Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Pathanamthitta

സാമൂഹിക അടുക്കളയുടെ മറവില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ വീട്ടില്‍ വന്‍തോതില്‍ വാറ്റ്; അഞ്ചു ലിറ്റര്‍ ചാരായവും കോടയും പിടികൂടി

വെണ്മണി പഞ്ചായത്തിലെ സാമൂഹിക അടുക്കള സെന്‍സിലാലിന്റെ വീട്ടിലാണ് നടന്നിരുന്നത്. ലോക്ക് ഡൗണിന്റെ മറവില്‍ മദ്യലഭ്യത കുറഞ്ഞതോടെ വന്‍തോതില്‍ ചാരായം നിര്‍മ്മിച്ച് സെന്‍സിലാലും സംഘവും പ്രദേശത്ത് വില്‍പ്പന നടത്തി വരികയായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 13, 2020, 03:23 pm IST
inPathanamthitta

ചെങ്ങന്നൂര്‍: സാമൂഹിക അടുക്കളയുടെ മറവില്‍ സിപിഎം നേതാവിന്റെ വീട്ടില്‍ വന്‍തോതില്‍ വ്യാജ വാറ്റ്.അഞ്ച് ലിറ്റര്‍ ചാരായവും 70 ലിറ്റര്‍ കോടയും വാറ്റുപകരണങ്ങളും പിടികൂടി. ഡിവൈഎഫ്‌ഐമേഖല പ്രസിഡന്റും, സിപിഎം ബ്രാഞ്ച് സെക്രട്ടറിയുമായ മാമ്പറ വീട്ടില്‍ എം. എസ്. സെന്‍സില്‍ലാലിന്റെ വീട്ടിലാണ്  വന്‍ തോതില്‍ വാറ്റ് നടത്തിയത്. വാറ്റ് നടത്തുന്നതറിഞ്ഞ് സ്ഥലത്തെത്തിയ ചെങ്ങന്നൂര്‍ എക്‌സൈസ് സംഘത്തെ കണ്ട് സെന്‍സിലാലും സംഘവം ഓടി രക്ഷപെട്ടു.  ഇന്നലെ പുലര്‍ച്ചെ മൂന്നിനാണ് സംഭവം. വെണ്മണി പഞ്ചായത്തിലെ സാമൂഹിക അടുക്കള സെന്‍സിലാലിന്റെ വീട്ടിലാണ് നടന്നിരുന്നത്. ലോക്ക് ഡൗണിന്റെ മറവില്‍ മദ്യലഭ്യത കുറഞ്ഞതോടെ വന്‍തോതില്‍ ചാരായം നിര്‍മ്മിച്ച് സെന്‍സിലാലും സംഘവും പ്രദേശത്ത് വില്‍പ്പന നടത്തി വരികയായിരുന്നു. സംഭവം ശ്രദ്ധയില്‍പെട്ട എക്‌സൈസ് സംഘം വാറ്റ് നടത്തുന്നതിനിടെ വീട്ടിലെത്തി. എക്‌സൈസ് സംഘം എത്തുമ്പോള്‍ സിപിഎം, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരായ പന്ത്രണ്ടില്‍ പരം പ്രവര്‍ത്തകരും സെന്‍സി ലാലിനൊപ്പം ഉണ്ടായിരുന്നു. ഇവരും എക്‌സൈസ് സംഘത്തെ കണ്ട് ഓടി രക്ഷപെട്ടു. പ്രദേശത്ത് ടാങ്കുകളില്‍ കൂടി വെള്ള വിതരണം നടത്തിയിരുന്നതും സെന്‍സിലാലിന്റെ നേതൃത്വത്തിലായിരുന്നു. സേവന പ്രവര്‍ത്തനങ്ങളുടെ മറവിലാണ് സെന്‍സിലാലും സംഘവും വാറ്റും ചാരായവില്‍പ്പനയും നടത്തിയിരുന്നത്. എക്‌സൈസ് പ്രിവന്റീവ് ഓഫീര്‍ വി. രമേശന്റെ നേതൃത്വത്തിലാണ് റെയ്ഡ് നടന്നത്.

