Wednesday, July 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

കോവിഡ് വ്യാപനമില്ലാത്ത ഇരിട്ടി നഗരസഭയെ ഹോട്ട് സ്‌പോട്ടാക്കിയതില്‍ പ്രതിഷേധം വ്യാപകം

നഗരസഭയുടെ ഭാഗമായ ഉളിയില്‍ കല്ലേരിക്കലില്‍ ഒരാള്‍ക്ക് മാത്രമായിരുന്നു രോഗം സ്ഥിരീകരിച്ചിരുന്നത് . 24ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച വ്യക്തി രോഗം ഭേദമായതിനെത്തുടര്‍ന്ന് കഴിഞ്ഞ ഏഴാം തീയതി വീട്ടിലേക്ക് മടങ്ങി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 21, 2020, 10:05 am IST
in Kannur
IRITTY

IRITTY

ഇരിട്ടി: കോവിഡ് വ്യാപനമില്ലാത്ത ഇരിട്ടി നഗരസഭയെ ഹോട്ട് സ്‌പോട്ടാക്കിയതില്‍ വ്യാപക പ്രതിഷേധം. നഗരസഭയുടെ ഭാഗമായ ഉളിയില്‍ കല്ലേരിക്കലില്‍ ഒരാള്‍ക്ക് മാത്രമായിരുന്നു രോഗം സ്ഥിരീകരിച്ചിരുന്നത് . 24ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച വ്യക്തി രോഗം ഭേദമായതിനെത്തുടര്‍ന്ന് കഴിഞ്ഞ ഏഴാം തീയതി വീട്ടിലേക്ക് മടങ്ങി. ഇയാളുടെ ഒന്നാം സമ്പര്‍ക്ക പട്ടികയില്‍ 43 പേരും രണ്ടാം സമ്പര്‍ക്കപ്പട്ടികയില്‍ മുന്നൂറ് പേരുമാണ് ഉണ്ടായിരുന്നത്.  

നഗരസഭയില്‍ ആകെ ഉണ്ടായിരുന്ന ഈ ഒരു രോഗിയുടെ ആദ്യ സമ്പര്‍ക്കപ്പട്ടികയിലെ പതിനേഴ് പേര്‍ ഒഴികെ 26 പേര്‍ നഗരസഭക്കകത്തുള്ളവരാണ്. ഇവരുടെമുഴുവന്‍  സ്രവ പരിശോധന നെഗറ്റീവും ആയിരുന്നു. നിരീക്ഷണത്തില്‍ ഉണ്ടായിരുന്ന രണ്ട് ആരോഗ്യ പ്രവര്‍ത്തകരുടെയും ഫലവും നെഗറ്റീവായിരുന്നു. ഡോക്ടര്‍ ഉള്‍പ്പെടെയുള്ള അഞ്ച് ആരോഗ്യ പ്രവര്‍ത്തകരും നിരീക്ഷണ സമയം കഴിഞ്ഞതിനാല്‍ തിരിച്ചെത്തി ജോലിയില്‍ പ്രവേശിച്ചു. ആദ്യ സമ്പര്‍ക്കപ്പട്ടിക മുഴുവന്‍ നെഗറ്റീവാണെന്നതിനാല്‍ രണ്ടാം സമ്പര്‍ക്ക പട്ടിക നോക്കേണ്ടതില്ല.  604 പേരാണ് ഇതുവരെയായി വിവിധ ഘട്ടങ്ങളിലായി നഗരസഭയില്‍ വീട്ടു നിരീക്ഷണത്തില്‍ ഉണ്ടായിരുന്നത്. ഇത് അഞ്ചുപേര്‍ മാത്രമായി ചുരുങ്ങി. 

