Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

പിഎസ്ജിയെ ഫ്രഞ്ച് ലീഗ് വണ്‍ ചാമ്പ്യന്മാരായി പ്രഖ്യാപിച്ചു

എട്ട് വര്‍ഷത്തിനുള്ളില്‍ പിഎസ്ജിയുടെ ഏഴാം ലീഗ് വണ്‍ കിരീടമാണിത്. ഇതോടെ പിഎസ്ജിക്ക് മൊത്തം ഒമ്പത് ലീഗ് വണ്‍ കിരീടങ്ങളായി. കൊറോണയുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങള്‍ അവസാനിച്ചശേഷം ആരാധകര്‍ക്കൊപ്പം ആഘോഷ പ്രകടനം നടത്തുമെന്ന് പിഎസ്ജി അധികൃതര്‍ അറിയിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 3, 2020, 03:00 am IST
in Football

പാരീസ്: പാരീസ് സെന്റ് ജര്‍മന്‍സിനെ (പിഎസ്ജി) ഫ്രഞ്ച് ലീഗ് വണ്‍ ചാമ്പ്യന്മാരായി പ്രഖ്യാപിച്ചു. കൊറോണ മഹാമാരിയെ തുടര്‍ന്ന് ലീഗ് വണ്ണിലെ ശേഷിച്ച മത്സരങ്ങള്‍ ഉപേക്ഷിച്ചതിനെ തുടര്‍ന്നാണ് പിഎസ്ജിയെ ജേതാക്കളായി പ്രഖ്യാപിച്ചത്.

മഹാമാരിയെ തുടര്‍ന്ന് ലീഗ് മത്സരങ്ങള്‍ റദ്ദാക്കണമെന്ന സര്‍ക്കാര്‍ തീരുമാനം വന്ന് രണ്ട് ദിവസം കഴിഞ്ഞപ്പോഴാണ് പിഎസ്ജിയെ ചാമ്പ്യന്മാരായി പ്രഖ്യാപിച്ചത്. മാര്‍ച്ചില്‍ മത്സരങ്ങള്‍ നിര്‍ത്തിവയ്‌ക്കുമ്പോള്‍ പിഎസ്ജി പോയിന്റ് നിലവില്‍ ഒന്നാം സ്ഥാനത്തായിരുന്നു. രണ്ടാം സ്ഥാനത്തുള്ള മാഴ്‌സെലെയെക്കാള്‍ പന്ത്രണ്ട് പോയിന്റിനു മുന്നിലായിരുന്നു പിഎസ്ജി. പത്ത് റൗണ്ട് മത്സരങ്ങള്‍ കൂടി ശേഷിക്കെയാണ് ലീഗ് വണ്‍ റദ്ദാക്കിയത്.

എട്ട് വര്‍ഷത്തിനുള്ളില്‍ പിഎസ്ജിയുടെ ഏഴാം ലീഗ് വണ്‍ കിരീടമാണിത്. ഇതോടെ പിഎസ്ജിക്ക് മൊത്തം ഒമ്പത് ലീഗ് വണ്‍ കിരീടങ്ങളായി. കൊറോണയുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങള്‍ അവസാനിച്ചശേഷം ആരാധകര്‍ക്കൊപ്പം ആഘോഷ പ്രകടനം നടത്തുമെന്ന് പിഎസ്ജി അധികൃതര്‍ അറിയിച്ചു.

പോയിന്റ് നിലയില്‍ രണ്ടാം സ്ഥാനക്കാരായ മാഴ്‌സെക്ക് ചാമ്പ്യന്‍സ് ലീഗിലേക്ക് നേരിട്ട്് പ്രവേശനം ലഭിച്ചു. മൂന്നാം സ്ഥാനക്കാരായ റെന്നെസിന് യോഗ്യതാ റൗണ്ട് കളിക്കാന്‍ അര്‍ഹത ലഭിച്ചു. നാലാം സ്ഥാനക്കാരായ ലില്ലിക്ക് യൂറോപ്പ ലീഗില്‍ കളിക്കാന്‍ യോഗ്യത കിട്ടി. പോയിന്റ് നിലവില്‍ ഏറ്റവും പിന്നിലായിരുന്നു ടൗലോസ്, അമീന്‍സ് ടീമുകളെ തരം താഴ്‌ത്തി. രണ്ടാം ഡിവിഷനിലെ ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടിയ ലോറിയന്റ്, ലെന്‍സ് ടീമുകളെ ലീഗ് വണ്ണിലേക്ക് സ്ഥാനക്കയറ്റം നല്‍കി.

