Thursday, October 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Cricket

ടീമിലിടം കിട്ടിയില്ല, പുലര്‍ച്ചെ മൂന്ന് മണിവരെ കരഞ്ഞെന്ന് കോഹ്‌ലി

എന്തുകൊണ്ടാണ് തന്നെ തഴഞ്ഞതെന്ന് പലതവണ കോച്ചിനോട് ചോദിച്ചു. എന്താണ് സംഭവിച്ചതെന്ന് മനസിലായില്ല. എന്നാല്‍ ചെയ്യുന്ന കാര്യത്തോട് ഇഷ്ടവും അതിനായി സ്വയം സമര്‍പ്പിക്കാനുള്ള ആര്‍ജവവും ഉണ്ടെങ്കില്‍ നിങ്ങള്‍ക്ക് ആഗ്രിച്ചത് നേടാനാകുമെന്നും കോഹ്‌ലി വിദ്യാര്‍ഥികളോട് പറഞ്ഞു.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Apr 23, 2020, 05:00 am IST
inCricket

ന്യൂദല്‍ഹി: മികച്ച പ്രകടനം കാഴ്ചവച്ചിട്ടും ദല്‍ഹി ടീമില്‍ സെലക്ഷന്‍ കിട്ടാത്തതിനെതുടര്‍ന്ന് പൊട്ടിക്കരഞ്ഞ കഥ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി ഓണ്‍ലൈന്‍ പരിപാടിയില്‍ വിദ്യാര്‍ഥികളുമായി പങ്കുവച്ചു. ആദ്യമായാണ് അന്ന് ദല്‍ഹി ടീമിലേക്കുള്ള സെലക്ഷന്‍ ട്രയല്‍സില്‍ പങ്കെടുത്തത്. മികച്ച കളി തന്നെ കാഴ്ചവച്ചു. ഭേദപ്പെട്ട സ്‌കോറും നേടി. പക്ഷെ ടീം പ്രഖ്യാപിച്ചപ്പോള്‍ തന്റെ പേരില്ല. കടുത്ത നിരാശ തോന്നി. നേരം വെളുക്കുന്നത് വരെ പൊട്ടിക്കരഞ്ഞു.

എന്തുകൊണ്ടാണ് തന്നെ തഴഞ്ഞതെന്ന് പലതവണ കോച്ചിനോട് ചോദിച്ചു. എന്താണ് സംഭവിച്ചതെന്ന് മനസിലായില്ല. എന്നാല്‍ ചെയ്യുന്ന കാര്യത്തോട് ഇഷ്ടവും അതിനായി സ്വയം സമര്‍പ്പിക്കാനുള്ള ആര്‍ജവവും ഉണ്ടെങ്കില്‍ നിങ്ങള്‍ക്ക് ആഗ്രിച്ചത് നേടാനാകുമെന്നും കോഹ്‌ലി വിദ്യാര്‍ഥികളോട് പറഞ്ഞു.

ജീവിതത്തില്‍ ക്ഷമ പഠിച്ചത് അനുഷ്‌ക ശര്‍മ ജീവിതത്തിലെത്തിയശേഷമാണെന്നും കോഹ്‌ലി വെളിപ്പെടുത്തി. 2013ലാണ് അനുഷ്‌കയുമായി പ്രണയത്തിലായത്. 2017-ല്‍ ഇവര്‍ വിവാഹിതരായി.

അന്ന് സെലക്ഷന്‍ കിട്ടാതെപോയ കോഹ്‌ലി ഇന്ന് ലോക ഒന്നാം നമ്പര്‍ ബാറ്റ്‌സ്മാനാണ്. 2006-ല്‍ ദല്‍ഹിക്കായി അരങ്ങേറി. 2008ല്‍ അണ്ടര്‍ 19 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റനായി. ലോകകപ്പ് ഇന്ത്യക്ക് നേടിക്കൊടുക്കകയും ചെയ്തു. രണ്ട് വര്‍ഷത്തിനുശേഷം ശ്രീലങ്കക്കെതിരായ പരമ്പരയില്‍ അരങ്ങേറ്റം കുറിച്ചു. അവിടെന്നങ്ങോട്ട്് ലോക റെക്കോഡുകള്‍ ഓരോന്നായി തിരിത്തുക്കുറിച്ച് മുന്നേറുകയാണ് കോഹ്‌ലി. 86 ടെസ്റ്റില്‍ 27 സെഞ്ചുറിയും 22 അര്‍ധ ശതകവും അടക്കം 7240 റണ്‍സ് നേടി. 53.63 ആണ് ശരാശരി. 248 ഏകദിനങ്ങളില്‍ 43 സെഞ്ചുറിയും 58 അര്‍ധ ശതകവും അടക്കം 11867 റണ്‍സ് കുറിച്ചു. 81 ടി 20 മത്സരങ്ങളില്‍ 24 അര്‍ധശതകം അടക്കം 2794 റണ്‍സും നേടി.

