Tuesday, June 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പോര്‍ട്ടബിള്‍ മെക്കാനിക്കല്‍ വെന്റിലേറ്ററുമായി വിദ്യാര്‍ഥികള്‍

വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രോഗികള്‍ക്കൊപ്പം കൊണ്ടുപോകാവുന്ന മികച്ച ശ്വസന സംവിധാനത്തിന്റെ മാതൃകകള്‍ക്കായി കലാം ടെക്നോളജിക്കല്‍ യൂണിവേഴ്സിറ്റി സംഘടിപ്പിച്ച മത്സരത്തിലാണ് വിദ്യാര്‍ഥികള്‍ മികവ് പുലര്‍ത്തിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 17, 2020, 01:20 pm IST
in Kerala

ചേര്‍ത്തല: കൊറോണ 19 ബാധിതര്‍ക്ക് ആശുപത്രിക്കിടക്കയില്‍ ആശ്വാസമായി അഞ്ചംഗസംഘത്തിന്റെ പോര്‍ട്ടബിള്‍ മെക്കാനിക്കല്‍ വെന്റിലേറ്റര്‍. ചേര്‍ത്തല സ്വദേശികളായ അനന്തകൃഷ്ണന്‍, വിഥുന്‍, സുബിന്‍, കിരണ്‍, അഭിമന്യു എന്നിവരാണ് അഭിമാനാര്‍ഹമായ നേട്ടം കൈവരിച്ചത്. അഭിമന്യു ചേര്‍ത്തല പോളിടെക്നിക്കിലേയും ബാക്കി നാലുപേര്‍ ഏറ്റുമാനൂരിലെ സ്വകാര്യ എഞ്ചിനീയറിങ് കോളേജിലെയും വിദ്യാര്‍ഥികളാണ്. ശ്വാസതടസവുമായി എത്തുന്ന രോഗികള്‍ക്ക് അടിയന്തരമായി പ്രാണവായു നല്‍കി സ്ഥിരം വെന്റിലേറ്റര്‍ ലഭ്യമാകുന്നതുവരെ ജീവന്‍ നിലനിര്‍ത്താന്‍ സഹായിക്കുന്ന ഉപകരണത്തിന്റെ മാതൃകകളാണ് ഇവര്‍ നിര്‍മ്മിച്ചത്.  

വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രോഗികള്‍ക്കൊപ്പം കൊണ്ടുപോകാവുന്ന മികച്ച ശ്വസന സംവിധാനത്തിന്റെ മാതൃകകള്‍ക്കായി കലാം ടെക്നോളജിക്കല്‍ യൂണിവേഴ്സിറ്റി സംഘടിപ്പിച്ച മത്സരത്തിലാണ് വിദ്യാര്‍ഥികള്‍ മികവ് പുലര്‍ത്തിയത്. ശ്രീചിത്ര മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദഗ്ദര്‍ നിര്‍ദേശിച്ച ശ്വസനപ്രക്രിയ മാനദണ്ഡങ്ങള്‍ പാലിച്ചായിരുന്നു നിര്‍മാണം. 10 ദിവസം കൊണ്ട് നിര്‍മിക്കണമെന്നായിരുന്നു നിര്‍ദേശം. ലോക്ക് ഡൗണ്‍ പശ്ചാത്തലത്തില്‍ അസംസ്‌കൃതവസ്തുക്കള്‍ ലഭിക്കാന്‍ കാലതാമസം നേരിട്ടെങ്കിലും അഞ്ച് ദിവസങ്ങള്‍ കൊണ്ട് വിദ്യാര്‍ഥികള്‍ മാതൃക തയ്യാറാക്കിയത്.  

രണ്ട് സ്ലൈഡിങ് റെയ്ല്‍, 30 സെന്റീമീറ്റര്‍ നീളമുള്ള ത്രെഡ്, രണ്ട് ഗിയര്‍, സ്പീഡ് കുറയ്‌ക്കാന്‍ മോട്ടര്‍, കൂളിങ് ഫാന്‍, ഹീറ്റ് ടാങ്ക്, മോട്ടര്‍ കണ്‍ട്രോളര്‍ എന്നിവ പ്ലൈവുഡിലാണ് തയ്യാറാക്കിയിരിക്കുന്നത്. 3500 രൂപയാണ് നിര്‍മാണത്തിന് ചെലവായത്. മികച്ച മാതൃകയായി തെരഞ്ഞെടുക്കപ്പെട്ടതോടെ സാങ്കേതിക സര്‍വകലാശാല സമ്മാനതുകയായി 20000 രൂപ വിദ്യാര്‍ഥികള്‍ക്ക് നല്‍കും. ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാരുടെ നിര്‍ദേശപ്രകാരം കൊവിഡ് ആശുപത്രികളില്‍ഇതിന്റെ മാതൃക സ്ഥാപിക്കണം. അതിനായുള്ള തയ്യാറെടുപ്പിലാണ് വിദ്യാര്‍ഥികള്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിബിഎസ്ഇ വെബ്സൈറ്റ് ശരിയായി; പുനർമൂല്യനിർണയത്തിന് ഇന്ന് മുതൽ അപേക്ഷിക്കാം

