Saturday, May 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ലോകകപ്പിനുശേഷം ധോണി വിരമിക്കണമായിരുന്നു: ഷൊയ്ബ് അക്തര്‍

ധോണി ഇന്ത്യക്കായി ഒട്ടേറെ മികച്ച പ്രകടനങ്ങള്‍ കാഴ്ചവച്ചിട്ടുണ്ട്. അതിനാല്‍ അന്തസോടെ അദ്ദേഹത്തിന് ക്രിക്കറ്റിനോട് വിടപറയാന്‍ അവസരം ഒരുക്കണം. കരിയര്‍ വലിച്ചുനീട്ടുന്നതെന്തിനാണെന്ന് മനസ്സിലാകുന്നില്ല. ഇംഗ്ലണ്ടിലെ ലോകകപ്പിനുശേഷം ധോണി ക്രിക്കറ്റ് അവസാനിപ്പിക്കണമായിരുന്നു. ധോണിയുടെ സ്ഥാനത്ത് ഞാനായിരുന്നെങ്കില്‍ ലോകകപ്പിനു ശേഷം വിരമിക്കല്‍ പ്രഖ്യാപിക്കുമായിരുന്നെന്ന് അക്തര്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 13, 2020, 04:56 am IST
in Sports

ന്യൂദല്‍ഹി: ധോണി ഇങ്ങനെ കരിയര്‍ വലിച്ചുനീട്ടേണ്ട കാര്യമില്ല. 2019-ല്‍ ഇംഗ്ലണ്ടില്‍ നടന്ന ഐസിസി ലോകകപ്പിന് ശേഷം ധോണി വിരമിക്കണമായിരുന്നെന്ന് പാക്കിസ്ഥാന്റെ മുന്‍ പേസ് ബൗളര്‍ ഷൊയ്ബ് അക്തര്‍. ഭാവിയെക്കുറിച്ച് ധോണി ഇപ്പോഴും മൗനം ഭജിക്കുകയാണ്. എന്നിരുന്നാലും അദ്ദേഹത്തിന് മികച്ചൊരു യാത്രയയപ്പ തന്നെ നല്‍കണമെന്ന് അക്തര്‍ ആവശ്യപ്പെട്ടു.  

ധോണി ഇന്ത്യക്കായി ഒട്ടേറെ മികച്ച പ്രകടനങ്ങള്‍ കാഴ്ചവച്ചിട്ടുണ്ട്. അതിനാല്‍ അന്തസോടെ അദ്ദേഹത്തിന് ക്രിക്കറ്റിനോട് വിടപറയാന്‍ അവസരം ഒരുക്കണം. കരിയര്‍ വലിച്ചുനീട്ടുന്നതെന്തിനാണെന്ന് മനസ്സിലാകുന്നില്ല. ഇംഗ്ലണ്ടിലെ ലോകകപ്പിനുശേഷം ധോണി ക്രിക്കറ്റ് അവസാനിപ്പിക്കണമായിരുന്നു. ധോണിയുടെ സ്ഥാനത്ത് ഞാനായിരുന്നെങ്കില്‍ ലോകകപ്പിനു ശേഷം വിരമിക്കല്‍ പ്രഖ്യാപിക്കുമായിരുന്നെന്ന് അക്തര്‍ വാര്‍ത്താ ഏജന്‍സിയോട്  പറഞ്ഞു.

2011ലെ ലോകകപ്പിനുശേഷം വേണമെങ്കില്‍ രണ്ട് മൂന്ന് വര്‍ഷം കൂടി പരിമിത ഓവര്‍ മത്സരങ്ങളില്‍ തുടരാമായിരുന്നു. പക്ഷെ മികവ് നിലനിര്‍ത്താന്‍ കഴിയില്ലെന്ന് മനസിലായതിനാല്‍ കരിയര്‍ നീട്ടാന്‍ താന്‍ തയ്യാറായില്ല.

ഇന്ത്യക്ക് ലോകകപ്പ് നേടി കൊടുത്ത ക്യാപ്റ്റനാണ് ധോണി. കൂടാതെ ഒട്ടേറെ മികച്ച വിജയങ്ങളും നേടി. നല്ലൊരു മനുഷ്യനാണ് ധോണി. അദ്ദേഹത്തിന് മനോഹരമായ സെന്റ് ഓഫ് തന്നെ ഇന്ത്യ നല്‍കണം. 2019 ലെ ലോകകപ്പില്‍ ന്യൂസിലന്‍ഡിനെതിരായ സെമിയില്‍ ഇന്ത്യയെ വിജയത്തിലേക്ക് കൈപിടിച്ചുയര്‍ത്താന്‍ ധോണിക്ക് കഴിഞ്ഞില്ല. ഇതോടെ അദ്ദേഹം രാജ്യാന്തര മത്സരങ്ങളില്‍ നിന്ന്് വിരമിക്കണമായിരുന്നു. കടിച്ചുതൂങ്ങി കിടക്കുന്നത് എന്തിനാണെന്ന് അറിയില്ലെന്ന് അക്തര്‍ പറഞ്ഞു.

