Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

‘അളിവേണീ, എന്തു ചെയ്‌വൂ…’

ഭക്തിയും സംഗീതവും 29

ലക്ഷ്മി എസ്. മേനോന്‍byലക്ഷ്മി എസ്. മേനോന്‍
Apr 14, 2020, 04:35 am IST
inSamskriti

സ്വാതിതിരുനാള്‍ രാഗമാലികയായി രചിച്ച നാലു കൃതികളില്‍ ഒന്നാണ് ‘കമല ജാസ്യ ഹൃദ’ എന്ന ദശാവതാര കീര്‍ത്തനം.  ദശാവതാരങ്ങളെ  മോഹനം,  ബിലഹരി,  ധന്യാസി, സാരംഗ,  മധ്യമാവതി,  അഠാണ,  നാട്ടക്കുറിഞ്ചി,  ദര്‍ബാര്‍,  ആനന്ദഭൈരവി,  സൗരാഷ്‌ട്രം എന്നിങ്ങനെ പത്തുരാഗങ്ങളിലായാണ് ചിട്ടപ്പെടുത്തിയത.് ‘പന്നഗേന്ദ്ര ശയന’ എന്ന രാഗമാലികയാണ് മറ്റൊന്ന്. മധുരഭക്തിയാണ് ഇതിന്റെ ഇതിവൃത്തം.  

നൃത്തത്തിനും സംഗീതത്തിനുമായി അദ്ദേഹം രണ്ട് രാഗമാലികകള്‍ രചിച്ചിട്ടുണ്ട്. ‘സരസിജാക്ഷുലു’ എന്നത് ഇതിനുദാഹരണമാണ്. സതതം താവക എന്ന കൃതിയില്‍ അദ്ദേഹം ഖരഹരപ്രിയ രാഗത്തിലെ പൂര്‍ണഭാവം ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.  സരസിജനാഭ മുരാരേ എന്ന തോടി രാഗം കൃതിയും ഏറെ രാഗഭാവം നിറഞ്ഞതാണ്.

അപൂര്‍വ രാഗങ്ങളായ ലളിത പഞ്ചമം, ഗോപികാവസന്തം, സാരംഗ നാട്ട, ഘണ്ഡ, ദ്വിജാവന്തി, സൈന്ധവി, മാളവശ്രീ, നവരസം, പൂര്‍വകാമോദരി, ആഹിരി തുടങ്ങിയ രാഗങ്ങളിലും അദ്ദേഹത്തിന്റെ ഒട്ടേറെ കൃതികളും പദങ്ങളുമുണ്ട്.  ലളിത പഞ്ചമത്തില്‍ രചിച്ച കൃതിയാണ് ‘പരമ പുരുഷം’. ‘സേവേശ്രീകാന്തം’ മോഹനകല്യാണി രാഗത്തിലും.

ഇതിനുപുറമെ അദ്ദേഹം നവരാത്രി കീര്‍ത്തനങ്ങളും നവരത്‌നകൃതികളും രചിച്ചു. തിരുവനന്തപുരത്തെ നവരാത്രി ഉത്സവസമയത്ത് പാടാന്‍  ഓരോ ദിവസത്തിനും ഉതകുന്ന നവരാത്രി കൃതികളാണ് രചിച്ചത്.  ‘ദേവി ജഗജനനി ‘(ശങ്കരാഭരണം), ‘പാഹിമാം ശ്രീവാഗീശ്വരി’ (കല്യാണി), ‘ദേവി  പാവനേ’ (സാവേരി), ‘ഭാരതീ മാമവ’ (തോടി) തുടങ്ങിയവ ഈ കീര്‍ത്തനങ്ങളില്‍ പെടുന്നു. ഒമ്പത് കൃതികളുടെ സമാഹാരമാണ് നവരത്‌നമാല. ഭാഗവതത്തില്‍ ശ്രവണം,  കീര്‍ത്തനം,  സ്മരണം,  പാദസേവനം,  അര്‍ച്ചനം,  വന്ദനം,  ദാസ്യം,  സഖ്യം,  ആത്മനിവേദനം എന്നിങ്ങനെ ഒന്‍പത് ഭക്തിഭാവങ്ങളെക്കുറിച്ച് പ്രതിപാദിച്ചിട്ടുണ്ട്. അതിനെ ആസ്പദമാക്കി രചിച്ചതാണ് നവരത്‌നമാല.

സ്വാതിതിരുനാള്‍ ചെറുപ്പത്തില്‍ ഭരതനാട്യം അഭ്യസിച്ചിരുന്നതായി പറയപ്പെടുന്നു. അതുകൊണ്ടുതന്നെ അതില്‍ അദ്ദേഹത്തിന് അഗാധജ്ഞാനവുമുണ്ടായിരുന്നു. നൃത്തത്തിന് ആവശ്യമായ സ്വരജതി, ശബ്ദം, വര്‍ണം, പദം, ജാവളി, തില്ലാന തുടങ്ങിയ എല്ലാ നൃത്തരൂപങ്ങള്‍ക്കും ഗാനങ്ങള്‍ അദ്ദേഹം രചിച്ചു. ഭൂപാളം, ധനാശ്രീ,  പൂര്‍വി, ആനന്ദഭൈരവി എന്നീ രാഗങ്ങളില്‍ അദ്ദേഹം തില്ലാനകള്‍ രചിച്ചിട്ടുണ്ട്.  

