Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Literature

കാവിനിറം പവിത്രം; അത് കാത്തുസൂക്ഷിക്കണം; ആര്‍ഷഭാരതത്തില്‍ ഒരു സന്യാസിയും കൊല്ലപ്പെടരുത്; നമ്മുടെ അതിപുരോഗമനക്കാര്‍ മിണ്ടാട്ടം നിലച്ചവരായെന്ന് മാടമ്പ്

സര്‍വസംഗപരിത്യാഗികളായ സന്യാസിമാരാണ് ഭാരതത്തിന്റെ മഹിമയ്‌ക്ക് കാരണം. ഒരു നൂറ് ഉദാഹരണങ്ങളുടെ ആവശ്യമില്ല. ഭാരതത്തിന്റെ മഹാനായ പുത്രന്‍ സ്വാമി വിവേകാനന്ദന്റെ പവിത്രനാമം ഇന്ന് ലോകം മുഴുവനും ഭാരതത്തിന്റെ പര്യായമെന്നോണം ജപിച്ചുവരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 22, 2020, 01:49 pm IST
inLiterature

തിരുവനന്തപുരം: മഹാരാഷ്‌ട്രയിലെ പാല്‍ഗഡില്‍ രണ്ടു സംന്യാസിമാരെ ആള്‍ക്കൂട്ടം മര്‍ദിച്ചുകൊന്ന സംഭവത്തില്‍ രൂക്ഷമായി പ്രതികരിച്ച് മാടമ്പ് കുഞ്ഞുകുട്ടന്‍. മഹര്‍ഷിമാരുടെയും സന്യാസിമാരുടെയും നാടാണ് ഭാരതം. ആര്‍ഷഭാരതം എന്നാണ് പ്രസിദ്ധി. ഒരു ‘ഓങ്കാരവും ഒരു ഹിമാലയവും, നമ്മുടെ പുണ്യഫലമാകുന്നു. സംന്യാസിമാര്‍ മതാധ്യക്ഷന്മാരോ പുരോഹിതന്മാരോ അല്ല. മതവും മതാധ്യക്ഷന്മാരും ഉണ്ടാകുന്നതിനു മുന്‍പും സന്യാസിമാരുണ്ടായിരുന്നു. സര്‍വസംഗപരിത്യാഗികളായ സന്യാസിമാരാണ് ഭാരതത്തിന്റെ മഹിമയ്‌ക്ക് കാരണം. ഒരു നൂറ് ഉദാഹരണങ്ങളുടെ ആവശ്യമില്ല. ഭാരതത്തിന്റെ മഹാനായ പുത്രന്‍ സ്വാമി വിവേകാനന്ദന്റെ പവിത്രനാമം ഇന്ന് ലോകം മുഴുവനും ഭാരതത്തിന്റെ പര്യായമെന്നോണം ജപിച്ചുവരുന്നു.  

കാഷായവസ്ത്രധാരിയായ ആ പുണ്യത്മാവ് ഭാരതത്തിന്റെ ആത്മാവിനെ ലോകസമക്ഷം വെളിപ്പെടുത്തി. ഉറങ്ങിക്കിടന്നിരുന്ന നമ്മെ വിളിച്ചുണര്‍ത്തി. ഇന്നും യുവമനസ്സുകളെ ഉത്തേജിപ്പിച്ചുകൊണ്ടിരിക്കുന്നു.ഈ സന്ദര്‍ഭത്തിലാണ് അങ്ങ് വടക്ക് രണ്ട് സന്യാസിമാരേയും അവരുടെ ഡ്രൈവറേയും വധിച്ച വാര്‍ത്ത എത്തുന്നത്. മിണ്ടിയാല്‍ മിണ്ടുന്നതിനൊപ്പം മനുഷ്യാവകാശത്തിന്റെ പേരു പറഞ്ഞ് സമരത്തിനിറങ്ങുന്ന നമ്മുടെ അതിപുരോഗമനക്കാര്‍ ഇപ്പോള്‍ മിണ്ടാട്ടം നിലച്ചവരായി. അതിന്റെ രാഷ്‌ട്രീയ കാരണങ്ങള്‍ എല്ലാവര്‍ക്കുമറിയാം. 

