Wednesday, October 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

ചൈനയില്‍ വീണ്ടും കോവിഡ്; രോഗം റിപ്പോര്‍ട്ട് ചെയ്തത് റഷ്യന്‍ അതിര്‍ത്തിക്ക് സമീപത്തായുള്ള പ്രവിശ്യയില്‍, പ്രദേശം താത്കാലികമായി അധികൃതര്‍ അടച്ചിട്ടു

ഹാര്‍ബിന്‍ നഗരം ഹീലോങ് ജിയാങ് പ്രവിശ്യയില്‍ പുറത്തു നിന്നു വന്നവരിലാണ് വൈറസ് ബാധ കണ്ടെത്തിയിരിക്കുന്നത്. വിദേശത്ത് നിന്ന് നാട്ടിലേക്ക് മടങ്ങിയ ചൈനീസ് പൗരന്മാരാണ് ഇവരില്‍ ഭൂരിഭാഗവും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 23, 2020, 02:54 pm IST
inWorld

ബീജിങ് :  ചൈനയില്‍ കോവിഡ് രണ്ടാംഘട്ടവും വ്യാപനം ആരംഭിച്ചതായി റിപ്പോര്‍ട്ട്. ചൈനയുടെ വടക്ക് കിഴക്കന്‍ മേഖലയില്‍ റഷ്യന്‍ അതിര്‍ത്തിക്ക് സമീപത്തായി ഹാര്‍ബിന്‍ നഗരം ഹീലോങ് ജിയാങ് പ്രവിശ്യയിലാണ് പുതിയതായി രോഗം പൊട്ടി പുറപ്പെടുന്നത്. രോഗം കൂടുതല്‍ വ്യാപിക്കാതിരിക്കുന്നതിനായി പ്രദേശത്തെ പ്രവര്‍ത്തനങ്ങളെല്ലാം അധികൃതര്‍ താത്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്.  

യുഎസ്, യൂറോപ്യന്‍ രാജ്യങ്ങള്‍ എന്നിവയെ അപേക്ഷിച്ച് കോവിഡിനെ പ്രതിരോധിക്കാനായി. മരണ നിരക്കും മറ്റ് രാജ്യങ്ങളേക്കാള്‍ കുറവാണെന്നുമാണ് ചൈന അവകാശപ്പെട്ടിരുന്നത്. എന്നാല്‍ വിഷയത്തില്‍ ചൈന ഉയര്‍ത്തിയ വാഗ്വാദങ്ങളെല്ലാം കാറ്റില്‍ പറത്തി വീണ്ടും കൊറോണ ചൈനയില്‍ വീണ്ടും വ്യാപനം ആരംഭിച്ചതായാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.  

ഹാര്‍ബിന്‍ നഗരം ഹീലോങ് ജിയാങ് പ്രവിശ്യയില്‍ പുറത്തു നിന്നു വന്നവരിലാണ് വൈറസ് ബാധ കണ്ടെത്തിയിരിക്കുന്നത്. വിദേശത്ത് നിന്ന് നാട്ടിലേക്ക് മടങ്ങിയ ചൈനീസ് പൗരന്മാരാണ് ഇവരില്‍ ഭൂരിഭാഗവും. ഗാര്‍ഹിക അണുബാധകളുടെ എണ്ണവും ഇവിടെ വര്‍ധിച്ചു കൊണ്ടിരിക്കുകയാണ്. ദേശീയ ആരോഗ്യ കമ്മീഷന്റെ കണക്കനുസരിച്ച് ബുധനാഴ്ച 537 കേസുകള്‍ പ്രവിശ്യയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതില്‍ 384 എണ്ണം പുറത്തുനിന്ന് വന്നവരിലാണ് കണ്ടെത്തിയത്. ഒരു കോടിയിലധികം ജനസംഖ്യ ഈ നഗരത്തിലുണ്ട്. തുടര്‍ന്ന് പ്രവിശ്യയിലെ സ്‌കൂളുകളും കോളേജുകളും അനിശ്ചിത കാലത്തേക്ക് അടച്ചിട്ടിരിക്കുകയാണ്

അതേസമയം വുഹാനില്‍ വൈറസ് ബാധയക്കു ശേഷം നിരവധി ഉദ്യോഗസ്ഥരെ ശിക്ഷിക്കുകയും ജോലിയില്‍ നിന്ന് പിരിച്ചുവിടുകയും ചെയ്തിരുന്നു. ഹാര്‍ബിന്‍ നഗരത്തിലെ രണ്ട് കൊറോണ ബാധിത ആശുപത്രികളിലേക്കുള്ള ലിങ്കുകള്‍ കണ്ടെത്തിയിരുന്നു. അതിനുശേഷം നഗരത്തിലെ പുറത്തുനിന്നുള്ളവരെയും വാഹനങ്ങളെയും പാര്‍പ്പിട പ്രദേശത്തേക്ക് പ്രവേശിക്കുന്നത് വിലക്കിയിരിക്കുകയാണ്. ഹോട്‌സ്‌പോട്ടുകളില്‍ നിന്നും വരുന്ന ആളുകള്‍ക്ക് ക്വാറന്റൈനില്‍ താമസിക്കേണ്ടിവരും.