രോഗ ഭീതിയുടെ സാഹചര്യങ്ങള്‍ നഗരസഭയില്‍ ഇല്ലെന്നിരിക്കെ ഇരിട്ടിയെ ഹോട്ട് സ്‌പോട്ടായി പ്രഖ്യാപിച്ചതിലാണ് വിവിധ കേന്ദ്രങ്ങളില്‍ നിന്നും പ്രതിഷേധം ഉയരുന്നത്. ആകെ ഉണ്ടായിരുന്ന ഒരു രോഗി സുഖം പ്രാപിച്ച് പോയതോടെ ഇരിട്ടി നഗരസഭാ മേഖല സുരക്ഷിത മാണെന്നും ജാഗ്രതമാത്രം മതിയെന്നുമാണ് ഇവരുടെ അഭിപ്രായം.  അതേസമയം സുരക്ഷ കര്‍ശനമാക്കുന്നതിന്റെ ഭാഗമായി ഇരിട്ടി നഗരപ്രദേശങ്ങളില്‍  ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന പോലീസുകാര്‍ക്ക് യാതൊരു വിധ സുരക്ഷയും ലഭിക്കുന്നില്ല എന്നതും മറ്റൊരു വസ്തുതയാണ്. 

ഒരു ദിവസം തന്നെ നിരവധി വാഹനങ്ങളെയാണ് ഇവര്‍ പരിശോധിക്കേണ്ടി വരുന്നത്. വാഹനം തടഞ്ഞു നിര്‍ത്തി പരിശോധിക്കുമ്പോള്‍ പലരുമായും തര്‍ക്കത്തില്‍ ഏര്‍പ്പെടേണ്ടിയും വരുന്നു. ഇവരുടെയെല്ലാം നമ്പര്‍ കുറിച്ചെടുക്കുകയും അഡ്രസ്സ് എഴുതി എടുക്കേണ്ടിയും വരുമ്പോള്‍ ഒരു വാഹനയാത്രക്കാരന് മുന്നില്‍ അഞ്ച് മിനിട്ടോളം ചിലവഴിക്കേണ്ടിയും വരുന്നു . കാറ് പോലുള്ള വാഹനങ്ങള്‍ക്കുള്ളില്‍ തലയിട്ടും ചിലപ്പോള്‍ സംസാരിക്കേണ്ടിയും വരുന്നുണ്ട്. ഇതെല്ലാം ഇവരുടെ കോവിഡ് കാലത്തെ സുരക്ഷയെ ബാധിക്കുന്ന പ്രശ്‌നങ്ങളാണ് എന്നാണ് ചില പോലീസുകാരുടെ അഭിപ്രായം.  

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സ്പെയിനിന് വേണ്ടി ആദ്യ ഗോള്‍ നേടിയ മികെല്‍ ഒയാഴ്സബാലിന്‍റെവിജയാഹ്ളാദം.
Football

രണ്ടു ഗോളുകള്‍ക്ക് സ്പെയിന്‍ മുന്നില്‍; ഫ്രാന്‍സിന് പന്ത് കൊടുക്കാതെ സ്പെയിന്‍ മാജിക്

അമേരിക്ക ഇറാനില്‍ നടത്തിയ മിസൈല്‍ ആക്രമണം(ഇടത്ത്) അമേരിക്കയ്ക്കെതിരെ പ്രതിഷേധിച്ച് 180 ഇറാന്‍ എംപിമാര്‍ (വലത്ത്)
Kerala

ഗൾഫില്‍ ഭീതി; കുവൈത്തിനെ ഇറാന്‍ ആക്രമിച്ചു, അമേരിക്കയെ വെറുതെ വിടരുതെന്ന ആവശ്യവുമായി ഇറാനിലെ 180 എംപിമാര്‍ –

India

ആദ്യമലയാളി ബഹിരാകാശത്തേക്ക് യാത്ര തിരിച്ചു;മലയാളിയായ അനില്‍ മേനോനെയും വഹിച്ച് സോയൂസ് എംഎസ് 29 പേടകം കുതിച്ചു

Kerala

പോപ്പുലര്‍ ഫ്രണ്ട് ഭീകരന് കൊച്ചിയില്‍ മൂന്ന് വര്‍ഷം സുരക്ഷിത സ്വര്‍ഗ്ഗം ഒരുക്കിയവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് യുവമോര്‍ച്ച പ്രകടനം

