Thursday, October 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
India

കോവിഡിനിടെയിലും കുല്‍ഭൂഷണിന്റെ മോചനത്തിന് കരുക്കള്‍ നീക്കി ഇന്ത്യ; ജയിലില്‍ നിന്നും മോചിപ്പിക്കുകയല്ലാതെ പാക്കിസ്ഥാന് വേറെ വഴിയില്ലെന്ന് ഹരീഷ് സാല്‍വേ

അഭിമാനപ്രശ്നമായതിനാല്‍ മാനുഷിക പരിഗണനയുടെ പേരുപറഞ്ഞായിരിക്കും പാക്കിസ്ഥാന്‍ കുല്‍ഭൂഷണിനെ മോചിപ്പിക്കുക. അത് എന്തുതന്നെയായാലും കുല്‍ഭൂഷണിന്റെ മോചനമാണ് ഇന്ത്യയുടെ ലക്ഷ്യമെന്നും ഹരീഷ് സാല്‍വേ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 3, 2020, 05:18 pm IST
inIndia

ന്യൂദല്‍ഹി : ഇന്ത്യന്‍ നാവിക സേനാ മുന്‍ ഉദ്യോഗസ്ഥന്‍ കുല്‍ഭൂഷണ്‍ ജാദവിന്റെ മോചനത്തിനായി ദേശീയ ഉപദേഷ്ടാവ് അജിത് ദോവല്‍ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ടെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വേ. പാക് സൈന്യത്തിന്റെ കസ്റ്റഡിയില്‍ വെച്ചു നല്‍കിയ കുറ്റസമ്മത മൊഴിയല്ലാതെ ജാദവിനെതിരെ പാക്കിസ്ഥാന്റെ കൈയ്യില്‍ മറ്റു തെളിവുകള്‍ ഒന്നുമില്ല. അതിനാല്‍ കുല്‍ഭൂഷണിനെ മോചിപ്പിക്കുകയല്ലാതെ പാക്കിസ്ഥാന് ഒന്നും ചെയ്യാന്‍ സാധിക്കില്ലെന്നും ഹരീഷ് സാല്‍വേ പറഞ്ഞു.  

ഹേഗിലെ അന്താരാഷ്‌ട്ര കോടതിയില്‍ ഇന്ത്യയ്‌ക്കുവേണ്ടി ഹാജരായത് ഹരീഷ് സാല്‍വേയാണ്. വെറും ഒരു രൂപ പ്രതിഫലത്തിലാണ് കുല്‍ഭൂഷണിന് വേണ്ടി അദ്ദേഹം കേസ് ഏറ്റെടുത്തത്. അഭിമാനപ്രശ്നമായതിനാല്‍ മാനുഷിക പരിഗണനയുടെ പേരുപറഞ്ഞായിരിക്കും പാക്കിസ്ഥാന്‍ കുല്‍ഭൂഷണിനെ മോചിപ്പിക്കുക. അത് എന്തുതന്നെയായാലും കുല്‍ഭൂഷണിന്റെ മോചനമാണ് ഇന്ത്യയുടെ ലക്ഷ്യമെന്നും ഹരീഷ് സാല്‍വേ വ്യക്തമാക്കി.

കുല്‍ഭൂഷണിന് നയതന്ത്ര സഹായം ലഭ്യമാക്കാന്‍ അന്താരാഷ്‌ട്ര നീതിന്യായ കോടതി ഉത്തരിവിട്ടതിനു പിന്നാലെ കുല്‍ഭൂഷണെതിരായ തെളിവുകളും പാക് പട്ടാളക്കോടതിയുടെ വിധിപ്പകര്‍പ്പും നല്‍കാന്‍ ഇന്ത്യ ആവശ്യപ്പെട്ട് കഴിഞ്ഞതായും അദ്ദേഹം കൂ്ട്ടിച്ചേര്‍ത്തു.  

വധശിക്ഷയ്‌ക്കു ഉത്തരവിട്ട പാക് കോടതിയുടെ നടപടികള്‍ കഴിഞ്ഞ വര്‍ഷം ജൂലായില്‍ അന്താരാഷ്‌ട്ര നീതിന്യായ കോടതി സ്റ്റേ ചെയ്തിരുന്നു. കുല്‍ഭൂഷണ് നയതന്ത്ര സഹായം ലഭ്യമാക്കാന്‍ അനുവദിച്ചുകൊണ്ട് ഉത്തരവിടുകയും ചെയ്തിരുന്നു. കൂടാതെ കുല്‍ഭൂഷണിന് നയതന്ത്ര സഹായം ലഭ്യമാക്കാന്‍ അനുവദിക്കാതിരുന്നത് വിയന്ന കരാറിന്റെ ലംഘനമാണെന്നും അന്താരാഷ്‌ട്രക്കോടതി പാക്കിസ്ഥാനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു.  

