Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

സ്വാതിതിരുനാളിന്റെ സംഗീത സപര്യ

ഭക്തിയും സംഗീതവും 28

ലക്ഷ്മി എസ്. മേനോന്‍byലക്ഷ്മി എസ്. മേനോന്‍
Apr 13, 2020, 04:00 am IST
inSamskriti

വിശ്വവിഖ്യാതനായ സംഗീതജ്ഞന്‍, ബഹുഭാഷാ പണ്ഡിതന്‍ ഇതെല്ലാമായിരുന്നു തിരുവിതാംകൂറിന്റെ ഭരണാധികാരിയായിരുന്ന സ്വാതി തിരുനാള്‍ (1813-1846). കവിതയുടെയും സംഗീതത്തിന്റെയും ലോകത്താണ് അദ്ദേഹം ജനിച്ചതും ജീവിച്ചതും. മാതാവിന്റെ  മരണശേഷം മാതൃസഹോദരിയായ റാണി പാര്‍വതി ഭായിയുടെ സംരക്ഷണയിലാണ് അദ്ദേഹം വളര്‍ന്നത്. ഹരിപ്പാട് കിഴക്കേടത്ത് കൊച്ചുപിള്ള വാര്യരുടെ കീഴില്‍  പ്രാഥമിക വിദ്യാഭ്യാസം നേടി. ബാല്യത്തിലേ സംസ്‌കൃതഭാഷയില്‍ പാണ്ഡിത്യം നേടാനായി. ഇംഗ്ലീഷ്, ഫ്രഞ്ച്, പാഴ്‌സി, ഗുജറാത്തി, മറാഠി, ഹിന്ദുസ്ഥാനി, തെലുങ്ക്, കന്നട, തമിഴ് തുടങ്ങിയ 14 ഭാഷകളിലും പ്രാവീണ്യമുണ്ടായിരുന്നു. 16 വയസ്സിലാണ് അദ്ദേഹം രാജ്യഭരണമേറ്റത്.  

സ്വാതി തിരുനാളിന്റെ  ജീവിതത്തെ നിയന്ത്രിച്ചിരുന്നത് ഭക്തി ആയിരുന്നു. സംഗീതത്തിന് അവിസ്മരണീയ സംഭാവനകള്‍ നല്‍കി അദ്ദേഹം ഭാരതത്തിലെ പ്രമുഖ ഭാഷകളിലെല്ലാംസംഗീത രൂപങ്ങള്‍ രചിച്ചു. സംഗീത ത്രിമൂര്‍ത്തികള്‍ അദ്ദേഹത്തിന്റെ  സമകാലികരായിരുന്നു. വേദാന്ത ചിന്തകളും നിഷ്‌കളങ്ക ഭക്തിയും ആത്മീയ വിശുദ്ധിയും ശാസ്ത്രീയതയും അദ്ദേഹത്തിന്റെ ഗാനങ്ങളില്‍ കാണാം. രാജ്യഭരണവും സംഗീത രചനകളില്‍ സഹായകമായിരുന്നു. ഹിന്ദുസ്ഥാനി സംഗീതജ്ഞന്‍ ചോളപുരം രഘുനാഥ റാവു, സാരംഗി വിദ്വാന്‍ തഞ്ചാവൂര്‍ ചിന്താമണി, കണ്ണയ്യ ഭാഗവതര്‍ മേരുസ്വാമി എന്ന ഹരികഥാവിദഗ്ധന്‍, ഹിന്ദുസ്ഥാനി സംഗീതജ്ഞന്‍ സുലൈമാന്‍ സാഹിബ്, ഇരയിമ്മന്‍ തമ്പി, ശിവാനന്ദന്‍, പൊന്നയ്യ, ചിന്നയ്യ, വടിവേലു തുടങ്ങിയവര്‍ സ്വാതിതിരുനാളിന്റെ സംഗീത സദസ്സിനെ സദസ്സിനെ അലങ്കരിച്ചിരുന്നു.  

