Wednesday, August 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

ലോക് ഡൗൺ പിൻവലിച്ചതായി തെറ്റിദ്ധാരണ: അതിര്‍ത്തി കടക്കാന്‍ ശ്രമിച്ച ഇതര സംസ്ഥാന തൊഴിലാളികളെ പോലീസ് തടഞ്ഞു

ലോക്ക് ഡൗണ്‍ പൂര്‍ണ്ണമായും പിന്‍വലിച്ചുവെന്ന് തെറ്റിദ്ധരിച്ച് നാട്ടിലേക്ക് പോകാനായി അതിര്‍ത്തി കടക്കാന്‍ ശ്രമിച്ച ഇതര സംസ്ഥാന തൊഴിലാളികളെ പോലീസ് തടഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 4, 2020, 11:20 pm IST
inKasargod

ബദിയടുക്ക: ലോക്ക് ഡൗണ്‍ പൂര്‍ണ്ണമായും പിന്‍വലിച്ചുവെന്ന് തെറ്റിദ്ധരിച്ച് നാട്ടിലേക്ക് പോകാനായി അതിര്‍ത്തി കടക്കാന്‍ ശ്രമിച്ച ഇതര സംസ്ഥാന തൊഴിലാളികളെ പോലീസ് തടഞ്ഞു. രണ്ട് മാസം മുമ്പ് മധ്യപ്രദേശില്‍ നിന്ന് ജോലി തേടിയെത്തി ബദിയടുക്ക പോലീസ് സ്റ്റേഷന്‍ പരിധിയിലെ മുണ്ട്യത്തടുക്ക പള്ളത്തെ ഒരു സ്വകാര്യ വ്യക്തിയുടെ വാടക ക്വാട്ടേഴ്‌സില്‍ താമസിച്ചു ജോലി ചെയ്തു വരികയായിരുന്നു ഇതര സംസ്ഥാന തൊഴിലാളികള്‍. 

ലോക്ക് ഡൗണായതോടെ ഇവര്‍ക്ക് ജോലിയും ശമ്പളവും ഇല്ലാതെയായി. ഇതോടെ ഇവര്‍ എങ്ങിനെയെങ്കിലും നാട്ടിലേക്ക് മടങ്ങണമെന്ന തീരുമാനമെടുത്തത്.  എന്നാല്‍ ക്വാട്ടേഴ്‌സ് ഉടമ താമസ സൗകര്യവും കമ്മ്യൂണിറ്റി കിച്ചന്‍ വഴി ഭക്ഷണ സൗകര്യവും ഒരുക്കികൊടുത്തിരുന്നു.
ഇത്തരത്തില്‍ 40 പേര്‍ അടങ്ങുന്ന സംഘം ഇന്നലെ ഉച്ചയോടെ താമസ സ്ഥലത്ത് നിന്ന് വസ്ത്രങ്ങളും മറ്റുമെടുത്ത് സ്വദേശത്തേക്ക് യാത്ര പുറപ്പെടുകയായിരുന്നു. 

പള്ളത്ത് നിന്ന് യാത്ര പുറപ്പെട്ട സംഘം പുത്തിഗെ പഞ്ചായത്തിലെ അംഗഡിമുഗര്‍ ഊടു വഴിയിലൂടെ നീങ്ങി അതിര്‍ത്തിയിലെ പെര്‍മുദെയിലെത്തിയപ്പോള്‍ പോലീസ് തടയുകയായിരുന്നു. ഇവരെ കാര്യങ്ങള്‍ പറഞ്ഞ് ബോധിപ്പിക്കുകയും നാട്ടിലേക്ക് പോകുവാനുള്ള അവസരം ഒരുക്കി തരാമെന്ന പോലീസിന്റെ വാക്കുകള്‍ക്ക് മുന്നില്‍ വഴങ്ങിയ സംഘം അവര്‍ നേരത്തെ താമസിച്ച മുറികളിലേക്ക് തന്നെ മടങ്ങി.