World

ചാവേർ ആക്രമണം ലക്ഷ്യം ; ആരും കണ്ടിട്ടില്ലാത്ത ഇറാന്റെ ആയുധം ‘കാമികാസെ ഡോൾഫിൻ’

പുതിയ വാര്‍ത്തകള്‍

മഹാരാഷ്ട്ര മുഖ്യമന്ത്രി ഫഡ്നാവിസ് (ഇടത്ത്) എന്‍സിപി അജിത് പവാര്‍ പക്ഷം നേതാവ് പ്രഫുല്‍ പട്ടേല്‍ (നടുവില്‍) ജയന്ത് പാട്ടീല്‍ (വലത്ത്)

എന്‍സിപി നേതാക്കള്‍ ബിജെപിയിലേക്ക്? പ്രഫുല്‍ പട്ടേലും ജയന്ത് പാട്ടിലും ഫഡ്നാവിസുമായി കൂടിക്കാഴ്ച നടത്തി

മോഷണശ്രമത്തിനിടയിൽ വീട്ടമ്മയോട് അതിക്രമം : പ്രതി പിടിയിൽ

15കാരനെ ലഹരിമരുന്ന് വില്‍പ്പനക്കാരനാക്കാന്‍ ഭാര്യ സത്യഭാമയുമായി ബന്ധപ്പെടുത്തി വീഡിയോ ഷൂട്ട് ചെയ്ത് ഭര്‍ത്താവ് സാദിഖ്; ഒടുവില്‍ സത്യഭാമ കുടുങ്ങി

സൗദി അറേബ്യ: വിസ കാലാവധി അവസാനിച്ച ശേഷം രാജ്യത്ത് തുടരുന്നവർക്ക് മുന്നറിയിപ്പ്

ഭാരം 8.5 കിലോ കുറഞ്ഞു , പേശികൾക്ക് അതിശക്തമായ വേദന ; പാറ്റപാർട്ടിയ്‌ക്ക് വേണ്ടി സമരം നടത്തുന്ന വാങ്ചുക്കിന്റെ നില പരിതാപകരം

അഫ്ഗാനിസ്ഥാനിൽ പാകിസ്ഥാൻ ഏറ്റവും വലിയ പരാജയം ഏറ്റുവാങ്ങി, സ്വന്തം രാജ്യത്തെ തീയിലിട്ടു , ഇന്ത്യയുടെ നയതന്ത്രത്തിന് മുന്നിൽ വെറും വട്ടപ്പൂജ്യം

‘പതിറ്റാണ്ടുകളായി തുടരുന്ന ചൂഷണത്തിന്റെയും അടിച്ചമർത്തലിന്റെയും ഫലം’: പി‌ഒ‌കെയിൽ വർദ്ധിച്ചുവരുന്ന പൊതുജന രോഷത്തിൽ  പാകിസ്ഥാനെ വിമർശിച്ച് ഇന്ത്യ

ആണവ ആക്രമണം നടത്തുന്നതിൽ നിന്ന് പുടിനെ തടഞ്ഞത് നരേന്ദ്രമോദി ; അദ്ദേഹത്തിന് മാത്രമേ യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാനാകൂ ; ബർട്ടോഷെവ്‌സ്‌കി

ഇറാന്റെ ആണവനിലയങ്ങള്‍ ആക്രമിക്കരുതെന്ന് ഭീഷണി മുഴക്കിയെങ്കിലും ഇറാനില്‍ റഷ്യ നേരിട്ട് യുഎസുമായി യുദ്ധത്തില്‍ ഏര്‍പ്പെടില്ല

ഭാരതം ബീഫ് ഉല്‍പ്പാദക രാജ്യമോ ? നരേന്ദ്രമോദി അങ്ങനെ പറഞ്ഞോ,സത്യം അറിയണ്ടേ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.