Wednesday, August 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പ്രവാസികളെ നാട്ടിലെത്തിക്കാന്‍ പ്രത്യേക സജ്ജീകരണങ്ങളുമായി യുദ്ധക്കപ്പലുകളും വിമാനങ്ങളും; കേന്ദ്ര സര്‍ക്കാര്‍ കണ്‍ട്രോള്‍ റൂമുകളും ആരംഭിച്ചു

മടങ്ങാന്‍ തയ്യാറായ പ്രവാസികളുടെ കൃത്യമായ പട്ടിക തയ്യാറാക്കി സംസ്ഥാനങ്ങളുമായി ചേര്‍ന്ന് ആലോചിച്ച ശേഷമാകും അവരുടെ പുനരധിവാസം നടത്തുക. നാവികസേനയുടെയും എയര്‍ ഇന്ത്യയുടെയും സഹായം ഇതിനായി തേടിയിട്ടുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 29, 2020, 03:46 pm IST
inIndia

ന്യൂദല്‍ഹി : കോവിഡിന്റെ പശ്ചാത്തലത്തില്‍ പ്രവാസികളെ തിരികെ എത്തിക്കുന്നതിനായി വിപുലമായ സംവിധാനങ്ങളൊരുക്കി കേന്ദ്ര സര്‍ക്കാര്‍. ഘട്ടം ഘട്ടമായി ഇവരെ നാട്ടിലെത്തിക്കാനാണ് പദ്ധതി. മൂന്ന് യുദ്ധക്കപ്പലുകളും അഞ്ഞൂറോളം വിമാനങ്ങളും പ്രത്യേകം സജ്ജീകരണത്തോടു കൂടിയാണ് പ്രവാസികളെ നാട്ടില്‍ എത്തിക്കുക.  

പ്രവാസികളില്‍ ദിവസ വേതനക്കാരായവര്‍ക്ക് പ്രാധാന്യം നല്‍കി അവരെ നാട്ടില്‍ എത്തിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞ ദിവസം അറിയിച്ചരുന്നു. അതിനുശേഷം വിദ്യാര്‍ത്ഥികളേയും മറ്റ് തൊഴിലുകള്‍ക്കായി വിദേശത്ത് പോയവരേയും സന്ദര്‍ശകരേയും നാട്ടില്‍ എത്തിക്കും.  

മടങ്ങാന്‍ തയ്യാറായ പ്രവാസികളുടെ കൃത്യമായ പട്ടിക തയ്യാറാക്കി സംസ്ഥാനങ്ങളുമായി ചേര്‍ന്ന് ആലോചിച്ച ശേഷമാകും അവരുടെ പുനരധിവാസം നടത്തുക. നാവികസേനയുടെയും എയര്‍ ഇന്ത്യയുടെയും സഹായം ഇതിനായി തേടിയിട്ടുണ്ട്. നാട്ടിലെത്തുന്ന ഇവരെ പ്രത്യേകം തയ്യാറാക്കിയ കോറന്റൈന്‍ കേന്ദ്രങ്ങളിലേക്കോ ആവശ്യമെങ്കില്‍ നേരെ ആശുപത്രികളിലേക്കോ എത്തിക്കാനാണ് തീരുമാനം. പ്രവാസകാര്യ മന്ത്രാലയം ഇതിനായി പ്രത്യേക കണ്‍ട്രോള്‍ റൂം ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കും.  

ഗള്‍ഫ് രാജ്യങ്ങളില്‍ ഏകദേശം പത്ത് ലക്ഷത്തോളം ഇന്ത്യാക്കരുണ്ടെന്നാണ് ഏകദേശ കണക്ക്. ഇവരില്‍ തുറമുഖ നഗരങ്ങളില്‍ ധാരാളം ആളുകള്‍ താമസിക്കുന്നുണ്ട്. ഇവരെ തുറമുഖങ്ങളില്‍ നിന്ന് നേരിട്ട് തിരികെയെത്തിക്കാനാണ് നാവികസേനയുടെ സഹായം തേടിയിരിക്കുന്നത്. മൂന്ന് ലക്ഷത്തില്‍ അധികം മലയാളികളാണ് നാട്ടിലേക്ക് എത്തുന്നതിനായി സന്നദ്ധത പ്രകടിപ്പിച്ചിട്ടുള്ളത്.  

