Friday, May 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ചൈനീസ് വൈറസ് ലോകത്തെ കാര്‍ന്ന് തിന്നുന്നു; 126 ദിവസം കഴിഞ്ഞിട്ടും കരകയറാനാകാതെ ലോകം; ഭേദമായവര്‍ 12 ലക്ഷം;മരണം രണ്ടര ലക്ഷം കടന്നു

ആഗോള തലത്തില്‍ വൈറസ് ബാധിതരുടെ എണ്ണം 36 ലക്ഷം കടന്നു. മരണം രണ്ടര ലക്ഷത്തിലധികം. 22 ലക്ഷത്തോളം പേരാണ് ചികിത്സില്‍. ഗുരുതരാവസ്ഥയിലുള്ളവര്‍ 50,033. പതിനായിത്തിഅറുനൂറോളം പേര്‍ക്കാണ് റഷ്യയില്‍ മാത്രം കഴിഞ്ഞ ദിവസം വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇവിടെ നിയന്ത്രണാതീതമായി വൈറസ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 5, 2020, 02:57 pm IST
in World

ജനീവ: ചൈനയില്‍ നിന്ന് കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ട് 126 ദിവസം പിന്നിടുമ്പോഴും കരകയറാനാകാതെ ലോകം. വൈറസ് ബാധിതരും മരണനിരക്കും ദിനംപ്രതി വര്‍ധിക്കുന്നു. 12 ലക്ഷത്തോളം പേര്‍ വൈറസ് ബാധയില്‍ നിന്ന് മുക്തരായെന്നതും വിവിധയിടങ്ങളില്‍ ഗുരുതരാവസ്ഥയിലുള്ളവരുടെ എണ്ണം കുറയുന്നതും ആശ്വാസമേകുന്നു.  

ആഗോള തലത്തില്‍ വൈറസ് ബാധിതരുടെ എണ്ണം 36 ലക്ഷം കടന്നു. മരണം രണ്ടര ലക്ഷത്തിലധികം. 22 ലക്ഷത്തോളം പേരാണ് ചികിത്സില്‍. ഗുരുതരാവസ്ഥയിലുള്ളവര്‍ 50,033. പതിനായിത്തിഅറുനൂറോളം പേര്‍ക്കാണ് റഷ്യയില്‍ മാത്രം കഴിഞ്ഞ ദിവസം വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇവിടെ നിയന്ത്രണാതീതമായി വൈറസ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്നു. ഇതുവരെ ഒരു ലക്ഷത്തി നാല്‍പ്പത്തയ്യായിരത്തിലധികം പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. 1,356 പേര്‍ മരിച്ചു. 18,095 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു.

വൈറസിന്റെ പ്രഭവ കേന്ദ്രമായ ചൈനയില്‍ കഴിഞ്ഞ കുറേ ദിവസങ്ങളായി മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. മൂന്ന് മാസങ്ങള്‍ക്ക് ശേഷം ഇന്നലെ വിയറ്റ്‌നാമിലെ ചിലയിടങ്ങളില്‍ സ്‌കൂളുകള്‍ തുറന്നു. സ്‌പെയ്‌നി

ല്‍ നിയന്ത്രണങ്ങള്‍ക്ക് ഇളവുകള്‍ നല്‍കിത്തുടങ്ങി. ലോക്ഡൗണില്‍ കര്‍ശന നിയന്ത്രണങ്ങളേര്‍പ്പെടുത്തിയ യൂറോപ്യന്‍ യൂണിയനിലെ രാജ്യങ്ങളിലൊന്നാണ് സ്‌പെയ്ന്‍. കഴിഞ്ഞ കുറേ ദിവസങ്ങളായി വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്യാത്ത രാജ്യത്തെ മൂന്ന് ദ്വീപുകളില്‍ ഘട്ടം ഘട്ടമായാണ് ഇളവുകള്‍ നല്‍കുന്നത്.  

വൈറസ് വ്യാപനത്തില്‍ മൂന്നാം സ്ഥാനത്തുള്ള ഇറ്റലിയിലും നിയന്ത്രണങ്ങള്‍ക്ക് ഇളവ് നല്‍കിത്തുടങ്ങി. നിര്‍മാണ മേഖലകള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കി. യാത്രാ നിയന്ത്രണങ്ങളിലും ഇളവ്. ജര്‍മനിയില്‍ മരിക്കുന്നവരുടെ എണ്ണത്തില്‍ കുറവ്. ഞായറാഴ്ചത്തെ കണക്കുകള്‍ പ്രകാരം 43 പേരാണ് വൈറസ് ബാധയേറ്റ് മരിച്ചത്. മാര്‍ച്ച് 25ന് ശേഷം ഇത്രയും കുറവ് മരണം റിപ്പോര്‍ട്ട് ചെയ്യുന്നത് ഇതാദ്യം.

