Wednesday, October 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

കോവിഡ് യുഎസിനെ ആക്രമിച്ചിരിക്കുകയാണ്; രാജ്യത്തിന്റെ സമ്പത്തും സമൃദ്ധിയും തിരിച്ചുവരുന്നതുവരെ തനിക്ക് ഇനി വിശ്രമമില്ലെന്നും ട്രംപ്‌

കോവിഡ് പകര്‍ച്ചപ്പനി മാത്രമല്ല, ഇതുപോലൊന്ന് മറ്റാരും കണ്ടിട്ടില്ല. 1917ലെ സ്പാനിഷ് ഫ്ളൂ കാലത്തായിരുന്നു അവസാനമായി ഇത്തരമൊരു പ്രതിസന്ധി ഉണ്ടായത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 23, 2020, 11:11 am IST
inWorld

വാഷിങ്ടണ്‍: കൊറോണ വൈറസിനാല്‍ അമേരിക്ക ആക്രമിക്കപ്പെട്ടിരിക്കുകയാണ്. മറ്റ് മാര്‍ഗ്ഗങ്ങളൊന്നും നമുക്ക് മുന്നില്‍ ഇല്ല ഈ പ്രശ്‌നങ്ങള്‍ പരിഹരിച്ചേ മതിയാകൂവെന്ന് ഡൊണാള്‍ഡ് ട്രംപ്. വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുക്കവേയാണ് ഇക്കാര്യം അറിയിച്ചത്.  

കോവിഡ് പകര്‍ച്ചപ്പനി മാത്രമല്ല, ഇതുപോലൊന്ന് മറ്റാരും കണ്ടിട്ടില്ല. 1917ലെ സ്പാനിഷ് ഫ്ളൂ കാലത്തായിരുന്നു അവസാനമായി ഇത്തരമൊരു പ്രതിസന്ധി ഉണ്ടായത്. രാജ്യത്തിന്റെ സമ്പത്തും സമൃദ്ധിയും തിരിച്ചുവരുന്നതുവരെ തനിക്ക് ഇനി വിശ്രമമില്ല, അത് മുന്‍പുള്ളതിനേക്കാളും ശക്തിപ്പെടുത്താനാണ് ഇനിയുള്ള ശ്രമം. ഓഹരിവിപണിയിലിടക്കം ഇനി എന്താണ് സംഭവിക്കുന്നതെന്ന് കാത്തിരുന്ന് കണ്ടോളൂവെന്നും യുഎസ് പ്രസിഡന്റ്് അറിയിച്ചു.  

ലോക ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സമ്പദ് വ്യവസ്ഥയാണ് യുഎസിന്റേത്്. ചൈന ഉള്‍പ്പടെയുള്ള മറ്റ് രാജ്യങ്ങളേക്കാള്‍ വലുതാണ് ഇത്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുള്ളിലാണ് നമ്മള്‍ ഇത് സാധ്യമാക്കിയത്. എന്നാല്‍ പെട്ടന്നൊരു ദിവസമാണ് ഇതെല്ലാം അടച്ചിടണമെന്ന് ആവശ്യപ്പെട്ടു. ഇനി എല്ലാം പുനരാരംഭിക്കേണ്ടതായി ഉണ്ട്. അതിനായി വീണ്ടും പണം ചെലവഴിക്കേണ്ടതുണ്ടെന്നും സമ്പദ് വ്യവസ്ഥ സംബന്ധിച്ച മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് ട്രംപ് മറുപടി നല്‍കി.  

രാജ്യത്ത് കോവിഡ് കേസുകള്‍ കുറയുകയാണെന്നും ട്രംപ് വിശദീകരിച്ചു. ഹോട്ട്സ്പോട്ടുകളായി പ്രഖ്യാപിച്ച എല്ലാ മേഖലകളിലും പോസിറ്റീവ് കേസുകള്‍ കുറഞ്ഞു. മേഖലകള്‍ സാധാരണനിലയിലേക്ക് തിരിച്ചുവരികയാണ്. കോവിഡിനെ നേരിടാന്‍ നാം നടപ്പിലാക്കിയ തന്ത്രങ്ങള്‍ ഫലവത്താണെന്നാണ് ഇവ സൂചിപ്പിക്കുന്നത്. ഒട്ടുമിക്ക സംസ്ഥാനങ്ങളും ഇനി തുറക്കാനാവുമെന്ന് പ്രതീക്ഷിക്കുന്നു. അത് വളരെ നല്ല കാര്യമാണ്. കോവിഡിന്റെ കൂടുതല്‍ വ്യാപനം തടയാന്‍ എല്ലാവര്‍ക്കും പരിശോധന സൗകര്യങ്ങള്‍ ലഭ്യമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ നടത്തുന്നുണ്ട്.  

കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കും ചികിത്സയ്‌ക്കും പരിശോധനകള്‍ക്കുമായി ട്രംപ് ഭരണകൂടം ഇതുവരെ 7 ബില്ല്യണ്‍ ഡോളറിലധികം തുകയാണ് ചെലവഴിച്ചിരിക്കുന്നത്. യുഎസില്‍ 8,52,000ല്‍ അധികം പേര്‍ക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. 47750 പേര്‍ മരണപ്പെട്ടു. 77210 പേര്‍ രോഗമുക്തി നേടി.

Tags: യുഎസ്covidCoronaഡൊണാള്‍ഡ് ട്രംപ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

Kerala

കോവിഡ് കാലത്തെ അഴിമതി: ഡോ. മുഹമ്മദ് അഷീലിനെതിരെ നടപടിക്ക് ശുപാര്‍ശ, ഉന്നതര്‍ അറിഞ്ഞിരുന്നുവെന്ന് അഷീല്‍

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

സ്റ്റാലിന്‍റെ ജന്മദിനാഘോഷത്തിന്‍റെ ഭാഗമായി അരങ്ങേറിയ അശ്ലീലനൃത്തം വേദിയില്‍ മുന്‍നിരയില്‍ ഇരുന്ന് ആസ്വദിക്കുന്ന ഡിഎംകെ മന്ത്രി പെരിയകറുപ്പന്‍ (ഇടത്ത്) സ്റ്റാലിനും മകന്‍ ഉദയനിധി സ്റ്റാലിനും (വലത്ത്)
India

സനാതനധര്‍മ്മം ഡെങ്കിപ്പനി പോലെ തുടച്ചുനീക്കണമെന്ന് പറഞ്ഞ ഉദയനിധി സ്റ്റാലിന്റെ ജന്മദിനം ആഘോഷിക്കാന്‍ അശ്ലീലനൃത്തം

പുതിയ വാര്‍ത്തകള്‍

സ്ത്രീകളുടെ അന്തസ്സിന് കോൺഗ്രസിൽ പുല്ലുവില; തന്നെ കൈയ്യേറ്റം ചെയ്തവരെ രാഹുൽ വീണ്ടും നിയമിച്ചു: ജെഎൻയു ലൈംഗിക പീഡനക്കേസിൽ പ്രിയങ്ക ചതുർവേദി 

കടലിനെ കീഴടക്കി കരയിലേക്കും പാഞ്ഞുകയറി; അടിമലത്തുറയിൽ കൗതുകമായി കോസ്റ്റ് ഗാർഡിന്റെ ‘കടൽപ്പറക്കുംതളികകൾ’!

റഷ്യയിൽ ജാപ്പനീസ് മാധ്യമപ്രവർത്തകൻ ജയിലിൽ; പ്രതിരോധ രഹസ്യങ്ങൾ ചോർത്തിയെന്ന് ആരോപണം, നയതന്ത്ര സംഘർഷം രൂക്ഷം

രാഹുൽ നയിക്കുന്ന സുപ്രീം കോടതിയിലേക്കുള്ള മാർച്ച് ജുഡീഷ്യൽ സ്വാതന്ത്ര്യത്തിന് നേരെയുള്ള ആക്രമണം : കത്തെഴുതി വിമർശിച്ച് സുപ്രീം കോടതി ബാർ അസോസിയേഷൻ 

എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് നോക്കുകുത്തിയോ? പൊതുമേഖലാ സ്ഥാപനങ്ങളിലെ താത്കാലിക നിയമനം വിവാദത്തില്‍

കൊച്ചിയിലെ ചരിത്രപ്രസിദ്ധമായ കടവുംഭാഗം ജൂതപ്പള്ളി: കേരളത്തിന്റെ ജൂതപൈതൃകത്തിന്റെ ജീവിക്കുന്ന അടയാളം

വിമാനം റാഞ്ചൽ മുന്നറിയിപ്പ്; ഫ്രാങ്ക്ഫർട്ട്–ദൽഹി എയർ ഇന്ത്യ വിമാനം ജയ്‌പൂരിൽ അടിയന്തരമായി ഇറക്കി

ജർമനിയിൽ 16-കാരിക്കു നേരേ റോബോട്ടിന്റെ ലൈംഗികാതിക്രമം; ദൃശ്യങ്ങൾ ലൈവ് സ്ട്രീം ചെയ്തു, ഉടമയടക്കം രണ്ടുപേർ കസ്റ്റഡിയിൽ

രാഷ്‌ട്രതന്ത്രജ്ഞനായ കാര്യകര്‍ത്താവ്; ഇന്ന് ദത്തോപന്ത് ഠേംഗ്ഡി സ്മൃതി ദിനം

നിയമവാഴ്ചയെ വെല്ലുവിളിച്ചാല്‍ തിരിച്ചടിയും ശക്തമായിരിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.