Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ലോക്ഡൗണിനിടെ വീട്ടില്‍ ചാരായം വാറ്റ്; സിപിഎം പ്രവര്‍ത്തകന്‍ പോലീസ് കസ്റ്റഡിയില്‍, 30 ലിറ്റര്‍ കോടയും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു

ഞായറാഴ്ച രാത്രിയില്‍ 8 മണിയോടെയായിരുന്നു പോലീസ് രാധാകൃഷ്ണപിള്ളയുടെ വീട്ടില്‍ പരിശോധന നടത്തിയത്. ഈ സമയം വീടിനുള്ളിലെ ശുചിമുറിക്കുള്ളില്‍ ചാരായം വാറ്റ് നടക്കുകയായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 20, 2020, 08:24 am IST
inKerala

കൊല്ലം : വീടിനുള്ളില്‍ ചാരായം വാറ്റിയ സിപിഎം പ്രവര്‍ത്തകന്‍ പിടിയില്‍ പെരിയനാട് കുഴിയം സ്വദേശിയായ രാധാകൃഷ്ണപ്പിള്ളയാണ് അറസ്റ്റിലായത്. പ്രഷര്‍ കുക്കര്‍ ഉപയോഗിച്ചു ചാരായം വാറ്റുന്ന യൂട്യൂബ് വീഡിയോ നോക്കിയാണ് ഇയാള്‍ ചാരായം വാറ്റിയിരുന്നത്.  

അഞ്ചാലുംമൂട് സിഐ അനില്‍കുമാറിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് രാധാകൃഷ്ണപിള്ള പിടിയിലായത്. ഞായറാഴ്ച രാത്രിയില്‍ 8 മണിയോടെയായിരുന്നു പോലീസ് രാധാകൃഷ്ണപിള്ളയുടെ വീട്ടില്‍ പരിശോധന നടത്തിയത്. ഈ സമയം വീടിനുള്ളിലെ ശുചിമുറിക്കുള്ളില്‍  ചാരായം വാറ്റ് നടക്കുകയായിരുന്നു. 30 ലിറ്റര്‍ കോടയും വാറ്റുപകരണങ്ങളും പോലീസ് പിടിച്ചെടുത്തു. വിമുക്ത ഭടന്‍ കൂടിയാണ് പിടിയിലായ രാധാകൃഷ്ണപിള്ള.  

ഇത് കൂടാതെ കുണ്ടറയില്‍ മറ്റൊരു കേസില്‍ യു ട്യൂബ് നോക്കി ചാരായം വാറ്റിയ സംഘത്തെ പോലീസ് പിടികൂടി. വില്‍പ്പനയ്‌ക്കായി ചാരായം പ്രഷര്‍കുക്കര്‍  ഉപയോഗിച്ചു വാറ്റി കൊണ്ടിരുന്ന കുണ്ടറ ഇളമ്പള്ളൂര്‍ സ്വദേശി  ഡെന്‍സില്‍ ഗില്‍ബര്‍ട്ട് എന്നയാളും, പുന്തലത്താഴത്ത് രണ്ട് പ്രഷര്‍ കുക്കറുകളിലായി ചാരായം വാറ്റാന്‍ തയ്യാറെടുപ്പുകള്‍ നടത്തി കൊണ്ടിരുന്ന ഹാരിസ് എന്നുപേരുള്ള രണ്ടുപേരേയുമാണ് എക്‌സൈസ് പിടികൂടിയത്.

ഡെന്‍സിലിന്റെ വീട്ടില്‍ നിന്നും 10 ലിറ്റര്‍ ചാരായം, 70 ലിറ്റര്‍ കോട പ്രഷര്‍കുക്കര്‍, കോപ്പര്‍ കോയില്‍ എന്നിവയും മറ്റ് രണ്ടു പ്രതികളുടെ വീട്ടില്‍ നിന്നും 100 ലിറ്റര്‍ കോട രണ്ട് പ്രഷര്‍കുക്കറുകള്‍ ചെമ്പ് കോയില്‍ ഘടിപ്പിച്ച ബക്കറ്റ് എന്നിവയും കണ്ടെടുത്തു.  

