Monday, July 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

ചെന്നൈയെ ധോണി പവര്‍ഹൗസാക്കി: രവിശാസ്ത്രി

ധോണിയുടെ സാന്നിധ്യം ചെന്നൈ സൂപ്പര്‍ കിങ്‌സിനെ പവര്‍ഹൗസാക്കിയെന്ന് രവിശാസ്ത്രി. ഈ സീസണിലും ചെന്നൈ ആദ്യ പൊസിഷനുകളില്‍ സ്ഥാനം ഉറപ്പിക്കുന്നതിന് പിന്നില്‍ ധോണിയുടെ നേതൃത്വവും സാന്നിധ്യവുമാണെന്ന് രവിശാസ്ത്രി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 10, 2023, 10:22 pm IST
in Cricket

മുംബൈ:  ധോണിയുടെ സാന്നിധ്യം ചെന്നൈ സൂപ്പര്‍ കിങ്‌സിനെ പവര്‍ഹൗസാക്കിയെന്ന് രവിശാസ്ത്രി. ഈ സീസണിലും ചെന്നൈ ആദ്യ പൊസിഷനുകളില്‍ സ്ഥാനം ഉറപ്പിക്കുന്നതിന് പിന്നില്‍ ധോണിയുടെ നേതൃത്വവും സാന്നിധ്യവുമാണെന്ന് രവിശാസ്ത്രി ഒരു അഭിമുഖത്തില്‍ ചൂണ്ടിക്കാട്ടി. നാല് തവണ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ എഴുതിത്തള്ളാന്‍ ആര്‍ക്കുമാവില്ല. മഹിയുള്ളിടത്തോളം അത് അങ്ങനെയായിരിക്കും. ഒരു കളിക്കാരനും മോശമല്ലെന്ന ബോധ്യത്തിലാണ് ധോണി ടീമില്‍ അസാമാന്യമായ കോമ്പിനേഷന്‍ സൃഷ്ടിക്കുന്നത്. ഒരു സീസണില്‍ മോശം പ്രകടനം നടത്തുന്ന ഒരു താരത്തിന് പിന്നീട് തുടരാന്‍ സാധാരണഗതിയില്‍ പ്രയാസമാണ്. എന്നാല്‍ ധോണിയോടൊപ്പമാണെങ്കില്‍ അതായിരിക്കില്ല സ്ഥിതി. ഇത്തവണ മോശമായി കളിക്കുന്ന ആളെ അടുത്തതവണ പ്ലേമേക്കര്‍ പൊസിഷനില്‍ നമുക്ക് കാണാനാകും. അദ്ദേഹത്തിന് ആളുകളെ മനസ്സിലാക്കി പെരുമാറുന്നതിന് അസാമാന്യമായ പ്രതിഭയുണ്ട്. ഈ സമീപനം താരങ്ങള്‍ക്ക് നല്കുന്ന ആത്മവിശ്വാസം ചെറുതല്ല,  രവിശാസ്ത്രി പറഞ്ഞു.  

ഇതുവരെയുള്ള മുന്നേറ്റങ്ങള്‍ നോക്കുമ്പോള്‍ ചെന്നൈ പ്ലേഓഫിലെത്തും. അവര്‍ ധോണിക്ക് കീഴില്‍ ഒരു ടീമെന്ന നിലയില്‍ ഒത്തിണക്കത്തോടെ നില്‍ക്കുന്നു. പരിക്കിന്റെ പ്രശ്‌നങ്ങളും ഇപ്പോഴില്ല, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  

Tags: cricketചെന്നൈധോണിഎം.എസ്. ധോണിചെന്നൈ സൂപ്പര്‍ കിംഗ്‌സ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

15 കാരന്‍ വൈഭവ് സൂര്യവംശി ടീമില്‍, ഇന്ത്യക്കായി അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ അരങ്ങേറുന്ന എറ്റവും പ്രായം കുറഞ്ഞ താരം, സച്ചിനെ മറികടന്നു

Cricket

ശ്രീശാന്തിന്റെ വിലക്ക് പിൻവലിച്ച് കേരള ക്രിക്കറ്റ് അസോസിയേഷൻ; മാപ്പപേക്ഷ ജനറൽ ബോഡി അംഗീകരിച്ചു

Cricket

ഇന്ന് ആ സ്വപ്നം പൂർത്തീകരിച്ചു; വൈഭവ് സൂര്യവംശിക്ക് ഇന്ത്യൻ ടീമിന്റെ ഔദ്യോഗിക ജഴ്‌സി കൈമാറി

India

ക്രിക്കറ്റ് കളിക്കിടെ ബോൾ സ്ത്രീയുടെ ‌ദേഹത്തുകൊണ്ടു; വിദ്യാർത്ഥികളെ സ്കൂളിന്റെ ജനലിൽ കെട്ടിയിട്ട് മർദ്ദിച്ച് നാട്ടുകാർ

Cricket

ഓസ്‌ട്രേലിയയെ തൂക്കി ബംഗ്ലാദേശ്

പുതിയ വാര്‍ത്തകള്‍

ആറന്മുള വിമാനത്താവളം: ഡ്രോണ്‍ സര്‍വേ നിയമവിരുദ്ധം,  സ്ഥലം സര്‍ക്കാര്‍ ഭൂമി

അശ്ലീലദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിച്ച തൊപ്പി എന്ന മുഹമ്മദ് നിഹാലിന്റെ യൂട്യൂബ് ചാനല്‍ നീക്കം ചെയ്തു

ഫിഫ ലോകകപ്പ് 2026: പണി വരുന്നുണ്ട് റഫറിയെ….

മെസി കലിപ്പില്‍; എന്നോട് കുറച്ചു റസ്പക്ട് ഒക്കെയാവാം

സ്വിറ്റ്‌സര്‍ലന്‍ഡിനെതിരെ വിജയഗോള്‍ നേടിയ അല്‍വാരസുമൊത്ത് അര്‍ജന്റീന താരങ്ങള്‍

ഫിഫ ലോകകപ്പ് 2026: സ്വിറ്റ്സര്‍ലന്‍ഡിനെ 3-1ന് തോല്‍പ്പിച്ച് അര്‍ജന്റീന സെമിയില്‍

ഗർഭിണിയായ ഭാര്യ ആത്മഹത്യ ചെയ്ത വിവരമറിഞ്ഞ് ഗൾഫിൽ നിന്ന് മടങ്ങിയ; യുവാവ് ബെംഗളൂരുവിൽ മരിച്ച നിലയിൽ

ഇംഗ്ലണ്ടിന്റെ ലോകകപ്പ് പ്രതീക്ഷ

വിവാദം: സ്വിസിന്റെ ഐഡന്റിറ്റിയില്‍…  ബ്രീല്‍ എംബോലോയ്‌ക്ക് ചുവപ്പ് കാര്‍ഡ്

ലോകകപ്പിലെ പിഴവിന് ജീവന്റെ വില; കൊളംബിയന്‍ മിഡ്ഫീല്‍ഡര്‍ ജാമിന്റണ്‍ കാമ്പാസിന് നേരെ വധഭീഷണി

വിംബിള്‍ഡണ്‍ ടെന്നീസ്: ലിന്‍ഡയ്‌ക്ക് കിരീടം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.