നിലവിലെ പോയിന്റ് അടിസ്ഥാനത്തില്‍ പി

എസ്ജിയെ ചാമ്പ്യന്മാരാക്കിയ നടപടിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ലിയോണ്‍ ക്ലബ്ബ് അറിയിച്ചു. ലീഗ് റദ്ദാക്കിയതോടെ ചാമ്പ്യന്‍സ് ലീഗിന് യോഗ്യത നേടാനുള്ള അവസരം ലിയോണിന് നഷ്ടമായി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് വ്യാഴാഴ്ചയും ഭാഗിക വൈദ്യുതി നിയന്ത്രണം ഉണ്ടാകാന്‍ സാധ്യത

India

സിജെപി സമരം തുടങ്ങുമ്പോള്‍ രാഹുല്‍ ഗാന്ധി വിദേശത്തായിരുന്നു; പ്രിയങ്ക ഗാന്ധി തിരിഞ്ഞുനോക്കിയിട്ടുപോലുമില്ല

Kerala

എ ഡി ജി പി അജിത്കുമാറിന് സസ്പന്‍ഷന്‍, പിണറായിയുടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കെതിരായ കേസ് അട്ടിമറിക്കാന്‍ ശ്രമിച്ച കേസില്‍ നടപടി

Kerala

കേന്ദ്രം നീറ്റ് പേപ്പര്‍ചോര്‍ച്ചയുടെ ധാര്‍മ്മിക ഉത്തരവാദിത്വം ഏറ്റെടുത്തിരുന്നു, ചോദ്യപേപ്പര്‍ ചോര്‍ച്ച പുതിയ കാര്യമല്ല: ജേണലിസ്റ്റ് വിജയകുമാര്‍

Entertainment

സൂര്യ- മമിത ബൈജു – വെങ്കി അറ്റ്ലൂരി ചിത്രം വിശ്വനാഥ് ആൻഡ് സൺസിലെ വെഡ്ഡിംഗ് സോംഗ് പ്രമോ വീഡിയോ പുറത്ത്

പുതിയ വാര്‍ത്തകള്‍

വമ്പൻ “പരിപാടി”യുമായി കാവ്യ ഫിലിം കമ്പനി; ജോജു ജോർജ് ചിത്രം അവസാന ഘട്ടത്തിലേക്ക്!

“പിവിടി- പ്രൈവറ്റ് ടീം” ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി.

സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ കെ ആലിക്കുട്ടി മുസ്ലിയാര്‍ അന്തരിച്ചു

വാക്ക് പറഞ്ഞാൽ പാലിക്കുന്ന സർക്കാർ ആണ്; ഉറപ്പായും ഈ രാജ്യത്തിന്റെ ഭാവിയെ ബിജെപി സർക്കാർ സുരക്ഷിതമാക്കും: ജേക്കബ് തോമസ്

കൊടുമ്പിരി കൊണ്ട വിഘടനവാദികളുടെ നാട് : കശ്മീരിലെ കല്ലേറ് നിർത്താൻ അറിയാമെങ്കിൽ പിന്നെയാ ഡൽഹി ; പോസ്റ്റുമായി കെ കൃഷ്ണകുമാർ

ചൈന ആക്രമിക്കാനെത്തിയാൽ ഇന്ത്യയിലേയ്‌ക്ക് വഴി കാണിച്ച് കൊടുക്കുമെന്ന് പറഞ്ഞയാളാണ് വാങ്ചുക്ക് ; കേരളത്തിലെ താരങ്ങൾ കഥയറിയാതെ ആട്ടം കാണുന്നു

ഈ മാസത്തെ ക്ഷേമ പെന്‍ഷന്‍ വിതരണം വെളളിയാഴ്ച മുതല്‍

പാറ്റകൾക്കെതിരെ ശക്തമായ നീക്കവുമായി അമിത് ഷാ : എൻ എസ് എ ചുമത്താൻ പൊലീസിന് അനുമതി ; ഒരു വർഷം ജാമ്യം പോലുമില്ലാതെ അകത്താകും

“എല്ലാ വിദ്യാർത്ഥി പ്രസ്ഥാനങ്ങളും ജനാധിപത്യത്തിനുവേണ്ടിയല്ല,”; ഇന്ത്യ ബംഗ്ലാദേശിനെപ്പോലെയാകരുതെന്ന് മുന്നറിയിപ്പ് നൽകി തസ്ലീമ നസ്രീൻ

പാറ്റ പാർട്ടിയുടെ സമരത്തിന് പിന്നിൽ വലിയ ഗൂഢാലോചന; എൻഐഎയുടെ സമഗ്ര അന്വേഷണം അനിവാര്യം, ഹർജി നാളെ പരിഗണിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.