Sunday, May 31, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

കുടിച്ച് കൂത്താടാം…സർക്കാർ ഒപ്പമുണ്ട്: പത്തനംതിട്ടയിൽ സിപിഎം നേതാക്കളുടെ നേതൃത്വത്തിൽ വ്യാജവാറ്റ് തകൃതി

ജില്ലയിൽ കോവിഡ് വ്യാജവാറ്റിന്‌ സിപിഎം നേതാക്കൾ അടക്കം പ്രതിയായ അഞ്ചോളം കേസുകൾ കഴിഞ്ഞ മൂന്നാഴ്ചയ്‌ക്കിടയിൽ രജിസ്റ്റർ ചെയ്തു. എന്നാൽ ഇവരെ അവസാനം വരെ സംരക്ഷിക്കാനുള്ള നീക്കമായിരുന്നു എക്‌സൈസും പോലീസും നടത്തിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 21, 2020, 09:24 am IST
in Pathanamthitta

തിരുവല്ല: ജില്ലയിൽ കോവിഡിനിടെ  വ്യാജവാറ്റ് വ്യാപകമായിട്ടും ശക്തമായ നടപടിയെടുക്കാതെ സർക്കാരും എക്‌സൈസും. ഉത്തരവാദിത്വപ്പെട്ട സിപിഎം നേതാക്കൾ അടക്കം പ്രതിയായ അഞ്ചോളം കേസുകൾ കഴിഞ്ഞ മൂന്നാഴ്ചയ്‌ക്കിടയിൽ രജിസ്റ്റർ ചെയ്തു. എന്നാൽ ഇവരെ അവസാനം വരെ സംരക്ഷിക്കാനുള്ള നീക്കമായിരുന്നു എക്‌സൈസും പോലീസും നടത്തിയത്. 

കീഴ്‌വായ്‌പ്പൂരിൽ പിടിയിലായ പ്രതി സിപിഎം നേതാവും അധ്യാപകനുമായ സാബു തോമസ് സ്വന്തം ആവശ്യത്തിനാണ് ചാരായം വാറ്റിയെന്ന മുടന്തൻ ന്യായം നിരത്തിയാണ് റിമാൻഡ് വൈകിപ്പിച്ചത്. ഇയാളുടെ രേഖകൾ പോലും നൽകാൻ പോലീസ് തയാറായില്ല. കേസിൽ രണ്ട് സിപിഎം പ്രവർത്തകർ കൂടി പിടിയിലാകാനുണ്ട്. പലകേസുകളിലും ജാമ്യക്കാരായി വരുന്നത്  പ്രാദേശിക സിപിഎം  നേതാക്കൾ തന്നെ. കൊറോണക്കാലത്ത് കേരളത്തെ കുടിപ്പിച്ച് കിടത്താൻ ശ്രമിച്ച സംസ്ഥാനസർക്കാരും പാർട്ടി നേതാക്കളും നിലവിലെ അന്തരീക്ഷം അട്ടിമറിക്കാനാണ് നോക്കുന്നത്.

കൊറോണക്കാലത്തെ ആനന്ദ ലഹരി

ചെത്ത് കള്ള് വിൽപനയും അങ്ങിങ്ങായി അരങ്ങ് തകർക്കുന്നു. പരുവ, വെൺകുറിഞ്ഞി ഭാഗങ്ങളിൽ എക്‌സൈസ് സംഘം കഴിഞ്ഞ ദിവസം റെയ്ഡ് നടത്തി. ചാത്തൻതറ കവല, പഞ്ചായത്ത് വക ശ്മശാനം റോഡ്, ഓലക്കുളം ഭാഗങ്ങളിലാണ് വ്യാജമദ്യ വിൽപനക്കാരുടെ കേന്ദ്രമാണ്. 

മുൻകാലങ്ങളിൽ അബ്കാരി കേസുകളിൽ പ്രതികളായിട്ടുള്ളവരുടെ വീടുകൾ കേന്ദ്രീകരിച്ചും എക്‌സൈസ് സംഘം പരിശോധന നടത്തുന്നുണ്ടെങ്കിലും ഇത് പ്രഹസനമായി മാറുകയാണ്. ലഹരി ഉൽപന്നങ്ങളുടെ വിൽപനയും സജീവമാകുന്നു. വനമേഖലകളും ആൾതാമസമില്ലാത്ത വീടുകളുടെ പറമ്പുകളും കേന്ദ്രീകരിച്ചാണ് പഴയ വാറ്റുകാർ ഉൾപ്പെടെ സജീവമായിരിക്കുന്നത്. 

പലചരക്ക് കടകളിലും മറ്റും ശർക്കര കൂടുതലായി വാങ്ങാൻ വന്നാൽ നൽകരുതെന്ന് വ്യാപാരികളോട് എക്‌സൈസ് നിർദേശിച്ചിട്ടുണ്ട്. അനധികൃതമായി ചെത്ത് കള്ള് വിൽപനയും മദ്യനിരോധന കാലത്ത് സജീവമാകുകയാണ്. ചാത്തൻതറ, കൊല്ലമുള മേഖലകളിൽ ലഹരി വസ്തുക്കളുടെ വിൽപന വ്യാപകമാണെന്നും പരാതി ഉയർന്നിട്ടുണ്ട്.  കഞ്ചാവ് മാഫിയ സംഘങ്ങളും നാടിനെ ലഹരിയിൽ മുക്കുന്നു.

