Monday, June 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

‘ഇന്ത്യ സര്‍ക്കാരിന്റെ പെന്‍ഷനാണ് കൈപ്പറ്റുന്നത്’; ജീവിത സമ്പാദ്യമായ ഒരു കോടി രൂപ പിഎം കെയറിലേക്ക് സംഭാവന ചെയ്ത് മുന്‍ പ്രതിരോധ വകുപ്പ് ഉദ്യോഗസ്ഥന്‍

മിക്കവാറും പെന്‍ഷന്റെ 25 ശതമാനം മാത്രമേ ചിലവിനായി ഉപയോഗിക്കേണ്ടി വരാറുള്ളു. താന്‍ ആഡംബര ജീവിതം ഒരിക്കലും നയിച്ചിട്ടില്ല. അതിനോട് താല്‍പ്പര്യവുമില്ല. ആരോഗ്യകാര്യത്തില്‍ പോലും സര്‍ക്കാര്‍ സംവിധാനങ്ങളാണ് സൈനിക വിഭാഗമായതിനാല്‍ ലഭിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 18, 2020, 09:23 am IST
in India

ന്യൂദല്‍ഹി : ഇന്ത്യ സര്‍ക്കാരിന്റെ പെന്‍ഷന്‍ അഭിമാനപൂര്‍വ്വം കൈപ്പറ്റുന്ന പൗരനാണ്.  രാജ്യത്തിന്റെ നിലവിലെ അടിയന്തിര സാഹചര്യത്തില്‍ തന്റെ സമ്പാദ്യമായ ഒരു കോടി രൂപ പിഎം കെയറിലേക്ക് സംഭാവന ചെയ്ത് മുന്‍ പ്രതിരോധ വകുപ്പ് ഉന്നത ഉദ്യോഗസ്ഥന്‍. പ്രതിരോധ മന്ത്രാലയത്തിന്റെ എഞ്ചിനീയറിങ് വിഭാഗം മേധാവി സുരേന്ദ്ര മോഹനും കുടുംബവുമാണ് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ധനസഹായം നല്‍കിയത്.  

‘ഇന്ത്യാ സര്‍ക്കാറിന്റെ പെന്‍ഷന്‍ അഭിമാനപൂര്‍വ്വം മേടിക്കുന്ന ഒരു പൗരനാണ് താന്‍. മിക്കവാറും പെന്‍ഷന്റെ 25 ശതമാനം മാത്രമേ ചിലവിനായി ഉപയോഗിക്കേണ്ടി വരാറുള്ളു. താന്‍ ആഡംബര ജീവിതം ഒരിക്കലും നയിച്ചിട്ടില്ല. അതിനോട് താല്‍പ്പര്യവുമില്ല. ആരോഗ്യകാര്യത്തില്‍ പോലും സര്‍ക്കാര്‍ സംവിധാനങ്ങളാണ് സൈനിക വിഭാഗമായതിനാല്‍ ലഭിക്കുന്നത്. അതിനാല്‍ തങ്ങളുടെ സമ്പാദ്യം രാജ്യത്തിനായി സമര്‍പ്പിക്കാന്‍ ആഗ്രഹിക്കുകയാണ്’. ഇതാണ് അദ്ദേഹത്തിന്റെ വരികള്‍.  

ഉത്തര്‍പ്രദേശ് സ്വദേശിയായ സുരേന്ദ്രന്‍ പ്രതിരോധ മന്ത്രാലയത്തിന്റെ എഞ്ചിനീയറിംഗ് വിഭാഗത്തിന്റെ മേധാവി എന്ന ചുമതലയിലിരിക്കേ കഴിഞ്ഞ വര്‍ഷമാണ് വിരമിച്ചത്. സഹോദരി അദിതി മാത്രമാണ് അദ്ദേഹത്തിന്റെ കുടുംബാംഗമായി ഉള്ളത്. ഇരുവരും 40 വര്‍ഷത്തിലേറെയായി ഡല്‍ഹിയില്‍ വിരമിച്ച ഡിഫന്‍സ് ഉദ്യോഗസ്ഥരുടെ ഫ്‌ളാറ്റിലാണ് താമസിക്കുന്നത്.