അതല്ല വിഷയം. ആര്‍ഷഭാരതത്തില്‍ ഇനി ഒരു സന്യാസിയും കൊലചെയ്യപ്പെടരുത്. കാവിനിറം കൂടി നമുക്ക് പവിത്രമാകുന്നു. അത് നാംകാത്തുസൂക്ഷിക്കേണ്ടതുണ്ട്. ഇല്ലെങ്കില്‍ നഷ്ടപ്പെടുന്നത് ഭാരതം എന്ന സങ്കല്‍പ്പമാണ്. ഭാരതം  ഒരിക്കല്‍ വെട്ടിമുറിക്കപ്പെട്ടു. ഇനിയും  തുണ്ടംതുണ്ടമാവാതിരിക്കുവാന്‍  ജാഗ്രത പുലര്‍ത്തിയേ തീരൂ. ഭാരതം നശിച്ചാല്‍ ലോകമാനവികത നശിക്കും. ഭാരതമാതാവിന് ആയിരം നമസ്‌കാരം.

Tags: Madampu KunjukuttanPalghar attack
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

ആര്‍ഷദീപ്തി ചൊരിഞ്ഞ അതുല്യപ്രതിഭ

India

പല്‍ഘാറില്‍ രണ്ട് ഹിന്ദു സന്യാസിമാരെ ആള്‍ക്കൂട്ടം അടിച്ചുകൊന്ന കേസില്‍ നീതി വൈകുന്നു; കേസന്വേഷണം സിബിഐയ്‌ക്ക് വിട്ട് ഏക്നാഥ് ഷിന്‍ഡെ

India

നാല് സന്യാസിമാരെ ബെല്‍റ്റും വടിയും കൊണ്ട് ആക്രമിച്ചു;കുഞ്ഞുങ്ങളെ മോഷ്ടിക്കുന്നവരെന്ന് കള്ളം പറഞ്ഞ് ആക്രമണം; ആറ് അക്രമികളെ പൊലീസ് പിടികൂടി

Entertainment

മാടമ്പ് കുഞ്ഞുകുട്ടന്‍ സ്മാരക സംസ്‌കൃതി പുരസ്‌കാരം എം.എന്‍. മുരുകന്; ഗുരുവായൂരില്‍ നടക്കുന്ന അനുസ്മരണ സമ്മേളനത്തില്‍ പുരസ്‌കാരം കൈമാറും

Main Article

മലയാളത്തിന്റെ ഗുരുഭാവം

പുതിയ വാര്‍ത്തകള്‍

ശിവസൂര്യയെ കണ്ടെത്താന്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു, വിദ്യാര്‍ത്ഥി വീട് വിട്ടത് ആഗസ്റ്റ് 8ന്

രാഹുല്‍ ഗാന്ധി മാപ്പ് പറഞ്ഞില്ലെങ്കില്‍ ‘ഫ്രോഡ്’ വിളി തുടരും;നുണകള്‍ പറഞ്ഞ് തെരഞ്ഞെടുപ്പ് കമ്മീഷനെ തകര്‍ക്കാനാകില്ല: രാജീവ് ചന്ദ്രശേഖര്‍

തിരുവമ്പാടിയില്‍ പ്രിയങ്ക ഗാന്ധിക്ക് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം, ചെന്നിത്തലയ്‌ക്കെതിരെയും കരിങ്കൊടി

സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്തു,സൈറ്റില്‍ പാക് അനുകൂല മുദ്രാവാക്യം

എന്‍എസ്എസ് എന്നത് മക്കള്‍ സര്‍വീസ് സൊസൈറ്റി എന്ന് ആക്കുമോ എന്ന് പേടി: ഗണേഷ് കുമാര്‍,ധനലക്ഷ്മി ബാങ്ക് നിക്ഷേപം ഒറ്റ ദിവസം കൊണ്ട് പിന്‍വലിക്കാന്‍ കാരണം

മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ ബിജെപിയില്‍ ചേരാന്‍ ശ്രമം നടത്തിയെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ജിജി ജോസഫ്

ആവശ്യമെങ്കില്‍ സ്വകാര്യ വാഹനം ഉപയോഗിക്കാമെന്ന സര്‍ക്കാര്‍ ഉത്തരവുണ്ടെന്ന് മന്ത്രി കെ എം ഷാജി

മോദിയുടെ നയതന്ത്രത്തിൽ വീണ് ബംഗ്ലാദേശ് : ഡോവലിന്റെ രഹസ്യ ധാക്ക സന്ദർശനം വഴിത്തിരിവായി , താരിഖ് റഹ്മാൻ നവംബറിൽ ഇന്ത്യ സന്ദർശിച്ചേക്കാം 

ദക്ഷിണാഫ്രിക്കയിലെ രണ്ട് നഗരങ്ങളിൽ കൂട്ട വെടിവയ്‌പ്പ് : 27 പേർ കൊല്ലപ്പെട്ടു , നിരവധി പേർക്ക് പരിക്ക്

സിപിഎം പ്രവർത്തകർക്ക് ക്ഷേത്ര ഭരണമാകാം, വിലക്കു നീക്കി നേതൃത്വം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.