ബഹുഭാഷാ പണ്ഡിതനായിരുന്നതിനാല്‍ ഏതു രാജ്യത്തെ സംഗീതജ്ഞന്മാരുമായും സംഭാഷണം നടത്താനും സംഗീത വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനും സംഗീത ചിന്തകളും താല്പര്യങ്ങളും വിപുലീകരിക്കുവാനും കഴിഞ്ഞു. സംഗീത ശാസ്ത്രത്തിലും നാട്യശാസ്ത്രത്തിലുമുണ്ടായിരുന്നു അപാര  പാണ്ഡിത്യം. ഗുരുമുഖത്തു നിന്നുള്ളതിനുപരിയായി കലാകാരന്മാരുമായുള്ള സമ്പര്‍ത്തിലൂടെയും സംഗീതപരമായ കഴിവുകള്‍ വികസിപ്പിച്ചു.  പല രാഗങ്ങളിലായി അനേകം വര്‍ണ്ണങ്ങളും, പദവര്‍ണ്ണങ്ങളും, കീര്‍ത്തനങ്ങളും, താന വര്‍ണ്ണങ്ങളും തില്ലാനകളും അദ്ദേഹം രചിച്ചിട്ടുണ്ട്.

ശങ്കരാഭരണം രാഗത്തില്‍ ‘ചലമേല’, കാംബോജി രാഗത്തില്‍ ‘സരസിജനാഭ’ തുടങ്ങിയ  അടതാള  താന വര്‍ണ്ണങ്ങള്‍ അദ്ദേഹത്തിന്റേതാണ്. നൃത്തവുമായി ബന്ധപ്പെട്ട ധാരാളം കലാകാരന്മാരുമായി അദ്ദേഹം നിരന്തരം ബന്ധം പുലര്‍ത്തിയിരുന്നു. ഇത് പദ വര്‍ണ്ണങ്ങള്‍ക്ക് അനുയോജ്യമായ സംഗീതകൃതികള്‍ ചിട്ടപ്പെടുത്താനും ഭരതനാട്യം മോഹിനിയാട്ടം തുടങ്ങിയ നൃത്തങ്ങള്‍ക്കുള്ള സംഗീതം ചിട്ടപ്പെടുത്താനും സഹായിച്ചു. സ്വാതി തിരുനാളിന്റെ  ‘സുമ സായക’ എന്ന പദ വര്‍ണ്ണം വളരെ പ്രശസ്തമാണ്. അദ്ദേഹത്തിന്റെ വര്‍ണ്ണങ്ങളില്‍ ഒരു പദവര്‍ണ്ണം മലയാളത്തിലും രണ്ട് താന വര്‍ണ്ണങ്ങള്‍ തെലുങ്കിലുമാണ് ചിട്ടപ്പെടുത്തിയിട്ടുള്ളത്.  

ഏകദേശം നാനൂറോളം ഗാനങ്ങള്‍ രചിച്ചിട്ടുണ്ട്. 1917ല്‍ പ്രസിദ്ധരികരിച്ച  ‘ബാലാമൃതം’ എന്ന പുസ്തകത്തില്‍ അദ്ദേഹത്ത ന്റെ   125 കൃതികള്‍ മാത്രമേ  പൂര്‍ണമായും സ്വരപ്പെടുത്തി കാണുന്നുള്ളൂ. ശെമ്മാങ്കുടി ശ്രീനിവാസ അയ്യര്‍ സ്വാതി തിരുനാള്‍ കൃതികള്‍ പ്രചരിപ്പിക്കുവാന്‍ ഒട്ടേറെ ത്യാഗങ്ങള്‍ ചെയ്തിട്ടുണ്ട്. ശ്രീനിവാസ അയ്യര്‍ അദ്ദേഹത്തിന്റെകച്ചേരികളില്‍ സ്വാതിതിരുനാള്‍ കൃതികള്‍ പാടുകയും  ശിഷ്യന്മാരെ കൊണ്ട് പാടിക്കുകയും ചെയ്തു.  സ്വാതി തിരുനാളിന്റെ  ‘ഭാവയാമി രഘുരാമം ‘ എന്ന കൃതി രാഗമാലികയാക്കി മാറ്റിയത് ശെമ്മാങ്കുടി ശ്രീനിവാസ അയ്യര്‍ ആരാണ്. ഈ സ്വാതിതിരുനാള്‍ കീര്‍ത്തനം  രാമായണത്തിലെ ആറു ഖണ്ഡങ്ങളും സംക്ഷിപ്തമായി സ്വീകരിച്ചു കൊണ്ടുള്ളതായിരുന്നു. വളരെ ഭക്തി പൂര്‍ണ്ണമായ ഒരു രചനയായിരുന്നു ഭാവയാമി രഘുരാമം. അതിന് കാരണം അദ്ദേഹം ഒരു പത്മനാഭസ്വാമി ഭക്തനായിരുന്നു എന്നത് തന്നെയാണ്.

