Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

കൊറോണയുടെ പ്രഭവ കേന്ദ്രത്തെ പറ്റി അന്വേഷിച്ച് അഞ്ച് രാജ്യങ്ങള്‍; ചൈന പലതും മറച്ചുവെച്ച് ലോകത്തെ ചതിച്ചെന്ന് രഹസ്യാന്വേഷണ ഏജന്‍സികള്‍

അഞ്ച് രാജ്യങ്ങളുടെ രഹസ്യാന്വേഷണ ഏജന്‍സികള്‍ സംയുക്തമായി നടത്തിയ അന്വേഷണത്തില്‍ വുഹാനിലെ വെറ്റ്മാര്‍ക്കറ്റിന് സമീപം പ്രവര്‍ത്തിക്കുന്ന വൈറോളജി ലാബിലാണ് ആദ്യം വൈറസ് ബാധയുണ്ടായതെന്നാണ് കണ്ടെത്തിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 2, 2020, 05:21 pm IST
in World

ലണ്ടന്‍: കൊറോണ വൈറസിനെ പറ്റി പലതും മറച്ചു വയ്‌ക്കുന്നതിലൂടെ ചൈന ലോകത്തെ ചതിക്കുകയാണെന്ന് ചാരന്മാര്‍. അമേരിക്ക, കാനഡ, യു.കെ, ഓസ്‌ട്രേലിയ, ന്യൂസിലന്‍ഡ് എന്നീ അഞ്ച് രാജ്യങ്ങളില്‍ നിന്നുള്ള രഹസ്യാന്വേഷണ ഏജന്‍സികള്‍ സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് വൈറസിനെപ്പറ്റി ചൈന ലോകത്തില്‍നിന്ന് പലതും മറയ്‌ക്കുന്നുണ്ടെന്ന് കണ്ടെത്തിയത്.  

ചൈന വൈറസിനെപ്പറ്റി പല കാര്യങ്ങളും മറച്ചുവെച്ചു. വൈറസിന് മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് പകരാന്‍ ശേഷിയുണ്ടെന്ന വിവരമാണ് ഇതില്‍ ഏറ്റവും പ്രധാനം. വൈറോളജി ലാബിലെ ചില ഗവേഷകരെ കാണാതായതും ചിലരെ നിശബ്ദരാക്കിയതുമൊക്കെ അപകടസൂചനകളാണ്. തെളിവുകള്‍ മറയ്‌ക്കുന്നതിന്റെ ഭാഗമായാണ് വൈറസിന്റെ സജീവ ജനിതക വിവരങ്ങള്‍ ചൈന മറ്റ് രാജ്യങ്ങള്‍ക്ക് കൈമാറാതിരുന്നത്. അതുകൊണ്ട് തന്നെ മറ്റ് രാജ്യങ്ങള്‍ക്ക് വൈറസിനെതിരായ വാക്‌സിന്‍ വികസിപ്പിക്കാനുള്ള തയ്യാറെടുപ്പുകള്‍ നടത്താന്‍ കഴിഞ്ഞില്ലെന്നും രഹസ്യാന്വേഷണ ഏജന്‍സികളുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.  

അഞ്ച് രാജ്യങ്ങളുടെ രഹസ്യാന്വേഷണ ഏജന്‍സികള്‍ സംയുക്തമായി നടത്തിയ അന്വേഷണത്തില്‍ വുഹാനിലെ വെറ്റ്മാര്‍ക്കറ്റിന് സമീപം പ്രവര്‍ത്തിക്കുന്ന വൈറോളജി ലാബിലാണ് ആദ്യം വൈറസ് ബാധയുണ്ടായതെന്നാണ് കണ്ടെത്തിയത്. ഈ ലാബില്‍ നടന്ന പരീക്ഷണത്തിനുപയോഗിച്ച കൊറോണ വൈറസ് നിലവിലെ കൊവിഡ് വൈറസുമായി 96%സാമ്യം പുലര്‍ത്തിയിരുന്നുവെന്നും സൂചനയുണ്ട്.  

