.

Tags: teachersകടകള്‍rationസേവനംഡിവൈഎഫ്ഐ'ഡിഫി'
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മയക്കു മരുന്നിടപാട് : രണ്ടാമത്തെ അധ്യാപികയെയും സര്‍വീസില്‍ നിന്നും പുറത്താക്കി

Kerala

വടകര ലഹരിക്കേസിൽ അധ്യാപികമാർ അറസ്റ്റിലായ സംഭവത്തിൽ അന്വേഷണം ശക്തം,മറ്റ് അധ്യാപകർ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് സംശയം

Kerala

ഇ-പോസ് മെഷീന്‍ പ്രവര്‍ത്തന രഹിതം; സംസ്ഥാനത്ത് റേഷൻ വിതരണം തടസപ്പെട്ടു, മുഖം തിരിച്ച് സംസ്ഥാന സർക്കാർ

Kerala

സപ്ലൈകോ കുടിശിക നല്‍കിയില്ല:റേഷന്‍ വാതില്‍പടി വിതരണക്കാര്‍ സംസ്ഥാന വ്യാപക സമരത്തിന്

Kerala

അദ്ധ്യാപകരെയും പൊതുവിദ്യാഭ്യാസ മേഖലയെയും അവഗണിച്ചു: എന്‍ടിയു

പുതിയ വാര്‍ത്തകള്‍

മൂന്നാമത് ഗ്ലോബൽ ഫുഡ് വീക്ക് ഒക്ടോബർ 6 ന് തുടങ്ങും : അതിഥി രാഷ്‌ട്രമായി ഇന്ത്യ

പറവൂരിൽ മുപ്പത്തിയേഴ് കിലോഗ്രാം കഞ്ചാവ് പിടികൂടിയ കേസിലെ ഒളിവിൽ കഴിഞ്ഞിരുന്ന ബംഗാൾ സ്വദേശി സുമൻ ഷെയ്ഖ് അറസ്‌റ്റിൽ

ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക : പത്താമത്ത് ദുബായ് ഫിറ്റ്നസ് ചലഞ്ച് ഒക്ടോബർ 31ന് തുടങ്ങും

ദൽഹിയിൽ ഒരു കോടി രൂപയുടെ തട്ടിപ്പ് റാക്കറ്റ് സംഘം  പിടിയിൽ : വെടിവയ്‌പ്പ് പദ്ധതി തകർത്തു , മൂന്ന് പേർ അറസ്റ്റിൽ

ഹൂത്തികൾക്കെതിരായ സൗദി അറേബ്യയുടെ യുദ്ധത്തിലേക്ക് പാകിസ്ഥാൻ പ്രവേശിക്കുന്നു : നാല് വിമാനങ്ങളിൽ ആയുധങ്ങൾ നിറച്ച് യെമനിലേക്ക് അയച്ചതായി റിപ്പോർട്ട്

മയക്കുമരുന്ന് കടത്തുകാരൻ നവ്പ്രീതിനെ ഇന്ത്യയിലേക്ക് തിരികെയെത്തിച്ചു : 2029 ഡിസംബറോടെ എല്ലാ മയക്കുമരുന്ന് സംഘങ്ങളെയും തകർക്കുമെന്ന് അമിത് ഷാ

കശ്മീരും ലഡാക്കും ഇന്ത്യയുടെ അവിഭാജ്യ ഘടകങ്ങളാണ് : അതിർത്തി കടന്നുള്ള ഭീകരതയെ പാകിസ്ഥാൻ പ്രോത്സാഹിപ്പിക്കുന്നുവെന്നും ഇന്ത്യ

ഒഹായോയിൽ ഹിന്ദു ക്ഷേത്രത്തിന് നേർക്ക് ആക്രമണം : കല്ലേറിൽ ജനാലകൾ തകർന്നു , അന്വേഷണം പ്രഖ്യാപിച്ച് അധികൃതർ

ധൈര്യവും ഉത്തരവാദിത്തവും കരുതലും ഉൾക്കൊണ്ട പൈലറ്റ് : സ്മിത് മച്ചാറിന്റെ തലയിൽ മുത്തമിട്ട് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ

നിങ്ങൾ, മുഴുവൻ ലോകത്തിന്റെയും നായകനാണ് : സ്മിത് മച്ചാറിനെ ഇസ്രായേലിലേക്ക് ക്ഷണിച്ച് ബെഞ്ചമിൻ നെതന്യാഹു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.