65 ഓളം പദങ്ങളും സ്വാതി തിരുനാളിന്റേതായുണ്ട്. അവയില്‍ 50 എണ്ണം മലയാളത്തിലും ബാക്കി സംസ്‌കൃതത്തിലും തെലുഗു ഭാഷയിലുമാണുള്ളത്. അഠാണരാഗത്തില്‍  രചിച്ച ‘വലപുതാളവശമാ’ എന്ന തെലുഗുഭാഷയിലുള്ള പദം വളരെ പ്രചാരം നേടിയതാണ്. ‘അളിവേണീ, എന്തു ചെയ്‌വു’ എന്ന കുറിഞ്ചി രാഗത്തിലുള്ള പദം, സുരുട്ടി രാഗത്തിലുള്ള ‘അലര്‍ശര പരിതാപം’, നീലാംബരി രാഗത്തിലുള്ള ‘കാന്തനോടു ചെന്നു മെല്ലെ’, അഠാണ രാഗത്തിലുള്ള ‘കാന്താ തവ  പിഴ ഞാന്‍’ തുടങ്ങിയ പദങ്ങള്‍ ഏറെ  പ്രചാരം നേടി.

(തുടരും)

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പുലിക്കളി വിഷയം : ഖേദം പ്രകടിപ്പിക്കുന്നു എന്ന് വി കെ ശ്രീരാമന്‍

Kerala

മെസിയുടെ പേരിലുളള തട്ടിപ്പ്: പ്രത്യേക അന്വേഷണസംഘം ജി എസ് ടി കമ്മീഷണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി

രാഹുല്‍ ഗാന്ധി (ഇടത്ത്) ശ്രുതി ഭദാന (വലത്ത്)
India

കശ്മീരില്‍ റോഡ് നിയന്ത്രണം ഏര്‍പ്പെടുത്തിയ സൈന്യത്തെ ചീത്തവിളിച്ച ശ്രുതി ഭദാന മാപ്പ് പറ‍ഞ്ഞതോടെ മുതലെടുപ്പിന് ശ്രമിച്ച രാഹുല്‍ ഗാന്ധി കുടുങ്ങി

Kerala

ഒടുവില്‍ മന്ത്രി ബിന്ദു കൃഷ്ണയ്‌ക്ക് പ്രൈവറ്റ് സെക്രട്ടറിയായി, മന്ത്രി നിര്‍ദ്ദേശിച്ച ആളെ തന്നെ നിയമിച്ചു

Entertainment

കുട്ടികൾ കാണരുത് ചിത്രം ഒരുക്കിയിരിക്കുന്നത് ശരിയും തെറ്റും തിരിച്ചറിയാൻ ശേഷിയുള്ള മുതിർന്നവർക്ക് വേണ്ടി;യഷ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ഞാൻ അനു​ഗ്രഹത്തിന് വേണ്ടി കുനിഞ്ഞപ്പോൾ സന്യാസി എന്റെ മുതുകത്ത് അടിച്ചു

ടോക്സിക്’കേരള വിതരണാവകാശം സ്വന്തമാക്കി പനോരമ സ്റ്റുഡിയോസും സെഞ്ച്വറി ഫിലിംസും

എംആര്‍ അജിത് കുമാറിന്റെ വാദങ്ങള്‍ തള്ളി സര്‍ക്കാര്‍, സസ്പന്‍ഷന്‍ ചട്ടങ്ങള്‍ പാലിച്ച്

മഹാത്മാഗാന്ധിയായി മനോജ് ബാജ്‌പേയി

പാലക്കാട് ശ്രീനിവാസൻ വധക്കേസിലെ പ്രതിയായ പിഎഫ്ഐ നേതാവ് മരിച്ചു

ഐഡിയ കോൺഗ്രസ്സിന്റേത്, ഝാർഖണ്ഡ് സർക്കാറിന്് പ്രഹരം; പരീക്ഷകൾ റദ്ദാക്കിയത് ഹൈക്കോടതി റദ്ദാക്കി

പേരുമാറ്റാനൊരുങ്ങി കൊച്ചി മെട്രോ, ലോക്‌നാഥ് ബഹ്‌റ സര്‍ക്കാരിന് ശുപാര്‍ശ സമര്‍പ്പിച്ചു

പാതിരക്കുറുക്കൻ” ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി.

‘ദൈവത്തെ അറിയാൻ’ എന്ന പേരിൽ കോഴിക്കോട് ബീച്ചിൽ മതം മാറ്റാൻ ശ്രമം ; ദൈവത്തെ ശരിക്കും’ ‘അറിയിച്ചു’ കൊടുക്കേണ്ടി വരുമെന്ന് ശശികല ടീച്ചർ

വീണവിജയനെതിരെ പുതിയ കേസെടുക്കും; വീണ്ടും ചോദ്യം ചെയ്യാന്‍ സമന്‍സ് അയയ്‌ക്കാന്‍ ഇഡി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.