ചൈന മറച്ചുവയ്‌ക്കാന്‍ ശ്രമിച്ച വിവരങ്ങള്‍ പുറത്തുകൊണ്ടുവരാന് ശ്രമിച്ച ഫാങ് ബിങ്, അഭിഭാഷകനായ ചെന്‍ ക്വിഷി, മാധ്യമപ്രവര്‍ത്തകനായ ലി സെഹ്വ തുടങ്ങിയവരെ കാണാനുമില്ല. ഇവരെ അധികൃതര്‍ രഹസ്യമായി തടവില്‍ പാര്‍പ്പിക്കുകയാണെന്നാണ് രഹസ്യാന്വേഷണ ഏജന്‍സികളുടെ റിപ്പോര്‍ട്ട്.                

ലോക്ക് ഡൗണ്‍ നടപ്പാക്കുന്നതിന് മുമ്പുതന്നെ വുഹാനിലെ ലക്ഷക്കണക്കിന് ആളുകള്‍ അവിടെനിന്ന് പുറത്തേക്ക് യാത്രചെയ്തു. ഇവര്‍ വഴി അമേരിക്ക, ഇറ്റലി, ഇന്ത്യ, ഓസ്‌ട്രേലിയ, ദക്ഷിണ പൂര്‍വേഷ്യ എന്നിവിടങ്ങളിലേക്ക് രോഗം എത്തി. നിരവധി നിയന്ത്രണങ്ങള്‍ കൊണ്ടുവന്നിട്ടും അതൊന്നും മറ്റ് രാജ്യങ്ങളോട് വെളിപ്പെടുത്താന് ചൈന തയ്യാറായില്ല.

2019 ഡിസംബറിന് മുമ്പുതന്നെ രോഗവ്യാപനം സംഭവിച്ചിരുന്നുവെങ്കിലും ചൈന അത് മറച്ചുവെച്ചു. മാത്രമല്ല, വവ്വാലില്‍ കാണപ്പെടുന്ന വൈറസിനെപ്പറ്റിയുള്ള പഠനമാണ് വൈറോളജി ലാബില്‍ നടന്നുകൊണ്ടിരുന്നത്. ഡിസംബര്‍ 31 മുതല്‍ വൈറസിനെപ്പറ്റി സെര്‍ച്ച് ചെയ്യുന്നതിന് ചൈനയില്‍ സെന്‍സര്‍ഷിപ്പ് വന്നു. സാര്‍സ് വേരിയേഷന്‍, വുഹാന്‍ സീ ഫുഡ് മാര്‍ക്കറ്റ്, വുഹാന്‍ അണ്‍നോണ്‍ ന്യുമോണിയ തുടങ്ങിയ വാക്കുകള്‍ ഡിലീറ്റ് ചെയ്യുകയും ചെയ്തു. രാജ്യത്ത് യാത്രാനിരോധനം കൊണ്ടുവന്നപ്പോഴും ചൈന ലോകത്തോട് പറഞ്ഞത് അത് അത്യാവശ്യമല്ല എന്നായിരുന്നു.

Tags: chinacovidcoronavirus
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ട്രംപും ഷീ ജിന്‍പിങ്ങും തമ്മിലുള്ള മീറ്റിംഗ്, ഇരുവശത്തും 20 വീതം ഉദ്യോഗസ്ഥര്‍..ഒരൊറ്റ പെണ്ണുപോലുമില്ല….ഗീതാ ഗോപിനാഥിന്റെ വിമര്‍ശനം വൈറല്‍

Kerala

അരുണാചൽ സംബന്ധിച്ചു വരുന്നത് വ്യാജവാർത്ത: സൈന്യം

India

ഇക്കാര്യത്തിൽ ഇന്ത്യ വിട്ടു വീഴ്‌ച്ച ചെയ്യില്ല ; ചർച്ചയ്‌ക്കെത്തിയ ചൈനീസ് വിദേശകാര്യ മന്ത്രിയ്‌ക്ക് മുന്നിൽ നിലപാട് വ്യക്തമാക്കി അജിത് ഡോവൽ

ചൈനയിലെ ശോചനീയമായ വൃദ്ധസദനത്തിലെ ഒരു രംഗം (ഇടത്ത്) ചൈനയില്‍ വെള്ളത്തിലൂടെ നീന്തിപ്പോകുന്ന ജോലിക്കാര്‍ (വലത്ത്)
India