Tags: indiaഎയര്‍ ഇന്ത്യവിമാനങ്ങള്‍ഗള്‍ഫ്നാവിക സേനയുദ്ധക്കപ്പലുകള്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

ഇന്ത്യ-അറബ് പങ്കാളിത്തം കൂടുതൽ ദൃഢമാക്കും : പലസ്തീൻ, ലെബനിലടക്കം ഇന്ത്യൻ നയതന്ത്രം വിജയം കൈവരിക്കുമ്പോൾ

India

ഹാഫിസ് സയീദ് 10,000 ഭീകരരെ കശ്മീരിലേക്ക് അയച്ചിട്ടുണ്ടെന്ന്  മൗലവി നസീർ മദനി : വേഗം സ്വർഗത്തിലേക്ക് പോകമെന്ന് മുൻ ഇന്ത്യൻ ലെഫ്റ്റനന്റ് ജനറൽ

World

ഓപ്പറേഷൻ സിന്ദൂരിനെ വിജയകരമാണെന്ന് അംഗീകരിച്ച് യുഎസ് : പാകിസ്ഥാന്റെ ആണവ പ്രതിരോധ അവകാശവാദങ്ങൾ പൊള്ളയാണെന്ന് റിപ്പോർട്ട് 

Editorial

പ്രതീക്ഷകള്‍ നിറഞ്ഞ സ്വാതന്ത്ര്യപ്പുലരി

India

എന്റെ കാഴ്ചപ്പാടുകൾ തെറ്റായി ചിത്രീകരിച്ചു ,രാജ്യത്തെ യുവാക്കളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമം: പാറ്റ വിവാദത്തിൽ മൗനം വെടിഞ്ഞ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് 

പുതിയ വാര്‍ത്തകള്‍

തല മുണ്ഡനം ചെയ്‌ത്‌ നയൻ‌താര?വൈറലായി ചിത്രങ്ങൾ

വഖഫ് ബോര്‍ഡില്‍ സങ്കീര്‍ണത സൃഷ്ടിക്കാനില്ല ; അമുസ്‍ലിം നിയമനത്തിൽ ഹൈക്കോടതിയിൽ നിലപാട് അറിയിച്ച് സംസ്ഥാന സര്‍ക്കാര്‍

വഴിയാത്രക്കാരൻ റോഡിൽ കുഴഞ്ഞുവീണു; വാഹനം നിർത്തി അടിയന്തര സഹായവുമായി ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ

പെൺകുട്ടികളുടെ വാട്ടർ ബോട്ടിലിൽ മൂത്രം കലർത്തി അഞ്ചാം ക്ലാസ് വിദ്യാർഥിയായ സഹപാഠി ; കയ്‌പ് മാറാൻ ചോക്ലേറ്റ് മതിയെന്ന് പ്രിൻസിപ്പൽ

സ്വന്തം പണം മുടക്കി പണിതു, പക്ഷേ … ബസ് സ്റ്റാന്‍ഡിലെ കടമുറികള്‍ തുറക്കാനാകാതെ വ്യാപാരികള്‍

പ്രതിഷേധങ്ങളിലും പ്രക്ഷോഭങ്ങളിലും വിദ്യാർത്ഥികളും യുവാക്കളും പങ്കെടുക്കരുത്; വിവാദ ഉത്തരവ് പിൻവലിച്ച് തമിഴ്നാട് സർക്കാർ

വന്ദേമാതരത്തില്‍ ഹൈന്ദവബിംബങ്ങളുണ്ട് ; ദേശീയഗീതമായി അംഗീകരിക്കാന്‍ കഴിയില്ലെന്ന് സച്ചിദാനന്ദൻ

കൊലയ്‌ക്കുശേഷം പുലർച്ചെ തട്ടുകടയിൽ ആഘോഷപൂർവം ‘അത്താഴം’ ; മുത്തച്ഛൻ മരിച്ചു കിടക്കുമ്പോഴും യൂണിഫോം ധരിച്ച് സ്കൂളിൽ പോകാനിറങ്ങി 13 കാരി

ചിങ്ങച്ചന്തയില്‍ പൂക്കള്‍ക്ക് നിറപ്പകിട്ട്; മുല്ലവില ആയിരം കടന്നു, തിരുവോണം അടുക്കുന്നതോടെ വില ഇനിയും ഉയരും

തമിഴ്നാട്ടിൽ മൂന്നാം പ്രസവത്തിനും ഒരു വർഷം പൂർണ ശമ്പളത്തോടു കൂടിയ അവധി; തീരുമാനം ജനസംഖ്യാപരമായ മാറ്റങ്ങൾ കണക്കിലെടുത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.