Tags: പെന്‍ഷന്‍പ്രതിരോധംcovidCoronaPM CARESസംഭാവന
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

India

പിഎം കെയേഴ്‌സ് സര്‍ക്കാരിന്റെ ഫണ്ടല്ല പൊതുജനങ്ങള്‍ നല്‍കുന്ന സംഭാവന: പിഎംഒ

സ്റ്റാലിന്‍റെ ജന്മദിനാഘോഷത്തിന്‍റെ ഭാഗമായി അരങ്ങേറിയ അശ്ലീലനൃത്തം വേദിയില്‍ മുന്‍നിരയില്‍ ഇരുന്ന് ആസ്വദിക്കുന്ന ഡിഎംകെ മന്ത്രി പെരിയകറുപ്പന്‍ (ഇടത്ത്) സ്റ്റാലിനും മകന്‍ ഉദയനിധി സ്റ്റാലിനും (വലത്ത്)
India

സനാതനധര്‍മ്മം ഡെങ്കിപ്പനി പോലെ തുടച്ചുനീക്കണമെന്ന് പറഞ്ഞ ഉദയനിധി സ്റ്റാലിന്റെ ജന്മദിനം ആഘോഷിക്കാന്‍ അശ്ലീലനൃത്തം

Kerala

വായ്‌പ തിരിച്ചടവ് മുടങ്ങി: വൃദ്ധ ദമ്പതികളെ ബാങ്ക് അധികൃതര്‍ വീട്ടില്‍ നിന്നിറക്കി വിട്ടു, തിരിച്ചടവിന് സഹായിക്കാതെ മുഖം തിരിച്ച് മകളും

പുതിയ വാര്‍ത്തകള്‍

ആർ.എസ്.എസ് ലോകത്തിലെ ഏറ്റവും വലിയ സന്നദ്ധ സംഘടന ; ആ വേദിയിൽ ഇതുവരെ രാജ്യത്തെ തകർക്കാനോ , വിഭജനം സൃഷ്ടിക്കാനോ ആഹ്വാനം ഉണ്ടായിട്ടില്ല

ഹാജരാകാതിരുന്നത് ഒത്തുതീര്‍പ്പിനോ?, വിജയ്, സംഗീത വിവാഹമോചന കേസ് പരിഗണിക്കുന്നത് വീണ്ടും മാറ്റി

കണ്ണൂരില്‍ 2 കുട്ടികള്‍ക്ക് ഷിഗെല്ല സ്ഥിരീകരിച്ചു

ഹജ്ജ് ചെയ്ത ശേഷം സഹോദരൻ പാട്ട് ഉപേക്ഷിച്ചു ; ഭാവിയിൽ ഞാനും സംഗീതം ഉപേക്ഷിച്ച് അള്ളാഹുവിന്റെ വഴിയിലേയ്‌ക്ക് പോകുമെന്ന് ഗായകൻ സൽമാൻ അലി

ഷിഗെല്ല ബാധിച്ച് തിങ്കളാഴ്ച 2 മരണം

കാപ്പാ കേസില്‍ കുടുക്കി ജയിലിലടച്ച വാഴോട്ടുകോണം കൗണ്‍സിലര്‍ സുഗതനെ പുറത്താക്കിയില്ലെങ്കില്‍ അനിശ്ചിതകാല സത്യഗ്രഹമെന്ന് എല്‍ ഡി എഫ്

നടി സഞ്ചിത ഉഗാലെയുടെ ആത്മഹത്യയ്‌ക്കു പിന്നില്‍ തൊഴില്‍മേഖലയിലെ സമ്മര്‍ദ്ദമെന്ന് സഹോദരന്‍, പ്രധാനമന്ത്രിക്കടക്കം പരാതി

പാകിസ്താനി നടിയ്‌ക്ക് മലയാളത്തില്‍ അഭിനയിക്കണമെന്ന് മോഹം

കൊടും ചൂടിൽ ബീഫ് പാചകം ചെയ്ത് ഫെസ്റ്റ് നടത്തി മോദിയെ വെല്ലുവിളിച്ച ബിന്ദുകൃഷ്ണയ്‌ക്ക് ചൂട് പായസമൊക്കെ എന്ത് ? യൂത്തന്മാർ നൽകിയ പണിയാണെന്നും കമന്റുകൾ

എന്തുകൊണ്ടാണ് വൈസ് ചാൻസിലർമാരും, ശാസ്ത്രജ്ഞരും, ഉന്നത സൈനിക ഉദ്യോഗസ്ഥരും ആർഎസ്എസുകാരായി മാറുന്നത് ? കാരണങ്ങൾ നിരത്തി ജിതിൻ ജേക്കബ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.