Tags: kasargodപോലീസ്covid
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ക്ഷേത്രങ്ങളില്‍ പിടിമുറുക്കാന്‍ സിപിഎം; പി ജയരാജന് സംസ്ഥാനതല ചുമതല, ആദ്യഘട്ടം മലബാറിൽ, കാസർകോട്ട് കമ്മിറ്റി രൂപീകരിച്ചു

Kerala

കോവിഡ് കാലത്തെ അഴിമതി: ഡോ. മുഹമ്മദ് അഷീലിനെതിരെ നടപടിക്ക് ശുപാര്‍ശ, ഉന്നതര്‍ അറിഞ്ഞിരുന്നുവെന്ന് അഷീല്‍

Kerala

ബാലഗോകുലം സംസ്ഥാനവാര്‍ഷിക സമ്മേളനത്തിന് നാളെ കാസര്‍കോട് തുടക്കമാവും; സ്വാമി സച്ചിദാനന്ദ ഭാരതി ഉദ്ഘാടനം ചെയ്യും

Kasargod

കനത്ത മഴയില്‍ വീട് നിലംപൊത്തി: കാഞ്ഞങ്ങാട് മൂന്നംഗ കുടുംബം രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്

Kerala

വ്യാജചികിത്സയും ആഭിചാരക്രിയയും; ഉസ്‌താദ് ഷിഹാബുദ്ദീൻ ഫൈസിയുടെ വീട്ടിൽ റെയ്ഡ്, വ്യാജ സർട്ടിഫിക്കറ്റുകൾ ഉദ്യോഗസ്ഥർ കണ്ടെത്തി

പുതിയ വാര്‍ത്തകള്‍

സംഘി വിളികളിൽ പ്രതികരണം ;ഇന്ത്യനാകുന്നത് എങ്ങനെ തെറ്റാകും?അത് നടന്നത് പാകിസ്ഥാനിൽ : മാധവന്‍

100 മില്ല്യൺ സ്ട്രീമിംഗ് മിനിറ്റ്സ്..റെക്കോർഡ് ഹിറ്റുമായി അടിച്ചു ‘ബാലൻ ദി ബോയ്’ ZEE5 ഇ

കൊച്ചി ബ്ലൂ ടൈഗേഴ്സിന്റെ ക്യാപ്റ്റനെ പ്രഖ്യാപിച്ച് ‘യൂണിവേഴ്സ് ബോസ്’ ക്രിസ് ഗെയിൽ

സുക്കർബെർഗ് മാപ്പുപറഞ്ഞു: പ്രധാനമന്ത്രിയുടെ വീഡിയോ നീക്കിയതിന്, ഡീപ് ഫേക്ക് ദൃശ്യം പ്രചരിപ്പിച്ചതിന്

ഞാനും സ്വദേശിയെ പിന്തുണയ്‌ക്കുന്നു; രാജ്യവ്യാപക കാമ്പയിനുമായി സ്വദേശി ജാഗരണ്‍ മഞ്ച്

ശബരിമല മിൽമ നെയ് ക്രമക്കട്; അന്വേഷണത്തിന് വിജിലൻസിലെ അഞ്ച് ഇന്‍സ്‌പെക്ടർമാർ, എസ്‌ഐടി തലവനെ ഹൈക്കോടതി തീരുമാനിക്കും

ലഹരിക്കെതിരെ കണ്ണുമൂടിക്കെട്ടിയ കാർ- ബൈക്ക് റാലി

രോഹിത് ശര്‍മയ്‌ക്ക് പണി കൊടുക്കാൻ നോക്കിയ അജിത് അഗാര്‍ക്കർക്ക് പണി കിട്ടുമോ ?സൂചന നൽകി ബി സി സി ഐ , സ്ഥാനം ഭീഷണിയില്‍

ഹമാസ്: ട്രംപിന്റെ നിർദ്ദേശം നെതന്യാഹു തള്ളി

വൻമഴക്കെടുതി വന്നപ്പോൾ അസ്സം ചെയ്തത് ഇങ്ങനെയൊക്കെയാണ്, നമ്മളോ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.