അതേസമയം പേരയം ഭാഗത്തുള്ള ഒരു പലചരക്ക് കടയില്‍ നിന്നാണ് ചാരായം വാറ്റാനുള്ള ഉല്‍പ്പന്നങ്ങളുടെ കിറ്റ് ലഭിച്ചതെന്ന് പ്രതികള്‍ പോലീസില്‍ മൊഴി നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ എക്‌സൈസ് തെരച്ചില്‍ നടത്തി. കടയുടമക്കെതിരെ കേസെടുക്കുമെന്നും എക്‌സൈസ് പറഞ്ഞു.

Tags: cpmകേരള പോലീസ്liquor
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിണറായി വിജയനെതിരെ എഫ് ഐ ആറില്ല, വി വി രാജേഷിനെതിരെ എഫ് ഐ ആര്‍, സുഗതനെതിരെ കാപ്പ; കോണ്‍ഗ്രസിന്റെ ഇരട്ട നീതി മുഖ്യമന്ത്രി മറുപടി പറയണം: പി കെ കൃഷ്ണദാസ്

Kerala

എല്‍ഡിഎഫ് തോല്‍വി എസ്‌ഐആര്‍ കാരണമെന്ന് പറയാനാകില്ലെന്ന് കെ കെ ശൈലജ

Kerala

മാസപ്പടി കേസിൽ പിണറായി വിജയന് ഹൈക്കോടതിയിൽ തിരിച്ചടി; പ്രാഥമിക അന്വേഷണത്തിന് കാത്തുനിൽക്കാതെ എഫ്ഐആർ രജിസ്റ്റർ ചെയ്യാം

Kerala

സി പി എം നേതാവ് എ പത്മകുമാറിന്റെ പാര്‍ട്ടിയില്‍ നിന്നുളള സസ്‌പെന്‍ഷന്‍ തുടരും

Kerala

കോഴ സ്വന്തം ‘ശൈലി’യാക്കിയ തൃക്കണ്ണാപുരത്തെ സി പി എം കൗണ്‍സിലര്‍ അജിനെതിരെ വിജിലന്‍സ് അന്വേഷണം

പുതിയ വാര്‍ത്തകള്‍

പിണറായി വിജയന്‍ പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവെക്കണം; കേസില്‍ ഉടന്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യണം: ബിജെപി

നന്ദി​ഗ്രാമിൽ റെക്കോർഡ് ഭൂരിപക്ഷത്തോടെ ബിജെപി ; ഹസിറാണി രഥ് 1,22,753 വോട്ടിന് വിജയിച്ചു

തെരഞ്ഞെടുപ്പ് അട്ടിമറിച്ചു എന്ന കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്റെ ആരോപണം ശരിയെങ്കില്‍ മുഖ്യമന്ത്രി സ്ഥാനം രാജിവയ്‌ക്കണം; ബി ബി ഗോപകുമാര്‍ എം എല്‍ എ

രാഹുല്‍ ഗാന്ധിയെയും ഇലോണ്‍ മസ്കിനെയും പൊളിച്ചടുക്കി ജ്യോതിരാദിത്യ സിന്ധ്യ; ഇന്ത്യയില്‍ കുത്തകകളെ ഒരു മേഖലയിലും അനുവദിക്കില്ലെന്ന് സിന്ധ്യ

നാഗോൺ ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിൽ ദേവാശിഷ് ​​ശർമ്മയ്‌ക്ക് മിന്നും വിജയം : കോൺഗ്രസിന് 9 ശതമാനം വോട്ട് മാത്രം , കെട്ടിവച്ച പൈസയും പോയി

കേരളത്തിലും തിരഞ്ഞെടുപ്പ് അട്ടിമറി : അഭിജീത് ദീപ്‌കെയുടെ വെളിപ്പെടുത്തല്‍ പരിശോധിക്കണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍

മുസ്ലീം ഭൂരിപക്ഷമുള്ള രെജിനഗർ നിയമസഭാ സീറ്റിൽ കാവിത്തേരോട്ടം ; ശങ്കർ സർക്കാരിന് 75,000-ത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയം

ഹൈക്കോടതി ഉത്തരവ്: പിണറായി വിജയന്‍ പ്രതിപക്ഷ നേതൃസ്ഥാനം രാജിവെക്കണമെന്ന് ഷോണ്‍ ജോര്‍ജ്

കോട്ടയത്ത് സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് ഇടിച്ചുകയറി 6 പേര്‍ക്ക് പരിക്കേറ്റു, രണ്ടുപേരുടെ നില ഗുരുതരം

പതിനാറാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനം തിങ്കളാഴ്ച മുതല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.