Tags: cpm
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാസപ്പടി കേസ്:പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു,അന്വേഷണം തുടങ്ങുക ഇ ഡി കണ്ടെത്തലുകളില്‍ നിന്ന്

Kerala

സിപിഎമ്മിന്റെ മുസ്ലീം പ്രീണന പദ്ധതി : ‘ഹലാല്‍ ഫായിദ’ പ്രവര്‍ത്തനം സജീവമാക്കുന്നു ; മാംസകയറ്റുമതിക്കുള്ള പദ്ധതി ഉപേക്ഷിക്കും

Kerala

കേരളത്തിൽ ബിജെപിക്ക് കടന്നുകയറാനുള്ള അവസരം യുഡിഎഫ് സർക്കാർ ഒരുക്കുന്നു: സിപിഎം ജനറൽ സെക്രട്ടറി എം.എ ബേബി

Kerala

രമേശ് ചെന്നിത്തലയെ അധിക്ഷേപിച്ചെന്ന് പരാതി: സിപിഎം നേതാവ് കെ എസ് അരുണ്‍ കുമാറിനും പോരാളി ഷാജിക്കുമെതിരെ കേസ്

Kerala

ചേവായൂർ ബാങ്ക് തെരഞ്ഞെടുപ്പിൽ കള്ളവോട്ടും അട്ടിമറിയും; സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗം ഗിരീഷ് അറസ്റ്റിൽ

പുതിയ വാര്‍ത്തകള്‍

മഞ്ജുവാര്യര്‍ക്ക് പിന്നില്‍ പാറപോലെ ഉറച്ച് ശിവന്‍കുട്ടി

പെന്‍ ആന്‍റ് പാഴ്സല്‍സ്….13 കാരന്റെ കൊറിയര്‍ കമ്പനിക്ക് 100 കോടി വിറ്റുവരവ്

ശിവക്ഷേത്ര ദർശനത്തിന്റെ പൂർണഫലം ലഭിക്കാൻ ഇത് സമർപ്പിച്ചാൽ മതി

ഈ നാളുകാർ വീട്ടിൽ ഉണ്ടോ? കുടുംബം രക്ഷപെടും, മഹാഭാഗ്യം ഇവർക്കൊപ്പം

കോക്രോച്ച് ജനതാപാര്‍ട്ടി നേതാക്കള്‍ രാജ്യവിരുദ്ധ ശക്തികളുമായുള്ള ബന്ധത്തിനുള്ള തെളിവുകള്‍ ദല്‍ഹി പൊലീസിന് കിട്ടി

മൂര്‍ത്തിയിലോ മതത്തിലോ വിശ്വാസമില്ലാത്ത പൃഥ്വിരാജ് എന്തിന് ഗണേശവിഗ്രഹത്തെ തൊഴുതു? അതില്‍ വലിയ തെറ്റൊന്നും ഞാന്‍ കാണുന്നില്ല : യുവരാജ് ഗോകുല്‍

ബുർഖയും നിഖാബും നിരോധിക്കാനുള്ള തീരുമാനം ഉടൻ പുനപരിശോധിക്കണം : മെലോണിയ്‌ക്കെതിരെ ഇന്ത്യയിലെ തീവ്ര ഇസ്ലാമിസ്റ്റുകൾ

ചതിച്ചു , പാകിസ്ഥാൻ നൽകിയ വെടിക്കോപ്പുകൾക്ക് ഗുണനിലവാരമില്ലെന്ന് യുക്രെയ്ൻ

വലിപ്പച്ചെറുപ്പങ്ങളില്ലാതെയുള്ള ഇടപെടൽ അദ്ദേഹത്തിന്റെ മഹത്വമായിരുന്നു: സൂര്യകൃഷ്ണമൂര്‍ത്തിയെ സ്മരിച്ച് രാജീവ് ആലുങ്കല്‍

മലപ്പുറത്ത് അയല്‍വാസികള്‍ തമ്മിലുളള തര്‍ക്കത്തില്‍ ദമ്പതികള്‍ക്ക് വെട്ടേറ്റു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.