Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

മരണം രണ്ടുലക്ഷം; 27,60,000 രോഗികള്‍; പ്രതിവിധി കണ്ടെത്താനാകാതെ ലോകരാജ്യങ്ങള്‍

27,60,000 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതായാണ് റിപ്പോര്‍ട്ട്. ചികിത്സാ സൗകര്യത്തിലുള്ള പരിമിതിയും ഗുരുതരാവസ്ഥയിലുള്ളവരുടെ എണ്ണം 58,693 കവിഞ്ഞതും രാജ്യങ്ങളെ വലയ്‌ക്കുന്നു. 7,55,462 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 25, 2020, 02:34 pm IST
inWorld

ജനീവ: കൊറോണ വൈറസ് മഹാമാരി പൊട്ടിപ്പുറപ്പെട്ട് നാലു മാസമാകുമ്പോഴും പ്രതിവിധി കണ്ടെത്താനാകാതെ ലോകരാജ്യങ്ങള്‍. കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം ലോകത്ത് രണ്ട് ലക്ഷത്തിലേക്കടുത്തു. 27,60,000 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതായാണ് റിപ്പോര്‍ട്ട്. ചികിത്സാ സൗകര്യത്തിലുള്ള പരിമിതിയും ഗുരുതരാവസ്ഥയിലുള്ളവരുടെ എണ്ണം 58,693 കവിഞ്ഞതും രാജ്യങ്ങളെ വലയ്‌ക്കുന്നു. 7,55,462 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്.

അമേരിക്ക

അമേരിക്കയില്‍ കൊറോണ മരണം അമ്പതിനായിരം കവിഞ്ഞു. ഇന്നലെ മാത്രം 3500ലധികം മരണം. രോഗികളുടെ എണ്ണം 8,87,000ലേക്കടുത്തു. 85,922 പേര്‍ രോഗ മുക്തി നേടി. 14,997 പേര്‍ ഗുരുതരാവസ്ഥയില്‍. ചെറുകിട വ്യവസായികളെയും ആശുപത്രികളെയും സഹായിക്കാന്‍ അമേരിക്ക 480 കോടിയുടെ പാക്കേജ് അനുവദിച്ചു.

സ്പെയ്ന്‍

സ്പെയ്നില്‍ മരണനിരക്ക് കഴിഞ്ഞ ദിവസങ്ങളിലേക്കാള്‍ കുറഞ്ഞു. ഇന്നലെ 367 പേര്‍ വൈറസ് ബാധിച്ച് മരിച്ചു. ആകെ മരണം 22,524 കവിഞ്ഞു. 6740 പേര്‍ക്ക് കൂടി കൊറോണ കണ്ടെത്തിയതോടെ ആകെ രോഗികള്‍ 2,19,764 ആയി. 92,355 പേര്‍ക്ക് രോഗം ഭേദമായി. 7705 പേര്‍ ഗുരുതരാവസ്ഥയില്‍

ഇറ്റലി

ഇറ്റലിയില്‍ രോഗികളുടെ എണ്ണം 1,90,000ലേക്ക്. അമേരിക്ക കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്ത ഇറ്റലിയില്‍ മരണസംഖ്യ 25,549 കവിഞ്ഞു. 57,576 പേര്‍ക്ക് രോഗം ഭേദമായി. 2267 പേര്‍ ഇപ്പോഴും ഗുരുതരാവസ്ഥയില്‍ തുടരുന്നു.

ഫ്രാന്‍സ്

ഫ്രാന്‍സില്‍ മരണം 21,856 ആയി. ആകെ രോഗികളുടെ എണ്ണം 1,58,183. 42,088 പേര്‍ രോഗമുക്തി നേടിയെങ്കിലും 5053 പേര്‍ ഇപ്പോഴും ഗുരുതരാവസ്ഥയിലുണ്ട്.

ജര്‍മനി

ജര്‍മനിയില്‍ രോഗമുക്തരായവരുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞു. 1,53,307 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ച രാജ്യത്ത് 1,06,800 പേരാണ് വൈറസിന്റെ പിടിയില്‍ നിന്ന് മുക്തരായത്. ഏറ്റവും കൂടുതല്‍ പേര്‍ക്ക് കൊറോണ ഭേദമായ രാജ്യവും ജര്‍മനിയാണ്.

ഇന്നലെ 178 പേര്‍ക്ക് പുതുതായി രോഗം കണ്ടെത്തി. 5575 പേര്‍ ജര്‍മനിയില്‍ ആകെ മരിച്ചു. 2908 പേര്‍ ഗുരുതരാവസ്ഥയിലുണ്ട്.

ബ്രിട്ടന്‍

ബ്രിട്ടനില്‍ നാലായിരത്തോളം പേര്‍ക്ക് ഇന്നലെയും കൊറോണ സ്ഥിരീകരിച്ചു. ആകെ രോഗികളുടെ എണ്ണം 1,38,078 ആയി. 18,738 പേര്‍ മരിച്ചു.