Kerala

നയപ്രഖ്യാപന് മേലുള്ള നന്ദി പ്രമേയ ചർച്ച ഇന്ന് നിയമസഭയിൽ ആരംഭിക്കും: ഡെപ്യൂട്ടി സ്പീക്കര്‍ തെരഞ്ഞെടുപ്പ് ഇന്ന്, വോട്ടെടുപ്പ് രാവിലെ 9 മുതല്‍

‘സെന്റർ ഓഫ് എക്സലൻസ്’ (CoE) പദ്ധതിക്ക് തുടക്കം കുറിച്ച് കേരള പൊലീസ്. ഡിജിപി റാവാഡ ചന്ദ്രശേഖറും എപി ബറ്റാലിയൻ എഡിജിപി ദിനേന്ദ്ര കശ്യപും.
Kerala

പോലീസ് ബറ്റാലിയനുകളില്‍ ‘സെന്റര്‍ ഓഫ് എക്‌സലന്‍സ് പ്രോജക്ടി’ന് തുടക്കം

Sports

ഇതിഹാസ വനിതാ ടെന്നിസ് താരം സെറീന വില്ല്യം വീണ്ടും കളത്തിലേക്ക്

ഫ്രഞ്ച് ഓപ്പണ്‍ നാലാം റൗണ്ടില്‍ മാഡിസണ്‍ കെയ്‌സിനെ തോല്‍പ്പിച്ച ഡയാന ഷ്‌നായിഡറിന്റെ ആഹ്ലാദം
Sports

ഫ്രഞ്ച് ഓപ്പണ്‍ അട്ടിമറി തുടരുന്നു; റൂഡും കെയ്‌സും വീണു

പുതിയ വാര്‍ത്തകള്‍

തിരുമാന്ധാംകുന്ന് ക്ഷേത്രം

മലബാര്‍ ദേവസ്വം ബോര്‍ഡിന് തിരിച്ചടി; തിരുമാന്ധാംകുന്ന് ക്ഷേത്രം ട്രസ്റ്റികള്‍ക്ക് തിരികെ നല്‍കാന്‍ ഹൈക്കോടതി ഉത്തരവ്

സിനിമ സംഘടനാ ഭാരവാഹികളുമായി മന്ത്രിതല ചര്‍ച്ച ഇന്ന്

എസ്‌യുവിയില്‍ നിന്ന് വിക്ഷേപിക്കാന്‍ സജ്ജമാക്കിയ ദിവ്യാസ്ത്ര എംകെ1 ഡ്രോണ്‍

ശത്രുക്കളുടെ ചങ്കിടിപ്പ് കൂടും… 500 കിലോമീറ്റർ റേഞ്ച്, 5 മണിക്കൂർ ആകാശക്കരുത്ത്; ‘ദിവ്യാസ്ത്ര Mk-1’, പരീക്ഷണം വിജയം!

ടിഎംസി പിളര്‍പ്പിലേക്ക്; പാര്‍ട്ടി യോഗത്തില്‍ 60 എംഎല്‍എമാര്‍ പങ്കെടുത്തില്ല

പിണറായിയുടെ മകളെ സംരക്ഷിക്കാന്‍ പ്രവര്‍ത്തകരെ കുരുതികൊടുക്കണോ? അക്രമത്തിനെതിരെ സിപിഎമ്മില്‍ പ്രതിഷേധം

നോവല്‍ മോഷണ വിവാദത്തില്‍ ചേരിതിരിഞ്ഞ് സാഹിത്യലോകം; പി.കെ. രാജശേഖരന്റെ പരാമര്‍ശത്തില്‍ പ്രതിഷേധം

ഭാരത-ഒമാന്‍ സാമ്പത്തിക കരാര്‍ പ്രാബല്യത്തില്‍

നയപ്രഖ്യാപനം നടപ്പാക്കാൻ നികുതികൾ കൂട്ടാതെ പറ്റില്ല

ഇവർ ഇന്ന് ആരോഗ്യ കാര്യങ്ങളിൽ, പ്രത്യേകിച്ച് ഭക്ഷണക്രമത്തിൽ ഒട്ടും അശ്രദ്ധ കാണിക്കരുത്; ഇന്നത്തെ രാശിഫലം അറിയാം

‘ജിഹാദി’ എന്ന് വിളച്ചു എന്നതും മതപരിവര്‍ത്തന ആരോപണവും ‘വിക്ടിം കാര്‍ഡ്’ കളിക്കാന്‍ കൂട്ടിച്ചേര്‍ത്തതോ? ഉരയാടാതെ ടിനി ടോം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.