Wednesday, August 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

കൊറോണ വൈറസ് : ആനന്ദാശ്രമത്തില്‍ ആയുര്‍വേദ പ്രതിരോധ ഔഷധവിതരണം

മാവുങ്കാല്‍ ആനന്ദാശ്രമത്തിലെ 70 ഓളം അന്തേവാസികള്‍ക്ക് ജില്ലാ കോവിഡ് റസ്‌പോണ്‍സ് സെല്ലിന്റെ ആഭിമുഖ്യത്തില്‍ ജില്ലാ ആയുര്‍വേദ മെഡിക്കല്‍ ഓഫീസര്‍ ഡോ: സ്റ്റെല്ലാ ഡേവിഡിന്റെ നേതൃത്വത്തില്‍ ആയുര്‍വ്വേദ കോവിഡ് റെസ്‌പോണ്‍സ് സെല്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ഡോ: ഇന്ദു ദിലീപ്, (ജില്ലാ ആയുര്‍വ്വേദ ആശുപത്രി പടന്നക്കാട് സീനിയര്‍ മെഡിക്കല്‍ ഓഫിസര്‍) അജാനൂര്‍ ആയുഷ് പിഎച്ച്‌സി മെഡിക്കല്‍ ഓഫീസര്‍ ഡോ: സീമ ജി.കെ എന്നിവര്‍ ചേര്‍ന്ന് ആനന്ദാശ്രമത്തിലെത്തി പ്രതിരോധ ഔഷധക്കിറ്റുകള്‍ നല്‍കി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 3, 2020, 05:20 am IST
inKasargod
ജില്ലാ കോവിഡ് റസ്‌പോണ്‍സ് സെല്ലിന്റെ ആഭിമുഖ്യത്തില്‍ ജില്ലാ ആയുര്‍വേദ മെഡിക്കല്‍ ഓഫിസര്‍ ഡോ: സ്റ്റെല്ലാ ഡേവിഡിന്റെ നേതൃത്വത്തില്‍ മാവുങ്കാല്‍ ആനന്ദാശ്രമത്തില്‍ നടന്ന ആയുര്‍വേദ പ്രതിരോധ ഔഷധവിതരണം

ജില്ലാ കോവിഡ് റസ്‌പോണ്‍സ് സെല്ലിന്റെ ആഭിമുഖ്യത്തില്‍ ജില്ലാ ആയുര്‍വേദ മെഡിക്കല്‍ ഓഫിസര്‍ ഡോ: സ്റ്റെല്ലാ ഡേവിഡിന്റെ നേതൃത്വത്തില്‍ മാവുങ്കാല്‍ ആനന്ദാശ്രമത്തില്‍ നടന്ന ആയുര്‍വേദ പ്രതിരോധ ഔഷധവിതരണം

മാവുങ്കാല്‍: മാവുങ്കാല്‍ ആനന്ദാശ്രമത്തിലെ 70 ഓളം അന്തേവാസികള്‍ക്ക് ജില്ലാ കോവിഡ് റസ്‌പോണ്‍സ് സെല്ലിന്റെ ആഭിമുഖ്യത്തില്‍ ജില്ലാ ആയുര്‍വേദ മെഡിക്കല്‍ ഓഫീസര്‍ ഡോ: സ്റ്റെല്ലാ ഡേവിഡിന്റെ നേതൃത്വത്തില്‍ ആയുര്‍വ്വേദ കോവിഡ് റെസ്‌പോണ്‍സ് സെല്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ഡോ: ഇന്ദു ദിലീപ്, (ജില്ലാ ആയുര്‍വ്വേദ ആശുപത്രി പടന്നക്കാട് സീനിയര്‍ മെഡിക്കല്‍ ഓഫിസര്‍) അജാനൂര്‍ ആയുഷ് പിഎച്ച്‌സി മെഡിക്കല്‍ ഓഫീസര്‍ ഡോ: സീമ ജി.കെ എന്നിവര്‍ ചേര്‍ന്ന് ആനന്ദാശ്രമത്തിലെത്തി പ്രതിരോധ ഔഷധക്കിറ്റുകള്‍ നല്‍കി. 