(തുടരും)

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

കാലിക്കറ്റ് മിന്നിച്ചു തുടങ്ങി; കൊമ്പന്‍സിനെ 2-0ന് വീഴ്്ത്തി

തപസ്യ പഠന ശിബിരം സംസ്ഥാന അധ്യക്ഷന്‍ പി. വിജയകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

സംസ്‌കാരത്തിന്റെ ഉറവിടം ഭാഷയില്‍ അധിഷ്ഠിതം: തപസ്യ

Kerala

ശബരിമല കുത്തകലേല അഴിമതി: മുന്നനുഭവങ്ങള്‍ പാഠമാക്കാതെ ദേവസ്വം ബോര്‍ഡ്

Kerala

ജിജി തോംസന്റെ വെളിപ്പെടുത്തല്‍ ഉദ്ദിഷ്ട കാര്യത്തിനുവേണ്ടി

Cricket

ഇന്ന് കാര്യവട്ടം ഏകദിനം; ഭാരതം- വിന്‍ഡീസ് വീണ്ടും

പുതിയ വാര്‍ത്തകള്‍

കരുവന്നൂർ ബാങ്ക് തട്ടിപ്പ്; ‘കണ്ടുകെട്ടിയ 120 കോടിയിലധികം അർഹർക്ക് തിരികെ ലഭിക്കണം’; അമിത് ഷായോട് സുരേഷ്‌ഗോപി

സബ്‌സിഡിയോടെ സവാള ലഭ്യമാക്കുന്ന എന്‍സിസിഎഫ്, നാഫെഡ് മൊബൈല്‍ വാനുകളുടെ ഫ്‌ളാഗ് ഓഫ് കേന്ദ്രമന്ത്രി അമിത് ഷാ നിര്‍വ്വഹിക്കുന്നു

ബ്ലൂ ഇക്കോണമിയില്‍ സഹകരണമേഖലയുടെ സാധ്യത പ്രയോജനപ്പെടുത്തണം: അമിത് ഷാ

അമൃതപുരിയില്‍ വിശ്വസേവാദിനാഘോഷം ഉദ്ഘാടനം ചെയ്ത കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അമ്മയുടെ അനുഗ്രഹം വാങ്ങുന്നു

അമ്മയുടെ ജീവിതം നിസ്വാര്‍ത്ഥ സേവനത്തിന്റെ പ്രവാഹം: അമിത് ഷാ

വാരഫലം: 2026 സപ്തംബര്‍ 28 മുതല്‍ ഒക്‌ടോബര്‍ 4 വരെ, ഈ നാളുകാര്‍ക്ക് ശത്രുശല്യം വര്‍ധിക്കും, യുവജനങ്ങളുടെ വിവാഹകാര്യങ്ങളില്‍ തീരുമാനമാകും

അമ്മയുടെ 73-ാം പിറന്നാള്‍ ഇന്ന്

അജ്ഞാത സ്‌പോണ്‍സറുടെ പണത്തില്‍ വിമാനയാത്ര; മുഖ്യമന്ത്രിയുടെ ധാര്‍ഷ്ട്യത്തിനെതിരെ കോണ്‍ഗ്രസില്‍ അമര്‍ഷം

കഥ: വില്‍പ്പനയ്‌ക്ക്

മുസ്ലിം ബാല വിവാഹം പോക്‌സോ കേസില്‍ പെടും: ഹൈക്കോടതി

വായന: സവര്‍ക്കറെ തമസ്‌കരിക്കുമ്പോള്‍

വായന: ചികിത്സയിലെ സ്നേഹവും കരുതലും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.