Wednesday, July 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

കൊറോണ: ജില്ലയില്‍ ആദ്യ മരണം റിപ്പോര്‍ട്ട് ചെയ്തിട്ട് ഒരുമാസം

എട്ട് ദിവസം കളമശേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് ഇദ്ദേഹം മരിച്ചത്. തുടര്‍ന്ന് ഇദ്ദേഹത്തിന്റെ ഭാര്യ സറീന (53) മകള്‍ സഫിയ (32), മകന്‍ ഹൂസൈന്‍ (17), നെടുമ്പാശേരിയില്‍ നിന്ന് വീട്ടിലേയ്‌ക്ക് വന്ന കാര്‍ ഡ്രൈവര്‍ എന്നിവര്‍ ഏപ്രില്‍ 18ന് ചികി ത്സയിലുടെ രോഗമുക്തി നേടി സ്വന്തം വീട്ടിലേയ്‌ക്ക് മടങ്ങിയത് ആരോഗ്യ മേഖലയിലെ പ്രവര്‍ത്തകരുടെ ശ്രദ്ധേയമായ നേട്ടമായി മാറി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 29, 2020, 12:00 am IST
in Ernakulam

മട്ടാഞ്ചേരി: ജില്ലയില്‍ ആദ്യത്തെ കൊറോണ മരണം റിപ്പോര്‍ട്ട് ചെയ്തിട്ട് ഒരുമാസം പിന്നിടുന്നു. മാര്‍ച്ച് 28നാണ് മട്ടാഞ്ചേരി ചുള്ളിക്കല്‍ സൂം റസിഡന്‍സിയില്‍ യക്കൂബ് ഹൂസൈന്‍ സേട്ട് (69) മരിച്ചത്. മാര്‍ച്ച് 16ന് കൊച്ചിയിലെത്തിയ ഇയാളെ ന്യൂമോണിയയെ തുടര്‍ന്നുള്ള പരിശോധനയിലാണ് കൊറോണ സ്ഥിരീകരിച്ചത്.  

എട്ട് ദിവസം കളമശേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് ഇദ്ദേഹം മരിച്ചത്. തുടര്‍ന്ന് ഇദ്ദേഹത്തിന്റെ ഭാര്യ സറീന (53) മകള്‍ സഫിയ (32), മകന്‍ ഹൂസൈന്‍ (17), നെടുമ്പാശേരിയില്‍ നിന്ന് വീട്ടിലേയ്‌ക്ക് വന്ന കാര്‍ ഡ്രൈവര്‍ എന്നിവര്‍ ഏപ്രില്‍ 18ന് ചികി ത്സയിലുടെ രോഗമുക്തി നേടി സ്വന്തം വീട്ടിലേയ്‌ക്ക് മടങ്ങിയത് ആരോഗ്യ മേഖലയിലെ പ്രവര്‍ത്തകരുടെ ശ്രദ്ധേയമായ നേട്ടമായി മാറി.  

യാക്കൂബിന്റെ മരണത്തെ തുടര്‍ന്ന് ഇവര്‍ താമസിച്ച ഫ്‌ളാറ്റിലെ 10 കുടുംബാംഗങ്ങള്‍ നിരീക്ഷിണത്തിലാണെങ്കിലും ഇന്നും സ്വതന്ത്രരായിട്ടില്ല. ഇടയ്‌ക്കിടെ ഇവിടെ അഗ്‌നിശമന സേന അണുവുമുക്തമാക്കുന്നുണ്ട്.  

ഏപ്രില്‍ 27ന് ആരോഗ്യ വകുപ്പ് ഫ്‌ളാറ്റിലുള്ളവരുടെ സാമ്പിളുകള്‍ ശേഖരിച്ചിരുന്നു. ഇതിന്റെ ഫലംകാത്തി രിക്കയാണിവര്‍. യാക്കൂബിന്റെ മരണത്തോടെ  സംസ്ഥാനത്തെ ഹോട്ട് സ്‌പോട്ടുകളിലൊന്നായി മാറിയ ഡിവിഷന്‍ സമ്പൂര്‍ണ്ണമായി അടച്ചിട്ടിരിക്കുകയാണ്. ഇതിനിടെ എന്‍ഫോഴ്‌സ്‌മെന്റ് സംഘം തുടര്‍ നിരീക്ഷണം നടത്തുന്നുണ്ടെങ്കിലും മേഖല സമ്പൂര്‍ണ ആശങ്കമുക്തമായിട്ടില്ല.

