Tuesday, June 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കൊറോണക്കിടയും സിപിഎമ്മിന്റെ രാഷ്‌ട്രീയക്കളി; ക്വാറന്റൈയിനില്‍ കഴിയുന്ന പെണ്‍കുട്ടിയുടെ വീടാക്രമിച്ചവരെ രക്ഷിക്കാന്‍ശ്രമം; പരാതിക്കാരിക്കെതിരെയും കേസ്

ക്വാറന്റൈനിൽ കഴിയവേ സിപിഎമ്മിന്റെ അക്രമത്തിനിരയായ തണ്ണിത്തോട് പെൺകുട്ടിക്കെതിരെ പോലീസ് കേസെടുത്തു. അക്രമികൾക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയപ്പോഴാണ്‌ ആരോഗ്യവകുപ്പിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പെൺകുട്ടിക്കെതിരെ കേസെടുത്തത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 12, 2020, 10:15 pm IST
in Kerala

പത്തനംതിട്ട: സിപിഎമ്മിന്റെ രാഷ്‌ട്രീയക്കളിയിൽ വാദി പ്രതിയാകുന്നു. സിപിഎമ്മിന്റെ അക്രമത്തിനിരയായ തണ്ണിത്തോട് പെൺകുട്ടിക്കെതിരെ പോലീസ് കേസെടുത്തു.  ക്വാറന്റൈനിൽ കഴിയവേ സിപിഎം പ്രവർത്തകർ വീടുകയറി ആക്രമിച്ച സംഭവത്തിൽ മുഖ്യമന്ത്രിക്ക് അടക്കം പരാതി നൽകിയ പെൺകുട്ടിക്കെതിരെയാണ് കേസെടുത്ത് പോലീസ് നാട്ടുകാരെ ഞെട്ടിച്ചത്.

 ക്വാറന്റൈൻ ചട്ടങ്ങൾ ലംഘിച്ചു എന്നപേരിൽ ആരോഗ്യവകുപ്പിന്റെ റിപ്പോർട്ടനുസരിച്ചാണ് തണ്ണിത്തോട് പോലീസ് കേസെടുത്തത്. കഴിഞ്ഞ ശനിയാഴ്ച വീടിനു പുറത്തേക്ക് പെൺകുട്ടി ഇറങ്ങിയെന്ന ന്യായം പറഞ്ഞാണ് കേസ്. കോയമ്പത്തൂരിൽ നിന്ന് കഴിഞ്ഞ മാർച്ച് 19നാണ് പെൺകുട്ടി വീട്ടിലെത്തിയത്. അന്നു മുതൽ ആരോഗ്യവകുപ്പിനെ അറിയിച്ചശേഷം ക്വാറന്റൈനിലാകാകുകയായിരുന്നു. ഇതിനിടെ പെൺകുട്ടിയുടെ പിതാവ് പുറത്തിറങ്ങി നടക്കുന്നുവെന്ന പേരിൽ പ്രദേശത്തെ സിപിഎം പ്രവർത്തകരുടെ വാട്സ്ആപ്പ് ഗ്രൂപ്പിലൂടെ ഭീഷണി ഉയർന്നു. തുടർന്ന് പെൺകുട്ടി മുഖ്യമന്ത്രിക്കു പരാതി നൽകുകയുമായിരുന്നു. പരാതിനൽകിയതിൽ പ്രകോപിതരായവർ ് പെൺകുട്ടിയുടെ വീടിനുനേരെ കഴിഞ്ഞ ചൊവ്വാഴ്ച രാത്രി ആക്രമണമുണ്ടായി.

 വീടിന്റെ ജനൽച്ചില്ലകളും കതകും തകർത്തു. അക്രമികൾ വീട്ടിൽ കയറി പെൺകുട്ടിയെ പിടിച്ചുതള്ളിയതായും പരാതിയുണ്ട്. സിപിഎം പ്രവർത്തകർ പ്രതികളായ കേസിൽ ആറുപേരെ ഇതിനോടകം അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ സിപിഎം നേതാക്കളുടെ ഇടപെടലിൽ പ്രതികളെ സംരക്ഷിക്കുന്ന നടപടിയാണ് ഉണ്ടായത്. ഇതിനിടെ കേസ് അട്ടിമറിക്കാൻ ശ്രമിച്ച പോലീസ് മൊഴി മാറ്റിയെഴുതിയതായും ആക്ഷേപമുണ്ട്. ഇതിൽ പ്രതിഷേധിച്ച് ശനിയാഴ്ച പെൺകുട്ടി വീട്ടിൽ നിരാഹാരം ആരംഭിക്കുന്നതായി പ്രഖ്യാപിച്ചിരുന്നു.  പ്രതിഷേധത്തെ തുടർന്ന് അടൂർ ഡിവൈഎസ്പി പെൺകുട്ടിയിൽ നിന്നും മാതാപിതാക്കളിൽ നിന്നും വീണ്ടും മൊഴിയെടുത്തിരുന്നു. 

