Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കൊറോണ പ്രതിരോധത്തില്‍ ഒന്നിച്ചു മുന്നേറാന്‍ വ്യക്തത അവശ്യമാണ്; മുഖ്യമന്ത്രിക്ക് ഉത്തരമുണ്ടോ ഈ ചോദ്യങ്ങള്‍ക്ക്; പിണറായിയോട് പത്തു ചോദ്യവുമായി ജന്മഭൂമി

നിര്‍ത്തിവച്ച വാര്‍ത്താസമ്മേളനം ഇന്ന് പുനഃരാരംഭിക്കുമ്പോള്‍, മുഖ്യമന്ത്രി പിണറായി വിജയന്‍ ചില കാര്യങ്ങള്‍ വ്യക്തമാക്കേണ്ടതുണ്ട്. ജന്മഭൂമി മുന്നോട്ടു വയ്‌ക്കുന്നു ആ ചോദ്യങ്ങള്‍. കൊറോണ പ്രതിരോധ-സേവന പ്രവര്‍ത്തനത്തില്‍ ഒന്നിച്ചു മുന്നേറാന്‍ ഈ വിഷയങ്ങളില്‍ വ്യക്തത അവശ്യമാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 20, 2020, 01:41 pm IST
inKerala

കൊച്ചി: നിര്‍ത്തിവച്ച വാര്‍ത്താസമ്മേളനം ഇന്ന് പുനഃരാരംഭിക്കുമ്പോള്‍, മുഖ്യമന്ത്രി പിണറായി വിജയന്‍ ചില കാര്യങ്ങള്‍ വ്യക്തമാക്കേണ്ടതുണ്ട്. ജന്മഭൂമി മുന്നോട്ടു വയ്‌ക്കുന്നു ആ ചോദ്യങ്ങള്‍. കൊറോണ പ്രതിരോധ-സേവന പ്രവര്‍ത്തനത്തില്‍ ഒന്നിച്ചു മുന്നേറാന്‍ ഈ വിഷയങ്ങളില്‍ വ്യക്തത അവശ്യമാണ്.

1. ലോക്ഡൗണ്‍ ഇളവുകള്‍ നടപ്പാക്കുമ്പോള്‍, അത് കൊറോണ പ്രതിരോധ പ്രവര്‍ത്തനത്തെ ബാധിക്കില്ലെന്ന് ഉറപ്പാക്കാന്‍ കുറ്റമറ്റ വ്യവസ്ഥയുണ്ടാക്കിയിട്ടുണ്ടോ. പൂര്‍ണ ഉത്തരവാദിത്വം സംസ്ഥാന സര്‍ക്കാരിനല്ലേ?

2. കൊറോണ പാക്കേജ് പ്രഖ്യാപിച്ചിട്ട് ഒരു മാസം കഴിഞ്ഞു. 20,000 കോടി രൂപയില്‍ ആര്‍ക്കെല്ലാം, എത്ര, എങ്ങനെ ലഭ്യമാക്കി?

3. വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും സംഭാവന വാര്‍ത്താ സമ്മേളനത്തില്‍ പ്രഖ്യാപിക്കും പോ

ലെ, കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനത്തിന് നേരിട്ടുനല്‍കിയ സാമ്പത്തികവും അല്ലാത്തതുമായ സഹായം, ജനങ്ങള്‍ക്ക് ലഭ്യമാക്കിയ വിവിധ സഹായം എന്നിവ വെളിപ്പെടുത്താമോ?

4. സംസ്ഥാന സര്‍ക്കാരിന്റെ സാമ്പത്തികാവസ്ഥയുടെ സ്ഥിതിവിവര കണക്കും അവസ്ഥയും എന്താണ്? കൊറോണ ബാധയ്‌ക്കു മുമ്പ് ത്രിതല പഞ്ചായത്ത് സംവിധാനം വഴി, 2020 ഫെബ്രുവരി വരെ ചെലവഴിച്ച പദ്ധതി വിഹിതം എത്ര കോടിയുടേത്? എത്ര ശതമാനം?

5 കേരളത്തിലെ മൂന്നര ലക്ഷത്തിലേറെ പ്രവാസികള്‍ കൂട്ടമായി തിരികെ വന്നാല്‍ അവരുടെ പരിശോധന, നിരീക്ഷണം, പാ

ര്‍പ്പിക്കല്‍ കാര്യങ്ങള്‍ക്ക് കേരളം എത്രത്തോളം സജ്ജമെന്ന് വിശദീകരിക്കുമോ?

6. കൊറോണ പ്രതിരോധത്തിന് പ്രധാനമന്ത്രി പ്രഖ്യാപിക്കുന്ന കേന്ദ്ര പദ്ധതികളെ മുഖ്യമന്ത്രി സ്വാഗതം ചെയ്യുന്നു, മന്ത്രിസഭാംഗങ്ങള്‍ അവഹേളിക്കുന്നു, വിമര്‍ശിക്കുന്നു. ഇത് അറിവോടെയും സമ്മതത്തോടെയുമല്ലെങ്കില്‍ വിലക്കാത്തതെന്ത്?

7 പത്താം ക്ലാസ്/പ്ലസ്ടു പരീക്ഷ, മാള്‍/

ബാര്‍ പൂട്ടല്‍, സാലറി ചലഞ്ച്, ഗതാഗത പു

നഃസ്ഥാപനം തുടങ്ങിയവയില്‍ തിരുത്തല്‍ വേണ്ടിവന്നത് കൂടിയാലോചിക്കാതെ തീരുമാനിച്ചിട്ടാണോ?