ലോകകപ്പിനുശേഷം ധോണി ഇതുവരെ ക്രിക്കറ്റ് മത്സരങ്ങളില്‍ പങ്കെടുത്തിട്ടില്ല. ഐപിഎല്ലില്‍ തിരിച്ചുവരാമെന്ന പ്രതീക്ഷയിലായിരുന്നു. എന്നാല്‍ കോവിഡിന്റെ പശ്ചാത്തലത്തില്‍ ഐപിഎല്‍ അനിശ്ചിതത്വത്തിലായിരിക്കുകയാണ്.  ഐപിഎല്ലില്‍ തിളങ്ങിയാല്‍ ടി 20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലേക്ക് ധോണിക്ക്് തിരിച്ചുവരാനാകുമെന്ന് ഇന്ത്യന്‍ ടീം കോച്ച് രവി ശാസ്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു.

Tags: ധോണി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Bollywood

എൽ ജി എം; ഓഡിയോ – ട്രെയിലർ ലോഞ്ച് ധോണി, സാക്ഷി ധോണി നിർവഹിച്ചു

Cricket

ആരാധകരുടെ സ്നേഹം മനസ്സിനെ മഥിയ്‌ക്കുന്നു; അടുത്ത ഐപിഎല്ലില്‍ വീരും വരുമെന്ന് ധോണി; വിരമിക്കല്‍ വാര്‍ത്ത തള്ളി ധോണി

ഫൈനലിലെത്തിയ ചെന്നൈ കിംഗ്സ് ടീം വിജയാഹ്ളാദപ്രകടനവുമായി ഗ്രൗണ്ടില്‍ (വലത്ത്)
Cricket

അവസാന ഐപിഎല്ലിലും ക്യാപ്റ്റന്റെ തിളക്കം ;ചെന്നൈയെ ഫൈനലിലെത്തിച്ച് ധോണി

Cricket

ചെന്നൈയെ ധോണി പവര്‍ഹൗസാക്കി: രവിശാസ്ത്രി

Cricket

മുംബൈ ഇന്ത്യന്‍സിനെ തകര്‍ത്ത് ധോണിപ്പട

പുതിയ വാര്‍ത്തകള്‍

വോട്ടിംഗ് യന്ത്രങ്ങള്‍ സൂക്ഷിച്ച സ്ട്രോംങ് റൂമികളിലേക്ക് വന്നാല്‍ വെടി; ബംഗാളില്‍ കേന്ദ്രസേന ജാഗ്രതയില്‍

വീട്ടുകാരുമായുള്ള വഴക്ക് മുതലെടുത്തു ; ഹിന്ദു യുവതിയെ ലൗജിഹാദിൽ കുടുക്കി ജമീർ സാഹിറുദ്ദീൻ ഖാസി തടവിലാക്കിയത് അഞ്ച് ദിവസം

പാമ്പിനെ സ്വപ്നം കണ്ടാൽ ഭാഗ്യമോ നിർഭാഗ്യമോ?

2024ല്‍ തെറ്റായ പ്രവചനം നടത്തിയതിന്‍റെ പേരില്‍ കരയുന്ന ആക്സിസ് മൈ ഇന്ത്യയുടെ സിഇഒ പ്രദീപ് ഗുപ്ത (വലത്ത്)

നടന്‍ വിജയ് തമിഴ്നാട് പിടിക്കുമെന്ന ആക്സിസ് മൈ ഇന്ത്യാ പ്രവചനത്തില്‍ സംശയം, 2024ല്‍ പ്രവചനം പാളിയ പ്രദീപ് ഗുപ്തയുടെ അടുത്ത കൈപ്പിഴ തമിഴ്നാടോ?

ഹിമാലയത്തിലെ മഞ്ഞുപാളികൾ ഏറ്റവും താഴ്ന്ന നിലയിലേക്ക് ; രാജ്യങ്ങൾ ഇരുട്ടിലാകും , 200 കോടി ജനങ്ങൾക്ക് കുടിവെള്ളം ഇല്ലാതാകും

‘ എനിക്ക് ഈ ഗാനം പാടാൻ കഴിയില്ല ‘ ; അന്ന് ഇളയരാജയ്‌ക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ് എസ് ജാനകി പറഞ്ഞ വാക്കുകൾ

തലച്ചോറും, ഹൃദയവും, കുടലും പച്ചനിറമായി, മരണകാരണം തണ്ണിമത്തനല്ല : മുംബൈയിലെ കൂട്ടമരണത്തിൽ ദുരൂഹത

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

പവന്‍ ഖേരയ്‌ക്ക് ഇനി ഒളിക്കാന്‍ നരകമുണ്ടാകില്ല, കാരണം എല്ലാ എക്സിറ്റ്പോള്‍ ഫലങ്ങളും ഹിമന്തയുടെ വിജയം പ്രഖ്യാപിക്കുന്നു, കോണ്‍ഗ്രസിന് പണിപാളി

ബിജെപിയ്‌ക്ക് 14സീറ്റ് വരെ; മിക്ക മണ്ഡലങ്ങളിലും 26ശതമാനം വോട്ട്, പലയിടത്തും രണ്ടാം കക്ഷി; തൂക്കുമന്ത്രിസഭ വന്നാല്‍ ബിജെപി കിംഗ് മേക്കര്‍ .

ഞങ്ങളെയെന്താ വിശ്വാസമില്ലേ , കേന്ദ്ര ജീവനക്കാരെ മാത്രം വോട്ടെണ്ണൽ സൂപ്പർവൈസർമാരായി നിയമിക്കുന്നത് എന്തിന് ; തൃണമൂൽ കോൺഗ്രസ് സുപ്രീം കോടതിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.