ഔഷധങ്ങള്‍ കഴിക്കാനുള്ള ക്രമങ്ങളും ആഹാരക്രമം, ജീവിത ശൈലി ഇവയില്‍ വരുത്തേണ്ട മാറ്റങ്ങളെ കുറിച്ചും നിര്‍ദ്ദേശങ്ങള്‍ നല്‍കി. ആയുര്‍ രക്ഷാ ക്ലിനിക്കുകളിലൂടെ സ്വാസ്ഥ്യം, സുഖായുഷ്യം എന്നി പദ്ധതികളുടെ ഭാഗമായി ജനങ്ങളുടെ രോഗ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിനും, ആരോഗ്യ സംരക്ഷണത്തിനും വേണ്ടിയുള്ള ഔഷധ വിതരണവും, ആരോഗ്യ ബോധവത്ക്കരണ പരിപാടികളും നിലവില്‍ ജില്ലാ ആയുര്‍വേദ കോവിഡ് റെസ്‌പോണ്‍സ് സെല്ലിലുടെയാണ് ജനങ്ങളിലേക്കെത്തിക്കുന്നതെന്ന് അവര്‍ പറഞ്ഞു.

Tags: kasargodayurvedacovid
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Health

‘പഞ്ചകം’; അഞ്ച് വിളകൾ കൊണ്ട് പോഷകസമൃദ്ധമായ ഒരു അടുക്കളത്തോട്ടം

Kerala

ക്ഷേത്രങ്ങളില്‍ പിടിമുറുക്കാന്‍ സിപിഎം; പി ജയരാജന് സംസ്ഥാനതല ചുമതല, ആദ്യഘട്ടം മലബാറിൽ, കാസർകോട്ട് കമ്മിറ്റി രൂപീകരിച്ചു

Kerala

കോവിഡ് കാലത്തെ അഴിമതി: ഡോ. മുഹമ്മദ് അഷീലിനെതിരെ നടപടിക്ക് ശുപാര്‍ശ, ഉന്നതര്‍ അറിഞ്ഞിരുന്നുവെന്ന് അഷീല്‍

Kerala

ബാലഗോകുലം സംസ്ഥാനവാര്‍ഷിക സമ്മേളനത്തിന് നാളെ കാസര്‍കോട് തുടക്കമാവും; സ്വാമി സച്ചിദാനന്ദ ഭാരതി ഉദ്ഘാടനം ചെയ്യും

Kasargod

കനത്ത മഴയില്‍ വീട് നിലംപൊത്തി: കാഞ്ഞങ്ങാട് മൂന്നംഗ കുടുംബം രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്

പുതിയ വാര്‍ത്തകള്‍

ലഹരിക്കെതിരെ കണ്ണുമൂടിക്കെട്ടിയ കാർ- ബൈക്ക് റാലി

രോഹിത് ശര്‍മയ്‌ക്ക് പണി കൊടുക്കാൻ നോക്കിയ അജിത് അഗാര്‍ക്കർക്ക് പണി കിട്ടുമോ ?സൂചന നൽകി ബി സി സി ഐ , സ്ഥാനം ഭീഷണിയില്‍

ഹമാസ്: ട്രംപിന്റെ നിർദ്ദേശം നെതന്യാഹു തള്ളി

വൻമഴക്കെടുതി വന്നപ്പോൾ അസ്സം ചെയ്തത് ഇങ്ങനെയൊക്കെയാണ്, നമ്മളോ?

നിയമപാലകർ സംയമനം പാലിക്കണം; അക്രമ സാഹചര്യങ്ങളിൽ ഏർപ്പെടുന്ന യുവാക്കൾക്ക് കൗൺസിലിംഗ് വേണം: സുപ്രീം കോടതി

മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയർത്തും; കേരളത്തിന് തിരിച്ചടിയായി തമിഴ്‌നാട് ബജറ്റ്

രാമായണം സിനിമയിൽ സീത ബ്ലൗസ് ഇട്ടതാണ് ഇപ്പോൾ പ്രശ്നം;നടി സുരഭി ദാസ്

തിരുവനന്തപുരം–മിസോറി സിറ്റി സഹോദരനഗര ബന്ധത്തിന് നീക്കം; മിസോറി സിറ്റി മേയറുമായി കൂടിക്കാഴ്ച നടത്തി വി.വി രാജേഷ്

ആദിശേഖറിനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസ്: പ്രതി പ്രിയരഞ്ജന്റെ ശിക്ഷ മരവിപ്പിച്ച് സുപ്രീം കോടതി, ജമ്യവും അനുവദിച്ചു

ടൂറിസം: ഗോവയിൽ കർക്കശ നിയന്ത്രണങ്ങൾ, ലംഘിച്ചാൽ ശിക്ഷ ഒരു ലക്ഷം രൂപ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.