ഹാര്‍ബിന്‍ നഗരത്തിലെ ഓരോ വ്യക്തിക്കും മാസ്‌കുകള്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്. കഴിഞ്ഞയാഴ്ച 35 പേര്‍ നഗരത്തിലെ രണ്ട് ആശുപത്രികള്‍ സന്ദര്‍ശിക്കാനോ ജോലി ചെയ്യാനോ ഡോക്ടറെ കാണാനോ പോയിട്ടുണ്ടെന്നും, 87 വയസുള്ള രോഗിയാണ് ഇവരില്‍ വൈറസ് പടര്‍ത്തിയതെന്നും രോഗം ബാധിച്ച ഒരാള്‍ പറഞ്ഞു.

Tags: chinacovidCorona
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ലഡാക്ക്: എന്തുപറഞ്ഞിട്ടും കാര്യമില്ല, ഭാരതത്തിന്റെ അവിഭാജ്യഘടകം; ചൈനയോട് ഭാരതത്തിന്റെ മറുപടി

India

പാക് വിലക്ക് തൃണവത്കരിച്ച് ഭാരതം, ചൈന സിന്‍ജിയാങ് വ്യോമാതിര്‍ത്തി തുറന്നുതന്നേക്കും

World

റഷ്യയുടെ സമ്പദ്‌വ്യവസ്ഥ ഇന്ത്യയെ ആശ്രയിച്ചിരിക്കുന്നു, ചൈനയും ഇന്ത്യയും പുടിന് മേൽ സമ്മർദ്ദം ചെലുത്തിയാൽ ഉക്രെയ്‌നിൽ യുദ്ധം തുടരാനാവില്ല : സെലെൻസ്‌കി

India

യുഎസ് ബോണ്ട്, സ്വര്‍ണ്ണശേഖരം….ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും രണ്ട് സമീപനം

Kerala

ചൈനയുടെ സ്വന്തം ബഹിരാകാശ നിലയം ടിയാങ്ഗോങ് ഇന്ന് കേരളത്തിന് മുകളിൽ : മലയാളികൾക്ക് കാണാം ഇങ്ങനെ

പുതിയ വാര്‍ത്തകള്‍

സ്ത്രീകളുടെ അന്തസ്സിന് കോൺഗ്രസിൽ പുല്ലുവില; തന്നെ കൈയ്യേറ്റം ചെയ്തവരെ രാഹുൽ വീണ്ടും നിയമിച്ചു: ജെഎൻയു ലൈംഗിക പീഡനക്കേസിൽ പ്രിയങ്ക ചതുർവേദി 

കടലിനെ കീഴടക്കി കരയിലേക്കും പാഞ്ഞുകയറി; അടിമലത്തുറയിൽ കൗതുകമായി കോസ്റ്റ് ഗാർഡിന്റെ ‘കടൽപ്പറക്കുംതളികകൾ’!

റഷ്യയിൽ ജാപ്പനീസ് മാധ്യമപ്രവർത്തകൻ ജയിലിൽ; പ്രതിരോധ രഹസ്യങ്ങൾ ചോർത്തിയെന്ന് ആരോപണം, നയതന്ത്ര സംഘർഷം രൂക്ഷം

രാഹുൽ നയിക്കുന്ന സുപ്രീം കോടതിയിലേക്കുള്ള മാർച്ച് ജുഡീഷ്യൽ സ്വാതന്ത്ര്യത്തിന് നേരെയുള്ള ആക്രമണം : കത്തെഴുതി വിമർശിച്ച് സുപ്രീം കോടതി ബാർ അസോസിയേഷൻ 

എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് നോക്കുകുത്തിയോ? പൊതുമേഖലാ സ്ഥാപനങ്ങളിലെ താത്കാലിക നിയമനം വിവാദത്തില്‍

കൊച്ചിയിലെ ചരിത്രപ്രസിദ്ധമായ കടവുംഭാഗം ജൂതപ്പള്ളി: കേരളത്തിന്റെ ജൂതപൈതൃകത്തിന്റെ ജീവിക്കുന്ന അടയാളം

വിമാനം റാഞ്ചൽ മുന്നറിയിപ്പ്; ഫ്രാങ്ക്ഫർട്ട്–ദൽഹി എയർ ഇന്ത്യ വിമാനം ജയ്‌പൂരിൽ അടിയന്തരമായി ഇറക്കി

ജർമനിയിൽ 16-കാരിക്കു നേരേ റോബോട്ടിന്റെ ലൈംഗികാതിക്രമം; ദൃശ്യങ്ങൾ ലൈവ് സ്ട്രീം ചെയ്തു, ഉടമയടക്കം രണ്ടുപേർ കസ്റ്റഡിയിൽ

രാഷ്‌ട്രതന്ത്രജ്ഞനായ കാര്യകര്‍ത്താവ്; ഇന്ന് ദത്തോപന്ത് ഠേംഗ്ഡി സ്മൃതി ദിനം

നിയമവാഴ്ചയെ വെല്ലുവിളിച്ചാല്‍ തിരിച്ചടിയും ശക്തമായിരിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.