Monday, June 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

കൊറോണ പ്രതിരോധം : ആരും മാനസികമായി തളരില്ല: മാനസിക ആരോഗ്യ വിഭാഗം കൂടെയുണ്ട്

കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ ഊര്‍ജിതമായി നടക്കുകയാണ്. ശാരീരിക ബുദ്ധിമുട്ടുകളോടൊപ്പം മാനസിക പ്രശ്‌നങ്ങളെയും കൃത്യമായി കൈകാര്യം ചെയ്യുകയാണ് ജില്ലാ ആരോഗ്യവകുപ്പിലെ മാനസിക ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥര്‍. കോവിഡ് 19 മായി ബന്ധപ്പെട്ട് സമഗ്ര മാനസിക ആരോഗ്യ പരിരക്ഷ ഉറപ്പ് വരുത്തുകയാണ് ഇവര്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 30, 2020, 12:00 am IST
in Kasargod

കാസര്‍കോട്: കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ ഊര്‍ജിതമായി നടക്കുകയാണ്. ശാരീരിക ബുദ്ധിമുട്ടുകളോടൊപ്പം മാനസിക പ്രശ്‌നങ്ങളെയും കൃത്യമായി കൈകാര്യം ചെയ്യുകയാണ് ജില്ലാ ആരോഗ്യവകുപ്പിലെ മാനസിക ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥര്‍. കോവിഡ് 19 മായി ബന്ധപ്പെട്ട് സമഗ്ര മാനസിക ആരോഗ്യ പരിരക്ഷ ഉറപ്പ് വരുത്തുകയാണ് ഇവര്‍. സൈക്കാട്രിസ്റ്റ് ഡോക്ടര്‍ സണ്ണി മാത്യുവിന്റെ നേതൃത്വത്തിലുള്ള സംഘം സജീവമായി ഫെബ്രുവരി 15 മുതല്‍ കണ്‍ട്രോള്‍ റൂമില്‍ സേവനം അനുഷ്ഠിക്കുകയാണ്.

കൊറോണ മൂലമുള്ള മാനസിക സംഘര്‍ഷവും ലോക്ക് ഡൗണ്‍ മൂലമുണ്ടാകുന്ന സാമൂഹിക സാമ്പത്തിക കുടുംബപരമായ മാനസിക സംഘര്‍ഷങ്ങള്‍ക്കും പ്രശ്‌നങ്ങള്‍ക്കും കൃത്യമായുള്ള കൗണ്‍സലിങ്ങിലൂടെ പരിഹാരം കണ്ടെത്തി നല്‍കുകയാണിവര്‍.  
കൊറോണ പോസിറ്റീവ് ആയാല്‍ രോഗിയേയും കുടുംബത്തെയും അത് നേരിടുന്നതിന് മാനസികമായി സന്നദ്ധമാക്കുകയും കൃത്യമായ നിരീക്ഷണ, ചികിത്സ ഘട്ടത്തിലേക്ക് എത്തിക്കുകയും ചെയ്യും. കൃത്യമായ നിര്‍ദ്ദേശങ്ങളും സഹായവും ഉറപ്പ് വരുത്തുന്നതിനോടൊപ്പം സമയാസമയങ്ങളിലും അവരെ പിന്തുടര്‍ന്ന് അവര്‍ക്ക് ആവശ്യമായ നിര്‍ദ്ദേശങ്ങളും നല്‍കുന്നു. ലോക്ക് ഡൗണ്‍ കാരണം ഡിഎംഎച്ച്പി പരിശോധന ക്യാമ്പുകള്‍ നടക്കുന്നില്ലെങ്കിലും രോഗികള്‍ക്കാവശ്യമായ മരുന്നുകള്‍ ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. 

നോഡല്‍ ഓഫീസര്‍ ഡോ സണ്ണി മാത്യു, സൈക്കാട്രിക് സോഷ്യല്‍ വര്‍ക്കര്‍ റിന്‍സ് മാണി, പ്രൊജക്റ്റ് ഓഫീസര്‍ പ്രജിത്ത് പി.പി, പ്രൊജക്റ്റ് ഓഫീസര്‍ മാളവിക, സ്റ്റാഫ് നേഴ്‌സ് ദേവദര്‍ശന്‍, അശ്വനി കൂടാതെ അനുയാത്ര ജീവനക്കാര്‍, ഡിഇഐസി സ്റ്റാഫ്, ഐസിഡിഎസ് കൗണ്‍സിലര്‍മാര്‍ എന്നിവരാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്.