Tags: pakistanഹരീഷ് സാല്‍വേഅജിത് ദോവല്‍കുല്‍ഭൂഷണ്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പാകിസ്ഥാനിലെ പെഷവാറിൽ സ്കൂളിന്റെ മേൽക്കൂര തകർന്നുവീണ് 21 കുട്ടികളും അധ്യാപകനും മരിച്ചു : അഞ്ച് പേരുടെ നില ഗുരുതരം

India

‘ രാഹുൽ ഗാന്ധിയുടെ വസതിയിൽ വെടിവയ്‌പ് , നിരവധി പേർ കൊല്ലപ്പെട്ടു’ : കള്ളക്കഥകൾ കെട്ടിച്ചമച്ച് പാക് നവമാധ്യമങ്ങൾ : 500 ലധികം പോസ്റ്ററുകൾ നീക്കം ചെയ്തു

World

രാത്രി 11 മണിക്ക് നടുറോഡിൽ നിസ്ക്കരിക്കാൻ ശ്രമിച്ച പാകിസ്ഥാൻ യുവതി കാറിടിച്ച് മരിച്ച സംഭവം : ഡ്രൈവർക്ക് ശിക്ഷാ ഇളവ്

India

ഭീകരതയ്‌ക്കെതിരെ പാകിസ്ഥാൻ ആഗോള യുദ്ധം നയിക്കുന്നെന്ന് യുഎൻ മേധാവിയോട് പാക് ആഭ്യന്തര മന്ത്രി

India

പാകിസ്ഥാനെതിരെ യുഎന്നിൽ ഇന്ത്യയുടെ രൂക്ഷ വിമർശനം; 26/11-ഉം പഹൽഗാമും ലോകം മറന്നിട്ടില്ല

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ശബരിമല വെർച്വൽ ക്യൂ നിരക്ക് വർധന അംഗീകരിക്കില്ല; ഭക്തരെ പിഴിയാൻ ദേവസ്വം ബോർഡ്, ശക്തമായ പ്രതിഷേധവുമായി ബിജെപി

“നീ എന്റെ കൂടെ കിടക്കണം എന്നാണ് ‘; ആ സംവിധായകൻ പറഞ്ഞത്

പ്രേംപാറ്റ നവംബർ 27 ന് തീയേറ്ററുകളിൽ

‘ജുഡീഷ്യറിയെ ഭീഷണിപ്പെടുത്താനാവില്ല’; രാഹുൽ ഗാന്ധിയുടെ മാർച്ചിൽ സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം

ഷോർട്ട്ഫിലിം ഫെസ്റ്റിവൽ അവാർഡുകൾ പ്രഖ്യാപിച്ചു.

ബ്ലാക്ക് ബോർഡ് ” പൂർത്തിയായി

ഇതാണ് മുഖ്യമന്ത്രി, ഇങ്ങനെയാവണം മുഖ്യമന്ത്രി; ദൽഹി മുഖ്യമന്ത്രി രേഖാ ഗുപ്ത വിദ്യാർത്ഥികളോട് ചെയ്തത് ഇങ്ങനെ

കേരളത്തിൽ 18 കാരറ്റ് സ്വർണ്ണവില ഏകീകരിച്ചു; പുതുക്കിയ നിരക്ക് ഇന്ന് മുതൽ

പിന്നാക്ക സംവരണം പോകും: മതപരിവർത്തന വിഷയത്തിൽ മദ്രാസ് ഹൈക്കോടതിവിധി സുപ്രീം കോടതി ശരിവെച്ചു

നേഹ ബോറയുടെ ബംഗ്ലാദേശ് പ്രസ്താവനയ്‌ക്കെതിരെ രൂക്ഷ വിമർശനം : ഇന്ത്യയിലെ ജനാധിപത്യത്തെ തകർക്കാനുള്ള ഗൂഢാലോചനയെന്ന് ബിജെപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.