Tags: cricket
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

വിനു മങ്കാദ് ട്രോഫിയിൽ കേരളത്തിന് തോൽവി

Cricket

വനിതാ അണ്ടർ 19 ചാമ്പ്യൻഷിപ്പിൽ മുംബൈയെ തകർത്ത് കേരളം

Cricket

വിനു മങ്കാദ് ട്രോഫിയിൽ വിജയത്തുടക്കമിട്ട് കേരളം, ഉത്തരാഖണ്ഡിനെതിരെ 16 റൺസ് വിജയം

Cricket

ഏഷ്യൻ ഗെയിംസ് പുരുഷ ക്രിക്കറ്റിലും ഇന്ത്യയ്‌ക്ക് സ്വർണം; പാകിസ്ഥാനെതിരെ 19 റൺസിന്റെ ആധികാരിക വിജയം

Cricket

വിജയത്തോടെ ഒമാൻ പര്യടനത്തിന് അവസാനമിട്ട് കേരളം; ട്വന്റി-20 മത്സരത്തിൽ ഒമാനെ തോല്പിച്ചത് 25 റൺസിന്

പുതിയ വാര്‍ത്തകള്‍

നേഹ ബോറയുടെ ബംഗ്ലാദേശ് പ്രസ്താവനയ്‌ക്കെതിരെ രൂക്ഷ വിമർശനം : ഇന്ത്യയിലെ ജനാധിപത്യത്തെ തകർക്കാനുള്ള ഗൂഢാലോചനയെന്ന് ബിജെപി

അമിതവേഗത്തിന് കടിഞ്ഞാണിടണം; നെടുമ്പാശേരി അപകടത്തിന് പിന്നാലെ കടുത്ത ആശങ്കയുമായി ഹൈക്കോടതി

പാകിസ്ഥാനിലെ പെഷവാറിൽ സ്കൂളിന്റെ മേൽക്കൂര തകർന്നുവീണ് 21 കുട്ടികളും അധ്യാപകനും മരിച്ചു : അഞ്ച് പേരുടെ നില ഗുരുതരം

ട്രെയിൻ യാത്രക്കാർ ശ്രദ്ധിക്കുക; കൊല്ലം–എറണാകുളം മെമു റദ്ദാക്കി, എക്സ്പ്രസ് ട്രെയിനുകൾക്ക് റൂട്ട് മാറ്റം

‘ രാഹുൽ ഗാന്ധിയുടെ വസതിയിൽ വെടിവയ്‌പ് , നിരവധി പേർ കൊല്ലപ്പെട്ടു’ : കള്ളക്കഥകൾ കെട്ടിച്ചമച്ച് പാക് നവമാധ്യമങ്ങൾ : 500 ലധികം പോസ്റ്ററുകൾ നീക്കം ചെയ്തു

മതം മാറിയാൽ സംവരണം കിട്ടില്ല; തമിഴ്‌നാട് സർക്കാരിന് സുപ്രീം കോടതിയിൽ തിരിച്ചടി, മദ്രാസ് ഹൈക്കോടതി വിധി ശരിവച്ചു

നീറ്റ് ചോദ്യപേപ്പർ ചോർച്ച കേസ്: സിബിഐ ആദ്യ അനുബന്ധ കുറ്റപത്രം സമർപ്പിച്ചു : കേസിൽ പ്രതികളുടെ എണ്ണം 14 ആയി

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം; ബോളിവുഡ് താരം ഇമ്രാൻ ഖാനോട് രാജ്യം വിടാൻ നിർദേശം

‘നിരവധി ഇന്ത്യക്കാർ റഷ്യൻ സൈന്യത്തിൽ സ്വമേധയാ ചേരുന്നുണ്ട് ‘ : സുപ്രീം കോടതിയിൽ കേന്ദ്ര സർക്കാർ 

ആർക്കും തിരിച്ചറിയാൻ കഴിയാത്ത വിധത്തിൽ രൂപം മാറി നെടുമ്പാശ്ശേരി അപകടത്തിൽ പ്രതി സുഹൈല്‍ സജീവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.