8. കമ്പ്യൂട്ടര്‍വല്‍ക്കരണം, ആധാര്‍-തിരിച്ചറിയല്‍ കാര്‍ഡ് ഏര്‍പ്പെടുത്തല്‍ തുടങ്ങിയവയെ എതിര്‍ത്ത പാ

ര്‍ട്ടിയുടെ സര്‍ക്കാര്‍ ഡാറ്റാ സുരക്ഷ വിഷയത്തില്‍ അമേരിക്കന്‍ കമ്പനിയുമായുള്ള കരാറിനെ ന്യായീകരിക്കേണ്ടി വരുന്നത് എന്തുകൊണ്ട്?  

9. കൊറോണ പ്രതിരോധ-സേവന പ്രവര്‍ത്തനങ്ങളിലെ രാഷ്‌ട്രീയ പക്ഷപാതം ശ്രദ്ധയില്‍പ്പെട്ടിട്ടും തടയാന്‍ സര്‍ക്കാറിന് കഴിയാത്തതെന്തുകൊണ്ട്.

10. കമ്മ്യൂണിറ്റി കിച്ചന്‍ പാളിയത് എന്തുകൊണ്ട്? ജനസേവനം നടത്തുന്ന ഇതര പ്രസ്ഥാനങ്ങളെ തടയുകയും അവര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുകയും ചെയ്യുന്നത് എന്തുകൊണ്ട്.

Tags: Pinarayi Vijayanകേരള സര്‍ക്കാര്‍pinarayiജന്മഭൂമിസ്പ്രിങ്ക്ളര്‍sprinkler agreementSprinklr data scam
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അന്ന് ഔദാര്യമെന്ന് പറഞ്ഞ പിണറായി മലക്കം മറിഞ്ഞു, അധികാരം പോയപ്പോള്‍ ക്ഷേമ പെന്‍ഷന്‍ ജനങ്ങളുടെ അവകാശമായി

Kerala

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ഒമ്പത് പ്രതികള്‍ക്കും ഉപാധികളോടെ ജാമ്യം; ആക്രമണം ഗൗരവതരമെന്നും ഹൈക്കോടതി

Kerala

പിണറായി ആവശ്യപ്പെട്ടു, സംസ്ഥാനത്തെ എല്ലാ നീറ്റ് സമരക്കേസുകളും പിന്‍വലിക്കാന്‍ തീരുമാനിച്ച് യുഡിഎഫ് സര്‍ക്കാര്‍

Kerala

വീണയുടെ സ്വത്തുക്കള്‍ ഈ ആഴ്ച കണ്ടുകെട്ടും; പിണറായിക്ക് ഉടന്‍ സമന്‍സ് നല്‍കും

Kerala

മാസപ്പടിക്കേസില്‍ പിണറായി ഒറ്റപ്പെടുന്നു; ഇ ഡി ചോദ്യം ചെയ്യാന്‍ വിളിപ്പിക്കും, സിപിഎം പ്രതിരോധത്തില്‍

പുതിയ വാര്‍ത്തകള്‍

ഓണക്കാലത്തെ യാത്രാക്ലേശത്തിന് ആശ്വാസം:വന്ദേഭാരത് കോച്ചുകളുടെ എണ്ണം വര്‍ദ്ധിപ്പിച്ചു

‘ വിലക്കിയതല്ല , ഖാർഗെയ്‌ക്ക് കസേര കൊണ്ടുവരാൻ പറഞ്ഞതാണ് ‘ ; സോണിയയെ രക്ഷിക്കാൻ ന്യായീകരണവുമായി ജയറാം രമേശ്

ഗണേഷ്‌കുമാര്‍ എന്‍എസ്എസ് തലപ്പത്ത് നിന്ന് പുറത്തായത് ദൈവീകമായി,മറ്റൊരു മതത്തില്‍ വിശ്വസിച്ച് ആരാധന നടത്തി,ഗണേഷ് രാജിവയ്‌ക്കണം

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയില്‍ വന്ദേമാതരം മുഴുവന്‍ ആലപിച്ചു

അരവിന്ദദർശനം: മനുഷ്യനിൽ നിന്ന് മഹാമനുഷ്യനിലേക്കുള്ള പരിണാമയാത്ര

ലഹരിക്കേസിലെ പ്രതി താമിര്‍ ജിഫ്രി മരിച്ച സംഭവത്തില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് കുടുംബം

ഓണാഘോഷ വേളയില്‍ സ്‌കൂളുകളില്‍ നടത്താനിരുന്ന എട്ടാം ക്ലാസ് പരീക്ഷ മാറ്റി

അന്ന് മോദിയായിരുന്നു പ്രധാനമന്ത്രിയെങ്കിൽ ഭാരതവിഭജനം സംഭവിക്കില്ലായലിരുന്നു: യോഗി

കോഴിക്കോട് കോര്‍പ്പറേഷനില്‍ നാടകീയ രംഗങ്ങള്‍; ഇടത് അംഗങ്ങൾ ദേശീയ ഗാനം ആലപിച്ചപ്പോൾ വന്ദേമാതരം ആലപിച്ച് ബിജെപി അംഗങ്ങൾ

വന്ദേമാതരത്തെ തടസ്സപ്പെടുത്തിയാൽ മൂന്ന് വർഷം വരെ തടവ് : മല്ലികാർജുൻ ഖർഗെയ്‌ക്കും, സോണിയ ഗാന്ധിയ്‌ക്കുമെതിരെ നിയമനടപടികൾ ഉണ്ടാകുമെന്ന് സൂചന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.