Tags: kasargodhospitalhealthcovid
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ രോഗി കട്ടിലില്‍ നിന്ന് വീണ് മരിച്ചു, കേസെടുത്ത് പൊലീസ്, വീഴ്ചയില്ലെന്ന് ആശുപത്രി അധികൃതര്‍

Lifestyle

ഏത് വ്യായാമമാണ് ഏറ്റവും കൂടുതൽ കലോറി കത്തിക്കുന്നത് ? നിങ്ങളുടെ വ്യായാമ ദിനചര്യയിൽ ഇത് എങ്ങനെ ഉൾപ്പെടുത്താമെന്ന് നോക്കാം

Health

പ്രമേഹവും കൊളസ്ട്രോളും നിയന്ത്രിക്കാൻ ദിവസവും സവാള കഴിക്കാം

Kerala

സ്‌ഫോടക വസ്‌തുക്കളുടെ ഉറവിടം തേടി എൻഐഎ; കോഴിക്കോട്, മലപ്പുറം, കാസർകോട് ജില്ലകളിൽ വ്യാപക പരിശോധന

Health

ചൂട് ചായ കുടിക്കുന്നവർ ശ്രദ്ധിക്കുക, ക്യാൻസർ സാധ്യത അധികം, പുകയില ഉപയോഗിക്കുന്നത് പോലെ തന്നെ അനാരോഗ്യത്തിലേക്ക് നയിച്ചേക്കാം

പുതിയ വാര്‍ത്തകള്‍

ലൗ ജിഹാദിന് വഴങ്ങിയില്ല : പ്ലസ്ടു വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചു ; പ്രതി ആഷിക് അലിയെ അസം പൊലീസ് വെടിവച്ച് കൊന്നു

കമ്മികൾ ശരിക്കും സൈക്കോകളോ? നാലാം ക്ലാസ് വരെയുള്ള കുട്ടികള്‍ പഠിക്കുന്ന എല്‍പി സ്കൂളില്‍ സമരാഹ്വാനം ചെയ്യുന്ന ചെഗുവേരയുടെ ബാനര്‍

ഗള്‍ഫിലെ പ്രതിസന്ധി മൂര്‍ച്ഛിക്കും;യുഎസുമായുള്ള സമാധാനചര്‍ച്ചയില്‍നിന്നും ഇറാന്‍ പിന്‍മാറി; കാരണം ഇസ്രയേലിന്റെ ലെബനോന്‍ ആക്രമണം

കെടി ജലീല്‍ സിപിഎം അംഗമാകുന്നു

മദ്യപിച്ച് ബൈക്കോടിച്ചുളള അപകടത്തില്‍ പിന്നിലിരുന്ന ആള്‍ മരിച്ചു, ബൈക്കോടിച്ച ആള്‍ പിടിയില്‍, ജാമ്യമില്ലാ വകുപ്പ് ചുമത്തി

ഡിഎംകെ നേതാവ് സ്റ്റാലിന്റെ കുടുംബരാഷ്‌ട്രീയത്തിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി ജോസഫ് വിജയ്

കോതമംഗലത്ത് വീടാക്രമിച്ച് കാട്ടാനക്കൂട്ടം

പാമ്പുകളുടെ ആവാസ കേന്ദ്രമാക്കാനാവില്ല, കാടുമൂടിയ വസ്തു തദ്‌ദേശസ്ഥാപനങ്ങള്‍ വെട്ടിത്തെളിച്ചേ പറ്റൂ:ഹൈക്കോടതി

സ്‌കൂള്‍ കെട്ടിടം തകര്‍ന്നതില്‍ അന്വേഷണത്തിന് കത്ത് നല്‍കുമെന്ന് മേയര്‍ വി വി രാജേഷ്,,തകര്‍ന്നത് കഴിഞ്ഞ വര്‍ഷം 3 കോടി മുടക്കി നവീകരിച്ച കെട്ടിടം

ഇ ഡി യെ ആക്രമിച്ച കേസിൽ ജയിലിൽ അടയ്‌ക്കപ്പെട്ട അടിമകളുടെ വീട്ടിൽ തമ്പ്രാൻ ശിവൻ കുട്ടി സന്ദർശിച്ചു: അഖില്‍ മാരാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.