പെൺകുട്ടിയുടെ പിതാവിനെ അക്രമിക്കാൻ തയ്യാറെടുക്കുന്നത് സംബന്ധിച്ച് സിപിഎം വാട്ട്‌സാപ് കൂട്ടായ്‌മയിൽ ചർച്ച നടന്നിരുന്നു. ഇത് സംബന്ധിച്ച ശബ്ദസന്ദേശം അടക്കമാണ് പെൺകുട്ടി പരാതി നൽകിയത്. എന്നാൽ കേസിൽ അറസ്റ്റിലായവർക്കെതിരെ പുതിയ വകുപ്പുകൾ ചുമത്തണമോയെന്നതു സംബന്ധിച്ച് ഡിവൈഎസ്പിയുടെ റിപ്പോർട്ട് ലഭിച്ചശേഷം തീരുമാനിക്കുമെന്നാണ് ജില്ലാ പോലീസ് മേധാവിയുടെ നിലപാട്.  ഇതിനിടെയാണ് വാദിയായ പെൺകുട്ടിക്കെതിരെ ക്വാറന്റൈൻ ലംഘനത്തിനു കേസെടുത്തിരിക്കുന്നത്.  

Tags: cpmstudent
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാസപ്പടി കേസിൽ പിണറായി വിജയന്റെ മകൾക്കെതിരായ നടപടിയിൽ പ്രതിഷേധിക്കുന്നതെന്തിനെന്ന് സിപിഐ , സർവത്ര ആശയക്കുഴപ്പം

Kerala

എം എ ബേബിയുടെ അറസ്റ്റിനെതിരെ കമ്യൂണിസ്റ്റ് പാർട്ടി ഓഫ് പാകിസ്ഥാൻ ; ഇഡിയ്‌ക്കെതിരെ സമരം നടത്തി ജയിലിലായ എല്ലാ നേതാക്കളെയും മോചിപ്പിക്കണം

മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ വീട്ടില്‍ റെയ്ഡ് കഴിഞ്ഞ് പുറത്തേക്കിറങ്ങിയ ഇ ഡി ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച വാഹനം സിപിഎമ്മുകാര്‍ ആക്രമിക്കുന്നു
Kerala

ഇഡി ഉദ്യോഗസ്ഥരെ കൊല്ലാൻ നീക്കം; പതിനൊന്ന് പ്രതികളും റിമാൻഡിൽ, എല്ലാവരും സിപിഎം, ഡിവൈഎഫ്ഐ പ്രവർത്തകർ

Kerala

വി​ദ്യാ​ർ​ഥി​നി​ക്ക് നേ​രെ ലൈം​ഗീ​കാ​തി​ക്ര​മം; മ​ദ്ര​സ അ​ധ്യാ​പ​ക​ൻ അ​റ​സ്റ്റി​ൽ

Kerala

മൊഹമ്മദ് റിയാസ് എംഎല്‍എയുടെ വീട്ടിലെ ഇഡി റെയ്ഡില്‍ പ്രതിഷേധിച്ച സിപിഎം നേതാക്കള്‍ക്കെതിരെ കേസ്

പുതിയ വാര്‍ത്തകള്‍

തിരുമാന്ധാംകുന്ന് ക്ഷേത്രം

മലബാര്‍ ദേവസ്വം ബോര്‍ഡിന് തിരിച്ചടി; തിരുമാന്ധാംകുന്ന് ക്ഷേത്രം ട്രസ്റ്റികള്‍ക്ക് തിരികെ നല്‍കാന്‍ ഹൈക്കോടതി ഉത്തരവ്

സിനിമ സംഘടനാ ഭാരവാഹികളുമായി മന്ത്രിതല ചര്‍ച്ച ഇന്ന്

എസ്‌യുവിയില്‍ നിന്ന് വിക്ഷേപിക്കാന്‍ സജ്ജമാക്കിയ ദിവ്യാസ്ത്ര എംകെ1 ഡ്രോണ്‍

ശത്രുക്കളുടെ ചങ്കിടിപ്പ് കൂടും… 500 കിലോമീറ്റർ റേഞ്ച്, 5 മണിക്കൂർ ആകാശക്കരുത്ത്; ‘ദിവ്യാസ്ത്ര Mk-1’, പരീക്ഷണം വിജയം!

ടിഎംസി പിളര്‍പ്പിലേക്ക്; പാര്‍ട്ടി യോഗത്തില്‍ 60 എംഎല്‍എമാര്‍ പങ്കെടുത്തില്ല

പിണറായിയുടെ മകളെ സംരക്ഷിക്കാന്‍ പ്രവര്‍ത്തകരെ കുരുതികൊടുക്കണോ? അക്രമത്തിനെതിരെ സിപിഎമ്മില്‍ പ്രതിഷേധം

നോവല്‍ മോഷണ വിവാദത്തില്‍ ചേരിതിരിഞ്ഞ് സാഹിത്യലോകം; പി.കെ. രാജശേഖരന്റെ പരാമര്‍ശത്തില്‍ പ്രതിഷേധം

ഭാരത-ഒമാന്‍ സാമ്പത്തിക കരാര്‍ പ്രാബല്യത്തില്‍

നയപ്രഖ്യാപനം നടപ്പാക്കാൻ നികുതികൾ കൂട്ടാതെ പറ്റില്ല

ഇവർ ഇന്ന് ആരോഗ്യ കാര്യങ്ങളിൽ, പ്രത്യേകിച്ച് ഭക്ഷണക്രമത്തിൽ ഒട്ടും അശ്രദ്ധ കാണിക്കരുത്; ഇന്നത്തെ രാശിഫലം അറിയാം

‘ജിഹാദി’ എന്ന് വിളച്ചു എന്നതും മതപരിവര്‍ത്തന ആരോപണവും ‘വിക്ടിം കാര്‍ഡ്’ കളിക്കാന്‍ കൂട്ടിച്ചേര്‍ത്തതോ? ഉരയാടാതെ ടിനി ടോം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.