Tags: deathഎറണാകുളംടോള്‍Coronaകോ വിഡ് മരണം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇറാന്റെ ആക്രമണത്തിൽ ഇന്ത്യൻ നാവികൻ കൊല്ലപ്പെട്ടു; ആറ് ഇന്ത്യാക്കാർക്ക് പരിക്ക്, ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി ഇന്ത്യ

Kerala

നെഞ്ചുവേദനയുമായി എത്തിയ രോഗിയെ ഓപി ക്യൂവിൽ നിർത്തി രോ​ഗി കുഴഞ്ഞുവീണു മരിച്ച സംഭവം, അന്വേഷണത്തിന് ഉത്തരവിട്ട് കെ മുരളീധരൻ

Kerala

കേരളത്തില്‍2024ല്‍ ജനിച്ച കുട്ടികളില്‍ 46.14 ശതമാനവും മുസ്ലീം സമുദായത്തില്‍,ഹിന്ദു, ക്രിസ്ത്യന്‍ സമുദായങ്ങളില്‍ ജനനങ്ങളേക്കാള്‍ കൂടുതല്‍ മരണങ്ങള്‍

Kerala

വീട്ടിലെ ലിഫ്‌റ്റിൽ തലകുടുങ്ങി വയോധികന് ദാരുണാന്ത്യം; മാതാപിതാക്കൾക്കായി മക്കൾ ലിഫ്റ്റ് നിർമ്മിച്ചത് രണ്ടു വർഷം മുമ്പ്

Kerala

കള്ളാടി തുരങ്കപാത നിർമാണ മേഖലയിലെ മണ്ണിടിച്ചിൽ; മൂന്ന് പേർക്ക് ദാരുണാന്ത്യം, ദുരന്തം മനുഷ്യനിർമിതമെന്ന് മന്ത്രി

പുതിയ വാര്‍ത്തകള്‍

മിക്സ്ചറിലെ കടല തൊണ്ടയില്‍ കുടുങ്ങി; മൂന്ന് വയസുകാരന് ദാരുണാന്ത്യം

മതഭീകരവാദത്തിനെതിരെ രാഷ്‌ട്രീയ, സാംസ്‌കാരിക നായകര്‍ മൗനത്തില്‍: ആര്‍. വി. ബാബു

ഭാരതത്തിലെ ആദ്യത്തെ സർക്കാർതല എ.ഐ. സർവകലാശാല ബെംഗളൂരുവിൽ വരുന്നു

ഷാരൂഖ് ഖാന് അനുകൂലം; സിആർസെഡ് ക്ലിയറൻസിനെതിരായ ഹർജി സുപ്രീം കോടതി തള്ളി

റെയില്‍ വികസനം: സര്‍ക്കാര്‍ മാറിയിട്ടും ഭൂമി ഏറ്റെടുക്കലില്‍ പുരോഗതിയില്ല

വി​യ​റ്റ്നാം ബോ​ട്ട് അ​പ​ക​ടം: മ​രി​ച്ച കൊ​ട്ടാ​ര​ക്ക​ര സ്വ​ദേ​ശി​ക​ളു​ടെ സം​സ്കാ​രം ഇ​ന്ന്

പാകിസ്ഥാന്‍ ഞെട്ടി; സ്വന്തം ഭരണ സംവിധാനം, കറൻസി, ദേശീയ ഗാനം; സ്വാതന്ത്ര്യം പ്രഖ്യാപിച്ച് ‘ബലൂചിസ്ഥാൻ’

ഒമ്പതുകാരന്റെ കൈവിരലിന്റെ ചലനശേഷി നഷ്ടപ്പെട്ടു; കൊയിലാണ്ടി താലൂക്ക് ആശുപത്രിക്കെതിരെ ചികിത്സാപ്പിഴവ് ആരോപണം

നെന്മാറ ഇരട്ടക്കൊലക്കേസ്; പ്രതി ചെന്താമരയ്‌ക്കുള്ള ശിക്ഷാവിധി ഇന്ന്

ആറന്മുള വിമാനത്താവളം: തെരഞ്ഞെടുപ്പു ഫലം വന്നയുടന്‍ നീക്കവും തുടങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.