Tags: chinacovid
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

പാകിസ്ഥാന്‍ കടലില്‍ നിന്നും അന്തര്‍വാഹിനികളില്‍ നിന്നും ആണവശേഷിയുള്ള ബാബര്‍ 3 ക്രൂയിസ് മിസൈല്‍ തൊടുക്കുന്നു. പക്ഷെ ഈ രണ്ട് പരീക്ഷണങ്ങളും പരാജയമായി (വലത്ത്)
India

ആണവത്രയപദവി നേടിയ ഇന്ത്യയ്‌ക്കൊപ്പമെത്താന്‍ ശ്രമിച്ച പാകിസ്ഥാന് പരാജയം, ഇക്കാര്യത്തില്‍ സഹായിക്കാതെ പാകിസ്ഥാനെ കയ്യൊഴിഞ്ഞ് ചൈനയും

World

റഷ്യ – ചൈന കൂട്ട് കെട്ടിൽ കാര്യമായ പുരോഗതി ; ബീജിംഗിൽ നടന്നത് പുടിൻ- ഷി ജിൻപിങ്ങ് തിരക്കിട്ട ചർച്ചകൾ

India

ഇന്ത്യ-വിയറ്റ്നാം ബ്രഹ്മോസ് മിസൈൽ കരാർ ചൈനയ്‌ക്ക് കനത്ത തിരിച്ചടിയാകും ; പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിന്റെ ദ്വിരാഷ്‌ട്ര സന്ദർശനം തുടങ്ങി

World

ഇതൊന്നും ഞങ്ങൾക്ക് വേണ്ട ; എയർഫോഴ്‌സ് വണ്ണിൽ കയറുന്നതിന് മുൻപ് ചൈന നൽകിയ സമ്മാനങ്ങൾ വേസ്റ്റ് ബിന്നിൽ ഉപേക്ഷിച്ച് യുഎസ് സംഘം

World

‘ചൈന ഇറാന് ആയുധങ്ങൾ നൽകില്ല’ : ഷി ജിൻപിങ്ങുമായി ചർച്ച ചെയ്ത കാര്യങ്ങൾ വെളിപ്പെടുത്തി ട്രംപ്

പുതിയ വാര്‍ത്തകള്‍

‘രേഖകളിലേക്ക് വേണ്ടിയല്ല, ജനങ്ങളുടെ കാര്യങ്ങള്‍ ജനങ്ങള്‍ക്ക് വേണ്ടി പറയുന്നതാണ്’ സ്പീക്കറുടെ മുന്‍ പ്രസംഗം ഓര്‍മ്മിപ്പിച്ച് ബി.ബി.ഗോപകുമാര്‍

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് : അന്വേഷണം ഊര്‍ജിതമാക്കണമെന്ന് പാറക്കല്‍ അബ്ദുള്ള, ആഭ്യന്തരമന്ത്രിക്ക് കത്ത് നല്‍കി

പപ്പുജി മുതൽ ധ്രുവ് രാത്തി വരെ വന്നു അജയ്യനായി നരേന്ദ്രന്‍ ഇവിടെയുണ്ട് ; ഈ രാഷ്‌ട്രത്തിന്റെ കോട്ട കാക്കാന്‍ ഞങ്ങളുണ്ട്

സിപിഎം കേന്ദ്രകമ്മിറ്റി യോഗത്തില്‍ നിന്ന് വിട്ടുനിന്ന് മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍

കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഭാഗികമായി വൈദ്യുതി തടസപ്പെടും

ദൃശ്യം3 …ലാലേട്ടന്റെ പിറന്നാള്‍ സമ്മാനം കിടിലോല്‍ക്കിടുക്കിയെന്ന് ഹരീഷ് പേരടി, 24 മണിക്കൂറില്‍ 5.87 ലക്ഷം ബുക്കിങ്ങ് നേടി റെക്കോഡ്…

പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ നേതാക്കളുടെ സ്ഥലം മാറ്റത്തിന് സ്റ്റേ

പി കെ ശ്യാമളയ്‌ക്കെതിരെ സിപിഎം തളിപ്പറമ്പ് ഏരിയ കമ്മിറ്റിയില്‍ രൂക്ഷ വിമര്‍ശനം

എസ്ഡിപിഐ നേതാവുമൊത്തുള്ള പി ബി അംഗം എ വിജയരാഘവന്റെ വിഡിയോ: വ്യക്തിഹത്യ നടത്താനുളള നീക്കമെന്ന് സി പി എം

രാഷ്‌ട്രസേവികാ സമിതി മുന്‍ അഖില ഭാരതീയ സഹകാര്യവാഹിക രുഗ്മിണി അക്ക അന്തരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.