മധുരമനോജ്ഞമല്ല ചൈന…ചൈനയിലുണ്ട് ജാതി, ഉച്ചനീചത്വം, അഴുക്കും കഷ്ടപ്പാടും പട്ടിണിയും ക്രൂരകമ്മി നേതാക്കളും; ചൈനയെ പൊളിച്ചത് ഇന്ത്യന്‍ വ്ളോഗര്‍മാര്‍

ചൈനയിലെ ഷെൻസി പ്രവിശ്യയിലെ ദാതോങ്ങിനടുത്തുള്ള യുങ്‌യാങ് ഗുഹകളിൽ കണ്ട മയിലിന്മേൽ കാലുകൾ വച്ചുകൊണ്ട് ഇരിക്കുന്ന കാർത്തികേയന്‍റെ ചിത്രം (ഇടത്ത്) ചൈനയില്‍ മുരുക ഭഗവാനെ ബോധിസത്വനായി ചിത്രീകരിച്ചിരിക്കുന്നു, മുരുകവാഹനമായ മയിലിനെ കാണാം (വലത്ത്)
Spiritual

ചൈനയില്‍ മുരുകഭക്തര്‍ കൂടുന്നു…വെളിപ്പെടുത്തിയത് ദല്‍ഹി സന്ദര്‍ശിച്ച യാന്‍എന്ന ചൈനീസ് മുരുകഭക്ത

പുതിയ വാര്‍ത്തകള്‍

ഞങ്ങൾ അസ്വസ്ഥരാണ് ; എസ്ഐ ആർ നിർത്തി വയ്‌ക്കണം : ബാലറ്റ് പേപ്പർ സംവിധാനം കൊണ്ടുവരണമെന്ന് ഇന്ത്യാസഖ്യം ; കോടതി ഇടപെടണമെന്ന് കെ.സി. വേണുഗോപാൽ

മമത ബാനര്‍ജിയ്‌ക്ക് പ്രധാന തൃണമൂല്‍ ഓഫീസായ ടിഎംസി ഭവനും നഷ്ടമായി, കയ്യേറിയത് വിമത ഗ്രൂപ്പായ ഋതബ്രത ബാനര്‍ജിയും സംഘവും

ഗുണ്ടാരീതിയിലുള്ള പെരുമാറ്റമാണ് ഏഴ് മണിക്കൂര്‍ നേരം അമ്മ ജനറല്‍ ബോഡി യോഗത്തില്‍ ശ്വേതാമേനോന്‍ നേരിടേണ്ടി വന്നതെന്ന് ഹിമവല്‍ ഭദ്രാനന്ദ

തൃശൂരില്‍ കോള്‍പാടത്ത് മിനിബോട്ട് മുങ്ങി 2 പേരെ കാണാതായി

നെല്ലിയാമ്പതി ചുരത്തില്‍ രാത്രികാല ഗതാഗതത്തിനും വിനോദസഞ്ചാരത്തിനും നിയന്ത്രണം

അമ്മയുടെ അഡ്‌ഹോക് കമ്മിറ്റി കണ്‍വീനര്‍ സ്ഥാനത്ത് നിന്നും രാജിവയ്‌ക്കുന്നതായി രമേശ് പിഷാരടി, കടിച്ചു തൂങ്ങാന്‍ താത്പര്യമില്ല

അത്യാധുനിക ആയുധങ്ങൾ ഉൾപ്പെടെ 52,000 കോടി രൂപയുടെ പ്രതിരോധ സംഭരണത്തിന് അനുമതി

“ബ്രൗണ്‍ യൂണിവേഴ്സിറ്റിയില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു രാമന്‍ മിത്താണ്….ക്രിസ്തു മിത്താണെന്ന് രാഹുല്‍ പറയാത്തതെന്ത്?”- ചോദ്യവുമായി അര്‍ണബ് ഗോസ്വാമി

തിരുവനന്തപുരത്ത് സ്‌കൂള്‍ കുട്ടികളുമായി പോയ വാഹനം മറിഞ്ഞു: 7 കുട്ടികള്‍ക്ക് പരിക്ക്

സംസ്ഥാന പോലീസില്‍ മൂന്ന് ഡിവൈഎസ്പിമാര്‍ക്ക് എസ്പി കേഡര്‍ നല്‍കി. 15 ഇന്‍സ്പെക്ടര്‍മാര്‍ക്ക് സ്ഥാനക്കയറ്റം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.