തുര്‍ക്കി

തുര്‍ക്കിയില്‍ രോഗബാധിതരുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞു. ഒടുവില്‍ ലഭിച്ച റിപ്പോര്‍ട്ട് പ്രകാരം 2491 പേര്‍ രാജ്യത്ത് മരിച്ചു. 1,01,790 രോഗബാധിതര്‍ തുര്‍ക്കിയിലുണ്ട്. 18,491 പേര്‍ക്ക്  കൊറോണ ഭേദമായി. 1816 പേര്‍ ഇപ്പോഴും അപകടാവസ്ഥയില്‍.

ഇറാന്‍

ഇറാനില്‍ 1168 പേര്‍ക്ക് കൂടി കൊറോണ. ആകെ രോഗബാധിതര്‍ 88,194. ഇന്നലെ 93 പേര്‍ കൂടി മരിച്ചതോടെ ആകെ മരണം 5574. 66,599 പേര്‍ക്ക് രോഗം ഭേദമായി. 3121 പേര്‍ ഗുരുതരാവസ്ഥയിലാണ്.

റഷ്യ

കൊറോണ മഹാമാരി വളരെ വൈകി പിടിമുറുക്കിയ റഷ്യയില്‍ ഇന്നലെ മാത്രം റിപ്പോര്‍ട്ട് ചെയ്തത് 5849 പുതിയ രോഗികള്‍. 60 പേര്‍ കൂടി മരിച്ചു. 68,622 പേര്‍ക്ക് രോഗം കണ്ടെത്തിയ റഷ്യയില്‍ ആകെ മരണം 615 ആയി.

Tags: covidPandemic
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

Kerala

കോവിഡ് കാലത്തെ അഴിമതി: ഡോ. മുഹമ്മദ് അഷീലിനെതിരെ നടപടിക്ക് ശുപാര്‍ശ, ഉന്നതര്‍ അറിഞ്ഞിരുന്നുവെന്ന് അഷീല്‍

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

Kerala

വായ്‌പ തിരിച്ചടവ് മുടങ്ങി: വൃദ്ധ ദമ്പതികളെ ബാങ്ക് അധികൃതര്‍ വീട്ടില്‍ നിന്നിറക്കി വിട്ടു, തിരിച്ചടവിന് സഹായിക്കാതെ മുഖം തിരിച്ച് മകളും

പുതിയ വാര്‍ത്തകള്‍

രാത്രി വീട്ടില്‍ക്കയറി പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് 13 വര്‍ഷം കഠിനതടവ്

ഹോര്‍മുസ് കടലിടുക്കില്‍ ചരക്ക് കപ്പലിന് നേരെ ആക്രമണം: ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു

ആരിഫ് ഹുസൈന്‍ തെരുവത്ത് (വലത്ത്)

അബ്ദുള്ള ബാസിലിനെ കോളെജിലേക്ക് പ്രസംഗിക്കാന്‍ ക്ഷണിച്ചതിനെ വിമര്‍ശിച്ച് ആരിഫ് ഹുസൈന്‍ തെരുവത്ത്

സതീശന്‍ അതിസമ്പന്നരുടെ കളിപ്പാവയെന്ന് ബിനോയ് വിശ്വം, പ്രബുദ്ധ കേരളം നാണിക്കുന്നു

കെഎസ്ആര്‍ടിസിക്ക് ബസ് വാങ്ങാന്‍ അങ്കമാലി സ്വദേശിയുടെ സംഭാവന 40 ലക്ഷം രൂപ, ചരിത്രത്തിലാദ്യം

കോട്ടയത്ത് വീട്ടുമുറ്റത്ത് അവശനിലയില്‍ കണ്ടെത്തിയ വയോധികന്‍ മരിച്ചു, മരുമകന്‍ കസ്റ്റഡിയില്‍

ചെമ്മീന്‍ എന്ന സിനിമയില്‍ പരീക്കുട്ടിയായി മധു

മധുവിന്റെ ജാതകം മാറ്റിയെഴുതിയത് ചെമ്മീനിലെ പരീക്കുട്ടി

സഹജമായ അധിക്‌ഷേപവുമായി എം.എം. മണി : ‘മന്ത്രിപ്പണി അറിയില്ലെങ്കില്‍ ജനീഷ്  ഭാര്യയുടെ കൂടെപ്പോയിരിക്കണം’

ഇന്ത്യ ആള്‍ സ്റ്റാര്‍സിനെ പരാജയപ്പെടുത്തി ബ്രസീല്‍ ലെജന്‍ഡ്‌സ്

ആകാശപ്പാത നിര്‍മ്മാണം പുനരാംരഭിക്കും, ബജറ്റില്‍ 15 കോടി, ബാക്കി പ്ലാനിംഗ് ബോര്‍ഡിനോട് ആവശ്യപ്പെടും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.