Wednesday, August 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

കൊറോണ വൈറസ് : ഒരാൾ കൂടി ആശുപത്രി വിട്ടു; ചികിത്സയിലുള്ളത് ഒരാൾ മാത്രം

പത്തനംതിട്ട ജില്ലയിൽ 17 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗം പിടിപെട്ടവരിൽ 12 പേരും വിദേശരാജ്യങ്ങളിൽ നിന്നു നാട്ടിലെത്തിയവരായിരുന്നു. ഒരാൾ ഡൽഹിയിൽ നിന്നു വന്ന വിദ്യാർഥിനിയും. 16 പേരും രോഗം ഭേദമായി വീടുകളിൽ പോയി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 1, 2020, 12:00 am IST
inPathanamthitta

പത്തനംതിട്ട: ഒരാൾ കൂടി ഇന്നലെ ആശുപത്രി വിട്ടതോടെ ജില്ലയിൽ നിലവിൽ കൊറോണ രോഗം ഭേദമാകാൻ ഒരാൾ മാത്രം. ബ്രിട്ടനിൽ നിന്നെത്തിയ ആറന്മുള എരുമക്കാട് സ്വദേശിയായ 52 കാരനാണ് ചികിത്സയിലുള്ളത്. കഴിഞ്ഞ മാർച്ച്  25ന് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ഇദ്ദേഹത്തിന്റെ ഫലം ഇടയ്‌ക്കു നെഗറ്റീവ് ആയെങ്കിലും പിന്നീട് പോസിറ്റീവായി തുടരുകയാണ്.

അടൂർ കണ്ണങ്കോട്  ദേവീകൃപയിൽ മനോജാണ് ഇന്നലെ ആശുപത്രി വിട്ടത്.  മാർച്ച്  25നാണ് ആശുപത്രിയിലെത്തിച്ചത്. പ്രത്യേകിച്ച് രോഗലക്ഷണം ഒന്നുമില്ലാതിരുന്നെങ്കിലും പരിശോധനാഫലം പോസിറ്റീവാകുകയായിരുന്നു. തുടർച്ചയായ രണ്ടാം ഫലവും ബുധനാഴ്ച രാത്രിയാണ് നെഗറ്റീവായി ലഭിച്ചതോടെയാണ് രോഗം ഭേദമായതായി സ്ഥിരീകരിച്ചത്. 

ചികിത്സയിലുണ്ടായിരുന്ന അയിരൂർ ഇടപ്പാവൂർ സ്വദേശിയായ പ്രണവിനെ  ബുധനാഴ്ച ഡിസ്ചാർജ് ചെയ്തിരുന്നു.  കഴിഞ്ഞ ഒമ്പതിനാണ് ഇടപ്പാവൂർ സ്വദേശിയെ ആശുപത്രിയിലെത്തിച്ചത്. കഴിഞ്ഞ 12നുശേഷം പത്തനംതിട്ട ജില്ലയിൽ പുതുതായി കോവിഡ് കേസുകളുണ്ടായിട്ടില്ല. മാർച്ച് ഏഴിനു രാത്രിയാണ് പത്തനംതിട്ടയിൽ ആദ്യമായി കോവിഡ് സ്ഥിരീകരിച്ചത്. ഇറ്റലിയിൽ നിന്നെത്തിയ റാന്നി ഐത്തല സ്വദേശികളായ മൂന്നംഗ കുടുംബത്തിനും അവരുടെ സമ്പർക്കത്തിലായ രണ്ടുപേർക്കുമാണ് ആദ്യം രോഗം സ്ഥിരീകരിച്ചത്. 

ഇതോടെയാണ് കേരളത്തിൽ കോവിഡിന്റെ രണ്ടാംഘട്ട വ്യാപനം തിരിച്ചറിഞ്ഞ് ജാഗ്രത ശക്തമാക്കിയത്. ഇവരടക്കം പത്തനംതിട്ട ജില്ലയിൽ 17 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.  രോഗം പിടിപെട്ടവരിൽ 12 പേരും വിദേശരാജ്യങ്ങളിൽ നിന്നു നാട്ടിലെത്തിയവരായിരുന്നു. ഒരാൾ ഡൽഹിയിൽ നിന്നു വന്ന വിദ്യാർഥിനിയും. 16 പേരും രോഗം ഭേദമായി വീടുകളിൽ പോയി.