എക്‌സൈസിനും പോലീസിനുമാളില്ല നാട്ടുകാരെ ഉദ്യോഗസ്ഥരാക്കിയാലോ…

വ്യാജമദ്യം ഒഴുകുമ്പോൾ നാട്ടിൽ എക്‌സൈസും പോലീസും ഇല്ലാതെ വന്നാൽ നാട്ടുകാർ കാര്യങ്ങൾ നിർവ്വഹിക്കേണ്ട സ്ഥിതിയിലാണ്. ഇതുവരെ രജിസ്റ്റർ ചെയ്ത എല്ലാ കേസുകളും നാട്ടുകാരുടെ വിവരത്തെ തുടർന്നാണ് അറസ്റ്റുണ്ടായത്. പലപ്പോഴും വിവരങ്ങൾ നൽകുന്നവരുടെ ഡേറ്റയടക്കം ചോരുന്നതായും ആക്ഷേപമുണ്ട്. 

കോവിഡ് പ്രതിരോധത്തിന്റെ പേര് പറഞ്ഞ് രക്ഷപെടാൻ പോലീസ് നോക്കുമ്പോൾ ആളില്ലെന്ന കാരണമാണ് എക്‌സൈസ് പറയുന്നത്. പത്തനംതിട്ട ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണർക്ക് കീഴിൽ 5 സർക്കിളുകളാണ് ഉള്ളത്. 10 റേഞ്ചുകളും ഇതിൽ പെടുന്നു. കൂടാതെ എൻഫോഴ്‌സ്‌മെന്റ് ആൻഡ് നാർക്കോട്ടിക് സ്‌പെഷ്യൽ സ്‌ക്വാർഡും പ്രവർത്തിക്കുന്നു. ഇവിടെ എല്ലാമായി 100 ൽ താഴെ ജീവനക്കാർ മാത്രമാണുള്ളത്. പരിമിതമായ വാഹന സൗകര്യവും വിലങ്ങുതടിയാകുന്നു.

Tags: beverages
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തമിഴ്നാട്ടിലെ മദ്യശാലകൾ അടച്ചുപൂട്ടാൻ മുഖ്യമന്ത്രി വിജയ് ഉത്തരവിട്ടു, സർക്കാരിന്റെ പ്രധാന വരുമാന മാർഗം ഇല്ലാതായെന്ന് ആശങ്ക

Kerala

കള്ളടിയില്‍ മലയാളിക്ക് പുതിയ റെക്കോഡ് ;’ഹാപ്പി ന്യൂ ഇയര്‍’ പറയാന്‍ മലയാളി കുടിച്ചു തീര്‍ത്ത് 105 കോടിയുടെ മദ്യം

Kerala

ജവാന്‍ മദ്യമുണ്ടാക്കാന്‍ വെള്ളം നല്‍കാന്‍ കഴിയില്ലെന്ന് രണ്ട് പഞ്ചായത്തുകള്‍; ജവാന്‍മദ്യനിര്‍മ്മാണം പ്രതിസന്ധിയില്‍

Kerala

വീണ്ടും മദ്യവില്‍പ്പനയില്‍ റെക്കോര്‍ഡ്; ഇന്നലെ മാത്രം വിറ്റത് 94.5 കോടി രൂപയുടെ മദ്യം; 10 ദിവസം കൊണ്ടു വിറ്റഴിച്ചത് 543 കോടി രൂപയ്‌ക്ക്

Kerala

ഉത്രാടദിനത്തില്‍ മാത്രം കേരളത്തിലെ ബിവറേജസ് ഔട്ട്ലെറ്റുകളിലൂടെ വിറ്റഴിഞ്ഞത് 116 കോടിയുടെ മദ്യം

പുതിയ വാര്‍ത്തകള്‍

നെല്ലിക്കാ എണ്ണയോ വെളിച്ചെണ്ണയോ, മുടി കറുപ്പിക്കാൻ ഏത് എണ്ണയാണ് കൂടുതൽ ഫലപ്രദം ?

പോക്‌സോ കേസ് പ്രതിയുടെ പിതാവിനെ ബ്ലാക്ക്‌മെയിൽ ചെയ്ത് പണം തട്ടാൻ ശ്രമം; വിസ്മയ യൂട്യൂബ് ചാനൽ ഉടമകളായ രണ്ട് യൂട്യൂബർമാർ അറസ്റ്റിൽ

39 ദിവസത്തിനുള്ളിൽ 10 ലക്ഷം പേർ കേദാർനാഥ് സന്ദർശിച്ചു : മുൻകാല റെക്കോർഡുകളെല്ലാം പഴങ്കഥ

ഒന്നരവയസുകാരന്റെ അച്ഛൻ അഖിലിന്റെ ആത്മഹത്യയിലും ദുരൂഹത, മരണത്തിന് പിന്നാലെ അഷ്കറിന്റെ കൂടെ അഖിലയുടെ ജീവിതം, സംശയമെന്ന് പരാതി നൽകി മുത്തശ്ശൻ

എം. ബാലകൃഷ്ണന് യാത്രയയപ്പ് നല്‍കി

ബിഎസ്എന്‍എല്‍ ജൂനിയര്‍ ടെലികോം ഓഫീസര്‍മാരെ തേടുന്നു; ഒഴിവുകള്‍ 100

ഗ്ലോബല്‍ ട്രാവല്‍ മാര്‍ക്കറ്റ് 3ന് തുടങ്ങും

കരടിയുടെ ആക്രമണം; കാനഡയില്‍ മലയാളി യുവാവ് കൊല്ലപ്പെട്ടു

മന്ത്രിക്ക് വിരുന്ന് നൽകി, സിപിഐ പ്രവർത്തകനെ പാർട്ടി പുറത്താക്കി

മ്യാൻമർ പ്രസിഡൻ്റുമായി കൂടിക്കാഴ്ച നടത്തി എസ്. ജയശങ്കർ ; പ്രധാനമന്ത്രി മോദിയുമായും ചർച്ചകൾ നടത്തും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.