Tags: pathanamthittacovidCorona
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അടുത്ത മൂന്ന് മണിക്കൂറിൽ മൂന്ന് ജില്ലകളിൽ അതിശക്തമായ മഴയ്‌ക്ക് സാധ്യത; പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിൽ ഓറഞ്ച് അലർട്ട്

Kerala

മഴക്കെടുതിയിൽ സംസ്ഥാനത്ത് 15 മരണം; സ്ഥിതിഗതികൾ നിയന്ത്രണവിധേയം, ഏഴു പേരെ കാണാനില്ലെന്നും മുഖ്യമന്ത്രി

Kerala

കനത്ത മഴ തുടരുന്നു: ഇടുക്കിയിലും കോട്ടയത്തും ഉരുൾപൊട്ടൽ: രണ്ട് മരണം, ജനങ്ങൾ ജാഗ്രത പാലിക്കുക

ഹിന്ദു ഐക്യവേദി പ്രവർത്തകർ ഊരൂമൂപ്പനുമായി കൂടിക്കാഴ്ച നടത്തുന്നു
Kerala

ഭീഷണി, ബലപ്രയോഗം, കൈയേറ്റ ശ്രമം; മതംമാറ്റ ലോബികള്‍ കാടുകയറുന്നു, അനുവദിക്കില്ലെന്ന് ഹിന്ദു സംഘടന നേതാക്കള്‍

Kerala

കോവിഡ് കാലത്തെ അഴിമതി: ഡോ. മുഹമ്മദ് അഷീലിനെതിരെ നടപടിക്ക് ശുപാര്‍ശ, ഉന്നതര്‍ അറിഞ്ഞിരുന്നുവെന്ന് അഷീല്‍

പുതിയ വാര്‍ത്തകള്‍

ഹമാസ്: ട്രംപിന്റെ നിർദ്ദേശം നെതന്യാഹു തള്ളി

വൻമഴക്കെടുതി വന്നപ്പോൾ അസ്സം ചെയ്തത് ഇങ്ങനെയൊക്കെയാണ്, നമ്മളോ?

നിയമപാലകർ സംയമനം പാലിക്കണം; അക്രമ സാഹചര്യങ്ങളിൽ ഏർപ്പെടുന്ന യുവാക്കൾക്ക് കൗൺസിലിംഗ് വേണം: സുപ്രീം കോടതി

മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയർത്തും; കേരളത്തിന് തിരിച്ചടിയായി തമിഴ്‌നാട് ബജറ്റ്

രാമായണം സിനിമയിൽ സീത ബ്ലൗസ് ഇട്ടതാണ് ഇപ്പോൾ പ്രശ്നം;നടി സുരഭി ദാസ്

തിരുവനന്തപുരം–മിസോറി സിറ്റി സഹോദരനഗര ബന്ധത്തിന് നീക്കം; മിസോറി സിറ്റി മേയറുമായി കൂടിക്കാഴ്ച നടത്തി വി.വി രാജേഷ്

ആദിശേഖറിനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസ്: പ്രതി പ്രിയരഞ്ജന്റെ ശിക്ഷ മരവിപ്പിച്ച് സുപ്രീം കോടതി, ജമ്യവും അനുവദിച്ചു

ടൂറിസം: ഗോവയിൽ കർക്കശ നിയന്ത്രണങ്ങൾ, ലംഘിച്ചാൽ ശിക്ഷ ഒരു ലക്ഷം രൂപ

ഡിവൈഎഫ്‌ഐയുടെ വ്യാജപ്രചാരണം പൊളിഞ്ഞു; പെരിങ്ങള്ളൂര്‍ എല്‍പിഎസിലെ ദുരിതാശ്വാസ ക്യാമ്പില്‍ ഭക്ഷണവും വെള്ളവും നല്‍കുന്നത് സേവാഭാരതി

മൂന്ന് ദിവസത്തിനുള്ളിൽ മാപ്പ് പറയണം, അല്ലെങ്കിൽ നടപടി നേരിടണം; മോദിയുടെ വീഡിയോയിൽ മാർക്ക് സക്കർബർഗിന് അന്ത്യശാസനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.